നന്നായിരിക്കുന്നു.പുതിയ അറിവ് പങ്കു വെക്കുന്നതിന് നന്ദി. സാധാരണക്കാരൻ വീട് നിർമ്മിച്ച് അവസാന സ്റ്റേജിൽ ആയിരിക്കും interior work ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. മിക്കവാറും കൈയ്യിലെ പണം തീർന്നു കാണും. Interior work ചെയ്യാനുള്ള വിവിധ തരം മേറ്ററിയലുകൾ അവയുടെ നിർമാണ ചെലവ് താരതമ്യം ചെയ്ത് വീഡിയോ ചെയ്യുമോ. വളരെ ഉപകാരമായിരുന്നു. Thank you.
@DrInterior
Жыл бұрын
❣️👍cheyyam👍👍
@pradeepputhumala5744
Жыл бұрын
ഞാൻ നിങ്ങളുടെ ഒട്ടുമിക്ക വീഡിയോയും കാണുന്നുണ്ട്, എല്ലാം വളരെ മികച്ചതാണ്
@DrInterior
Жыл бұрын
Thank u❣️❣️❣️
@ashaantalks8418
Жыл бұрын
കലേഷിന്റെ വർക്കുകൾ എല്ലാം High finishing ആണ്. എന്റെ സിൽവർ ജ്വല്ലറി വളരെ മനോഹരമായി , ഏറ്റവും ചിലവും കുറച്ച് ചെയ്ത് തന്നിരുന്നു.....
@DrInterior
Жыл бұрын
❣️👍
@anjithaanil5100
Жыл бұрын
Plz do share the contact details...
@Shankersvarietymedia
Жыл бұрын
Dr. Interior Back to action, പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്ന വീഡിയോ, king is back 🔥🔥🔥...
@DrInterior
Жыл бұрын
Thank u❣️❣️❣️
@anooppmchamundikunnu1812
Жыл бұрын
അജയേട്ടന്റെ എല്ലാ വിഡിയോയും powli ആണ് 💪💪💪💪❤️
@dimnasophiyasojan5834
Жыл бұрын
Ya really
@noushicalicut3502
Жыл бұрын
ഞാൻ ഇതിൽ സ്ഥിരമായി വർക്ക് ചെയ്യുനതാണ്.ഇത് കാണാൻ നല്ല ഫിനിഷ് ആണ് ഇത് Chinese import ആണ് പിന്നെ ഇതിൻ്റെ ഒരു കുറവ് ഇത് ഫ്ലക്സിബ്ൾ അല്ല പിന്നെ ഇതിൽ PVC കണ്ടൻ്റ് വളരെ കുറവാണ് അത് കൊണ്ടാണ് ഇത് flexible അല്ലാത്തത്.ഇതേ pricil ഇന്ത്യൻ Brand 10 വർഷ ഗ്യാരണ്ടിയിൽ ഇപ്പോൾ കിട്ടാനുണ്ട് EX: Sky decor
@DrInterior
Жыл бұрын
Ok👍
@arrow_666
Жыл бұрын
UV sheet aano Pvc aano nallath..?
@noushicalicut3502
Жыл бұрын
@@arrow_666 uv
@tomeldo2348
Жыл бұрын
ഞാൻ പല design ഉം മറ്റ് useful ആയ പല കാര്യങ്ങളും ചാനൽ ന്റെ പേര് കൊടുത്തു എഴുതിവയ്ക്കാറുണ്ട്, പക്ഷെ പിന്നീട് ഇത് ഏത് വീഡിയോയിലാണെന്നു മറന്നു പോവുന്നു, ഒരുപാട് തിരയേണ്ടിവരുന്നു, Episode no. ഉണ്ടായിരുന്നുവെങ്കിൽ അങ്ങന കണ്ടെത്താമായിരുന്നു, ഇതെങ്ങനെ പരിഹരിക്കാം? താങ്കളുടെ എല്ലാ വിഡിയോ കളും വളരെ ഉപകാരപ്രദമാണ് 👌🏼👌🏼👌🏼
@DrInterior
Жыл бұрын
Sure ❣️❣️❣️ചെയ്യാം 👍
@rahulb7349
Жыл бұрын
Multiwood il kitchen cheyyan ആഗ്രഹിക്കുന്നു... പ്ലൈവുഡ് ചെയ്തത് എല്ലാം ചിതൽ ഭക്ഷണം ആക്കി. Kitchen modular aanu. ഈർപ്പം ഒരു പ്രശ്നം ആണ്. അതിനാൽ multiwood തന്നെ ചെയ്യാം എന്ന് കരുതുന്നു. Multiwood ചെയ്യുമ്പോൾ ഉൾവശം flooril tile ittu apoxy ഇട്ട് അതിനു മുകളിൽ ചെയ്യണോ? ഗ്രാനൈറ്റ് സ്ലാബ് support ചെയ്യുന്ന structure എല്ലാം multiwood മതിയോ? Partition ഇടുന്ന multiwood മതിയോ സ്ലാബ് support nu? പലരും പലതും പറയുന്നു. ദയവായി താങ്കളുടെ സഹായം ഉണ്ടാകണം.
@DrInterior
Жыл бұрын
വിളിക്കാമോ 👍
@rahulb7349
Жыл бұрын
@@DrInterior contact number please
@parvathypanicker3962
Жыл бұрын
@@rahulb7349 number description boxil undu
@rahulb7349
Жыл бұрын
@@parvathypanicker3962 danq
@yadhukrishna3330
Жыл бұрын
Dr. Interior is back💓🤙🏼 Informative video🔥
@DrInterior
Жыл бұрын
😊❣️❣️❣️❣️thanks bro
@Araeaeama
Жыл бұрын
ഇതും മുൻപ് ചെയ്തിട്ടുള്ള പോളി ഗ്രാനൈറ്റ് ഷീറ്റ് രണ്ടും സെയിം material ആണോ?
@DrInterior
Жыл бұрын
അല്ല different ആണ് 👍
@Aswin329
7 ай бұрын
Uv sheet vs. polygranite, which is better? If possible, do a video on it
Hi ...ethu ferocement lu structure cheythaal athinte mukalil cover cheyyaan patumo....angine aanenkil...rate kurayaan saadhyatha undo...
@DrInterior
Жыл бұрын
പറ്റും, അപ്പോൾ റേറ്റ് കുറയും 👍❣️
@noushadali8495
Жыл бұрын
@@DrInterior thank you
@vinodnandan5568
Жыл бұрын
Ajay bhai namaskar, i hv got my interiors done wth pvc uv board. My wardrobe doors feel very light while opng n clsg. Is it normal ? & the inside of the doors aren't thick in size. Not like that heavy feeling of a ply wood or multiwood. Kindly confirm
Work super😍 First kanicha aa sheetinte godown evideya number indavo avidathe
@DrInterior
Жыл бұрын
നമ്പർ discription boxil und 👍
@thomassamuel9364
5 ай бұрын
Any dealer available in Navi Mumbai/ Mumbai Region?
@DrInterior
5 ай бұрын
No ideas
@beju71
Жыл бұрын
Very much informativ, Thank you
@DrInterior
Жыл бұрын
Thanks ❣️❣️❣️
@krsharonunlimited1839
Жыл бұрын
Wow good interior.,. Nice for homes
@DrInterior
Жыл бұрын
❣️❣️❣️❣️
@subairshamon
Жыл бұрын
DECORA Architecture and Interiors -- thanking you for covering us on your channel ❤❤❤❤❤❤❤ @Drinterior
@DrInterior
Жыл бұрын
Thanks bro giving this opertunity ❣️❣️❣️
@sreenadev5837
Жыл бұрын
Bro, ningalk calicut branch undo..?
@amitnair4815
Жыл бұрын
Do u offer services in palakkad?
@anjithaanil5100
Жыл бұрын
Contact details plz
@DrInterior
Жыл бұрын
@@anjithaanil5100 discription ബോക്സിൽ ഉണ്ട്
@saivarenya9305
Жыл бұрын
Wardrobe undakan etra rate varum UV sheet il? 5 door
@DrInterior
Жыл бұрын
Call
@kallichiri776
Жыл бұрын
ഇങ്ങളെ വീടിന്റെ ഇത് വരെ ഉള്ള ഒരു ചെറിയ visual ചെയ്യാമോ
@DrInterior
Жыл бұрын
❣️❣️❣️👍
@daniabraham2485
Жыл бұрын
സൂപ്പർ വർക്ക് 👍
@DrInterior
Жыл бұрын
Thqnk u❣️❣️❣️
@navyak5987
Жыл бұрын
Good product . Cost-effective sheets for all kinds of interior works.
@DrInterior
Жыл бұрын
❣️❣️❣️👍
@sajeerakkal563
Жыл бұрын
Correct
@kunjupillai6853
3 ай бұрын
We would like to meet u.good work
@DrInterior
3 ай бұрын
❤👍
@soyythomas
10 ай бұрын
Ethu glue aanu upayogikkunnathu.?
@DrInterior
10 ай бұрын
Call
@firosmanakkadavan8644
Жыл бұрын
Screw holding capacity engineyaanu Pvc sheetinepoleyaano Bed cot nu upayigikkamo
@DrInterior
Жыл бұрын
ഇത് ഫാബ്രിക്കേഷൻ ഉപയോഗിക്കുന്പോൾ no prb 👍
@shipsychittilapilly8268
Жыл бұрын
വർക്ക് സൂപ്പർ 👌👌👌👌 ഈ വർക്ക് ചെയത team ന്റെ നമ്പർ തരാമോ?
@DrInterior
Жыл бұрын
Discription boxil unde 👍❣️
@rinucv5807
Жыл бұрын
Ajay bro orupadu thanks
@DrInterior
Жыл бұрын
❣️❣️❣️❣️
@muhammadrafeeque6298
Жыл бұрын
ഇത് fire proof ആണോ?. പെട്ടെന്ന് തീ പിടിക്കും എന്ന് കേട്ടിട്ടുണ്ട്
@DrInterior
Жыл бұрын
ഒരു product ഉം fire proof അല്ല fire retardent ആണ് 👍
@rejilarejilaveerankutty
Жыл бұрын
Helpful video thanks dr
@DrInterior
Жыл бұрын
Thanks ❣️❣️❣️
@lizydaniel1254
Жыл бұрын
verry useful.thanks.
@DrInterior
Жыл бұрын
❣️❣️❣️❣️
@rajisvlogs2161
Жыл бұрын
കിച്ചൻ കബോർഡ് cheyythutaruo കണ്ണൂരിലാണ്
@DrInterior
Жыл бұрын
👍❣️
@aminamuhammad4950
Жыл бұрын
Cupboard cheyyan expense kuranja ethu material anu nallathu
@DrInterior
Жыл бұрын
അലുമിനിയം
@iqbaljj4823
12 күн бұрын
Floor ചെയ്യാൻ പറ്റുമോ
@DrInterior
12 күн бұрын
No ഒരിക്കലും ഇല്ല
@iqbaljj4823
11 күн бұрын
വീട്ടിൽ ഫ്ളോറിൽ പഴയ tile അണ് ഇപ്പൊൾ ഉള്ളത് അതിൻ്റെ കളർ ചേഞ്ച് ചെയ്തത് മോഡേൺ ലുക്ക് വരുത്താൻ.... ചിലവ് കുറഞ്ഞു കൂടുതൽ ഈട് നിൽകുന്ന് രൂപത്തിൽ എന്താണ് ചെയ്യാൻ പറ്റുന്നത്... അതിനെ കുറിച്ച് ഐഡിയ നൽകാമോ
@yathramithra143
Жыл бұрын
upakaraprathamaya vidio
@DrInterior
Жыл бұрын
Q❣️❣️❣️❣️
@arunm6799
8 ай бұрын
Fire problem undavumo
@DrInterior
8 ай бұрын
ഇല്ല
@thomasjacob252
Жыл бұрын
ഇത് പുതിയ പ്രോഡക്റ്റ് ആണോ? വര്ഷങ്ങളായി വിപണിയിൽ ഉള്ളതാണോ?
@DrInterior
Жыл бұрын
നേരത്തെ ഉള്ളതാണ് മാർക്കറ്റിൽ 👍❣️
@thomaskj364
Жыл бұрын
ഈ മെറ്റീരിയലിൽ CNC ചെയ്യാൻ പറ്റുമോ?
@DrInterior
Жыл бұрын
Yes
@aboottysali4410
Жыл бұрын
Ferro സ്ലാബിൽ ചെയ്യാൻ പറ്റുമോ
@DrInterior
Жыл бұрын
ചെയ്യാം 👍❣️
@midhunr2055
Жыл бұрын
Ea price nu nalla pvc sheet vedichidam
@DrInterior
Жыл бұрын
ഇട്ടോ
@hajierakader9739
Жыл бұрын
Can you tell about the Bedroom wardrobe door s white colour s item code
@DrInterior
Жыл бұрын
Plz call them 👍
@ytuser01
Жыл бұрын
Sitout paneling ee product kodukam pattumo ?
@DrInterior
Жыл бұрын
Direct sun light അടിക്കരുത്
@aneezshafu2127
Жыл бұрын
Super
@DrInterior
Жыл бұрын
❣️❣️❣️❣️
@madhanscreation1905
Жыл бұрын
പൊളിച്ചു
@DrInterior
Жыл бұрын
❣️❣️❣️
@ashrafkk2824
Жыл бұрын
Sir nhan uv sheet vechaanu cgeyyunnathu kitchen same color wood ethu code aanu..perundu codum parayam I? Same kitchen cheyyanaanu plz
@ashrafkk2824
Жыл бұрын
I mean same color uv sheet
@DrInterior
Жыл бұрын
Plz call 👍
@Manojkumar-pt7xm
Жыл бұрын
Can u differentiate this with WPC
@DrInterior
Жыл бұрын
വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍
@yogeshk.c1669
Жыл бұрын
Super👌👌👌
@DrInterior
Жыл бұрын
❤❤❤❤
@nandinijayaprakasan3841
Жыл бұрын
Kitchen സ്ലാബിന്റെ മുകളിൽ വൈറ്റ് കളർ ഇതേ മെറ്റീരിയൽ ആണോ. അതോ ടൈൽസ് ആണോ..ഇത് സ്ലാബിന്റെ മുകളിൽ ഭിത്തിയിൽ ഒട്ടിക്കാൻ പറ്റുമോ?
@DrInterior
Жыл бұрын
അത് ടൈൽസ് ആണ്, countertop ൽ ഉപയോഗിക്കാൻ പറ്റില്ല 👍
@techytwins3958
Жыл бұрын
Very helpful sir😂👍🏻👍🏻
@DrInterior
Жыл бұрын
❣️❣️❣️
@syedsaf2724
Жыл бұрын
Acp sheetum pvc uv sheetum cost ethan kooduthal
@DrInterior
Жыл бұрын
❣️👍
@DrInterior
Жыл бұрын
രണ്ടും ഏതാണ്ട് ഒരുപോലെ 👍
@adharshtomsebastian3743
Жыл бұрын
Adipwoli
@DrInterior
Жыл бұрын
❣️❣️
@muhammedajvad1065
Жыл бұрын
സൂപ്പവ്
@DrInterior
Жыл бұрын
❣️❣️❣️❣️❣️
@vineethachu3127
Жыл бұрын
Tvm ത്തു ഇവരുടെ work ആരാ ചെയ്യുന്നേ...
@DrInterior
Жыл бұрын
Ivar cheyyum 👍
@ramshidapklm6432
Жыл бұрын
Ee kitchen ingane cheyyan how much cost
@DrInterior
Жыл бұрын
അവർ മറുപടി തരും 👍❣️
@lethinbabu3723
Жыл бұрын
Nice❤️
@DrInterior
Жыл бұрын
❣️❣️❣️👍
@Civicc
Жыл бұрын
What is the full form of UV?
@DrInterior
Жыл бұрын
അൾട്രാ വൈലറ്റ്
@bijuo2441
Жыл бұрын
I love it
@DrInterior
Жыл бұрын
❣️❣️❣️❣️
@hajierakader9739
Жыл бұрын
Wooden board glossy finish r mate finish
@DrInterior
Жыл бұрын
Matt
@nifithaanwar7697
Жыл бұрын
ഗുരുവായൂർ എന്റെ നാട് ❤️❤️❤️
@DrInterior
Жыл бұрын
Ok👍
@saidasputhalath3187
Жыл бұрын
5 Laks sadharankkaranu Thangan pattumo 😢
@DrInterior
Жыл бұрын
❣️👍
@prithviraj3603
Жыл бұрын
Good work can I get the contact info
@DrInterior
Жыл бұрын
Discription boxil und 👍❣️
@winysalu6360
Жыл бұрын
👍👍
@DrInterior
Жыл бұрын
❣️❣️❣️❣️
@ashkarkambar8999
Жыл бұрын
👍🏻
@DrInterior
Жыл бұрын
❣️❣️❣️
@s.jayaprakashjp5485
Жыл бұрын
PALAKAD DEALER UNDO
@DrInterior
Жыл бұрын
👍👍plz call നമ്പർ discription boxil und 👍
@MohanKumar-um1dr
Жыл бұрын
👌👌👌🙏🙏
@DrInterior
Жыл бұрын
❣️❣️❣️❣️
@sudhaa6063
Жыл бұрын
Pkd undo
@DrInterior
Жыл бұрын
👍
@cleetusmathew6157
Жыл бұрын
❤️👍
@DrInterior
Жыл бұрын
❣️❣️❣️
@abhijithjk9975
Жыл бұрын
❤️❤️❤️❤️👍
@DrInterior
Жыл бұрын
❣️❣️❣️❣️
@shaikh4695
Жыл бұрын
അതെങ്ങനെ ശരിയാവും..എന്റെയും ആവശ്യം ഇതിൽ ഉണ്ട്..നാളെ ഞാനും ഈ പ്രോഡക്റ്റ് വാങ്ങിയേക്കും.. ഒരു കമന്റ് ഇട്ടതിനു താന്കൾ ഇത്രയും രോഷം കൊള്ളേണ്ട ആവശ്യം എന്ത് ? താങ്കളെ കുറിച്ച് പൊക്കി പറഞ്ഞാൽ മാത്രമേ തിരിച്ചു മര്യാദക് മറുപടി കൊടുക്കകയുള്ളോ .? നിങ്ങളുടെ channel വളരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും കമന്റ് ഇടുകയും ചെയ്യുന്ന വ്യക്തി ആണ് ഞാൻ .ഒരു subscriber നോട് പോലും മര്യാദക് പെരുമാറാൻ പറ്റിയില്ലെങ്കിൽ താങ്കൾ customers നോടും ഇത് തന്നെ കാണിക്കുന്നുണ്ടാവും.. Grow up Ajay..Give respect and take respect
@DrInterior
Жыл бұрын
🤔, അയിനിപ്പം എന്താണ് ഉണ്ടായേ ചേട്ടാ 🙄❣️
@DrInterior
Жыл бұрын
ഓ ഇപ്പളാ ഓർത്തത് ആളെ മനസിലായെ 😀❣️❣️❣️പൊന്ന് ചേട്ടാ ജീവിച്ചു പോട്ടെ ❣️🙏
@midhunr2055
Жыл бұрын
Ith pedennu potti povum thire flexible alla
@DrInterior
Жыл бұрын
😂😂
@ദാമു-ഘ4ദ
Жыл бұрын
Best doors പെട്ടന്ന് തൂങ്ങിക്കോളും 🥴.. Hinges ppdi വര്ഷങ്ങള്ക്കു മുൻപേ ചെയ്തു വരുന്നതാണ്..
@DrInterior
Жыл бұрын
പണി അറിയാത്തവർ ആയിരിക്കും ചെയ്തത്
@subairshamon
Жыл бұрын
😂
@sreehari3127
Жыл бұрын
👋👋👋👋👋👋
@DrInterior
Жыл бұрын
❣️❣️❣️👍
@shamshadahamed4340
Жыл бұрын
Kaleshitte number Ayako?
@DrInterior
Жыл бұрын
Discription ബോക്സിൽ ഉണ്ട് 👍
@sudhaa6063
Жыл бұрын
Sqt rate ethraya
@DrInterior
Жыл бұрын
വീഡിയോ കാണുക ഉണ്ട് 👍
@liyaroy4949
7 ай бұрын
Hii...Can we get kalesh's contact number...
@DrInterior
7 ай бұрын
അറിയില്ല 🙏sorry
@abdulmajeedrubi5728
Жыл бұрын
130🤝🌷❤️❤️❤️❤️❤️👋
@DrInterior
Жыл бұрын
❣️❣️❣️❣️
@muneermunni5508
Жыл бұрын
പഴയ ക്വാളിറ്റി ഇല്ല ഇപ്പോൾ ഷീറ്റിനു,
@DrInterior
Жыл бұрын
ഒക്കെ w
@shruthisreerankan4233
Жыл бұрын
ചിലവ് അല്ല കേട്ടോ ചെലവ് aanu
@DrInterior
Жыл бұрын
ആണോ ???
@DasettanZ_PhotographY
Жыл бұрын
Calicut ee work cheyyunna aarengilum undengil contact number share cheyyamo. URGENTLY
@DrInterior
Жыл бұрын
Sorry അറിയില്ല
@ashaviswanath3769
Жыл бұрын
Minimal low budget interior designers kottayam location can u suggest phone number please
Пікірлер: 207