Hi,
നിങ്ങൾക്ക് യാത്രാ വേളകളിൽ ധൈയമായി തിരഞ്ഞെടുക്കാവുന്ന ട്രിപ്പുകളാണ് KSRTC യുടെ മിന്നൽ സർവീസും പിന്നെ സ്കാനിയ AC സെമി സ്ലീപ്പർ ബസും. സമയ ലാഭവും യാത്ര സുഖത്തിലും ഈ രണ്ടു ബസുകൾ മുന്നിട്ടു നിൽക്കുന്നു. മറ്റു പല ബസ് സർവീസുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇതിലെ യാത്ര തികച്ചും വേറിട്ട് തന്നെ നില്കുന്നു.
ഓൺലൈൻ ആയി ആണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. നിങ്ങൾക്ക് ഏതു ബസ് വേണമെന്ന് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ അതിൽ കൊടുത്തിട്ടുണ്ട്. മറ്റു പല ബസുകൾക്കും സ്റ്റോപ്പുകൾ കൂടുതലാണ്, തിരക്കാണ്. ലോങ്ങ് യാത്രയിലും അല്ലാതെയും നിങ്ങള്ക്ക് ഈ ട്രിപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ടിക്കറ്റ് അഡ്വാൻസ് ആയി ബുക്ക് ചെയ്യുന്നതാണ് ഉചിതം.
Kidilan Traveler
Негізгі бет KSRTC ഒരു അടിപൊളി ഒഫിഷ്യൽ യാത്ര MINNAL & AC SCANNIA MULTI AXLE SEMI SLEEPER EXPERIENCE I KIDILAN
Пікірлер: 205