ഹെലോ ബ്രോ എന്റെ അച്ഛന് ഇതേപോലെ msg വന്നിരുന്നു ഞങ്ങൾ ksfe പോയി ചോയ്ച്ചസ്പ്പോൾ ഒന്നും തരാനില്ല എന്നാണ് പറഞ്ഞത്
@Manojdreamvlogsvlogs-km5dc
2 ай бұрын
Message എല്ലാവർക്കും പോകുന്നുണ്ട്. ഓഫീസിൽ ചെക്ക് ചെയ്ത് നോക്കിയാൽ കൃത്യമായി അറിയാൻ കഴിയും 🙏
@sojithasukumaran3484
2 ай бұрын
4000*25 chitty ye Patti detail cheyamo?
@Manojdreamvlogsvlogs-km5dc
2 ай бұрын
👍
@mukesh9581
2 ай бұрын
Hi sir 6 lakhs nte chitty vech, 3 lakhs loan edukan udheshikunnu. Bank loan ne kaal laabham aano
@Manojdreamvlogsvlogs-km5dc
2 ай бұрын
ലോൺ എടുക്കുമ്പോൾ പലിശ കൊടുക്കേണ്ടി വരും താങ്കളുടെ ആവശ്യത്തിനനുസരിച്ച് തീരുമാനം എടുക്കാം 🙏
@Manojdreamvlogsvlogs-km5dc
2 ай бұрын
താങ്കളുടെ mob no mail ചെയ്യാമോ?
@sreedevicn1489
2 ай бұрын
ഞാൻ ഇതു വരെ ഒരു ചിട്ടിയും ചേർന്നിട്ടില്ല. ചിട്ടി ചേർന്ന ശേഷം വിളിച്ചെടുക്കാതെ വട്ടം എത്തിയശേഷം പൈസ വാങ്ങുന്നത് നല്ലതാണോ?
@Manojdreamvlogsvlogs-km5dc
2 ай бұрын
നഷ്ട്ടമാണ് 🙏 ചിട്ടി ലാഭത്തിൽ കിട്ടുമ്പോൾ വിളിച്ച് ഡെപ്പോസിറ്റ് ചെയ്താൽ interest കൂടി കിട്ടും. അല്ലെങ്കിൽ ജാമ്യം കൊടുത്ത് Payment ചെയ്ത് നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം🙏
@Manojdreamvlogsvlogs-km5dc
2 ай бұрын
Ksfe യുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോ ചാനലിൽ upload ചെയ്തിട്ടുണ്ട് ഒന്ന് കാണാമോ?
@sreedevicn1489
2 ай бұрын
@@Manojdreamvlogsvlogs-km5dc തീർച്ചയായും കാണും 👍🏻
@fancyjames8314
2 ай бұрын
GST a no service tac
@Manojdreamvlogsvlogs-km5dc
2 ай бұрын
ആ കാലത്ത് സർവീസ് tax 🙏ഇപ്പോൾ gst 🙏
@jasminemusthafa7273
2 ай бұрын
ഇപ്പോൾ സർവീസ് ടാക്സ് പിടിക്കാറുണ്ടോ
@Manojdreamvlogsvlogs-km5dc
2 ай бұрын
Gst പിടിക്കും 🙏
@susheelas5043
2 ай бұрын
കേസ് ഫയൽ ചെയ്തവർക്ക് അല്ലെ കിട്ടു
@Manojdreamvlogsvlogs-km5dc
2 ай бұрын
ഈ കാലയളവിൽ പിടിച്ചിട്ടുണ്ടെകിൽ സമർപ്പിക്കാം 🙏
@anish4606
2 ай бұрын
എത്ര ശതമാനമാണ് സർവ്വിസ് ടാക്സ് ഈ കാലയളവിൽ പിടിച്ചിരിക്കുന്നത്?
Пікірлер: 20