ആനുകാലികമായി വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ച് വളരെ ഭംഗിയായി അവതരിപ്പിച്ച ബ്രദർ എം എം ജെറാൾഡ് നു പ്രത്യേക അഭിനന്ദനങ്ങൾ. നിങ്ങൾ അവതരിപ്പിച്ച ഈ വിഷയം ഒരു ലേഖനമായി പ്രസിദ്ധീകരിച്ച സഭാ നേതൃത്വത്തിന്റെ കൈകളിൽ എത്തിച്ചാൽ അത് വലിയൊരു പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ആയിരിക്കും
@JollyFrancis-pm7io
3 ай бұрын
കർത്താവേ ഞങ്ങളോടും തലമുറകളോടും കരുണയായിരിക്കേണമേ
@KariachanPappan
3 ай бұрын
വളരെ ശ്രദ്ധേയമായ വിഷയങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. നന്ദി❤ ചെവിയുള്ളവർ കേൾക്കട്ടെ😢
@GeorgeKS-p6e
3 ай бұрын
കർത്താവേ തലമുറകൾ അങ്ങയെ അറിയട്ടെ അങ്ങ് ഞങ്ങളിലൂടെ അറിയപ്പെടാൻ ഇടയാവട്ടെ
@subashkeelath3735
3 ай бұрын
നമ്മൾ എത്ര ഉയർത്തിപ്പിടിച്ചാലും മെത്രാൻ മാർ പോലും പരസ്യമായി തമ്മിൽ തല്ലുന്ന എതിർ സാക്ഷ്യം കാണുന്ന പുതുതലമുറയ്ക്ക് പരമപുശ്ഛമാണ്😂
@JollyFrancis-pm7io
3 ай бұрын
My Lord and my God
@reminzachariah7873
3 ай бұрын
Appreciate your effort and passion. May Jesus bless you.
@dalysaviour6971
3 ай бұрын
👍👍👍 പ്രവാചക ശബ്ദത്തിൽ അരുൺ കലമറ്റത്തച്ചന്റെ class ഉണ്ട്... കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ മനസ്സിലാകും വിധം ലളിതമാണത്... ബ്രദർ പറഞ്ഞതു പോലുള്ള ചോദ്യോത്തരങ്ങളും അച്ചൻ കൈകാര്യം ചെയ്യുന്നുണ്ട്... ഈ വിവരം എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ചാൽ കുടുതൽ ആളുകൾക്ക് ഉപകാരപ്പെടും...🙏
@thomasjoseph5945
3 ай бұрын
സൺഡേ സ്കൂളൊന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് സമൂഹത്തിലെ അപകടങ്ങളെക്കുറിച്ച് പറഞ്ഞ് ബോധവൽക്കരിക്കുന്നില്ല. ഈശോ മാതാവ് എന്ന് മാത്രം പറഞ്ഞു പഠിപ്പിച്ചോണ്ടിരുന്നിട്ട് ഒരു പ്രയോജനവുമില്ല. പ്രാർത്ഥന മാത്രമല്ല ജീവിതം . പ്രേമം, ലഹരി, സമൂഹ മാദ്ധ്യമങ്ങൾ തുടങ്ങിയ അപകടങ്ങളെപ്പറ്റി പറയാനോ മനസ്സിലാക്കാനോ പള്ളികളിലോ സൺഡേ സ്കൂളുകളിലോ ഒരു ശ്രമവും നടത്തി കാണുന്നില്ല.
@shantynellikkattil
3 ай бұрын
Relevant to current situation Thank you brother ❤
@RajanKj-f9f
3 ай бұрын
ദൈവ വിശ്വാസ ഇല്ലാത്ത പരിശിലനം.😢😢
@godislove7605
3 ай бұрын
Gadget addiction is a big issue സാക്ഷ്യമില്ലാത്ത വിശ്വാസം. ചടങ്ങു വിശ്വാസത്തിൽ നിന്ന് ജീവിക്കുന്ന വിശ്വാസത്തിലേക്ക് മാറണം.
@roynaripparayil5120
3 ай бұрын
പരിശീലനത്തിന്റെ പ്രശ്നമുണ്ട്. 1 ചരിത്ര പഠനത്തിനാണ് കൂടുതൽ പ്രാധാന്യം. 2,ഭാവിയെ കുറിച്ചുളള കാര്യങ്ങളില്ല. 3, സഭയെ സ്നേഹിക്കാൻ പലർക്കും സാധിക്കുന്നില്ല. സഭയെ സ്നേഹിക്കുന്നവർക്ക് മാത്രമേ സഭയുടെ പ്രബോധനങ്ങൾ വിശ്വസിക്കാനും അനുസരിക്കാനും സാധിക്കുകയുള്ളു.
@martintherattil1739
3 ай бұрын
പല പ്രബോധനങ്ങളിലും സത്യം ഇല്ല !
@thamask.philip9440
3 ай бұрын
Meaningful speech
@lintofrancis1898
3 ай бұрын
Good message,keep going
@abyjoseph8116
3 ай бұрын
True' 😊
@daisypphilip3047
3 ай бұрын
🙏🙏🙏🙏
@vijayanantony2010
3 ай бұрын
Br Jerald, I beg to differ because the changes happening in the body due to hormones is not a new phenomena it was there from the very beginning. Now what has happened is parents are not providing the basic catechism to their children. In plain terms Christ has no place in their hearts. If this rectified rest of the things are automatic; Matthew 6:33
@georgejames9747
3 ай бұрын
മൊബൈലിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതിനുശേഷം ആണ് കുട്ടികൾ അതിനെ അടിമകളായി തീർന്നത്
@johnymathew1508
3 ай бұрын
എംഎം ജെരാൾഡ് ഇങ്ങനെ പ്രസംഗിക്കാനും ഞങ്ങൾ കുറെ പേര് കമന്റ്റും സജ്ജെഷൻ തരാനും... കേൾക്കുന്നവരും കൂടി പ്രവർത്തന ക്ഷമമായാൽ മാത്രമേ നമുക്ക് ഫലം കണ്ടെത്താൻ പറ്റൂ.. 1. കേട്ടിട്ട് ആദ്യം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കാം 2. ഇതിന്റെ അനിവാര്യത നമ്മുടെ ഉറക്കം കെടുത്തട്ടെ. അത് മറ്റുള്ളവർക്ക് പങ്കുവെച്ചും ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചും ഉറങ്ങുന്നവരെ ഉണർത്തിയും ഇതിനെ ചലനാത്മകമാക്കാം
@paulpj9678
3 ай бұрын
😅 മൊബൈലിനെതിരെ ദ്വേഷ്യപ്പെട്ടിട്ടു കാര്യമില്ല. ടി വി വന്നപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ ഇന്ന് ലോകം കൈപ്പിടിയിൽ ഒതുക്കാൻ മൊബൈലിനാവും. അത്രയും വിശിഷ്ടമായ മൊബൈലിനെതിരെ കുരച്ചു ചാടിയിട്ട് ഒരു കാര്യവുമില്ല. ഒരു മൊബൈൽ ഇല്ലാതെ ഇന്നത്തെ കാലത്ത് ജീവിക്കുക തന്നെ ബുദ്ധിമുട്ടാണ്.മുട്ടാണ്. ക്രിസ്തീയ സന്ദേശം കുട്ടികളിലെത്തിക്കാൻ സാധിക്കാത്തതിന് മൊബൈലിനെ പഴി പറഞ്ഞിട്ടെന്തു കാര്യം.
@seekeroftruth3150
3 ай бұрын
നമ്മുടെ സഭാനേതൃത്വംതന്ന ദുർമാതൃകളും പരിശുദ്ധാത്മജ്ഞാനമില്ലാത്തവരുമാണു നമ്മുടെ വിശ്വാസത്തെ തകർക്കുന്ന രീതിയിലാണു ഇക്കൂട്ടർ പ്രവർത്തിക്കുന്നത്.വൈദീകരുടെ നിലവാരം സാധാരണ വിശ്വാസികളേക്കാൾ താഴെയാണെന്നു എറണാകുളം അങ്കമാലി വിമതർ കാണിച്ചു തന്നു.അൾമായരെകുറിച്ചു ചിന്തയില്ലാത്ത ഇവരെല്ലാം നമ്മുടെ വിശ്വാസത്തെ തകർക്കുന്നവരായിമാറി.
@mcvarghesevarghese3404
3 ай бұрын
Yes absolutely right ❤❤❤
@thomasmenachery8780
3 ай бұрын
വൈദികർ, മേലധക്ഷ്യൻമാർ പ്രേത്യേകിച്ചു മൂല്യ ശോഷണം വന്നു. യേശുവിനെ മറുന്ന് തൻപോരിമ, അഹങ്കാരം, പണകൊതി, അധികാര മോഹം....പോയി മോനെ. നന്നാവില്ല. ചുമ്മാ പ്രഭാഷണം മാത്രം പോരാ, കുട്ടാ. 🙏
@mathewjohn4431
3 ай бұрын
My Lord and My God
@bijunadackal8520
3 ай бұрын
കലക്കൻ സന്ദേശം.❤
@georgethomas9176
3 ай бұрын
സഭ ജ്ഞാനം ജനത്തിന് പറഞ്ഞു കൊടുക്കണം പകരം ബിസിനസ് അല്ല പഠിപ്പിക്കേണ്ടത് അപ്പോൾ എന്താണ് ജ്ഞാനം എന്ന് പറഞ്ഞു കൊടുക്കണം ജ്ഞാനം 6--11 വായിക്കു മലാക്കി 2--7 വായിക്കു ജ്ഞാനം കൊടുക്കേണ്ടവർ അത് കൊടുക്കുന്നില്ല ദൈവ വചനമാണ് ജ്ഞാനം അത് പേരന്റ്സ്ന് ഉണ്ടങ്കിലേ മക്കൾക്കുണ്ടാകു, ബൈബിൾ പഠിക്കണം ഒരു കുർബാന കണ്ടാൽ ജ്ഞാനം കിട്ടുമോ? കിട്ടില്ല കിട്ടണമെങ്കിൽ ദൈവ വചനം പഠിക്കണം യേശു വലിയ ഒരു കൗൺസിലർ ആയിരുന്നു അതിലും വലിയ കൗൺസിലോർ ഇന്നു ഭൂമിയിൽ ഉണ്ടായിട്ടില്ല. ലൂക്ക 11 --52 കൂടി വായിക്കു.
@believersfreedom2869
3 ай бұрын
സഭ ക്ക് പത്തു പൈസയുടെ ഗുണമില്ലാത്ത താണ് കുർബാന ഏകീകരണം എന്നു എറണാകുള ത്തിനു പുറത്തുള്ള വയ്തീകർക്കും ബോധ്യപ്പെട്ടു! ആർഭാടവും ദൂർത്തും,സഭ സ്ഥാപനങ്ങളുടെ കച്ചവട താല്പര്യവും ജനത്തിന്റെ വിശ്വാസമില്ലായ്മയും ആണ് പ്രദാന പ്രശ്നമെന്നു ഇനിയും തിരിച്ചറിയാത്ത സഭ അധികാരികളെ,ഹാ കഷ്ടം!!
@johnyev4380
3 ай бұрын
ഏറ്റവും വലിയ എതിർസാഷ്യം നിങ്ങളൊക്കെയല്ലേ പിതാവേ
@martintherattil1739
3 ай бұрын
100%
@Chacko-bx9py
3 ай бұрын
കുർബാന കഴിഞ്ഞാലുടൻ അച്ചന്മാർ മൊബൈൽ ഉപയോഗത്തിലായിരിക്കും മൊബൈലുകൊണ്ട് ബലിപീഠത്തിൽ കയറുന്ന അച്ചന്മാർ ഉണ്ട്
@paul-md6xs
3 ай бұрын
Namaste pithakken marku ennui thiricharivu varum
@johnpanikulam8066
3 ай бұрын
Hi do tribals live without these classes and instructions? Often they are better than the so-called modern people in many aspects. We do not want any systems more as most of us are fed up with these. The systems have their own problems and issues. I love Jesus but I do not like the framework because I see sometimes see people in the wild act better than people who say they are Christians.
@elizabethkunjachan2107
3 ай бұрын
ഇതൊക്കെ സഹോദരന്റെ തോന്നലാണ്... സഹോദരന്റെ ജീവിതഅനുഭവം വെച്ചാണ് ഇതൊക്കെ പറയുന്നത്... എല്ലാവരുടെയും ജീവിതഅനുഭവം ഒരുപോലെ അല്ല... ഇതിന് നേരെ വിപരീതമാണ് എനിക്ക് പറയാനുള്ളത്
@parasserymathew3039
3 ай бұрын
BUT THE SAME BISHOP KIKED OUT THE FAITHFULS OF THE ERNAKULAM-ANGAMALY
@James-yf2jv
3 ай бұрын
Chaldean, chaldean,a majo.rity of the clergy and the laity do not know about it or they don't understand about it. A part of them with the leadership of late bishop powathil know only introduce d it to finish the Sero Malabar church.
@gjpets5506
3 ай бұрын
"വാളെടുത്തവൻ വാളാൽ " എന്നെല്ലേ ദൈവ വചനം. കത്തോലിക്കാ സഭ നടന്നുവന്ന വഴികളിലൂടെ കണ്ണോടിച്ചാൽ വചനം എത്ര മാത്രം ശരിയാണെന്ന് മനസ്സിലാകും !! കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit, franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്. കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്. പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ . .
@JohnsonJoseph-t8r
3 ай бұрын
വാക്ക് കൊണ്ട് എന്തും പറയാം പ്രവർത്തി എന്താണ് അച്ഛന്മാര്. കാണിസ്ത്രികൾ enginea പ്രസംഗിക്കുബോൾ ഒന്ന് ചിന്ദിക്കു അതിനപ്പുറം നിങ്ങൾ എന്താണ് സഭക്കു വേണ്ടി സഭ മക്കൾക്കു വേണ്ടി ചെയുന്നത് പിടിച്ചു പറി അവസാനിപ്പിച്ചു പരസ്പരം എടുമുറ്റൽ അവസാനിപ്പിച്ചു സ്വന്തം ജനത്തെ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ നോക്ക് അപ്പോൾ എല്ലാം ശരിയാകും ഫസ്റ്റ് സഭ നയിക്കുന്നവർ നേരെ ആകു അപ്പോൾ ബാക്കി എല്ലാം ശരിയാവും
@jpvadakkekara7598
3 ай бұрын
Bishop the anticultural teaching and unconvincing religious concepts are the.basic problems.
@mathewpoulose2302
3 ай бұрын
പറഞ്ഞതെല്ലാം ശരിയാണ്, സംസാരിച്ച ബിഷപ്പിൻ്റെ അഭിപ്രായവും അംഗികരിക്കാം. എന്നാൽ കുറേ. കാലമായി, സീറോ മലബാർ സഭയിൽ, ആലഞ്ചേരിയും കൂട്ടരും, ഭൂമി കളവിനെ മറയിടാൻ, കാലഹരണപ്പെട്ട ,കാൽദായ പാരമ്പര്യ കുർബാന നിർബന്ധമാക്കി കൊണ്ട് പരസ്യമായി വൈദികരെ താഴ്ത്തികെട്ടാനുള്ള ഹൂങ്ക്, കാണിച്ച്, സഭയിൽ ഇന്ന് ചെറുപ്പക്കാർക്ക് ,വിശ്വാസം, കുറഞ്ഞിട്ടില്ലേ, വൈദീകരെ, nighty ധാരികളെന്ന് പറഞ്ഞ് ,മ ഹറോൻ ചൊല്ലി പുറത്താക്കും, എന്ന് പ്രഘോഷിക്കുന്നതു്, ചെറുപ്പക്കാരെ, വിശ്വാസത്തിൽ നിന്നും, അകറ്റിയിട്ടില്ലേ ? വൈദീക വ്യത്തിയെ, അവഹേളിക്കുന്നത് കൊണ്ട് ഇനി പുതുതലമുറ ആരെങ്കിലും വൈദികപഠനത്തിന് പോകുമോ ? നേതൃത്വത്തിൽ നിന്നും, അനുരജ്ഞനം, സ്നേഹം, ക്ഷമ, എളിമ, എന്നിവക്ക് പകരം, ധാർഷ്ട്യം മാത്രമല്ലേ കാണിച്ചു കൊണ്ടിരിക്കുന്നതു്, പിന്നെ എന്തിനു, കൂടുതൽ പറയണം ??????
@josephchacko8422
3 ай бұрын
എറണാകുളത്തെ വൈദീകർ സ്വയം അവഹേളനപാത്രങ്ങൾ ആകുന്നതല്ലേ .സഭയെയും സഭാനേതൃതെയു൦ ധിക്കരിച്ചു എന്ധെല്ലാം കോപ്രായങൾ ആണ് അവിടെ കിടന്നു കാട്ടി കൂട്ടുന്നത് .ഇതുകാണുന്ന ഇന്നത്തെ യുവജനങ്ങൾ ഇവരെ വെറുത്തു എങ്കി അതിനു ഉത്തരവാദികൾ നിങൾ തന്നെയാണ് .കുർബാന ഏകീകരണം എര്ണാകുളംകാർക്കു മാത്രമുള്ളതല്ലല്ലോ .സീറോമലബാർ സഭക്ക് മുഴുവനായി ഉള്ളതാണ് .എറണാകുളം ഒഴികെ മറ്റെല്ലാ രൂപതകളും അത് നടപാക്കി കഴിഞ്ഞു .ആദ്യം നിങൾ ശരിയാകൂ .ധാർഷ്ട്യവും അഹംകാരവും ഉപേക്ഷിച്ചു സഭയോടുകൂടി സഞ്ചരിക്കൂ .സഭയെ നശിപ്പിക്കുന്നതിൽ ഒന്നാം പ്രതി ആയിരിക്കുന്നത് നിങൾ തന്നെയാണ് .എന്നിട്ടു വാചകമടിയും കൊണ്ട് ഇറഗിയിരിക്കുന്നു .നാണമില്ലല്ലോ നിങ്ങൾക്ക് .കഷ്ടം ..
@gjpets5506
3 ай бұрын
"വാളെടുത്തവൻ വാളാൽ " എന്നെല്ലേ ദൈവ വചനം. കത്തോലിക്കാ സഭ നടന്നുവന്ന വഴികളിലൂടെ കണ്ണോടിച്ചാൽ വചനം എത്ര മാത്രം ശരിയാണെന്ന് മനസ്സിലാകും !! കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit, franciscan തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. എന്തിനേറെ പറയുന്നു കേരളത്തിൽ യക്കോബായ സഭയെ വിഘടിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ ഉണ്ടാക്കി. മിഡിൽ ഈസ്റ്റിൽ കത്തോലിക്കാ സഭ നടത്തിയ ഇത്തരം malicious activities അവിടെയുള്ള ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്. കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്. പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കർ . .
Пікірлер: 49