എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ ആണിത് വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു വീഡിയോ ഒരുപാട് ഇഷ്ടമായി
@aradhanathomasthomasthomas6746
2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.... ഏറ്റവും വൃത്തിയായിരിക്കേണ്ട ഒരു സ്ഥലം ആണ് ബാത്റൂം... ഈ ഒരു ടിപ്സ് അറിയില്ലായിരുന്നു... വളരെ നന്ദിയുണ്ട് ഈ ഒരു വീഡിയോ ഷെയർ ചെയ്തതിനു
@gametube5737
2 жыл бұрын
എല്ലാ വർക്കും ഒരേ പോലെ ഉകാരപ്പെടുന്ന ഒരു വീഡിയോ ...നന്നായി കറ കളയാനുള്ള ടിപ്സ് എന്തായാലും സൂപ്പർ ആയിരിക്കുന്നു
@aadhavaneesh6491
2 жыл бұрын
ഈ സബീന പൌഡർ ഞാനും ഉപയോഗിച്ചിട്ടുണ്ട് നല്ലൊരു പൌഡർ ആണ് നന്നായി വൃത്തിയാക്കും but ഇപ്പോൾ ഇത് കിട്ടാനുള്ള പ്രെയാസം ഉണ്ട് വളരെ നല്ലൊരു video
@manjusanju9704
Жыл бұрын
ഞാനും കുറെ നാളായി ഈ കറ കൊണ്ട് മടുത്തു ഇരിക്കയായിരുന്നു.... ഇപ്പൊ സമാധാനം ആയി... ട്രൈ ചെയ്യാം 👍👍
@kuttikurumbichoopper
2 жыл бұрын
പലരുടെ വീട്ടിലും ഇങ്ങനെ ഉണ്ടാവാനുള്ള സാധ്യതയുണ്ട് കാരണം കുഴൽ വെള്ളം ഉപയോഗിക്കുമ്പോൾ അതുപോലെ കലങ്ങിയ വെള്ളം ഉള്ള പ്രദേശങ്ങൾ ഒരുപാടുണ്ട് അവർക്കൊക്കെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് നിങ്ങൾ ചെയ്തത്
@sreelekhap.r1438
Жыл бұрын
ഞങളുടെ വീട്ടിലും ഉണ്ട്
@nammuandme
Жыл бұрын
Ivideyum
@nourinzada7392
Жыл бұрын
Evdeyum
@sreelekhap.r1438
Жыл бұрын
@@nammuandme clean ആയോ
@rajith66
Жыл бұрын
ഞാനും ഇതിന്റെ ബുന്ദിമുട്ടനുഭവിക്കുന്നുണ്ട്
@angelmaryghjg
2 жыл бұрын
ഈ വീഡിയോ ഞാൻ മുൻപ് കണ്ടിരുന്നു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കുറെ പേര് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു അവർക്ക് ഞാൻ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്
@minnuminnu8201
2 жыл бұрын
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ anu. എല്ലാവർക്കും ബാത്റൂമിൽ ulla കറ പോകാനുള്ള നല്ല ഒരു ടിപ്പ് തന്നതിന് thanks
@extraearn2416
2 жыл бұрын
വളരെ നല്ലൊരു ടിപ്സ് ആണ് ട്ടോ നമ്മുടെ വീട്ടിലും ഈ സെയിം പ്രശ്നം ഫേസ് ചെയ്യുന്നുണ്ട് ഈ ടിപ്സ് പറഞ്ഞതിന് വളരെയധികം നന്ദി വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു
@ayshaamna9718
2 жыл бұрын
ഇത് ശരിക്കും ഒരു usefull വീഡിയോ തന്നെയാണ് ട്ടോ... ഇവിടെ ബാത്റൂമ ഞാൻ ക്ലീൻ ചെയ്തു മടുത്തിരിക്കുകയാണ്,ഹാർപ്പിക്കു ഉപയോഗിച്ച് കഴിഞ്ഞാലും ഒരു സാറ്റിസ്ഫൈഡ് ആവാത്ത പോലെയാ നമുക്ക്...വെള്ളത്തിൻറെ പ്രശ്നം തന്നെ പിന്നെ പ്രത്യേകിച്ച് വെള്ളം വീഴുന്ന ഭാഗത്ത് ഭയങ്കര കറ ആയിരിക്കും...,insha Allhaa..try cheythu nokkenam...good sharing.. Dear...😍🥰
@coloursart1849
Жыл бұрын
Ninghal try cheydu nokiyo?
@nammuandme
Жыл бұрын
Enikum cheythu nokkanam in sha allah
@shameelashami9004
2 жыл бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത് ഇതുപോലെ ഇനിയും ഇതുപോലെ വീഡിയോ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
@user-es4it2yr5u
2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍🏻 ഇനിയു ഇതുപോലെ usefull tips പ്രതിക്ഷിക്കുന്നു 👍🏻
@saniavgh4804
2 жыл бұрын
in most of the houses, people are affected with this dirt water from the well.. this is very useful video..n will try this method
@sdclub8893
2 жыл бұрын
വളരെ നല്ല ഒരു ടിപ്പായിരുന്നു വീട്ടമ്മമാർക്ക് വളരെ അധികം പ്രയോചനപെടുന്ന വിഡിയോ👍👍
@ziyulazi3330
2 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു വീട്ടിലെ സ്ത്രീകൾക്ക് വളരെ പെട്ടെന്ന് വൃത്തിയാക്കാൻ പറ്റിയ രീതിയിൽ കാണിച്ചുതന്നു
@appoosinu9750
2 жыл бұрын
എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു കുഴൽക്കിണറിലെ വെള്ളം ആണ് ഞാൻ ഉപയോഗിക്കുന്നത് ഇങ്ങനെ കറ പിടിച്ച ക്ലോസറ്റ് ഇത്ര ഈസിയായി ക്ലീൻ ചെയ്യാൻ കഴിയുമെന്ന് ആദ്യമായിട്ടാണ് അറിയുന്നത് ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഷെയർ ചെയ്തതിന്
@muhsinam2208
2 жыл бұрын
ഒരു പാട് പേർക് ഉപകാര മാവും ഈ വിഡിയോ വളരെ നല്ല ഒരു ട്ടിപ് നല്ല രീതിയിൽ പറഞ്ഞു തന്നു
@ayishashijiayishashiji8133
2 жыл бұрын
ഞാനും ഇതിനെ പറ്റിയുള്ള കണ്ട് പിടിത്തത്തിലായിരുന്നു..... യൂസ് ഫുൾ 👍👍👍മാഡം
@janettrose6094
2 жыл бұрын
Easy ayittu clean cheythallo. Valare useful aya video anu ithu. Borewell water use cheyyunnavar neridunna oru problem anu ippo solve cheythu kanichathu.
@sivanisivani4192
2 жыл бұрын
Really useful video, same problem anubhavikunnavaranu try chaithu nokkan pattiya video, eniyum ethupolulla videos pretheekshikunnu
@aadhu2685
2 жыл бұрын
Nallapole clean ayallo, very useful tip for all . eniyum ethu polathe videos pretheekshikunnu. Thanks for sharing..
@mangom2456
2 жыл бұрын
ellarkkum prayojanapedunna oru video aanu. bathroomile ee prasanam parihariykkan kashttapedunna othiri perundu. avarkku ithu prayojanam cheyyum. thanks for sharing
@remyakathu9994
2 жыл бұрын
വളരെ useful ആയിട്ടുള്ള ഒരു വീഡിയോ അണ് ഇത് , ഞങ്ങൽ നിൽക്കുന്നിടത്ത് വെള്ളത്തിന് Iron ഉള്ളത് കാരണം പെട്ടന്ന് തുരുബ് ആകും appol ഈ ഒരു വീഡിയോ കണ്ടത് നല്ലതായി
@happywithchildren9118
2 жыл бұрын
Ibdethe closetinte niram okke idhupole Manju poyirikkunnu ee video valare upagarapradamaya video ayitto onn try cheyd nokkanam nighal paranjad pole ee remover kond ighine oru upayogjam ullad first time atto ariyunnad thanks for sharing
@aadikrishna9743
2 жыл бұрын
Really useful for me.. will try this..kuzhalkinar vellam ente washroom full kulamaakki
@rasikm2185
2 жыл бұрын
Enteyum
@jamsheenajamshi564
Жыл бұрын
എന്റേം
@animecrazy9143
2 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു സ്ത്രീകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ഇതുപോലുള്ള നല്ല നല്ല വീഡിയോയുമായി ഇനിയും വരുക
@rishanr8726
2 жыл бұрын
ഇത് നല്ല ഐഡിയ ആണല്ലോ. ഞാൻ എന്തായാലും ട്രൈ ചെയ്ത് നോക്കും വീട്ടമ്മമാർക് ഇത് യൂസ്ഫുൾ ആകും
@ninucm7620
2 жыл бұрын
Nalla clean aayallo. Useful tips.nicely presented. Expecting more such videos. Thanks for sharing
@fruitcake6608
2 жыл бұрын
Ee oru sabhavam pala veettukaarkkum valare upakarapradham aaya video aanutto nammalk shudhajalam aanu kittunne... Valare nalla video aayirunnutto
@sinupt2710
2 жыл бұрын
ഇവിടെയും കുഴൽ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത് ഞാൻ ഓർത്ത് കറ പോകാൻ എന്ത് ചെയ്യും എന്നാണ് നല്ലൊരു ഐഡിയ ആണല്ലോ ഇനി ഇതുപോലെ ഒന്ന് ഉപയോഗിച്ചു നോക്കണം വളരെ നല്ല വൃത്തി ആയിട്ടുണ്ടല്ലോ ഒത്തിരി ഉപകാരമായി വീഡിയോ
@fathimahibasworld1781
2 жыл бұрын
Valare usful aya cleaning tip ayirunnu thanks for share good information eniyum ith poleyulla videokal pradekshikkunnu
@craftsvblog5841
2 жыл бұрын
വളരെ നല്ലൊരു വീഡിയോ ഉപകാര പ്രദം ഈ വീഡിയോ വളരെ ഇഷ്ടമായി താങ്ക്സ് ഫോർ ഷെറിങ് ദിസ് വീഡിയോ
@honda1863
2 жыл бұрын
Nallapole clean ayallo useful vedio pinne el lam nalla vyakthamaye vparajuthannu well ecplained thanks for share it
@rafeeqnani7692
2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ എന്റെ വീട്ടിലെ ടോയ്ലറ്റും കറപിടിച്ചിരിക്കുകയാണ്
@leelarevathi1358
2 жыл бұрын
nalloru video ayirunnu.eniyum ethupole ulla useful video konduvarane ,,thanks for sharing
@nuhnarshid8365
2 жыл бұрын
Ma sha allah...useful video....edhepolulla videos eniyum pradheekshikunnu
@muchunks7287
2 жыл бұрын
Ith nalloru prayojanakaramaya video anu kuzhalkinar vellam veezhumpol ingne akarund ith valare useful ayittund nalloru tip parenju thannathinni thanks
@blossom2061
2 жыл бұрын
നല്ല വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ ഇന്നുയും ഇത്പോലെ യുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു
@AchuFahi
2 жыл бұрын
Nalla useful karyanu e videoyiloode paranjutyannath...mikka veedukalilum ulla oru prblm aanith...thanks dear for shari g this much useful video
@libinjohn3193
2 жыл бұрын
ellavarkkum valare useful aya video anu... bathroom clean cheyyunnathinepati clear ayi paranju thannu... good presentation
@saheerabbaskunnath3510
Жыл бұрын
Very usefull thiranju kandu pidichu😊thank you
@RaziNaziactivities
Жыл бұрын
Welcome😊
@halazoya7332
2 жыл бұрын
Eethavum thalavedana pidicha paniyanu bathroom cleaning...Eluppa vazy ellathe kaaryam nadakilla...Nammude panikalum pettanu theerkkam..Ee idea kollam keto nammuk usual cleninginum follow cheyyam..Othiri perk helpful aakum ee type videos...
@joanthomas7099
2 жыл бұрын
Really useful video ...well explained...thanks for sharing this information about how to clean the closet.
@shahin147
Жыл бұрын
"
@doratheexplorer799
2 жыл бұрын
Helpful video kuzhal kinar ullavarkkum vellathinte clr vyathyasam yllavarkkum helpful aaya video.. Good share dear... Wel presented
@jasimjaasi4075
10 ай бұрын
ഞാൻ ചെയ്തു നോക്കി. അടിപൊളി റിസൾട്ട് ആണ് 👍🏻👍🏻. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 🎉🎉🎉. Thank you dear😍
@RaziNaziactivities
10 ай бұрын
Thank you so much 🥰
@ammuammuuzz9358
2 жыл бұрын
Very very thnx for sharing Njn valare adhikm neridunna oru problem anu idh bathroom tile vare ingane anu ini idhonnu try cheyyate thanks so much
ith valere useful aya video anu orupad perk ithe pole preshnum uund ith kanumpol cleaning easy anenn thonnunnu
@third9820
2 жыл бұрын
എനിക്കും കുഴൽ വെള്ളം ആണ്. നല്ല കറയുണ്ട് ക്ലോസെറ്റിൽ. ഈ മാർഗം ഞാൻ പ്രയോഗിക്കും. Tyou
@monunair5166
2 жыл бұрын
Valare Useful aya oru video thanne..enne pole orupadu perkku helpful akumm..njanum try chayumm.thanks for the share👍🏼
@madhup7330
Жыл бұрын
Nalla shabdam nalla idea sahodari bhaghyavan rakshikkatte
@shamhu6609
2 жыл бұрын
Ingane oru video orupad Naal ayi thirayukayayirnnu Thanks for sharing
@mumthasms6163
2 жыл бұрын
Nanum paint remover use cheytu result nokanundu... Nalla clean ayallo closet... Thanks for sharing
@coloursart1849
Жыл бұрын
Ninghal use cheydo? Closet xlean ayo?
@invinci2625
2 жыл бұрын
Great idea and very useful cleaning tip. hope it works for all. i will also try this and check how it works
@basithbasith5240
2 жыл бұрын
Valare valaree upakaramulla vedio orupadesttayi nallaru vedio ayirunnu ethera kayukeetun ee oru kuyal vellam use chaiditt Kara pookunnilla endayam tri cheyyum
@nh0613
2 жыл бұрын
യൂസ് ഫുള്ള് എല്ലാർക്കും ഈ വീഡിയോ വളരെ ഇഷ്ടം ആകും ഒന്നും പറയാൻ ഇല്ല വളരെ ഇഷ്ടം ആയി ഈ ടിപ്പ് 👍
@ayishworld198
2 жыл бұрын
Easy way to clean , very useful video and well explained,thanks for sharing these tips.
@ckscks3941
2 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@nooruasinooru1223
2 жыл бұрын
Valrae ubakaramulla video aanallo oru paad manassilaakkan patti.. Kuzhal kinar vellam kara pidikkarund
Veettil water filter vechaal mathi..ath vechutharunna aalkkar nammude vellam kond poyi test cheythittan filtr vekkunnath.njaan ente veettil angane aan cheythath..ippol kuzhal kinar vellam oru problem thanne illa
@jollyjose2282
9 ай бұрын
I have tried but no use at all....not even a single stain removed
വളരെ useful ആയിട്ടുള്ള ഒരു വീഡിയോ തന്നെ ആണ് 👍 ഇനിയും ഇങ്ങനെ ഉള്ള tips share ചെയ്യണേ 😊
@adamzworld4720
2 жыл бұрын
Very useful video thankyou for sharing prefectly cleaned
@sundarisundari6861
2 жыл бұрын
Very useful information thanks for sharing this amazing information video
@raheena8928
2 жыл бұрын
Useful vidio ente veetilum kuyal kinaraan ethu thanne avastha enthaayalum onn pareeshikatte
@blossom2061
2 жыл бұрын
Ingane oru karyam ariyakoodi cheyyillayirunnu enthayalum ith try chrithu nokkanam upakaramulla video aayirunnu
@faseelayoonus6478
Жыл бұрын
Very good information.,really surprising.
@uppummulakum5918
2 жыл бұрын
Ithu valare useful ayittulla oru video ane.. nannayi clean ayi azukkokky pokunnathu kanan pattunude...njanum use cheyithu result parayattoo..thank you
@reejats951
Жыл бұрын
എന്റെ വീട്ടിൽ കുഴൽ കിണർ ആണ് ബാത്ത് റൂം എത്ര വിർത്തി ആക്കിയല് മഞ്ഞ കളർ ആണ് ഇതു ഒരുപാട് ഉപകാരം ആയി 🙏
@RaziNaziactivities
Жыл бұрын
Thank you 😊
@mykitchenspace1624
Жыл бұрын
വീഡിയോ നല്ലതു തന്നെ, പക്ഷേ എനിക്ക് ഒരു ഡൌട്ട് വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്ത് ഇത് എങ്ങനെ ഉപയോഗിക്കും, അവിടെ ഉള്ള കറ പോകാൻ എന്താ മാർഗ്ഗം 🤔
@chinchilla4
10 ай бұрын
Oru bucket vellam eduth otta adikk closet il ozhich nokku, appol adhil reserve aayi kidakkunna vellam ulppedae povum. Ennitt marunnu ozhikk... pandu flush tank work aavaand irikkumpol bucket il vellam eduth oru ozhi ozhichappol adhil ulla full vellavum poyi kannu thalliya *le Njaan... 😂 Try cheydhitt para work aavunnoo enn... 😂
@mykitchenspace1624
10 ай бұрын
@@chinchilla4 അതു ഇടയ്ക്ക് ചെയ്യാറുണ്ട്, എന്നാലും മുഴുവൻ വെള്ളവും പോകാറില്ല. എന്തായാലും ഒരിക്കൽ കൂടി ട്രൈ ചെയ്തു നോക്കട്ടെ, എന്നിട്ട് പറയാം 👍😊
@chinchilla4
10 ай бұрын
@@mykitchenspace1624 edaa oru full bucket vellam eduth oru kamazhthu kamazhthanam. Try it. At least kara pidicha place il ulla vellam enghilum thaazhum.
@Cookworld3
5 ай бұрын
Very good information ❤❤ thanku
@farizaftabjesna8993
2 жыл бұрын
Ithu pole clean ayi kittumo.e oru kunju tip mathy alle closet itra veluthu kittan. Nalloru useful tip thanne anutto.enthayalum onnu pareekshichu nokatte
@achusworld8447
2 жыл бұрын
Good sharing,really helpful video..
@nifuhashi9986
2 жыл бұрын
Thank യു വെരി useful
@user-di8mr7il7p
2 жыл бұрын
Wow its really an useful video thq for sharjng it will be useful for everyone especially house wifes thq for sharing💕
@shahinanshad1076
Жыл бұрын
Tanks. 👍👍👍
@sharudkdk6952
Жыл бұрын
Thank you...njnum try cheyum
@aseenajuneer1039
2 жыл бұрын
Njan relationilulla kure veetil e problem kandittund.avarkku e vedio share cheyyanam valare upakàramayittulla vedio 👍 inium ith poale ulla vedios pràtheekshikkuññu 👍
@Vipsree378
2 жыл бұрын
Very useful video, borewell vellathinte kara pokumo? enthayalum onnu try cheyth nokkam, thanks for your share
@poovick9551
Жыл бұрын
Good idea.chaithu nokanam
@chickensouplover2373
2 жыл бұрын
ഇത് തികച്ചും ഫലപ്രദമാണ്.. എനിക്ക് ഉപയോഗിച്ച് അനുഭവം ഉണ്ടായിട്ടുണ്ട് 👍🏻👍🏻 കോളേജ് പഠനകാലത്ത് ബോയ്സ് ഉപയോഗിച്ചിരുന്ന ഹോസ്റ്റൽ റൂം ആണ് ഞങ്ങൾക്ക് കിട്ടിയത്.. ക്ലോസെറ്റിൽ ഉം ചുവരിലും മാത്രമല്ല നിലത്തും നിറച്ച ഇരുമ്പിനെ കഥയായിരുന്നു അവിടുത്തെ ബാത്റൂമിൽ ഉണ്ടായിരുന്നത് 🥴🥴🥴 പെയിന്റ് റിമൂവർ ഒരു ബോട്ടിൽ വാങ്ങി പെട്ടെന്ന് തന്നെ എല്ലാം അഴുക്കും ക്ലീനാക്കി 👍🏻👍🏻
@sinuzzworld5565
2 жыл бұрын
👍🏻👍🏻 നല്ലമറ്റമുണ്ടല്ലോ
@saifunneesaa9702
9 ай бұрын
ഇതിൻ്റെ പേര് എവിടെ വാങ്ങാൻ കിട്ടും
@ashrafashrafklari9206
2 жыл бұрын
വളരെ ഉപകാരം ഞാനും ഒരുപാട് വിഷമത്തിലായി രുന്നു വീട് കുടിയിരുന്നിട്ട് അധികം ആയില്ല എന്നാലും ഇതെല്ലാം വെള്ളത്തിന്റെ പ്രശ്നം എന്ത് ചെയ്യും കറ യില്ലാതിരിക്കാൻ എന്ന ചിന്തയായിരുന്നു
@Peppapig-hm7fk
Жыл бұрын
Enikum
@ashrafashrafklari9206
Жыл бұрын
ഇത് കണ്ടു ഞാൻ ഇതുപോലെ ചെയ്തു നോക്കി പക്ഷേ കറപോയില്ല ഇതൊക്കെ വെറുതെയാ
@farhanafarhu3977
2 жыл бұрын
വളരെ യൂബിഗ്ര പ്രധമായ വീഡിയോ, ഇനിയും ഇത് പോലെ ഉള്ള വീഡിയോസിനായി കാത്തു നില്കുന്നു 😍😍
@Sukurtham
2 жыл бұрын
വളരെ നല്ല വീഡിയോ... ഉപകാരപ്രദം.. ഫുൾ സപ്പോർട്ട്... കൂട്ടാക്കി.. അങ്ങോട്ടും വരണേ..
@123987292
2 жыл бұрын
Helpful video for everyone. Nalloru cleaning tip anu. Trycheyyam
Пікірлер: 394