#ksfe #ksfechitty #chitty #multidivition #manojdreamvlogsvlogs #manojdreamvlogs
TDS- TAX DEDUCTED FROM SOURCE
♥️വർഷംതോറും പലിശയിനത്തിൽ 5000/-രൂപ അധികരിക്കുകയാണെങ്കിൽ TDS പരിധിയിൽ വരും (10% പിടിക്കും). ഈ വ്യക്തി Tax Payee അല്ലെങ്കിൽ (Form15g 60 വയസ്സിനുതാഴെ) (Form 15h 60 വയസ്സിനുമുകളിൽ) സമർപ്പിക്കുകയാണെങ്കിൽ TDS പിടിക്കില്ല. Pancard ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം TDS 20% പിടിക്കുകയും ചെയ്യും 🙏
Негізгі бет ksfe മൾട്ടി ഡിവിഷൻ ചിട്ടിയുടെ വിശദമായ വീഡിയോ🙏 6 ലക്ഷത്തിന്റെ ചിട്ടി അടയ്ക്കുവാൻ മാസം 3635/-മതിയാകും
Пікірлер: 14