Njagal ku vendi ethrayum time spent cheyunna sir hats off your effort .God bless .....
@bikecare1311
Жыл бұрын
ഇപ്പോഴാണ് ക്ലാസ്സ് കാണുന്നത്... വളരെ എളുപ്പം മനസിലാക്കാൻ സാധിച്ചു. വളരെ നന്ദി മാഷേ... 🤗🤗🤗
@mumthaskk2959
3 жыл бұрын
സാറിന്റെ മാത്സ് ക്ലാസ് മാത്രമാണ് ഞാൻ പഠിച്ചദ്... Prblms solve ചെയ്യാൻ പറ്റുന്നുണ്ട്... ഒരുപാട് നന്ദിയുണ്ട് സർ.... 👍💯
@audioPSC
3 жыл бұрын
😊😊👍
@reenareena1010
3 жыл бұрын
Mathes ktet previous question ഇനിയും വേണം 🙏🙏
@anjup2494
2 жыл бұрын
Yes ഇനിയും വേണം.
@itsme-sukanya
Жыл бұрын
sir. ഒത്തിരി explain ചെയ്യുന്നത് കൊണ്ടാണ് maths എളുപ്പം മനസ്സിലാവുന്നത്...thank u sir
@reenareena1010
3 жыл бұрын
സാർ ദൈവം ആണ് ktet ന് വരുന്ന എല്ലാ ക്ലാസ്സുകളും സാർ എടുത്തു സർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@audioPSC
3 жыл бұрын
😊😊
@reenareena1010
3 жыл бұрын
സാർ ktet1 ന് വരുന്ന എല്ലാ മാത്സ് ഉം പഠിപ്പിക്കുമോ 🙏🙏
@faslaanees2137
2 жыл бұрын
Good class
@aswathy__
2 жыл бұрын
Yes.... KTetcatagory 1full maths class pls upload
@shemiabbas965
Жыл бұрын
Sir, വളരെ ഉപകാരപരദമായ class ആണ്, ഞാൻ first time ആണ് ktet എഴുതുന്നത്,,
@janatmerin3438
2 жыл бұрын
Sir..u r an inspiring teacher... Thank you for your effort 👍👍
@audioPSC
2 жыл бұрын
🤗🤗🙏
@Joli-w9c
Жыл бұрын
Sir ktet 2 നു ഈ qstns പഠിക്കാൻ പറ്റുമോ????? Please rply sir 😔😔😔🙏🙏🙏🙏please sir
@sonymathew4928
Жыл бұрын
Class കേൾക്കുന്നതിലൂടെ നന്നായി മനസ്സിൽ ആക്കുന്നു .thankuuu മാഷേ
@anjup2494
2 жыл бұрын
ഞാൻ tet രണ്ട് പ്രാവശ്യം എഴുതിയപ്പോഴും എനിക്ക് പേടി മാത്സ് ആണ്.. പൊതുവെ മാത്സ് ഇഷ്ടമല്ല.. അതുകൊണ്ട് മാത്സ് ഉണ്ട് എന്ന ഭയം എന്നെ അറിയുന്ന ചോദ്യങ്ങൾക്ക് ഉത്തരം വരെ തെറ്റിച്ചിരുന്നു.. ബട്ട് ഈ ക്ലാസ്സ് കണ്ടപ്പോൾ. ഇത്തിരി ആശ്വാസം കിട്ടിയത് പോലെ കോൺഫിഡൻസ് കിട്ടിയത് പോലെ.. Thanks sir.. Cat 1 ന്റെ മാത്സ് ക്ലാസ്സുകൾ മാത്രം കാണാൻ ലിങ്ക് ഉണ്ടോ സാർ. 👍🏼🙏🏼
@anjaliadhisubeesh3433
3 жыл бұрын
You r a good teacher👍🙏🏻
@audioPSC
3 жыл бұрын
🤗🤗🙏
@renjinirajam6147
3 жыл бұрын
Thank youuu sir... kooduthal classukal pratheekshikkunnu... kurachu model questions oru video aakki cheyyamo
@athiraravindran8266
2 жыл бұрын
👌class. വളരെ clear aayi ഓരോ question നും solve ചെയ്യാൻ പഠിപ്പിക്കുന്ന നല്ല ക്ലാസുകൾ.🙏
@shaachuswathy8054
2 жыл бұрын
Innaanu frst njn ee channel kaanunnath. Schoolil padichappol polum manassilaavaatha ithepolulla prblms ee cls kand kazhinjappol muthal eth urakkathil chothichaalum thettathe anzr parayum. Thnx sir.... Thnk u so much.
@twinklejose648
Жыл бұрын
No word's to express my sincere gratitude.Jesus bless you abundantly 🙏💯
@rajit7103
3 жыл бұрын
Thank you sir kooduthal classukal pratheekshikkunnu
@sumayyaareej7809
3 жыл бұрын
KOODUTHAL maths problems pratheekshikkunnu 🙏
@ShoukkathaliMpmp
3 жыл бұрын
very useful class 👍👍 30 questions otta videoil speed kuutti cheyyyaaan pattumo
@vineethagigi4108
3 жыл бұрын
Very very usefull. Thankyou sir god bless you.
@fathimathsuharak9502
3 жыл бұрын
Good
@rashmikv1621
3 жыл бұрын
Very useful class, pls give all maths and science category 2 previous questions....
@annumariajoseph5953
2 жыл бұрын
Very useful class, Thank you mashe God bless you 🙏🙏🙏
@shiffa_mariyam
Жыл бұрын
Good class sir
@neha.v1404
3 ай бұрын
Great
@physics6176
4 ай бұрын
Good class
@sindhum7973
2 жыл бұрын
ഇരട്ട സംഖ്യകൾക്ക് + ചിഹ്നം അല്ലെ ഉള്ളത്. അപ്പോൾ 1+ 1/50 അല്ലെ വരൂള്ളൂ.
@Arjun-4k7
3 жыл бұрын
2012question ppr onnu cheyyumo .ktet
@shalusinu1197
3 жыл бұрын
10 ൽ 8 മാർക്ക് 🙏🙏🙏 സാർ ഇംഗ്ലീഷ് കൂടി ഇത് പോലെ ഒന്ന് പഠിപ്പിക്കാമോ
@onlyforyou6577
3 жыл бұрын
9mark
@abdullaolippuzha7378
2 жыл бұрын
വളരെ നല്ല ക്ലാസ് Thanks sirb❤❤🌹🌹 By അബ്ദുള്ള ഒലിപ്പുഴ
@nadharinkhu3012
Жыл бұрын
Oruppad thankyou sir, mathsne pedichirunna enikk aa peedi matti thannath sir an ethre simble ayitta ninggal paranju tharunnath nannayitt manassilavunnund.... 🤍
@soumyakumari7260
3 жыл бұрын
Good class sir(very useful)
@midhilat.s1341
3 жыл бұрын
Thank u sir
@bhagyasree2744
10 ай бұрын
Nice class👍🏻
@vandananair2909
3 жыл бұрын
Nalla clzz aanu sir👏ithupole inim clz edukne sir😊
@audioPSC
3 жыл бұрын
PLease check playlist
@johnpaulfrancissibysiby3798
Жыл бұрын
മാഷേ maths ഇനിയും ചോദ്യങ്ങൾ ഇടാമോ നല്ല useful ആണ് നന്ദി
@Orangewheel
2 жыл бұрын
ഇനിയും ഒരുപാട് ക്ലാസ്സ്കൾ വേണം
@Nabuus-123
Жыл бұрын
Super class👍
@shantymoleclass337
2 жыл бұрын
Sir good class
@aswinjosephtt462
7 ай бұрын
First question ൽ ഒരു doubt...അതിലുള്ള ശ്രേണി അനുസരിച്ച് ഇരട്ടസംഖ്യ ചേദം അയി വരുമ്പോൾ + ചിഹ്നം അല്ലേ...but last - ചിഹ്നം ആണല്ലോ...
@thulasikvaniyaramlpschool9835
3 жыл бұрын
Very very use full class
@rakhysibi9207
Жыл бұрын
2nd part വേണം അടിപൊളിയായിട്ടു മനസ്സിലാവുന്നുണ്ട് 👍🏻
@linshic4312
3 жыл бұрын
Next part cheyyanamtto?
@remyamanipuram1812
Жыл бұрын
sir class nallathu pole manassilaavunnudu, thank you sir.
@dhanyar936
Жыл бұрын
All problems nallathupolea solve cheayyan padichu, Thankuu mashea🙏
@RabeeTech
2 жыл бұрын
Use ful
@renjithaks2985
Жыл бұрын
വളരെ ഉപകാരപ്രദം 🤝🤝🤝🥰🥰ഒത്തിരി നന്ദി 🥰🥰🥰🙏🏻🙏🏻
@sulfiyasulu8112
Жыл бұрын
Super nalambola manasilavindu thanku so much👍👍👍👍👍👍
@adarshr1511
2 жыл бұрын
Sirnte prev qn paper video examinte thallene kand ezhuthiyatha cat 3 mathsll 105 mark kitty 😘😘😘
@DinaMohans
2 жыл бұрын
Good attempt
@nimyaharidas7125
3 жыл бұрын
Thank you sir ...... very... very useful..... Thank you
@annaandaditi8705
3 жыл бұрын
മാത്സ് previous question ഇനിയും വേണം
@shadinpp8759
3 жыл бұрын
Sir.. Ethu pole vishadeekarich thanne paraju tharanam.enne pole ullavark ath bhayankara use full aan.. Pls sir....
@khadeejak2166
2 жыл бұрын
Nalla class aan. പെട്ടെന്ന് മനസ്സിലാവുന്നുണ്ട് മാഷിന്റെ അവതരണം. 💯
@fidhapt1086
Жыл бұрын
Sir oru doubt 1st qn thettanoo? Odd numbers alle onnidavitt negative varunnadh. appol last term (1+1/50) alle varua
@Orangewheel
2 жыл бұрын
സൂപ്പർ class കൾ ആണ് sir, thankyou very much
@jayakumaritn6945
3 жыл бұрын
Thanks Sir very use full class
@geethuanilkumaranilkumar1996
Жыл бұрын
വേണം നല്ല പോലെ ക്ലാസ്സ് മനസ്സിൽ ആകുന്നുണ്ട് 👍
@peacefullife268
Жыл бұрын
Sir enta starting il mattu sub kanan paranjed.. Ella sub um same important alle sir🤔🤔
@habeebrahman4431
Жыл бұрын
Thanku u sir good class
@nishanach4003
2 жыл бұрын
Class orupaad ishtapettu, thankyou sir
@blessybabym6013
2 жыл бұрын
Thank you sir, your class is very understanding 👍
@hasnakp1196
2 жыл бұрын
Good class sir 👍
@ayanakm164
2 жыл бұрын
Thank you sir Kure karyangal manasilakkan kazhinju. Nalla classayirunnu💯💯
@Ameerahayzal123
2 жыл бұрын
sir class ellam manasilavunud English koode aad cheyyumo pls
@noorunoorbi4003
2 жыл бұрын
Nice class...but ella questions um malayalam thilanoo undavaaa....plss rply
@saadhiyafathimasadheer4533
2 жыл бұрын
നല്ല ക്ലാസ്സ് ഇതു പോലെ തന്നെ എടുത്താൽ മതി 👌
@peacefullife268
Жыл бұрын
Sir maths nalla പേടി aan... വരുന്ന exam n. കൂടുതല് pedagogical aayitulla question പറഞ്ഞ് കൊണ്ട് ഒരു vedio cheyyamo plsss plsssssss
@mishalvlog4658
Жыл бұрын
Sooper class sir iniyum sendenam
@rahultp1445
Жыл бұрын
Sir, first question, ശ്രേണി തുടർന് പോകുമ്പോൾ (1- 1/50)actualy വരേണ്ടത് + sign ആയിരിക്കില്ലേ??? Odd നമ്പർന്നു " - " sign ഉം even നമ്പർറിന് " + " sign അല്ലെ വരുക,, please Replay
@gamingyt8379
Жыл бұрын
Sir class very clear
@annuvava214
2 жыл бұрын
സർ വെള്ളത്തിന്റെ അളവ് കാണാൻ അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി താങ്ക്സ്
@seejojose1532
3 жыл бұрын
, good class
@reshmapraveen2369
10 ай бұрын
Sir, maths പെഡഗോജി ക്ലാസ്സ് തരാമോ 🙏🙏🙏🙏🙏
@salabhabaiju4054
Жыл бұрын
Sir adipoliyayittu manasilavunund
@kingbugs7718
3 жыл бұрын
Nice
@thasleenaKh
10 ай бұрын
Thanks
@jominaharriet1947
2 жыл бұрын
Sir your class is super.maths nte vargamulam kanan sir padippichathau nannayi manasilayi.4 numbers vannal engane kandu pidikkum ennu ariyillayirunni.but it's clear to me
@audioPSC
2 жыл бұрын
🤗🤗🙏
@roshnapp57
Жыл бұрын
Super class, Thank you sir
@rarishlal6533
Жыл бұрын
Nalla class ayirunnu nannayitte manassilakunude
@parushilpa2596
2 жыл бұрын
Good 👍🏻👍🏻
@sonasony7267
2 жыл бұрын
Sir njn oru +2 student aanu .appo oru doubt choikkuvane. Mathematics tr aavan.ktet ezhuthumpol maths qn matramano kanunnath atho vere sub vallom kano.plz reply sir enikk ithina patti onnum arinjoodathondanu.
Пікірлер: 262