വളരെ പ്രയോജനം ഉണ്ട് 👍🏻👍🏻👏🏻👏🏻👏🏻 എന്റെ അനുഭവം എനിക്ക് ഒത്തിരി ഉപകാരം ആയി ksfe
@nachumpara
2 жыл бұрын
Evide ninnan ninghaleduthath
@banoosphotography4408
Жыл бұрын
Bro number tharo
@safeerchannel572
2 жыл бұрын
ഏതൊരു കാരണവശാലും K S F E പ്രവാസി ചിട്ടിയിൽ ചേരരുത്. അത്യാവശ്യത്തിന് ചിട്ടി പിടിച്ചാൽ പൈസ വാങ്ങിയെടുക്കണമെങ്കിൽ എല്ലാ രേഖകളും ഉണ്ടായാലും പ്രവാസികൾ തന്നെ നേരിട്ട് നാട്ടിൽ യാമാന്മാരുടെ മുന്നിൽ ഹാജരാക്കേണ്ട ഗതികേടിലാണ്. അനുഭവം ഗുരു
@alfakhalid4319
2 жыл бұрын
പറഞ്ഞത് നന്നായി രക്ഷപ്പെട്ടു..✌️
@ukkrupt
2 жыл бұрын
Ksfe only for it's employees, do not opt for it
@Vichu195
2 жыл бұрын
സെരിയാണ് ബ്രോ. നാട്ടിൽ ഉള്ള എനിക് പിടിച്ച ചിട്ടി കിട്ടാൻ ഒരുപാട് പാടുപെട്ടു. എന്നിട്ടാണ് പ്രവാസികളുടെ കാര്യം.
@jamshadm6925
2 жыл бұрын
Thanks for your information
@shameershamsudheen1987
2 жыл бұрын
Customer care സപ്പോർട്ട് കോപ്പാണ് രണ്ടുമാസം മുൻപ് അവരുടെ വാട്സാപ്പിൽ ചോദിച്ച ഒരു സംശയം ഇതുവരെ സീൻ ചെയ്തു നോക്കിയിട്ട് പോലുമില്ല 😂
@mujeebpuliyodan7046
8 ай бұрын
ജാമ്യം ഇല്ലെങ്കില് ഇതുവരെ ചിട്ടിയിലേക്ക് അടച്ച പണം പിന്വലിക്കുകയും ബാക്കി തുക സ്ഥിര നിക്ഷേപമിടുകയും ചെയ്യാം.ഇങ്ങനെ ഒരു option ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ withdrawal രീതി ഒന്ന് വിവരിക്കാമോ
@SurajInd89
3 жыл бұрын
FD interest rate is 6.25 - 6.75% now (6.75 for future liability and 6.25 for already paid installments).
@24FRAMESbyJINTZ
3 жыл бұрын
👍
@nidheeshka1456
2 жыл бұрын
FD interest റേറ്റ് അവർ പറയുന്നത് 6.75ആണ്. ഒരുവർഷം നാൽപതിനായിരത്തിൽ കൂടുതൽ intrest കിട്ടുകയാണെങ്കിൽ അതിൽനിന്നു TDS പിടിക്കും. പിന്നെ ഇന്ട്രെസ്റ് ഒന്നും ബാക്കി ഉണ്ടാകില്ല 😅
@SurajInd89
2 жыл бұрын
@@nidheeshka1456 6.75 is for future liability only. For the amount already paid, it’s 6.25%. And for TDS you can submit declaration form and claim refund.
Ksfe ചിട്ടിയെ കുറിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അറിയാൻ കാത്തിരുന്നതായിരുന്നു എല്ലാം ഒരു ഒറ്റ video ൽ ആക്കി പറഞ്ഞതിനു വളരെ നന്ദി
@24FRAMESbyJINTZ
3 жыл бұрын
Thanks
@jaithrapj8325
Жыл бұрын
Ksfe yil security submit cheyyumbo athinte valuation nte 50% valuation undakullu. Ellarum atharinjit chittiyil join cheyyu. Athayad eg 35 lakh above kittunna veedinu ksfe kar valuation idua 28 lakh ullu Athinte 50 % athayad 14 lakh valuation kittullu. Nammude property small amount nu stuck aayille. Kollapalisa Kare pole
@madhusoodanannairms7298
Ай бұрын
Good evening. എനിക്കൊരു സംശയം. കാലം അൽപ്പം മോശമായതുകൊണ്ട് തോന്നിപ്പോയതാണ്. തെറ്റാണെങ്കിൽ വിട്ടേക്കുക. അതായത്.. ഞാൻ ksfe പ്രവാസി സൈറ്റിൽ രജിസ്റ്റർ ചെയ്തു. ഏകദേശം ശരിയായി. എന്റെ ഡോക്യുമെന്റ് എല്ലാം ഞാൻ submit ചെയ്തു. Kyc വെരിഫിക്കേഷൻ നടന്നു.ഇപ്പോൾ എനിക്കൊരു സംശയം. ഞാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന സൈറ്റ് ksfe യുടെ ഒറിജിനൽ site തന്നെ ആണ് എന്ന് എങ്ങനെ ഉറപ്പിക്കും. പൈസ ഒക്കെ അടച്ചു ഒടുവിൽ വാങ്ങാൻ വരുമ്പോൾ ksfe പറയുന്നു.. അയ്യോ ഇത് ഫേക്ക് site ആണ്. ഇവിടെ പണം ഒന്നും വന്നിട്ടില്ല.ഈ അവസ്ഥയിൽ ഒറിജിനൽ site തന്നെ ആണെന്ന് ഉറപ്പിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. നമസ്കാരം 🙏. മറുപടി പ്രതീക്ഷിക്കുന്നു.
@shuhaibkakka8420
Жыл бұрын
Boss njan10000*60 chittiyil chernittund ath eppo ehtra Roopak vicixhaalaakum koduthal benefit ath pole chitty auction use cheyyunath engeneyaa
@sultanateofoman8918
Жыл бұрын
Only for kerla people..??
@24FRAMESbyJINTZ
Жыл бұрын
Yes
@sandeepravi9682
2 жыл бұрын
നമ്മൾ ലേലം വിളിച്ചതിനു ശേഷം പിന്നീടുള്ള മാസങ്ങളിൽ നമ്മൾ ഇൻട്രസ്റ്റ് അടക്കുമ്പോൾ എത്രയാണോ അടയ്ക്കുന്ന തുക അതിൽ കൂടുതൽ എമൗണ്ട് നമുക്ക് കൂട്ടി അടയ്ക്കുവാൻ കഴിയുമോ? ഇപ്പൊ 2500 രൂപയാണ് അടയ്ക്കുന്നതെങ്കിലും മാസം 5000 രൂപ വച്ചു അടക്കുവാൻ പറ്റുമോ?
@aspk1769
2 жыл бұрын
Pls answer this കൂടുതൽ എമൗണ്ട് അടച്ചു സെക്യൂരിറ്റി തിരിച്ചെടുക്കാനും പെട്ടെന്ന് ക്ലോസ് ചെയ്യാനും പറ്റുമോ ?
@abhijeshkr2082
Жыл бұрын
10000*60 month chitty.. 1 year nu shesham pidichal. Bakki amount nu security ayi gold vaikkan anel. Etra pavan ekadessam kodukkendi varum ennu parayan pattumo? Ath nattil alle kodukkendath. Nammal dirct pokanam ennu undo?
@24FRAMESbyJINTZ
Жыл бұрын
Adachathinu sesham bhakki ulla amount nu security kodukanam
@sahulkp8235
2 жыл бұрын
ചിട്ടിയിൽ നിന്ന് ലോൺ എടുക്കാൻ ആഗ്രഹിക്കുന്ന ആദാരം ബാങ്കിൽ ആണ് ഉള്ളതെങ്കിൽ പറ്റുമോ
@24FRAMESbyJINTZ
2 жыл бұрын
Gold, govt job ,LIC ithoke security ayi use cheyyam
@sahulkp8235
2 жыл бұрын
ഉള്ളത് ആദാരം ആണ് അത് ബാങ്കിൽ ആണ് ഉള്ളത് അപ്പോൾ പറ്റുമോ
@shajeerpkm1569
2 жыл бұрын
Fixed ഡെപ്പോസിറ്റ് ന് എത്രയാണ് tax പിടിക്കുന്നത്. ടാക്സ് പിടിക്കുന്നത് ഡിപ്പോസിറ്റ് ചെയ്തു പൈസക്കാണോ അതോ 8 ശതമാനം കിട്ടുന്ന interest ഇൽ നിന്നോ
@KotKot-vt9rc
5 ай бұрын
Saudiyil visa kad vach engane installation adakkam
@muhammedfahim5299
Жыл бұрын
Normal chitty and pravasi chitty difference
@anzerflorida
2 жыл бұрын
ബ്രോ, പ്രവാസി ചിട്ടിയിൽ ഞാൻ ചേർന്നിട്ട്, ചിട്ടി പിടിച്ചു fd ഇട്ടു, അപ്പോൾ tds declaration ഏതു ആണ് കൊടുക്കേണ്ടത്, nri with pan ആണോ resident with pan and without 15gh ആണോ, Nri ആയ ഞാൻ 30% tax കൊടുക്കേണ്ടി വരുമോ???
@shukoorsubair8191
2 жыл бұрын
ചേട്ടാ ksfe പ്രവാസി ചിട്ടി എന്ന തുടങ്ങിയെ എന്നറിയാൻ വല്ല ഓപ്ഷനും ഉണ്ടോ... ഇപ്പോൾ 3 അടവ് മുടങ്ങി കിടക്കുക ആണ്
@24FRAMESbyJINTZ
Жыл бұрын
App il check cheythal ariyam
@Pravasee8072
Жыл бұрын
How long will take to credit prize money to account
Ini ithil kooduthal onnum parayan illa... Bro... Poli video...ksfe polum thott pona avatharanam.... Ithi NRE account ilot mathram namukk chitty v likkunna Money transfer akkan pattilaa.. ath mathre bro paranjathil difference ollu...
@24FRAMESbyJINTZ
2 жыл бұрын
😍
@prasantharya337
2 жыл бұрын
ഒരു സംശയം. നമ്മൾ ഈ ചിട്ടിയിൽ ജോയിൻ ചെയ്യാൻ ഈഡ് കൊടുക്കണ്ട ആവശ്യം ഉണ്ടോ.
@24FRAMESbyJINTZ
2 жыл бұрын
Join cheyyan security avasyam illa
@rajumct
2 жыл бұрын
Better keep an option to direct remittance back to preferred bank account up on winning the chitty.
@Zookhold
Жыл бұрын
Manasilayilla
@vivekkshaji3525
2 жыл бұрын
Nre accountil cash ട്രാൻഫർ ചെയ്യാൻ പറ്റില്ലാലോ 🤔🤔
@24FRAMESbyJINTZ
2 жыл бұрын
You can pay from the nre account
@anilkumarxavier7540
2 жыл бұрын
26-11-2021 I have got the chitty through auction. From this below comments I could understand need to do har work to get this amount. Anyway most of the comments are negative…
@24FRAMESbyJINTZ
2 жыл бұрын
If u submit the security, you can claim it
@sarusreekumar2260
2 жыл бұрын
Bro can u explain the process?do we need to go to kerala for submitting security?
@VOICEOFJUSTICE-t5r
Жыл бұрын
വീട് വെക്കാൻ ലോൺ എടുത്തത് കൊണ്ട് വീടിൻറെ ആധാരം ഒക്കെ ആ ബാങ്കിലാണ് KSFE ചിട്ടി വിളിച്ചാൽ പണം കിട്ടണമെങ്കിൽ അതിനുള്ള ഇ ടുവയ്ക്കാൻ വേറെ ഒന്നുമില്ലെങ്കിൽ ആ ബാങ്കിലേക്ക് പണം അടച്ച് ആധാരം നിങ്ങളുടെ KSFE വെക്കാനുള്ള അവസരമുണ്ടാക്കി തരുമോ എന്ന് അറിയാൻ താല്പര്യമുണ്ട്
@everlastingdaisy7362
3 жыл бұрын
As always bro, Informative 👌👍
@24FRAMESbyJINTZ
3 жыл бұрын
❤️
@saneeshjoseph7069
2 жыл бұрын
Power of attorney ellatha nadakoola pledging nan eppol odikondirikkua
@sajeevlakshmanan3274
3 жыл бұрын
Very informative and useful video thanks 👍
@24FRAMESbyJINTZ
3 жыл бұрын
❤️
@afsalappu6918
Жыл бұрын
Eathaanu app
@samedamon3492
Жыл бұрын
ആരും ചേരല്ലേ എന്റെ അനുഭവം ആണ് ചിട്ടി അടച്ചു തീർന്നു എന്നിട്ട് പൈസാ തരുന്നില്ലKSFEപ്രവാസി ചിട്ടിയായിരുന്നു ഇനി FBLive ഇടാൻ ആഗ്രഹിക്കുന്നു
@24FRAMESbyJINTZ
Жыл бұрын
Plz explain the situation
@samedamon3492
Жыл бұрын
@@24FRAMESbyJINTZ ചിട്ടി കഴിഞ്ഞു പൈസാ ബാങ്കിൽ തിരികെ അയക്കുന്നില്ല ഓരോ ദിവസവും ഓരോ കാരണങ്ങൾ പറയുന്നു
@abdupni
Жыл бұрын
Ethra kalamayi?
@samedamon3492
Жыл бұрын
@@abdupni 8/11/22 maturity ayi എന്നും ഞാൻ വിളിക്കുമാരുന്നു അവർ ശരിയായ ഒരു ഉത്തരം തന്നില്ല വലിയ ബഹളം വച്ചു youtube comments ഇട്ടു FB യിൽ Post ചെയ്യുമെന്ന് പറഞ്ഞു. email ചെയ്തു പെട്ടന്ന് Action എടുത്തു 18/11 ആയപ്പോ പണം Bank ൽ വന്നു
@samedamon3492
Жыл бұрын
എനിക്കു ചിട്ടി അടിച്ചു ഫിക്സഡ് ഇട്ടു എല്ലാം കഴിഞ്ഞു എനിക്ക് കിട്ടിയ പൈസ ചിട്ടി അടിച്ച തുകയിൽ നിന്നും കുറവ് 5 മാസം ഫിക്സട് ഇട്ടു
@thajmavelikara7394
3 жыл бұрын
Very helpful 👍 thank you
@24FRAMESbyJINTZ
3 жыл бұрын
🥰
@jasim5613
2 жыл бұрын
How to view substitution charts
@97468458
2 жыл бұрын
Gst undo??
@പ്രയാണം-വ4ഞ
2 жыл бұрын
Good information
@gogul5372
Жыл бұрын
Bro how to join through app . please upload a video
@jasimmuhammed2763
2 жыл бұрын
Pravasi chitty ano normal chitty ano better.
@arunmadatharuvil
2 жыл бұрын
Land value ethra ayirikum
@24FRAMESbyJINTZ
2 жыл бұрын
Depends up on the fair value
@kunjappukunjappu7762
3 жыл бұрын
Useful video thanks for sharing
@24FRAMESbyJINTZ
3 жыл бұрын
❤️
@naveengeorge7219
2 жыл бұрын
Security aayittu suppose veedinte aadharam aanu vekkunnathu ennu sangalpikukaa. Pravasi njn aanu. Ente perilaanu chitty. Veedu ammayude peril aanu. Apo ee situation IL eee veedinte aadharam eniku security aayi vekuvan pattumo?
@24FRAMESbyJINTZ
2 жыл бұрын
Pattum
@sainalabid
3 жыл бұрын
സ്ഥലം ഗ്യാരണ്ടി കൊടുക്കുമ്പോൾ ചിട്ടിയിൽ ചേർന്ന ആളുടെ പേരിലുള്ള സ്ഥലം തന്നെ വേണോ നമ്മുടെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ആധാരം മതിയോ
@24FRAMESbyJINTZ
3 жыл бұрын
Mathi
@sainalabid
3 жыл бұрын
Thanks
@riyasnavas2404
2 жыл бұрын
Bro security കൊടുക്കാൻ ഇല്ലാണ്ട് ചിട്ടി വിളിക്കാൻ പറ്റോ
@24FRAMESbyJINTZ
Жыл бұрын
Pattum. Vilich fixed idendi varum
@doubleone1150
3 жыл бұрын
Chitty vilichu kittiyitt ad FD idumppo asset kodukkano????
@24FRAMESbyJINTZ
3 жыл бұрын
Venda
@tube4atc
2 жыл бұрын
വേണ്ടാ
@sabeelmohammed1973
3 жыл бұрын
Well explained!!
@24FRAMESbyJINTZ
3 жыл бұрын
❤️
@shameerpp6575
2 жыл бұрын
എല്ലാ Proporty Documents (പട്ടയം തുടങ്ങി അടിയാധാരം വരെ )ഉം Submit ചെയ്തു...ഇപ്പോൾ പറയുന്നു Legal pending ആണെന്ന് ...അവരുടെ വക്കീൽ.. അവരുടെ തീരുമാനം... കാത്തിരിക്കുന്നു .. 😔😔
@stormbringers706
Жыл бұрын
Ethra Ann cash?
@kkbh6419
2 жыл бұрын
Bro. App open cheyyan pattunnilla enth cheyyum
@anjuanil2657
3 жыл бұрын
Thanks for sharing
@jaivinpaul5255
2 жыл бұрын
ചിട്ടി ആപ്പ് വഴി ജോയിൻ ചെയ്തപ്പോൾ ഉദ്ദേശിച്ചതല്ല ചെയ്തതു . അത് change ചെയ്യാൻ പറ്റോ
@24FRAMESbyJINTZ
2 жыл бұрын
കാൾ സെന്റർ ഒന്നു ട്രൈ ചെയ്ത് നോക്കു
@anooosanas2494
2 жыл бұрын
Fixed deposit ethra year idanam
@24FRAMESbyJINTZ
2 жыл бұрын
Chitti theerunna vare
@reshmasanoj736
2 жыл бұрын
Risk coverage നമുക്ക്. എന്തെങ്കിലും സീരിയസ് ഹോസ്പിറ്റൽ കേസ് വന്നാൽ യൂസ് ആവുമോ ?
@vishnus5536
Жыл бұрын
No
@shareefmukkan188
3 жыл бұрын
Ksfe customer cear no?
@fenilpkammu
3 жыл бұрын
THANKS BRO
@24FRAMESbyJINTZ
3 жыл бұрын
❤️
@basheerpk6143
3 жыл бұрын
കസ്റ്റമർ കെയർ നമ്പർ കിട്ടുമോ
@nidakareem2827
3 жыл бұрын
Useful 👍
@24FRAMESbyJINTZ
3 жыл бұрын
❤️
@shereefathavanad7900
3 жыл бұрын
ഇതിൽ 10 lak ന്റെ ചിട്ടി 7lak വിളിച്ചാൽ എത്ര തിരിച്ടവ് വരും
Пікірлер: 306