ഞാൻ ഓൺലൈൻ ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നുണ്ട് പക്ഷെ അത് എത്ര കേട്ടാലും മനസിലാവുന്നില്ല എന്നാൽ sir ന്റെ ക്ലാസ്സ് കേട്ടാൽ പിന്നെ ഒരിക്കലും മറക്കില്ല....🙏🙏🙏🙏🙏 ....
@najmunnisapn3476
9 ай бұрын
ഏതിലാ
@magijobin7027
Жыл бұрын
ഉപേക്ഷിച്ചു പോയതാരുന്നു മാഷേ ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് 🙏🏽🙏🏽🙏🏽...
@anusinu28
Жыл бұрын
മാഷേ വളരെ നന്ദി. ബാക്കി ഗ്രാമർ കൂടി ഒന്നു ചെയ്യുമോ. മാഷിന്റെ ക്ലാസ് ആണ് പെട്ടന്ന് മനസ്സിലാകുന്നത് 😍
@minhajrahman4622
Жыл бұрын
പലപ്പോഴും സാറുടെ ക്ലാസ് കേട്ട് ആലോചിച്ച ഒരു കാര്യമാണ് ഇപ്പോൾ എല്ലാം ക്ലിയർ ആയി ഒരുപാട് നന്ദി
@audioPSC
Жыл бұрын
🥰🥰
@sajadheee
Жыл бұрын
വളരെ ഉപകാരം ആയി മാഷെ ഇത് ഒഴിവാക്കി യത് ആയിരുന്നു മനസ്സിൽ ആവാത്തത് കൊണ്ട് ഇപ്പോൾ നല്ലത് പോലെ മനസ്സിൽ ആയി ഒരു പാട് thanks thanks sir
@shahalafaisal9671
Жыл бұрын
Njan ee topic munb padichirunnu.sir paranjapol onnum koode yellupamayi💕
@FadilFyha-xb2po
Жыл бұрын
Maashee iganeyulla oru kaaryavum ariyilla Koodudal classes pradeekshikkunnu Thank you
@aiswarya2461
Жыл бұрын
Topic ayi eduthathkond manasilayi😍..Ee bagam nokiyitundarnnilla.. Jst que ans padich poyite undarnnullu
@gangak4681
Жыл бұрын
വളരെ നന്ദി മാഷേ 👍
@reshmashinoy9942
Жыл бұрын
Thanks mashe...very useful class....theere ariyatha karyam ayirunnu...thank you so much
@sherinthili5130
Жыл бұрын
നല്ല ഉപകാരം ഉള്ള ക്ലാസ്സ് തന്നതിന് നന്ദി മാഷേ
@ananthuraj6788
Жыл бұрын
Sir ഇത് പോലെ മലയാളം grammer വീഡിയോസ് ചെയ്യാമോ
@nijilmundaya-tc2dv
Жыл бұрын
നന്ദി..മാഷേ...ഉപകാരമുള്ള ക്ലാസ്സാണ്
@lekshmivishnu8651
Жыл бұрын
E avasana nimishathilum njangalodoppam nilkkunna maashinu orupadu nanniii🥰
Пікірлер: 157