കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ❌ ഞാൻ ചെയ്ത തെറ്റുകൾ കുറച്ചു ന്യായീകരിക്കാൻ ഉണ്ട് ✅
@hasnuuu3302
3 күн бұрын
😂
@ashiyanaashi7539
3 күн бұрын
😅
@fathim2210
3 күн бұрын
😂 💯
@nimanima5905
3 күн бұрын
😂💯
@nishasangeeth4130
3 күн бұрын
💯💯😂😂
@MeenuMTK
3 күн бұрын
മകളുടെ engagement കഴിഞ്ഞോ ഇല്ലയോ എന്ന് ശെരിക്കും അറിയാത്ത ഒരു ഡാഡി 😂😂😂
@shabnamniyas9113
3 күн бұрын
😂
@atulbobby6873
3 күн бұрын
😂
@ShabidaaboobakkarShabida
3 күн бұрын
😂😅😂😅ayaal paranjhdalle.. Ndhuva edh
@DramaWorld_Malayalam
3 күн бұрын
😂😂😂
@reshmaresh3364
3 күн бұрын
😂😂😂😂
@minnlkmn2832
Күн бұрын
75% ആളുകൾ നിന്നെ സ്നേഹിക്കുന്നു 25% ആളുകളെ നിന്നെ വെറുക്കുന്നുള്ളൂ എന്നു വെചു തള്ളിയല്ലോ ... ഈ കമന്റ് ബൊക്സ് കണ്ടാൽ അങ്ങനെ അല്ലല്ലോ തോന്നുന്നേ 😅😅😅 90% ആളുകൾ നിന്നെ വെറുക്കുന്നു 10% ഇഷ്ടപ്പെടുന്നു എന്നാണല്ലോ 😅😂😂😂
@sradham3282
Күн бұрын
Negatives spread cheyyan an alkark ishtam.. Angna llavar elladem keri comment idm.. Vere pani onnm illalloo.. Thats why its 90%.
@@sadicm2182 ini thattam itta choikumm big bossil itillallo enn... athre ulloo ningade okke karyam. 🤤😅
@its_me_jango
Күн бұрын
like button koodi nokya ante aa dought maari kittum 😃
@rajasreekurup3406
Күн бұрын
സഹോനിങ്ങൾ ഇൻ്റെ ർവ്യൂ കൊടുക്കാത്തതാണ് നല്ലത് കാരണം ജനങ്ങൾക്ക് എല്ലാം അറിയാം അവർ എല്ലാം കണ്ടതാണ് നീതന്നെയല്ലെ വിളിച്ച് പറഞ്ഞത് നിൻ്റെ വിവാഹം ഉറപ്പിച്ചു എന്ന് നിൻ്റെ വാപ്പയുടെ ബ്ലോക്ക് പറഞ്ഞ പോൾ നീ മറന്നാലും ജനങ്ങൾ മറക്കില്ല ഈ വാക്ക് മാറ്റി പറയുന്നതിന് പറയുന്ന പേര് വേറെയാണ് പിന്നെ നീ മാത്രമല്ല അതിൽ നീ പറഞ്ഞ കാര്യം അനുഭവിക്കുന്നത് നീകഴിച്ചൊ ചളിവെള്ളം ഇളിഞസംസാരം ആദ്യം നിർത്ത്
@adhizadhu6191
3 күн бұрын
കുറച്ചു പറയാനുണ്ട് ❎കുറച്ചു വെളുപ്പിക്കാൻ ഉണ്ട് ✅
@sruthymurali3837
3 күн бұрын
നിങ്ങളുടെ വാപ്പ തന്നെയാണ് എൻഗേജ്മെന്റ് കഴിഞ്ഞെന്ന് പറഞ്ഞത്...നിങ്ങൾ പറയുന്നു കഴിഞ്ഞില്ലെന്ന് 🤦🏻♀️🤦🏻♀️ ഗബ്രിയുമായി ഫ്രണ്ട്ഷിപ്പ് ആണെങ്കിൽ എന്ത്കൊണ്ട് ലാലേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞില്ല...അപ്പോൾ നിങ്ങൾ പറഞ്ഞു അവനോടുള്ള ഇഷ്ടം പിടിച്ചു വെച്ചിരിക്കുകയാണെന്ന്...ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത് 🤷🏻♀️🤷🏻♀️ പിന്നെ ഞങ്ങൾ പ്രേക്ഷകരിലേക്ക് അത്രേം മോശമായ കാര്യങ്ങളാണ് ലൈവിലൂടെയും എപ്പിസോഡിലൂടെയും വന്നത്...ഞങ്ങൾ തന്നെ ഞെട്ടിപ്പോയി ഓരോന്ന് കണ്ടിട്ട്...ഇതുവരെ ബിഗ്ബോസ്സിൽ കാണാത്ത കാര്യങ്ങളാണ് കണ്ടതും എല്ലാവരും react ചെയ്തതും.....ആ ഹൗസിൽ വേറെയും ആൾക്കാരുണ്ടായിരുന്നു...അവരൊക്കെ ഒറ്റക്കല്ലേ നിന്നത്
@user-qv4tn9rf4n
3 күн бұрын
Atha ye kond parayichathane.... Alk athinte meaning ariyillayirunnu enn thonunnu.. Gabriye theri vilikkunnathum angane thanne
@Ianayc
3 күн бұрын
@@user-qv4tn9rf4nenthinte meaning engagement ininteyo. 😂
@sajeerbabu4327
3 күн бұрын
@@Ianaycഅതെ അന്ന് അവൻ manipulate ചെയ്തു പറയിപ്പിച്ചത് അല്ലെ ഇപ്പൊ ജാസ്മിൻ പറഞ്ഞില്ലേ എൻഗേജ്മെന്റ് കഴിഞ്ഞെങ്കിൽ ഇത്രയും ദൈര്യ പൂർവ്വം അവള് പാറയുമോ
@Eye-of-soul
3 күн бұрын
Ivalde chat oke purathu vannatha kallathi jasmin
@pannerveedu677
3 күн бұрын
@@Ianayc😂😂😂😂
@nashwavp9017
Күн бұрын
ദൈവം ഇറങ്ങി യുദ്ധം ചെയ്യും എന്ന് റെസ്മിൻ പറഞ്ഞതല്ലേ 😂😂😂
@jiswinjoseph1290
Күн бұрын
😀😀
@mariya4328
Күн бұрын
It's true 😉
@vijivengad9108
Күн бұрын
കമന്റ് box കണ്ടപ്പോ ആശ്വാസം ആയി 🤣🤣🤣....
@manjur7295
Күн бұрын
Yes, 17k comments, athokke income ayi marum, views, comments, and likes
ആരേയും ദ്രോഹിക്കാത്ത ഒരു പാവം കുഞ്ഞ്🤌🏻😂 ഇതിനെ ആണല്ലേ വാദി പ്രതി ആവുന്നു എന്ന് പറയുന്നത്😂
@CraftAreaByShifa
Күн бұрын
അടുത്ത കാമുകൻ റെഡിയായോ
@user-qg7zs4uk4b
13 сағат бұрын
Ethrayo peark ethrayao. Kaamukan mar ind athoke anveashikan nadajan oru paniyumillathavarke pattu
@faeriekrystal4860
8 сағат бұрын
@@user-qg7zs4uk4bAthu sheri ninte kudumbathil ith sthiram ann vecha Kerala thile ellarm ith normalize cheyan ponila
@Siddh_raj
8 сағат бұрын
അതിന്റെ തിരക്കില് ആണ്. ശല്യപ്പെടുത്തരുത് plzz 😂
@Mubashira3455
3 күн бұрын
ഒരാളുമായി റിലേഷൻ ഉണ്ടായിട്ട് മറ്റവനെ പോയി കെട്ടിപിടിച്ചതും കെട്ടിമറിഞ്ഞതും ഉമ്മ വെച്ചതും ഒക്കെ ബിഗ് boss വെറുതെ ക്രീയേറ്റ് ചെയ്ത് ഇട്ടതായിരിക്കും അല്ലെ... അല്ലാതെ നീ കാണിച്ചതല്ല പാവം
@miyadreams3613
3 күн бұрын
സത്യം
@JasmiAnas-cz9jr
3 күн бұрын
Athu ariyille camera trick aanu 😂
@sallurasha2810
3 күн бұрын
Don’t judge anyone without knowing the real situation.. pandoru chollundu arante thallak brand ayal kanan nalla chel anu ennu.. sontham angana oru situation llu ethiyalle manasilaku..
@ammuashkar3884
3 күн бұрын
അതൊക്കെ cmt തൊഴിലാളികൾക്ക് ഒന്നും അല്ല😆😆😆😆
@Yodha278
3 күн бұрын
Yes
@kidskanzahshow7239
3 күн бұрын
ആത്മാർഥമായി സ്നേഹിച്ചിട്ട് വിശ്വാസവഞ്ചന കിട്ടിയ ആർക്കും നിന്നെ പോലെ ഉള്ളവരെ accept ചെയ്യാൻ കഴിയില്ല. ചതി യുടെ വേദന സഹിക്കുന്നതിലും അപ്പുറമാണ്.
അൻസിബ ആ കുട്ടി പറഞ്ഞത് ആയിരുന്നു commited ആയ ഒരാൾക്കു കൺഫ്യൂഷന്റെ കാര്യം ഇല്ലാ.
@JitheshNtk
3 күн бұрын
അവളോട് പോവാൻപാറ നന്മമരം
@sudheeshsahithya735
3 күн бұрын
Yes
@ambadysuresh3181
2 күн бұрын
@@JitheshNtkഇവളെ പോലെ ഒരു ചീഞ്ഞ മരത്തിനെക്കാൾ 100 % ബേധമാണ് ആ നന്മ മരം
@merin9298
2 күн бұрын
Purathulla relationship athra strong aayirunnu enkil orikkalum vere oralodu pranayam thonnunnilla…so jasminte relationship was not strong
@gibigrace4602
2 күн бұрын
Athe
@jaseemks7320
Күн бұрын
കേരളം കത്തണം ഗായ്സ്...🔥🔥🔥
@sajida9136
Күн бұрын
ദൈവം കൊടുക്കും നിനക്ക് തരുന്നത് ഞങ്ങൾ കാണുന്നുണ്ട് അതാണ് കർമ
@haritha593
3 күн бұрын
ചേച്ചി ഒരു കാര്യം ചെയ്യ്.....ഈ കമന്റ് ബോക്സ് ഫുൾ വായിക്ക്...അപ്പോൾ എന്തെങ്കിലും ഒക്കെ മനസ്സിലാവും 🙄
@sweetangelssweetbaby6492
3 күн бұрын
Orikalum manasilakola marikum vare
@haritha593
3 күн бұрын
@@sweetangelssweetbaby6492🚶♀️
@Rose-yv4mj
3 күн бұрын
Vivi elpicha pr aan alle
@sunitha5519
2 күн бұрын
Onu podi
@SarithaKG-mx4ki
2 күн бұрын
അതിനു വിവരം വേണ്ടേ 😂
@heven617
3 күн бұрын
ശരിയാണ് വഞ്ചിച്ചവർക്കും ചതിച്ചവർക്കും ഒക്കെ പടച്ചോൻ കൊടുക്കും അതിന്റെ കൂട്ടത്തിൽ നിനക്കും ഉള്ളത് വാങ്ങാൻ മറക്കല്ലേ 😊
@PreethiPreethi-ut8yx
2 күн бұрын
നിങ്ങൾ ഓരോരുത്തരെ ശപിക്കാനായിട്ട് നിങ്ങൾ എന്നെ ദൈവം ആണോ? ആ കുട്ടി കളിച്ചു അതിനുള്ള റിസൾട്ട് നിങ്ങൾ പിന്നെ കൂടുതൽ കാര്യങ്ങൾ ഒന്നും ആരും ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ഒന്നുമല്ല ഇത്.
@Eye-of-soul
2 күн бұрын
Vedi aya jasmin rekshikan aru varan
@josmyjacob4146
2 күн бұрын
@@PreethiPreethi-ut8yx apo jasminum daivam ano? Allah avarkum kodukum kodukum enn oro 2 minute koodumbol parayunnundallo
Bb director thattyp... Pinne ival kedann oronn kaanikumbol avark trp content aan. ath negative aayalum positive aayalum..appol vote illelum avide pidich nirthum 😂😂 aarkum vendatha noraye secret roomyl iruthiya season aan ith😂 ithinu appuram nadakkaan onnum illa 🤣😭
@theyoutubemonkey
Күн бұрын
Ente veedu Pani kazhinju. Kurachu Vella pooshal bakki undu. Keralathil ipo etavum nalla vellapooshal ivideyanu kettu. Apo enganaa...
@NeenuAntony-ir5zs
Күн бұрын
😂😂😂😂
@gloryansal4495
9 сағат бұрын
😂😂😂😂
@sonykapoor1229
8 сағат бұрын
Ee masam busy aanu pinneedu ariyikkam😅
@ansina_ain_shefeek2609
Күн бұрын
ജാസ്മിൻ ജാഫർ എന്ന 23 വയസ് "മാത്രം" പ്രായമുള്ള പെൺകുട്ടിയോട് 23 വയസ്സ് മാത്രം പ്രായമുള്ള രണ്ട് അനുജത്തിമാരുള്ള ഒരു ചേച്ചിക്കു ചോദിക്കാൻ ഉള്ളത്. പറ്റുമെങ്കിൽ മറുപടി തരണം. 1. "ഞാൻ committed ആണ് guys" എന്ന് വിളിച്ചു പറയുന്നതിന് മുൻപേ ഗബ്രിയോട് മോള് പറഞ്ഞിരുന്നു എനിക്ക് പുറത്ത് ഒരു റിലേഷൻഷിപ് ഉണ്ട് എന്നും പ്രസ്തുത വ്യക്തിയുടെ പേരും. ആത്മാർത്ഥ സുഹൃത്തായ ആ വീട്ടിലെ ബാക്കിയുള്ള മുഴുവൻ പേരും എതിർത്തു നിന്നപ്പോൾ കൂടെ നിന്ന സപ്പോർട്ട് ചെയ്ത ആരെക്കാളും മോള് വിശ്വസിച്ച ഗബ്രിയോട് മാത്രമെങ്കിലും നിങ്ങൾ മാത്രമുള്ള ചില സമയങ്ങളിൽ എങ്കിലും പറഞ്ഞില്ല ഞാൻ engaged ആണ്. ഞങ്ങൾ തമ്മിൽ deep റിലേഷൻഷിപ്പിൽ ആണ്. അതുകൊണ്ട് എന്നോട് നിനക്ക് പ്രണയം എന്ന വികാരം ഉണ്ടാകുന്നത് തെറ്റല്ല പക്ഷേ എന്നിൽ നിന്ന് അത് പ്രതീക്ഷിക്കരുത്. കാരണം ഞാൻ തിരിച്ചു വരുന്നതും കാത്ത് ഞാൻ വാക്ക് കൊടുത്ത ഒരു മനുഷ്യൻ പുറത്തുണ്ടെന്ന്. (മോള് തന്നെ ഷോയിൽ വൈൽ കാർഡ് വന്നപ്പോൾ പറഞ്ഞിരുന്നു പുറത്തു ഞാൻ വാക്ക് കൊടുത്ത ഒരു മനുഷ്യൻ ഉണ്ടെന്ന്). അഭി, ഗബ്രി, ജാസ്മിൻ സംസാരിച്ചിരുന്നപ്പോൾ മോള് പറഞ്ഞു എൻഗേജ്മെന്റ് ഒന്നും കഴിഞ്ഞിട്ടില്ല ബിഗ്ഗ്ബോസ് കഴിഞ്ഞിട്ട് നോക്കാം എന്ന് പറഞ്ഞിട്ടേ ഉള്ളൂ എന്ന്. At the same time സായി പുറത്തെ കാര്യങ്ങൾ പറഞ്ഞു തന്നപ്പോ സായി യെ വിടാതെ പുറകെ നടന്നു ചോദിച്ചു പുള്ളിക്കാരൻ എന്നേ വിശ്വാസം ഇല്ലെന്ന് പറഞ്ഞോ എന്നെ വേണ്ടെന്ന് പറഞ്ഞോ എന്ന്. അതും കഴിഞ്ഞു കരഞ്ഞു വിഷമിച്ചു തളർന്നിരുന്നപ്പോൾ ഋഷി വന്ന് ചോദിച്ചു നിന്നെ പുറത്തൊരാൾ കാത്തിരിപ്പില്ലേ അയാൾ പോയാൽ വിഷമം ഇല്ലേ എന്ന്. അപ്പൊ മോള് പറഞ്ഞത് "വിഷമം കാണും" എന്നാണ്. ആത്മാർത്ഥമായി ആ പയ്യനെ മോള് സ്നേഹിച്ചിരുന്നില്ല എന്നതിൽ വേറൊന്നും വേണ്ട. ഒരേ ദിവസം തന്നെ പല പല സ്റ്റേറ്റ്മെന്റുകൾ. 2. വീട്ടുകാർക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞ് വെച്ചവളാണ് മോളെന്നു പലപ്പോളും പറഞ്ഞിട്ടുണ്ട്. അവർക്ക് വേണ്ടി sacrifice ചെയ്ത കാര്യങ്ങളും കഷ്ടപ്പെട്ടതും ഒക്കെ. വലിയ കാര്യം തന്നെയാണ്. പലർക്കും കഴിയാത്തതാണ് appreciate that. വീട്ടിൽ നിന്ന് കാൾ വരും വരെ 100% കോൺഫിഡന്റ് ആയിരുന്നു മോള്. അതിന് ശേഷം മോള് തന്നെ ഗബ്രിയോട് നമ്മൾ ഒരുമിച്ച് ഇരിക്കരുത് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെ പറഞ്ഞു കരയുന്നത് ലോകം മുഴുവൻ കണ്ടു. കാരണം മോള് അപ്പൊ വിചാരിച്ചു നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ വീട്ടിൽ വാപ്പ ക്ക് കണ്ടിട്ട് വിഷമം വന്നതിൽ നിന്നും അസുഖം വന്നതാണെന്ന്. അപ്പോൾ വാപ്പയോട് സ്നേഹം ഉള്ള മോള് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്. മോളുടെ ഇഷ്ടങ്ങൾക് വേണ്ടി എല്ലാം ചെയ്ത് തന്ന ആ വാപ്പയുടെ മനസ് വിഷമിക്കാതിരിക്കാൻ വേണ്ടി എങ്കിലും ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ മാറ്റം വരുത്തുകയായിരുന്നില്ലേ. അങ്ങനെ അപ്പോൾ ചെയ്തിരുന്നെങ്കിൽ പോലും മോൾക് ഇത്രയേറെ hate ഉണ്ടാവില്ലായിരുന്നു. അതിന് ഉദാഹരണം ആണ് ഗബ്രി പോയ ശേഷം മോൾക് വന്ന പോസറ്റീവ് സും വീണ്ടും ഗബ്രി വന്ന് കഴിഞ്ഞുണ്ടായ നെഗറ്റിവ് ഉം. 3. 23 വയസുള്ള ജാസ്മിൻ ജാഫർ ഒന്നും അറിയാത്ത കൊച്ച് കുട്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രായത്തെ ബഹുമാനിക്കണം എന്ന് എന്റെ വീട്ടിൽ കുഞ്ഞിലേ പറഞ്ഞു തന്നിട്ടുണ്ട്. എന്ന് കരുതി പ്രായത്തിനു മുതിർന്നവർ എന്ത് തോന്ന്യാസം ചെയ്താലും അത് മുതിർന്ന ആളല്ലേ എന്ന് കരുതി ക്ഷമിക്കണം എന്ന് പറയില്ല. പക്ഷേ മോളോട് ആരെന്തു മോളെ എതിർത്തു സംസാരിച്ചാലും അത്ര നേരം ചേച്ചി ചേട്ടാ കാക്ക പൂച്ച എന്ന് വിച്ചുകൊണ്ടിരുന്ന മോള് അപ്പൊ തന്നെ ആവരുടെ പെരുവിളിച്ചു ആവും സംസാരം. പിന്നെ നീ ഡാ വാടാ പോടാetc etc. എതിർക്കുമ്പോഴും ബഹുമാനം വിടാതെ ചേട്ടാ ചേച്ചി എന്ന് വിളിച്ചു മാന്യമായും മറുപടി പറയാൻ കഴിയുമെന്ന് മോള് ഇനിയെങ്കിലും മനസിലാക്കണം. തെറി വിളിക്കുന്നതും ഒച്ച വെച്ച് സംസാരിക്കുന്നതും മാസ്സ് ഒന്നുമല്ല. കേരളത്തിൽ ജീവിക്കുന്ന മൂന്നരക്കോടി ജനങ്ങൾക്കും ഒരേ വൈബ് അല്ല. അത് മനസിലാക്കണം.
@Littleionyoutube
Күн бұрын
Well said
@ansina_ain_shefeek2609
Күн бұрын
Continued... 5. വൃത്തി. അതിൽ എനിക്ക് അഭിപ്രായം ഇല്ല. ഓരോരുത്തരുടെ ചോയ്സ് ആണ്. പക്ഷെ 100% ബോധത്തോടെ ആയിരുന്നല്ലോ ഇതൊരു പബ്ലിക് പ്ലാറ്റഫോം ആണ് ആളുകൾ കാണുന്നതാണ് എന്ന്. മറ്റുള്ളവർ തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ നിക്കാതെ തന്റെ തെറ്റുകൾ അംഗീകരിച്ചു മാക്സിമം മുന്നോട്ട് പോയിരുന്നെങ്കിൽ അകത്തും പുറത്തും സപ്പോർട്ട് കൂടിയേനെ. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അത് അക്സെപ്റ് ചെയ്യുന്നതും അത് തിരുത്തി മുന്നോട്ട് പോകുന്നതും മോളുടെ ഭാവിക്ക് ഗുണമേ ഉണ്ടാക്കു എന്ന് ഓർക്കുക. ഇനിയെങ്കിലും തെറ്റുകളെ ന്യായികരിക്കാൻ മെനക്കേടാതെ തെറ്റുകൾ വരുത്താതെ അഥവാ വന്നാലും തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കുക. 4. പിന്നെ ചെളി വെള്ളം ചാവാൻ പോകുമ്പോ ചെളി വെള്ളം കുടിക്കാൻ പോണ നേരം ആ ചെളിവെള്ളം ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ആലോചിക്കുന്നതും നല്ലതായിരിക്കും. ദാഹിച്ചു മരിക്കാതിരിക്കാൻ ചെളി വെള്ളം കുടിച് എലിപ്പനിയോ ഡെങ്കി പനിയോ വന്ന് ചാവേണ്ടി വരില്ലേ. 5. പിന്നെ വീടിനകത്തു ശ്രീതുവിനെ കുറിച്ച് ഗബ്രി പറയുമ്പോൾ മോൾക് പൊസ്സസ്സീവ്നെസ്സ് ഉണ്ടാകുമായിരുന്നില്ലേ. അതിന്റെ 1000 ഇരട്ടി പുറത്തുള്ള ആളിന് ഉണ്ടായിരുന്നിരിക്കണം. അത് കൊണ്ട് അയാളെ ഇനിയും ഇതിൽ വലിച്ചിടരുത്. കാരണം എല്ലാരും എല്ലാം കണ്ടതാണ്. ഷോ കാണിച്ച കാര്യങ്ങൾ മാത്രമേ എല്ലാരും കണ്ടുള്ളു. സെരിയാണ് show യിൽ എല്ലാരും പറഞ്ഞ കാര്യങ്ങൾ ആണ് ഷോ യിലൂടെ കണ്ടത്. അവർ വേറെ ആരേയും കൊണ്ട് ഡബ്ബ് ചെയ്യിച്ചതായോ ഒന്നും ശ്രദ്ധയിൽ പെട്ടില്ല. എങ്കിൽ പറയാമായിരുന്നു ഏഷ്യാനെറ്റ് കാണിച്ചത് മോശമായി പോയി എന്ന്. Happy ആയി മുന്നോട്ട് പോകു ❤️❤️
@asaj_
Күн бұрын
💯
@ShafeedaNajeeb-ti7mf
Күн бұрын
എനിക്ക് പറയുന്നുള്ളത് ആണ് നിങ്ങൾ പറഞ്ഞത് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@jisnasunny8994
6 сағат бұрын
ഇവൾക്ക് ഇതൊന്നും പ്രശ്നം ഇല്ല. ജാസ്മിനും ഗബ്രിയും അത്രക്ക് ഓവർ ആയിരുന്നു അവിടെ ഇവർ രണ്ടും ജയിലിൽ കിടന്ന ലൈവ് ഒകെ കണ്ടാൽ അറിയാം. എന്നിട്ടും ഇവർ എങ്ങനെ ഫ്രണ്ട്സ് എന്നു പറയുന്നു
@jasminkabeer9956
3 күн бұрын
എൻഗേജ്മെന്റ് കഴിഞ്ഞില്ല എങ്കിൽ അഫ്സൽ കാണിച്ച പിക്സ് ഒകെ ആരുടേതാണ് 😂??
@nowornever5919
3 күн бұрын
camera trick... Sherrikum afsalne arriyat pollum illa...
“കാതൽ" അത് ഞങ്ങളെ സംഭവമല്ല 😂” ക്ളാരിറ്റി ഇല്ലാത്തത് ആണ് ഞങ്ങളെ ക്ലാരിറ്റി "🤣
@asmisyummytales2199
3 күн бұрын
😂😂😂😂
@thaslimarafeek3224
3 күн бұрын
😂
@jamsheerjamshu4947
3 күн бұрын
അയിന്??
@sahala171
3 күн бұрын
😂😂
@bijug5073
3 күн бұрын
Eppol clarity ok ayo
@Kendall40
3 күн бұрын
Karma is a boomerang... നീ ചെയ്തതിനൊക്കെയും നിനക്ക് തിരിച്ചു കിട്ടും 🙌
@Chaithanyamakeover
3 күн бұрын
Avrkum
@AnnasWorld-dd6sf
3 күн бұрын
💯
@jimmoriarty4530
3 күн бұрын
@@Chaithanyamakeover Aarkku?
@msgaming54321
3 күн бұрын
@@jimmoriarty4530 aadyam ningal video kanu apo mansilavum arkka nn
@user-qk3yh6bg7m
3 күн бұрын
ആർക്ക് ?എന്തിന്?@Chaithanyamakeover
@rasheed9330
Күн бұрын
എനിക്കൊരും സംശയം ബിഗ് ബോസിൽ കൂടുതലും സ്ത്രീകളായിരുന്നു അവരും പ്രഷർ കുക്കറിൽ തന്നെ അല്ലേ ജീവിച്ചത് അവരാരും ഇത് പോലെയൊന്നും അതിൽ ചെയ്ത് കൂട്ടിയിട്ടില്ലല്ലോ
@gloryansal4495
9 сағат бұрын
Correct
@aloofthengat3199
Күн бұрын
Le ജാസ്മിൻ: ഇ വീഡിയോ ഒത്തില്ല. ആരും പേടിക്കണ്ട ഞാൻ അടുത്ത വെളിപ്പിക്കുന്ന വീഡിയോ ആയിട്ട് വരുന്നത് ആയിരിക്കും 😂
@aneeza1236
3 күн бұрын
Rishi അൻസിബ എന്ത് ഫ്രണ്ട്ഷിപ്പ് ആരുന്നു...അതൊക്കെ ആണ് friendship എന്ന് parayunnath . അല്ലാതെ നക്കുന്നതും കടിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും ഒരുമിച്ച് കിടക്കുന്നതും ഒന്നുമല്ല...അത് വേറെ
പരദൂഷണം പറഞ്ഞ് റിഷിയെ മാനിപ്പുലേറ്റ് ചെയ്യുന്നതാണോ ഫ്രണ്ട്ഷിപ്പ് ?😅😅
@user-fu8wc9ux5z
2 күн бұрын
Yes
@user-hp2bx3rb3k
2 күн бұрын
friendship ഉം മറ്റേതും തിരിച്ചറിയാൻ കഴിയാത്തവരല്ല ജനങ്ങൾ. ആളുകളെ പൊട്ടന്മാരാക്കാതെ പെണ്ണേ. ആര് നിന്നെ ഇടിക്കുന്നു. നീയാണ് അവിടെ എല്ലാം കാട്ടി കൂട്ടിയത്.
@mereenashibu5236
2 күн бұрын
😂😂😂😂😂
@niyaniya29786
3 күн бұрын
എങ്ങനേ സാദിക്കുന്നു ഇങ്ങനെ കിടന്ന് ന്യായീകരിച്ച് മെഴുകാൻ🙄😬 നിങ്ങൾ അതിൻ്റെ ഉള്ളിൽ കാണിച്ച് കൂട്ടിയത്ത് ഞങ്ങൾ എല്ലാവരും കണ്ടത് ആണ് jasmine👎 അഫ്സൽ ആയിട്ട് എൻഗേജ്മെൻ്റ് കഴിഞ്ഞു എന്ന് നിൻ്റെ വാപ്പ ആണു പറഞാദ്, oo ഇനി അതും manipulate ചെയ്ത് പറയിപ്പിച്ചത് ആയിരിക്കും അല്ലേ😬😬😬
@riyasiddiq5137
3 күн бұрын
Athu mathram alla “Ende urappeeru kazhinnu “ Enu Paranju engagement video munnakkaki watsapil send akkiya screenshot aalu purath ittitund. Enitu ee vrithiketta nanam illathaval public vannu justify cheyunathu kandille. Feeling disgusting 🤮
മര്യാദക്ക് കളിച്ചിരുന്നേൽ cup നേടേണ്ടത് ആയിരുന്നു വെറുതെ ആ ഗബ്രി ടെ കൂടെ പോയി
@Jabir-cp5pm
2 күн бұрын
ഞാൻ commited ആണ് gyss😂😂
@user-hibzzzfathz
Күн бұрын
😂😂😂
@muhammedmusafir1452
18 сағат бұрын
Ayn
@malabari4462
3 күн бұрын
ഒരുത്തനെ വാക്ക് കൊടുത്തിട്ട് ബിഗ്ഗ്ബോസ്സിൽ വന്നിട്ട് എ പടം വെല്ലുന്ന രീതിയിൽ പെരുമാറിയത് നന്നായില്ല 😊
@nasilarahman6642
3 күн бұрын
🤣🤣
@sharafana4258
Күн бұрын
ഒരു bed കമെന്റ് പോലും ഇല്ല എല്ലാവർക്കും ജാസ്മിനെ ഭയങ്കര ഇഷ്ട്ട 😊
@jiswinjoseph1290
Күн бұрын
😀😀
@gloryansal4495
10 сағат бұрын
😂
@fathimanizar8408
Күн бұрын
ഇവൾ ഇടക്കിടക്ക് പറയുന്ന ആ പ്രഷർ കുക്കർ പൊട്ടിയെങ്കിൽ ഇതൊന്നും നമ്മൾ കേൾക്കേണ്ടി വരില്ലരുന്നു😂
@densibiju4853
15 сағат бұрын
😂
@sonykapoor1229
8 сағат бұрын
😅😅
@niyaadhu-uc4yx
2 күн бұрын
ഒരു പയ്യനെ ചതിച്ചതിന്റെ ഒരു ഭാവ വ്യത്യാസം പോലും അവളുടെ മുഖത്തു ഷോയിലൂടെയും കാണാൻ പറ്റിയില്ല ഇപ്പോഴും ഇല്ലാ.. സമ്മതിച്ചു.. വെളുപ്പിച്ചു വെളുപ്പിച്ചു സ്കിൻ ഉരിഞ്ഞു വരണ്ട
അതു അവൾ വീട്ടിൽ ചെയുന്ന കാര്യങ്ങൾ ആണ്, അവള് അവളായി നിന്നതാ 😂
@Travelvibes84
Күн бұрын
ഗബ്രി നിനക്ക് ഫ്രണ്ട് അണ്ണോ ചിരിപ്പിക്കല്ലേ ജാസ്മിൻ ബിഗ്ബോസ് വിഡീയോസ് ഒക്കെ കാണു 🤔🤔🤔🤔🤔🤔🤔🤔🤔🤔ഗബ്രിയും ജാസ്മിൻ deep relasionship ആണ് എല്ലാവരും കണ്ടതാണ് ഗബ്രി thirichu😁വന്നപ്പോഴും അതിന് മാറ്റം വന്നില്ല HUSBAND WIFE പോലെ എന്തിന് ആണ് കള്ളം പറയുന്നത്............
@jisnasunny8994
Күн бұрын
സത്യം എന്തൊക്കെ ആയിരുന്നു രണ്ടും കൂടി എന്റെ ദൈവമെ ഇവളുടെ ഒകെ തൊലിക്കട്ടി
@juelyvincent3938
3 күн бұрын
അത്ത പറയുന്നു engagement kazhinju ennu മകൾ പറയുന്നു ഇല്ലായെന്ന്.....നല്ല ഫാമിലി....
@shahzus-_-9
3 күн бұрын
Best kuthara family..ente ponnoooo...
@kunnikkuruvlogs629
2 күн бұрын
Full udayipss
@sreesuryasatheeshkumar79
2 күн бұрын
ആ പയ്യൻ എങ്ങനെ ഈ അലവലാതികളുടെ വലയിൽ വീണു എന്തോ 😢
@ajaymathew8109
2 күн бұрын
Engagement kazinjal marriage kazinju ennallo...enthayalum mrg kazinju divorce akkunnathinekal nallathalle
@NayyuAnsi
2 күн бұрын
@@ajaymathew8109mullappoo ee videoyil thanne paranja kallathe patti chodikkumbol bla bla...avale pole thanne nilavaram ulla kure pr teams.kashtam
@rajanirajani9346
2 күн бұрын
നീ കാരണം കൊച്ചു കുട്ടികളോടൊത്ത് കാണാൻ പറ്റാത്ത show ആയിരുന്നു bb 6
@Ezan101
Күн бұрын
Chandha swabhaavam aan ivalk enn manasilaavan ival bigbossil povendivannu😂
@lonelycat5521
15 сағат бұрын
പണ്ട് ഈ പേജിൽ മുഖവും ശരീരവും വെളുപ്പിച്ചാൽ മതിയാരുന്നു...ഇതിപ്പോ ചെയ്തതും കൂടെ വെളുപ്പിക്കേണ്ട അവസ്ഥയായി...
@karthikabalan362
2 күн бұрын
എന്നാൽ പ്രൂഫ്സ് ഒക്കെ ഒന്നു കാണണമല്ലോ 😅 പ്രൂഫ്സ് കാണണമെന്നുള്ളവർ ഇവിടെ come on....
@A345r
2 күн бұрын
proofs oke afzal kanichallo
@glamgirl0077
2 күн бұрын
😂
@mohammedrafiq1387
2 күн бұрын
😅😅
@ezzasworld5824
2 күн бұрын
Me also
@user-ph9uu9ik8l
2 күн бұрын
👍👍
@user-me8hu3sb6c
3 күн бұрын
വല്ലാത്തൊരു നാവ് തന്നെ. ഈ നാവ് ഉള്ളടത്തോളം കാലം ഇവളിനി എന്ത് തെറ്റ് ചെയ്താലും ഇവൾ ഈസി ആയി രക്ഷപെടും. കാരണം നായികരിച്ചു വെളുപ്പിക്കാൻ ഇവളെ കഴിന്നിട്ടെ ആരുമോളു..
@shridarajeesh8205
2 күн бұрын
❤❤
@ShabbnaSofi
14 сағат бұрын
Ath jinto bb yil paranjitund
@shefeenamohammed9962
Күн бұрын
Enne pole video kaaanaathe comments vaayikkunnavvar aarokkeyund😂
@Samiz48
14 сағат бұрын
ഇനി പോയിരുന്നു കരഞ്ഞോ 😂പിന്നെ തെളിവ് അതൊക്കെ മനസ്സിലാക്കാൻ ഞങ്ങൾ പ്രേഷകർ പൊട്ടന്മാരല്ല കള്ള തെളിവ് ഉണ്ടാക്കാൻ ആർക്കും പറ്റും 😊കുട്ടി ഇനി കിടന്ന് മെഴുകണ്ട lipstick മുഴുവൻ ഒളിച് പോവും 😝
@sanalks9831
3 күн бұрын
അതെ നിന്റെ സ്വഭാവവും മനസിലാകാൻ പറ്റി..ഇങ്ങനേം ഉണ്ടോ ഒരു തെറ്റുപറ്റൽ😄😁
@Sajini-og8xd
3 күн бұрын
😂
@fayiskarali3558
3 күн бұрын
അൺലിമിറ്റഡ് തെറ്റുകൾ
@kridhanyamani8170
2 күн бұрын
😂😂
@afuzafu
3 күн бұрын
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 😂... അപ്പോ നീ bbyil കാണിച്ച് കൂട്ടിയതൊക്കെ പുറത്തുള്ളവർ ഇമാജിൻ ചെയ്തതായിരിക്കുംലെ 😂ufff എന്റെ പൊന്നോ ഇമ്മാതിരി തൊലിക്കട്ടി സ്വപ്നങ്ങളിൽ മാത്രം 😂
@lincyajohn9583
3 күн бұрын
Sathyam😂😂
@Ann-Anu70
3 күн бұрын
😂😂😂😂😂
@HasnaAbbas-hx9te
2 күн бұрын
😂😂
@HasnaAbbas-hx9te
2 күн бұрын
😂😂
@sneha2945
2 күн бұрын
Full family kum aa tolikattiya
@asharafsalam
2 күн бұрын
ഇത് കണ്ട് മാറി നിന്ന് periyoney ...പാടി നിൽക്കുന്ന മുന്നക്കയും അഫ്സലും ഹ ഹ
അതിനൊക്കെ അപ്പുറത്തെ norah അതിനെ കണ്ട് പഠിക്കാൻ നോക്ക് നീ,
@nimnafaizal
3 күн бұрын
നിന്റെ ഫ്രണ്ട് നിനക്ക് എതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ കൊറെയൊക്കെ നിന്റെ കൈയിൽ നിന്നും വന്ന തെറ്റ് ആണെന്ന് ഓർക്കുക, സ്വന്തം തെറ്റ് മറച്ചു പിടിക്കാൻ മറ്റൊള്ളേരെ പഴി ചാരണ്ടിരിക്കുക
@zarasara8677
3 күн бұрын
Ethanu aa frnd ??
@AjluMyboy
3 күн бұрын
ഒരു friend അല്ല. അഫ്സലിനെ ഇവൾ ചതിച്ച തിൽ കുറേ friends ഇവളുമായി മിണ്ടാറില്ല
Avar mindiyilleln kuyapamilla avalk jeevichalle pattu Jazmin super alle avle snehikunnavr koodeyundavm❤
@nimnafaizal
3 күн бұрын
@@shereenareena2340 അവൾ ജീവിക്കോ ജീവിക്കണ്ടിരിക്കോ എന്തേലും ചെയ്യട്ടെ, മറ്റുള്ളോരുടെ ജീവിധം നശിപ്പിച്ചു കൊണ്ടല്ല അവൾ ജീവിക്കേണ്ടത്
@shibilrehman
3 күн бұрын
നിന്നെ ഇഷ്ടപ്പെടാൻ നിനക്ക് എന്ത് യോഗ്യതാണ് ഉള്ളത് ... 😅😅😅
@zai12372
2 күн бұрын
ചപ്രിയെ കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും ഓന്ത് മാറുന്ന പോലെ നിറം മാറും കുളിക്കില്ല മുക്കാല ഇട്ട് ചായ കുടിക്കും വെപ്പ് മുടി വയ്ക്കും ഉറങ്ങുമ്പോഴും ലിപ്സ്റ്റിക്ക് ഇട്ട് പെയിൻറ് അടിക്കും. കാര്യം നേടാൻ ആരേയും തേക്കും. ഇത്രേം യോഗ്യത മതിയില്ലേ സേട്ട? പ്ലീഷ്…
@shibilrehman
2 күн бұрын
@@zai12372 😂😂😂
@fathimaafsal420
Күн бұрын
അഫ്സലിനെ കല്യാണം കഴിച്ചിട്ട് പോയിരുന്നെങ്കിൽ ജാസ്മിൻ ഗബ്രിയുമായി ഇങ്ങനെ ചെയ്യുമായിരുനോ ??
@FaseenaFaseena1986
15 сағат бұрын
Video kaanaathe comentbox kaanunna njan🎉🎉🎉
@User90741
3 күн бұрын
പ്രണയത്തിലേയ്ക്ക് പോകാതെ പിടിച്ചു വെച്ച ആ പിടി അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല
@ponnu854
3 күн бұрын
😂
@sreesuryasatheeshkumar79
3 күн бұрын
😂😂😂😂😂അതാണ് ബബബ അടിക്കുന്നത്
@faisalc.u2742
3 күн бұрын
😂😂😂
@poojasubash7767
3 күн бұрын
ലാലേട്ടാ ഞങൾ പ്രണയത്തിലേയ്ക്ക് പോകാതെ പിടിച്ചു വെച്ചിരിക്കുവാ ലാലേട്ടാ എന്റെ പൊന്നോ നിന്നെ ഒക്കെ സമ്മതിക്കണം 🙄🙄🙄
@ajithapillai5166
3 күн бұрын
🤣😂🤣😂
@ashak912
3 күн бұрын
ഗബ്രി നല്ല ഫ്രണ്ട് ആണെന്നോ.. എന്തൊക്കെ ആണ് നീ അവിടെ കാണിച്ചത്.. അഫ്സലിൻ്റെ പേര് പോലും നീ മറന്നോ.. എന്നിട്ട് വെളുപ്പിക്കാൻ നോക്കണ്ട.. ഒരുത്തനെ ചതിച്ച നീ ആണോ allaavine പറ്റി പറയുന്നത്..കഷ്ടം
@JeevithaAJijo
3 күн бұрын
It's her choise not your 😡😡
@ashak912
3 күн бұрын
@@JeevithaAJijo അവൾക്ക് ചോയ്സ് ഉണ്ടാകാം.. അവളുടെ ഇഷ്ടത്തിന് ജീവിക്കാം.. പക്ഷേ ഒരു പബ്ലിക് പ്ലാറ്റ്ഫോം il വന്നു പലതും സ്വന്തം ഇഷ്ടത്തിന് ചെയ്യുമ്പോൾ പ്രേക്ഷകരുടെ വിമർശനം കേൾക്കേണ്ടി വരും
@shamnashamna6493
3 күн бұрын
@@JeevithaAJijoചോയ്സ്സ് ഒക്കെ വീട്ടിൽ... Public ൽ കാണിച്ചാൽ പ്രതികരിക്കും.. കേട്ടാ 😡😡😡😡
@ashak912 You call this criticism? It's just mob mentality with extreme sadistic bullying dude. There's a huge difference!!
@athulglaziminsta4406
Күн бұрын
വെളുപ്പിക്കാൻ ആവില്ല 🤣🤣🤣
@NeenuAntony-ir5zs
Күн бұрын
Your confidence is to be applauded 😂😂😂👏🏼👏🏼👏🏼👏🏼
@fasnaramshad5244
2 күн бұрын
ഞാൻ ജാസ്മിൻ ബി വീഡിയോ ഇട്ട ഉടനെ കണ്ടതാ. അപ്പോൾ comment box full പോസിറ്റീവ് ആയിരുന്നു. അന്നേരം ചെറിയ ഒരു സങ്കടമായിരുന്നു. എല്ലാരും എല്ലാം മറന്ന് എന്ന് വെച്ച്.ഇപ്പോ വെറുതെ ഈ വഴി വന്നതാ.. സന്തോഷമായി😂😂😂
Adyam negative ittathoke (satyangal)delete cheyth vitt😂,pinne athinte koombaram vann thudangi,delete cheyyunnathinum oru paruthi ille ,ath realise cheythapo ang nirthikaanum😂
@dubaidiaries4163
Күн бұрын
Enikum😂
@farshanashanz822
3 күн бұрын
ഇങ്ങനൊരു വീഡിയോ ഉം കൊണ്ട് നീ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു..... 😂
@farisams
3 күн бұрын
🤣🤣🤣🙌
@anulalan3515
3 күн бұрын
Shure
@user-by1bx8gr8j
3 күн бұрын
Kanamenu neeyum
@avika__30
3 күн бұрын
Stym
@Agna823
3 күн бұрын
😂😂😅😅
@Shamna.shammu
Күн бұрын
ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യുന്നത്. നമ്മൾ എല്ലാം സഹിച് തിരിച്ചു പ്രതികരിക്കാൻ കഴിയാതെ വരുമ്പോൾ.... ഇവിടെ നീ എല്ലാം ചെയ്തു വെച്ചിട്ട് ഈ പറയുന്നതിൽ എന്ത് ന്യായം...???? നീ ചെയ്തതിന്റെ ഫലം നീ അനുഭവിക്കുന്നു... കൂടെ അഫ്സലും... ഇനി സംശയം ഉണ്ടെങ്കിൽ ഹോട് സ്റ്റാർൽ പോയി ബിഗ്ഗ്ബോസ് എപ്പിസോഡ്സ് ഒന്നു കൂടി കാണൂ....
നീ, ഇവിടുത്തെ comments ഒന്ന് വായിച്ചിട്ട് പോണേ 😂😂..ഇത് ഇടുന്നത് youtubers മാത്രം അല്ല, സാധാരണ ജനങ്ങളും ഉണ്ട്. നീ ഒരു സംസ്കാരം ഇല്ലാത്തവളും നേരും നെറിയും തീരെ ഇല്ലാത്തവളും ആണെന്നു എല്ലാവര്ക്കും മനസ്സിലായി.....
@sajanas6208
3 күн бұрын
മോള് പിന്നെ ആരെയും ചതിച്ചിട്ടില്ലലോ ശെരിയാ പടച്ചോൻ എല്ലാർക്കും കൊടുക്കാനുള്ളത് കൊടുക്കും അതിൽ നിനക്കും കിട്ടാനുള്ളത് മേടിക്കാൻ മറക്കണ്ട....
@@annajessy1756 aano kunje ini thappam ketto..pinne lesam.uluppu venam ketto ivale polullavare support cheyyan
@fidafaathimat1198
2 күн бұрын
@@annajessy1756ival athra okke cheythitttum avle support cheyyunne ninne sammykknm.neeyum ivale pole nanam kettaval aayirikkumlee
@MoolcMol
18 сағат бұрын
എനിക്കൊരു കാര്യമേ പറയാനുള്ളൂ പടച്ചോനെ വിശ്വാസമുണ്ടെങ്കിൽ പടച്ചവൻ പറഞ്ഞത് അനുസരിച്ച് ജീവിക്കൂലേ ആ ഷാൾ എങ്കിലും ഒന്ന് ഇട്ടൂടെ
@Rufsu370
5 сағат бұрын
Ippom dress thanne mariyadikilla eni adutha video ivale shorts itt kaanaam
@JosephAlex143
Күн бұрын
1M plus views in one day😮😮😮 enthokke paranjalum content = Jasmine👍
@shabanarajeesh415
3 күн бұрын
കുട്ടി ഒന്നും അറിഞ്ഞില്ലേ നിന്റെ എൻഗേജ്മെന്റ് vedeo വരെ ഇറങ്ങിയിട്ടും അത് അല്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾ ആരും പൊട്ടന്മാർ ഒന്നും അല്ല
@prajeeshp9347
Күн бұрын
Aa family motham fake and kallanmaranu...ithinu prayathinte vaikalyamanennaa vijaarichathu...kazhappaanennum aa kazhappondanu earning cheyunathennum pinneedalle manasilayathu
@suryashandheeksha5909
3 күн бұрын
ഈ negative ഒക്കെ ജാസ്മിൻ വരുത്തി വെച്ചതാണ്.... ഒരുപാട് clue ജാസ്മിന് BB Housil വെച്ച് കിട്ടിയിരുന്നു... എന്നിട്ടും അത് മനസിലാക്കിയില്ല കഴിഞ്ഞത് കഴിഞ്ഞു.. ഇനി ഇതിനെ പറ്റി ഒരുപാട് issue ഉണ്ടാക്കാൻ പോകണ്ട... വീണ്ടും നമ്മൾ തന്നെ ചീത്തയാകും...
@undertheskyunderthesky
3 күн бұрын
ee positives um jasmine varuthi vechathaan .. ipol jasmine haters ne kaal koodthal jasmine ishtapedunnavar aan
എല്ലാം പറഞ്ഞ് തീർത്തു പക്ഷേ ! അഫ്സലിനോട് കാണിച്ചത് തെണ്ടിത്തരം എല്ലാവരും ഒറ്റപ്പെടുത്തുമ്പോത്തന്നെ ഒരുത്തനെക്കേറി പ്രേമിച്ചാണോ റിലാക്സ് ആവുന്നേ ! ഇതിന് ന്യായീകരണവുമായി വരണ്ട episode -3-ാം ദിവസം മുതൽ തുടങ്ങിയ പേക്കുത്താണ് പോയിക്കണ്ടുനോക്ക്
@Maimoona-fo5qs
3 күн бұрын
Said it right👍
@sajithaanshad3752
3 күн бұрын
👍🏼👍🏼👍🏼
@ajimathew7955
3 күн бұрын
👍👍👍
@ajimathew7955
3 күн бұрын
👍👍👍
@ShanaShemi
3 күн бұрын
👍👍👍
@Druvarunarun
16 сағат бұрын
നിനക്ക് നല്ല ആത്മാർത്ഥത ആണല്ലോലെ
@maimuMaimoonath
12 сағат бұрын
ദൈവം ഇപ്പൊ ഇറങ്ങി യുദ്ധം ചെയ്യും 🤣നല്ല ഒരു പാവം വിശ്വാസി
@neighbourhoodscenarios9655
2 күн бұрын
"Clarity ഇല്ലായ്മ ആണ് എന്റെ “Clarity"- Still no clarity in anything.
Пікірлер: 19 М.