ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ സാമാന്യബോധമുള്ളവർക്കൊക്കെ അറിയാവുന്നതാണ്.....പഷേ പറയാൻ ധൈര്യമില്ല..
@rafeeqahmed665
25 күн бұрын
റോബിനെ ഏത് അൾ വിട്ടാലും ഞാൻ അവരെ സപ്പോട്ട് ചെയും ഞാൻ മലപ്പുറക്കാരനാ ഗീരീഷ് എന്ന ആൾ എനിക്ക് ഒരു ആഷാൻ ആണ് ഞാൻ ഉള്ളത് ഇപ്പോ Dubail ആണ് നാട്ടിൽ വരുമ്പോൾ ഈ ഒരു പുലിയെ ഒന്ന് കെട്ടിപ്പിടിക്കണം ഒരുന്നാൾ നടക്കും എൻ്റെ ആഗ്രഹം
@alexy1969
23 күн бұрын
നിങൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം ജനം നിങ്ങളുടെ കൂടെ കാണും. സ്വതന്ത്രനായി
@raginib6759
25 күн бұрын
റോബിൻ നല്ല മനുഷത്വം ഉളള മനുഷ്യനാണ്❤❤❤❤❤❤❤❤❤❤❤
@user-ki4hn9db6w
25 күн бұрын
മൊട കണ്ടാൽ ഇടപെടും റോബിൻ 👍👍👍
@JophyManalel
25 күн бұрын
Social മീഡിയ തിരക്കെടുപ്പിനു മുമ്പ് ഒന്നിക്കുമെന്ന് കേട്ടാൽ മതി മാറ്റങ്ങൾ രാഷ്ട്രീയക്കാർ തനിയെ കൊണ്ടുവന്നോളും.....
@user-nt1du7op2u
25 күн бұрын
Mr. Robin Girishnu Ella world wide Keralaites malyaliyum supporting him.
@tulunadu5585
25 күн бұрын
പുതിയ തലമുറ ടാപ്പിംങിലേക്ക് വരാത്തത് കൊണ്ടും റബ്ബർ ടാപ് ചെയ്യാൻ ജോലിക്കാർ ഇല്ലാത്ത അവസ്ഥയാണ്
@Jamesdevassy
25 күн бұрын
Rs● 1000/- koduthal ale kittum●● But engine kodukkum? Athu chinthikkanam●● Bank Loan vangi pillere padippikkunna project okke avoid cheyyanam● UK+ Canda Care home job cheyyan BTECH+ PG+ LLB+ MBA+ BDS+CA onnum venda●●
@jimbruvlogs
22 күн бұрын
റോബിൻ ഗിരീഷ് പറയുന്ന കാര്യങ്ങൾ ഒന്ന് ആലോചിച്ചാൽ എല്ലാം ഷെരി അല്ലെ എന്താ നിങ്ങളുടെ അഭിപ്രായം.
@kunhamooassainar5254
25 күн бұрын
രണ്ടാം സാബു നടക്കില്ല ചേട്ടാ ഒരു മാതിരി വൃത്തികെട്ട രാഷ്ട്രീയവും അത് കൊണ്ട് സമ്പാദിക്കുന്ന ഒരു വർഗ്ഗം അത് കൊണ്ട് ജീവിക്കുന്ന വേറൊരു വർഗ്ഗം പൊട്ടാൻമാരായ അടിമകൾ വേറൊരു വർഗ്ഗം വഞ്ചന നടത്തുന്ന DGP തൊട്ട് കൈക്കൂലി വാങ്ങുന്ന വില്ലേജ് മാൻ വരെ വോട്ട് നൽകുക നികുതി നൽകുക ഇതാണ് ജനാധിപത്യം പൗര ധർമ്മം
അതൊന്നും നടക്കില്ലാശാനേ. ഇവിടെ സാധാരണക്കാരന്റെ മുതുകത്ത് കയറാൻ ആണ് ഉത്സാഹം.
@itsallgoodinwilfishood3320
18 күн бұрын
I like this guy may one day my family go and see him
@sreekutty2418
23 күн бұрын
ഈ ചേട്ടായിക്ക് വിവരമുണ്ട്
@sp_0_0_0
24 күн бұрын
റോബിൻ ഗിരീഷേട്ടനെ പോലെ എല്ലാ വണ്ടിക്കാരും ചങ്ക് ഉറപ്പോടെ വന്നാൽ എന്തെങ്കിലും തീരുമാനം ആയേനെ
@b4best502
24 күн бұрын
Chettan malsarikkanam. 100% jayichirikkum❤️❤️❤️
@sp_0_0_0
24 күн бұрын
അല്ലെങ്കിലും പൈസയും വിദ്യാഭ്യാസവും ഉള്ളോർക്ക് വിവരമില്ല. അതിപ്പൊ പോലീസ് ആണേലും മന്ത്രി ആണേലും..
@kavukattcreations818
25 күн бұрын
good presentation.
@JGPIUS
25 күн бұрын
Super Robin Gireesh🎉
@suniljoseph6388
25 күн бұрын
Polichu
@jyothishkumar7575
25 күн бұрын
👍
@shanilmaloor4069
18 күн бұрын
ഗിരീഷ് ചേട്ടാ പൊളിപുതിയ ബസ് വെയിറ്റിംഗ്🫀🫀💪💪
@raj.82
25 күн бұрын
I support you 🎉🎉chettaa
@sreedharansreedharan5793
24 күн бұрын
ശരിയാ പണം കിട്ടിയാൽ സർക്കാർ വണ്ടി ഇഞ്ഞാകും സർക്കാർ അതിന്റെ പങ്കു കിട്ടും പാർട്ടി ഫണ്ടു തി
@rajeeshrjprajeeshrjp-ve1lo
22 күн бұрын
ഗിരീഷേട്ടാ നിങ്ങൾ ഒരു മനുഷ്യാ നാ ണെന്ന് വീണ്ടും വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടെയിരിക്കുന്നു നിങ്ങളെ കൂടെ വണ്ടിയോടിക്കാൻ താല്പര്യാമുണ്ട് സാർ
@jerinsebastin8432
22 күн бұрын
സൂപ്പർ വീഡിയോ 🎉
@sureshm1808
19 күн бұрын
Hi, very nice ❤❤❤
@BavaNabhankozchappi-eo4po
25 күн бұрын
👍👍👍
@sasidaran2023
25 күн бұрын
🌹
@user-ij4hy2nv9l
25 күн бұрын
Super
@sreek5218
25 күн бұрын
👍👍👍👍
@allenzobabu6372
25 күн бұрын
Gireeshettan Rashtriyathil Varanam..... ❤
@AlbinGeorge-l3z
25 күн бұрын
കേരള കോൺഗ്രസ് ഇല് ഉണ്ടായിരുന്നു എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്
@jancydevasia2200
25 күн бұрын
🎉❤
@nirmalsoosa
19 күн бұрын
❤
@karunann3457
21 күн бұрын
❤❤❤
@davisvlogskerala3723
25 күн бұрын
👏
@linjumoljoseph7322
25 күн бұрын
👍👍👍👍👍👍
@josemathew8271
25 күн бұрын
🎉🎉🎉
@YATHRA660
25 күн бұрын
ക്വിറ്റ് ഇന്ത്യ സമരം ജീവിക്കണോ ഇന്ത്യ വിട്ടോ.. ളണം !! എന്ന് ഗാന്ധി ജി മലയാളികൾ പലരും കേരളത്തിൽ പണം INVEST ചെയ്യാതെ അന്യ സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും INVEST ചെയ്യുന്നു കേരളത്തിൽ പ്രവാസികളുടെ പണമൊഴുക്ക് ഇച്ചിരി കുറഞ്ഞു ഭൂമിയുടെ വില തന്നെ ഇച്ചിരി താഴോട്ട് ഉദാഹരണം
Athalla orekallarakumbol vandiya ottu nadakkathilla varunna vandiyethanennu pettannu manasilakathilla athanu alla vivaramillathathukondalla ennanu enta oru visouasam athil thettuparayanumilla
@sanjaibiji6671
24 күн бұрын
❤❤❤❤
@vinojohn7806
25 күн бұрын
❤ support ❤❤❤❤❤❤
@jelsonpp9023
21 күн бұрын
Please check minnal ksrtc
@Mathewvattothu
25 күн бұрын
Good
@babupm8690
24 күн бұрын
Super🎉🎉🎉🎉
@sugeshsugesh95
25 күн бұрын
Full support
@Kennyg62464
25 күн бұрын
😍😍❤✌👍💐🌷
@SabuJose-vu6tt
25 күн бұрын
ഒരു കിലോ പയറിന് ഒരു കിലോ കോഴിയേക്കാൾ വിലയാണ്.
@mukeshmannil9572
25 күн бұрын
Giresh❤
@naveenjude1341
25 күн бұрын
Next video modeflyin robin ginesh chettan review please tell me other states super transport minister Kerala state only fine teams mvd
@reymisterio8052
24 күн бұрын
ഗിരീഷേട്ടൻ 🔥🔥🔥🔥🔥
@GODYT1121
23 күн бұрын
Athre ollu
@hamzakutteeri4775
25 күн бұрын
റോബിൻ മലയാളിയുടെ അഭിമാനം
@anilmathew688
25 күн бұрын
റോബിൻ ഗിരിഷ്❤
@rajeshrajesh5405
24 күн бұрын
👍👍👍👍🎁🎁🎁
@binubinuj5184
25 күн бұрын
ഹായ് ഗിരീഷ് ചേട്ടായി
@m.rfalconff8197
25 күн бұрын
...i like u
@user-gz5pk9vk5w
21 күн бұрын
Snacks and water kodukkan para new ac bus ol
@dincyvineeth3680
23 күн бұрын
Super super super 🎉🎉🎉
@philipthomas9777
25 күн бұрын
മദ്യം നിരോധിച്ചതിൽ സുധീരനെ കുറ്റംപറഞ്ഞിട് കാര്യമില്ല. അന്ന് നിരവധി സ്ത്രീകളുടെ ആവശ്യമായിരുന്നു തങ്ങൾ ഭർത്താവിന്റെയും മകന്റെയും തല്ലുകൊണ്ട് മടുക്കുന്നു, കുടുംബം പട്ടിണിയാകുന്നു എന്ന്. അതിനള്ള പരിഹാരമായിരുന്നു. മദ്യനിരോധനം. പക്ഷെ ആ അവസരം മുതലെടുത്തു കഞ്ചാവും മയാകുമരുന്നും സപ്ലൈ ചെയ്തുകൊടുത്തു പണമുണ്ടാക്കിയത് ആരാണെന്നു അന്വേഷിക്കണ്ടേ. അവരല്ലേ കുറ്റക്കാർ?
@Keralamalayali1000
21 күн бұрын
റമ്പൂട്ടൺ ✨
@terincharleyterin2058
22 күн бұрын
Enda Vote chetanu
@krishnakumarkesavankutty3472
25 күн бұрын
നീ മത്സരിക്കണം വിജയിച്ചു തെളിയിക്കണം. അല്ലാതെ കാണുന്ന വരെയെല്ലാം തെറി വിളിച്ചിട്ട് കാര്യമില്ല
@thomasthomas-ny6km
21 күн бұрын
He can't fight with Kerala government or KSRTC. So obey the orders of government. Social Media will not help. Vlogers and KZitem channel will make money.
@GODYT1121
23 күн бұрын
0:33 0:34 0:34 0:34 0:34 0:34 0:35
@abdullahtv1235
19 күн бұрын
റോബിൻ ചേട്ടനൊപ്പം
@josephjohnkoreth4546
23 күн бұрын
Now they are getting girls and foreign tours with call girls.
@anuam104
25 күн бұрын
😂
@josepaulose5548
25 күн бұрын
മുൻ മന്ത്രി കെ എം ജോർജ് ഡ്രൈവർ ലാസ്ർ ഇന്റെ പേരിൽ ലക്ഷങ്ങൾ കമ്മീഷൺവാങ്ങി??
@muziclab69
25 күн бұрын
വീണ്ടും വന്നല്ലോ ..😂
@YATHRA660
25 күн бұрын
ടൂറിസ്റ്റ് ബസ് COLOR COD ന് KEY CHAIN ന് സ്വീകരിച്ചു കാണും DOUBT
@alithnaintechcont8171
24 күн бұрын
എന്റെ പൊന്നു ചേട്ടാ ........വല്ലവരും പറയുന്നത് കേട്ടു ഇലക്ഷന് ഒന്നും നിൽക്കരുതേ ....നിങ്ങളുടെ പണി ബസ് ആണ് , അത് മറക്കരുതേ
@farukfaruk-do1xx
25 күн бұрын
Viral okke chundunad sukshichal nalad
@sanalkumar8734
25 күн бұрын
എടൊ ചെങ്ങായി ഗിരീഷേട്ടൻ ചിലപ്പോൾ വിരലും ചൂണ്ടും മറ്റു ചിലതും ചൂണ്ടും.കാരണം അയാൾക് ചങ്കുറപ്പുണ്ട്. തനിക്കതില്ല
@abdulvajid3859
22 күн бұрын
Robin ഇപ്പൊ ഓടുന്നുണ്ടോ
@jubiraj9915
20 күн бұрын
കോയമ്പത്തൂർ ഇല്ല. New ഇറങ്ങും
@ganeshanog8548
24 күн бұрын
ഓ ഈ ചരക്ക് വീണ്ടും വന്നോ.. എടോ താൻ തന്റെ പണിയെടുക്കെടോ.. കുറച്ച് ആളുകൾ കൂടെയുണ്ടെന്ന് കരുതി ബഡായി പറയാതെ.. നിന്നെയല്ല.. നിന്റെ .. മറ്റയവനേയും നിയമം ലംഘിച്ചാൽ പൂട്ടും .. നീ ആരാണെന്നാ നിന്റെ വിചാരം .. 😮
@jamesjoseph9309
22 күн бұрын
ഞാൻ മത്സരിച്ചു പിണറായിക്കു വീണ്ടും ജയം സമ്മാനിക്കും, കേരളത്തിൽ വീണ്ടും ലട്ഫ് ഭരണം വരും 🤣.നാട് വീണ്ടും മുടിയും 🤣. ലോകസഭ ഇലക്ഷന് ബിജെപിക്കു വെല്ലുവിളി ആയത് പ്രതിപക്ഷം ഒന്നിച്ചത് കൊണ്ടാണ്, അല്ലാതെ തോന്നിയവൻ തോന്നിയവൻ ആരെങ്കിലും പറഞ്ഞത് കേട്ടു മാത്സാരിച്ചിട്ടല്ല, അങ്ങനെ മത്സരിച്ചാൽ ഗുണം കിട്ടുന്നത് മോദിക്കും പിണറായിക്കും ആണ് 🤣
@josepaulose5548
25 күн бұрын
കെ എസ് ആർ ടി സി മിന്നൽ ബസ് സ്പീഡ് ഗവർണർ ഇല്ല?? ഓവർ സ്പീഡ്. നിയമം ബാധകം അല്ല?
@yenveeyes707
24 күн бұрын
ഒരു ഹെവി വെഹിക്കിൾ നും സ്പീഡ് ഗവർണർ exception ഇല്ല.. പക്ഷെ അത് നോക്കേണ്ടവരും കാണേണ്ടവരും ആയവർ അത് കാണില്ല..
Пікірлер: 109