ഈ രീതിയിൽ ഡ്രയർ ഉണ്ടാക്കിയാൽ നിങ്ങളുടെ കൊപ്ര കത്ത് പിടിക്കും അതുമാത്രമല്ല തീ കത്തിക്കുന്ന സ്ഥലത്തുനിന്ന് നാലടി എങ്കിലും ഉയരം വേണം കൊപ്ര ഇടുന്ന സ്ഥലത്തേക്ക് കൊപ്രാ കുത്തി എടുക്കുന്ന ചിരട്ട യാണ് ഇതിന് ഉപയോഗിക്കേണ്ടത് അടുക്കുന്ന രീതി പ്രത്യേകതയുണ്ട് ഉള്ളിലേക്ക് കയറ്റി കയറ്റിവെച്ച് വേണം അടുക്കാൻ ഈ ഡ്രയർ വീഡിയോ കാണുന്നതുപോലെ ഉണ്ടാകണമെങ്കിൽ തീ കത്തിക്കുന്ന ഭാഗത്ത് തീ മുകളിലേക്ക് പടരാതിരിക്കാൻ ഒരു ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചിട്ടുണ്ട് അത് ഈ വീഡിയോയിൽ കാണിച്ചിട്ടില്ല കരിയാണ് കത്തിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ സൾഫർ ഇട്ടാണ് ഈ കളർ ആക്കിയിരിക്കുന്നത് മറ്റുള്ളവരുടെ കൊപ്രാ കത്തിപ്പോയി എന്ന് സന്തോഷത്തോടെ പറഞ്ഞിട്ടാണ് ഞാൻ കമൻറ് ഇട്ടത് കൊപ്ര ബിസിനസ് വളരെ ലാഭം കുറഞ്ഞ ബിസിനസ് ആണ് അത് കത്തി പോയി എന്ന് കേൾക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന വിഷമം ചെറുതല്ല
@rathnakaranthoovayil7146
3 жыл бұрын
കാര്യമായിട്ട് അറിയേണ്ടത് ഒന്നും താങ്കളുടെ വീഡിയോയിൽ നിന്നും ലഭിച്ചിട്ടില്ല ചിരട്ട ആണോ കത്തിക്കേണ്ടത് അതോ ചിരട്ടക്കരി ആണോ , ആയിരം തേങ്ങ ഉണക്കുവാൻ മൊത്തം എത്ര ചിരട്ട ആവും ചിരട്ട അഴിക്കുന്നതിനുമുൻപ് എത്ര പ്രാവശ്യം കത്തിക്കേണ്ടത് ഉണ്ട് കുത്തി കഴിഞ്ഞ് ഉണക്കം തീരുന്നതുവരെ എത്ര പ്രാവശ്യം തീ കൊടുക്കേണ്ടതുണ്ട്.. അതുപോലെ ആയിരം തേങ്ങ ഉണക്കുവാൻ പറ്റുന്ന ഒരു ഡ്രൈയറിനു എത്ര രൂപ ചിലവ് വരും ?
@kundanysreeraj8933
2 жыл бұрын
1000 തേങ്ങ വെട്ടി ഉണക്കാൻ ഏകദേശം എത്ര Kg കരി ആവശ്യം വരും എന്നറിയാമോ?
@josephchackopalathingal9939
3 жыл бұрын
Excellent demonstration thank you.
@vijithakumara213
3 жыл бұрын
How about length hight wide
@thykoodamoilmill.churchroa9833
2 жыл бұрын
My idea . But കരി ഉണ്ടാക്കി ഒക്കെ ചെയ്യുന്നത് ബുദ്ധിമുട്ടാകില്ലേ ??
@sujithkumarks2139
2 жыл бұрын
Hi
@shajutu9119
3 жыл бұрын
ഒരു മില്ല് . മയ്ക്കണമെങ്കൽ: ഏതാണ് ..നല്ല കമ്പനി മിഷൻ: : മിഷൻ നെപ്പറ്റി. ഒരു വിവരണ o തരാമോ
@basherkp3119
3 жыл бұрын
Very informative and helpful video Thank you
@cocorichoilmill9940
3 жыл бұрын
🙏
@thomasmathai9588
2 жыл бұрын
Why every drier is coming in big size? Please make drier for home use
@muhammedshahid537
3 жыл бұрын
Help full video bro Thanks
@lindammathew5116
2 жыл бұрын
പുക അടിക്കാതെ ഉണക്കാൻ പറ്റുന്ന സെയിം മോഡൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
എനിക്ക് rubher ന് വേണ്ടി വാങ്ങിയ ഒരു drayer ഉണ്ട്.ഒരു അലമാര വലു പ്പം: അത് modify ചെയ്ത് Copra etc drayer ആക്കാമോ?ഖീട്ടിലെ സ്വന്തം ആവശ്യത്തിനായതിനാൽ വലുപ്പം അത് മതി
@cocorich7565
3 жыл бұрын
9446183439
@davisparacka4443
3 жыл бұрын
@@cocorich7565 9446183439
@akcrowngaming7936
2 жыл бұрын
Ith direct fire idu aano atho kannal indo aano
@deepu7694
3 жыл бұрын
നല്ല വീഡിയോ... കൊപ്ര ആട്ടുന്ന വീഡിയോ അപ്ലോഡ് ചെയ്യൂ ....
@cocorichoilmill9940
3 жыл бұрын
ഉടനെ ചെയ്യുന്നതായിരിക്കും
@deepu7694
3 жыл бұрын
@@cocorichoilmill9940 വെയ്റ്റിംഗ്.....
@sasisanu7920
2 жыл бұрын
വെയിലത്ത് വച്ച് ഉണക്കൂ ഫ്രീ energy അല്ലേ നല്ല്ത് കരിവാങ്ങി പൈസ കളഞ്ഞു കൊപ്ര കരിക്കനോ??
@cocorichoilmill9940
2 жыл бұрын
മഴ ഉള്ളപ്പോൾ മില്ല് അടച്ചിടണമെന്നാണോ ചേട്ടാ പറയുന്നേ??
@@shajammakurian8326 കൊല്ലം ജില്ല... ചടയമംഗലം.... നല്ല ശുദ്ധമായ എണ്ണ കിട്ടും... ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നു.... നാടൻ തേങ്ങ യും ഉണ്ട്.... ഗുരുവായൂർ തേങ്ങ......
Пікірлер: 107