ചേച്ചീ ഞങ്ങൾ കോട്ടയം കാർ ഇങ്ങനെ അല്ല മീൻ കറി വയ്ക്കുന്നത് ഇഞ്ചിയും വെളുത്തുള്ളിയും ഉളളി യും നല്ലപോലെ ആദ്യം വറ ത്ത് മാറ്റി പിന്നെ അതിൽ കടുക് പൊട്ടിച്ച് അതിലേക്ക് മുളക് പൊടിയായി ഇടതെ നല്ലപോലെ വെള്ളം ചേർത്ത് നേർപ്പിച്ച് പൈയിസ്റ്റ് അക്കി മൂപ്പിച്ച് എടുക്കണം മല്ലിപൊടി ചേർക്കണം എന്നില്ല കാരണം വളിച്ചു കറി കേടാകും അതുപോലെ പച്ചമുളക് ചേർക്കേണ്ട കറിവേപ്പില എണ്ണ യിലിട്ട് വഴറ്റതെ മീൻ കഷണം ചേർക്കുമ്പോൾ അതിൻറ്റെകുടെ യാണ് ചേർക്കേണ്ടത്
@cookwithsophy
6 жыл бұрын
അങ്ങിനെയും ചെയ്യാമല്ലോ.. Thank you for the comment.
Пікірлер: 81