ഇതാണ് പ്രവാചക ദൗത്യം. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ❤️❤️❤️
@user-gx7sv3bt5k
4 ай бұрын
പ്രവാചക ശബ്ദം❤ പ്രിയ പിതാക്കന്മാരെ, വൈദികരേ, അൽമായരെ നിങ്ങളിത് കേൾക്കുവിൻ 😊 ഈ സഹോദരനിലൂടെ പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുന്നത് കേൾക്കുവാൻ നമ്മുടെ ഹൃദയങ്ങൾ തുറക്കപ്പെടട്ടെ ❤❤❤ Praise the Lord❤
@thresiammajohn4241
4 ай бұрын
❤❤❤❤❤❤❤
@johnymj5612
4 ай бұрын
❤❤❤
@clara12157
4 ай бұрын
ഈ തിരിച്ചറിവ് വികാരി അച്ചൻമാർക്ക് കൂടി കിട്ടിയിരുന്നെങ്കിൽ സഭ പണ്ടേ നന്നായേനെ....🙌🙏
@deljofrancis6506
4 ай бұрын
നന്നായി പ്രാർത്ഥിക്കുന്ന അച്ചൻ മാർ ഉണ്ട് ... സിസ്റ്ററ്റഴ്സ് ഉണ്ട് .. അവർക്ക വേണ്ടി പ്രാർത്ഥിച്ചുവോ ... ആരുടെ മേലും പഴി ചാരരുത്
@miltonkapppungal5603
4 ай бұрын
ദൈവം ബ്രദറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤. ഇത് സഭാ മേലധികാരങ്ങൾ സഭയിലുള്ള ദൈവത്തിനെ കൂടുതൽ സ്നേഹിക്കാണ്ട്. സമ്പത്തിനെ സ്നേഹിക്കുമ്പോഴുള്ള അപകടമാണെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ ഇവിടെയും ഇതൊക്കെ സംഭവിക്കും😢😢😢
@ansammasebastian4954
4 ай бұрын
Thankyou br.കണ്ണു തുറപ്പിക്കുന്ന പ്രഘോഷണം.❤
@lijachacko8673
4 ай бұрын
Super പ്രഭാഷണം
@ChinnammaGeorge-kt3hw
4 ай бұрын
Very good talk. May God bless you and your family
@shantynellikkattil
4 ай бұрын
Thank God🙏 ദൈവമേ നിൻറെ വചനത്തിന് വേണ്ടി നിലനിൽക്കുവാൻ കുറച്ചു പേരെയെങ്കിലും നീ തെരഞ്ഞെടുക്കുന്നു വല്ലോ Brother നേ ദൈവം കൂടുതൽ ശക്തിപ്പെടുത്തും❤
@maryjoeasmi2654
4 ай бұрын
Thank you very much Brother for your Prophetic voice....Lord Jesus Christ Son Of the Living God Have Mercy on us ...
@leogameing9764
4 ай бұрын
ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിച്ച , ഉത്ഥിതൻ്റെ ജീവിക്കുന്ന സാന്നിദ്ധ്യം അനുഭവിച്ച് അറിഞ്ഞ 90 കളിലെ നായ്ക്കംപറമ്പിൽ, പനയ്ക്കലച്ചൻ മാരുടെ ധ്യാനങ്ങൾ കൂടിയ അനുഭവം ഓർമ്മയിലേക്ക് വരുന്നു..... ഓലകെട്ടിയ വലിയ കൺവൻഷൻ സെൻ്ററുകൾ, ഉച്ചയ്ക്ക് രുചിയോടെ കഴിച്ച മോഡേൺ ബ്രഡും , ചൂടുവെള്ളവും. കൺവൻഷൻ സെൻ്ററുകളിലെ സാക്ഷ്യങ്ങളിൽ ഭൂരിപക്ഷവും ഹിന്ദു, മുസ്ലീം മതങ്ങളിൽ നിന്നും ,മാരകപാപങ്ങളിൽ നിന്നും ക്രിസ്തുവിൻ്റെ സ്നേഹം അനുഭവിച്ച് അറിഞ്ഞ് മാനസാന്തരപ്പെട്ടവർ....... ❤❤❤❤❤
@georgenj2566
4 ай бұрын
പണ്ട് ജനങ്ങളെ മാനസാന്തപ്പെടുത്തുകയായിരുന്നു ധ്യാനഗുരുക്കുന്മാർ ചെയ്തിരുന്നത് എന്നാൽ ഇപ്പോൾ വിദേശറിക്രുട്ടുമെന്റ്, IELTS, OET, തുടങ്ങിയ പരീക്ഷ പാസാക്കൽ എന്നിവയാണ് മെയിൻപണി.
@poonammab5029
4 ай бұрын
Jesus bless you br ❤️🙏
@tomymathew620
4 ай бұрын
He is a wonderful person defending the Church.
@johnkjohn5641
4 ай бұрын
What a Wisdom he has, really appreciate brthr.
@johnymathew1508
4 ай бұрын
ആത്മാവിന്റെ നൊമ്പരം...😢
@majo-379
4 ай бұрын
ദുരാത്മാവ് ഭിന്നിപ്പിൻ്റെ രൂപത്തിൽ ശക്തി പ്രാപിക്കാതിരിക്കട്ടെ
@abrahamphilip3138
3 ай бұрын
ദൈവം br:അനുഗ്രഹിക്കട്ടെ
@johnsonno5082
4 ай бұрын
ഇന്നത്തെ വിഷയം നന്നായിരിക്കുന്നു .ഇന്ന് ചേട്ടന്റെ സ്വരം ഗാംഭീര്യം. എനിക്കിഷ്ടപ്പെട്ടു. കുറച്ചുകൂടി പതർച്ച മാറ്റിയാൽ സൂപ്പർ ആവും . 👍👍👍👍👍❤️❤️❤️❤️❤️
@re-discoverkeralardk
4 ай бұрын
ക്ഷമിക്ക് ചേട്ടാ. അഭിനേതാവ് അല്ലല്ലോ. കാമ്പ് ഉണ്ടോ എന്ന് നോക്കുക. കുറവ് ഉണ്ടെന്ന് തോന്നുന്നത് ശരിയാകാൻ സർവ്വശക്തനോട് പ്രാർത്ഥിക്ക് 🙏🙏🙏🙏
@re-discoverkeralardk
4 ай бұрын
ക്ഷമിക്കണം ഈ കമന്റിന് ഇട്ടിരിക്കുന്ന തംബ്സ് അപ്പുകൾ എന്നെ അസ്വസ്ഥമാക്കുന്നു 💔
@mathewpauline
4 ай бұрын
Verygood message
@sebinthomas1979
3 ай бұрын
❤❤❤ Well said 👏 👌 ❤❤❤
@thomaskj4150
4 ай бұрын
കർത്താവേ ഒരു സഭാ തർക്കവും ഞങ്ങൾ അൽമായർക്ക് യാതൊരു റോളുമില്ല. ഞങ്ങൾക്ക് ഇതിൽ താല്പര്യവും ഇല്ല. പക്ഷെ, ദൈവ ശാസ്ത്ര പണ്ഡിതർ എന്നു പറയപ്പെടുന്നർ ഞങ്ങളുടെ വിശ്വാസം നശിപ്പിക്കരുത്. ഞങ്ങള്ക്ക് ഇടർച്ച വരുത്തരുത്.
@thomasantony2203
4 ай бұрын
🙏🙏🙏
@johnpaul9851
4 ай бұрын
Praise the lord 🙏
@Right_Centrist
4 ай бұрын
Dear Jerald brother. I fully agree with your views. If our Sabha is in this terrible state today, a big responsibility for that remains with our so called leadership of arch bishops and bishops. They have deteriorated to the level of Kerala Congress politicians who are after power politics for their individual gains. They are trying to use any methods to achieve that.
@sebastiankt2421
4 ай бұрын
ഇവരുടെകൂടിസ്ഷ്ടിയാണ് കേ.കോൺഗ്റസ്സ്
@godislove7605
4 ай бұрын
ആദ്യ നൂറ്റാണ്ടുകളിലെ സഭയും ഇപ്പോൾ എത്തി നിൽക്കുന്ന സഭയും താരതമ്യം ചെയ്യാനുള്ള ധൈര്യം ആരെങ്കിലും കാണിക്കുക
@shajipinakatt4308
4 ай бұрын
Thank u Br.Jerald
@vincentpaul1137
4 ай бұрын
Priests are competing to built huge buidings for churches not to give Christian values
@bijlikumar123
4 ай бұрын
സിനഡ് പിതാക്കന്മാർ നീറോ ചക്രവർത്തിമാരായി മാറുന്നോ ???
Every one should think about it dont forget manipur
@user-mh1iv9qk8r
4 ай бұрын
സഭ ക്ക് എതിരെ പ്രവർത്തിക്കുന്നവർ ക്ക് സപ്പോർട്ട്, അവർക്ക് നടപടി വന്ന അവരെ പൊതിഞ്ഞു സംരക്ഷിക്കുന്നതും സഭ അധികാരികൾ തന്നെ ആണ്. ചുരുക്കത്തിൽ സഭയെ പൊതു സമൂഹത്തിൽ സഭക് എതിരെ നിക്കുന്ന വിമതർ പരിഹസികുമ്പോ കൂട്ട് നിൽക്കുന്നത് സഭ അധികാരികൾ തന്നെ. അവർക്ക് അതുകൊണ്ട് സഭക് എതിരെ നിക്കാൻ കൂടുതൽ ശക്തിയും, പ്രചോദനവും ആണ് കാരണം അവർക്ക് അറിയാം അവരെ ആരും തൊടില്ല ന്നു.
@bijlikumar123
4 ай бұрын
നീയെങ്ങാനും സിനഡ് കുർബ്ബാനയുമായി വന്നാൽ നിനക്ക് ദുരിതം . കണ്ടാൽ അറിയാത്ത പിള്ള കൊള്ളുമ്പോൾ അറിയും .
@user-mh1iv9qk8r
4 ай бұрын
@@bijlikumar123 എന്തിനു അതിന്റെ ആവശ്യം ഇല്ല സാറേ.. ഞങ്ങള്ക് സഭയുടെ ഔദ്യോഗിക കുർബാന കിട്ടുണ്ട്.അത് മതി
@daisymathew4707
4 ай бұрын
Great message brother.
@bijlikumar123
4 ай бұрын
ഇപ്പോഴുള്ള സിനഡ് പിതാക്കന്മാർക്ക് സുഖലോലുപതയാണ് താല്പര്യം ???
@sebastiankt2421
4 ай бұрын
സർവ്വാ ധിപത്യവും
@jomonjohn975
4 ай бұрын
വിമതർക്ക് പിതാക്കന്മാർ ഇല്ലാത്തതുകൊണ്ടായിരിക്കും താങ്കൾ ഇങ്ങനെ പറഞ്ഞത് എന്നാൽ വിമത രിൽ പിതാവാകാൻ കച്ചകെട്ടി നിക്കുന്ന വരാ എല്ലാ പ്രശ്നത്തിൻ്റെയും കാരണം എന്നറിയില്ലേ അവർ സുഖം അല്ലായിരിക്കും അന്വേഷിക്കുന്നത് താങ്കൾ വേറേ ലോകത്താന്നു തോന്നുന്നു
@IdukkikkaranChekkan
3 ай бұрын
😍😍
@georgejoseph660
3 ай бұрын
You are correct bro all sudappi mayam
@frvincentchittilapillymcbs9291
4 ай бұрын
Really what a great prophetic voice. Let Christians understand what is real Islam!! Let human beings understand that islam is not a religion, muhammad is not a prophet, quran is not a good book & allah is not a God based on quran, muhammad and the cruelties done to humanity by islamism from muhammad to hamas.
എനിക്ക് brother ൻ്റെ ഇതുവരെയുള്ള ഒട്ടുമിക്ക പ്രസംഗങ്ങളും ഇഷ്ട്ടമാണ്, ഇതും വളരെ നന്നായിരുന്നു . പക്ഷെ സഭാമക്കൾ ഒഴിഞ്ഞു നിൽക്കേണ്ട വിജാതീയരീതികളെക്കുറിച്ചുള്ള കാര്യങ്ങൾ പ്രബോധിപ്പിക്കുന്നത് അനാവശ്യമാണെന്ന പരാമർശത്തോട് എനിക്ക് വിയോജിപ്പുണ്ടു്. Bro. ൻ്റെ Number കിട്ടിയിരുന്നെങ്കിൽ എനിക്ക് കൂടുതൽ കാര്യങ്ങൾ നേരിട്ട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്.
@ahmedkoya1965
3 ай бұрын
Munganpokunna kappal rakshikkanulla pazhvela❤
@Fouzanabz5.
4 ай бұрын
Political cristyanity
@daisymathew4707
4 ай бұрын
It’s is really painful. Whatever is happening is not right.
വലിയ ചരിത്രം നോക്കി വേദനിച്ചിട്ട് ഒരു കാര്യവും ഇല്ല .' ജപമാല കൈയിലെടുത്ത് പ്രാർത്ഥിക്ക് ... നല്ല ശക്തൻ മർ ആയിരുന്നു ഓട്ടോമൻസ് അവരെ പൂട്ടി യില്ലെ ... പിന്നെ മുൻ പൻ മാർ പിൻപൻമാർ ആകും .... യുഗാന്ത്യ പ്രവചനം നിറവേറുകയും ചെയ്യും ... ശക്തരായ വലിയ വിശുദ്ധർ ഇനി എഴുന്നേല്ക്കും .... ഇരുളിനെ പ്രകാശം തോൽ പിക്കും ...
ശരിയായ, യാഥാർത്ഥ്യബോധത്തോടെയുള്ള പ്രസംഗം. കേരളത്തിൽ ആളോഹരി പ്രഘോഷകരാണ് - വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആകുന്നു - പണത്തിനായി പലരും വചനം പ്രഘോഷണങ്ങൾ നടത്തുന്നു. മാനസാന്തരം ഉണ്ടാകുന്നില്ല, - വീസയ്കും ധനപരമായ മെച്ചത്തിനും മാത്രം പ്രാർത്ഥിക്കുന്നു. സ്വർഗത്തിലേക്കുള്ള ടിക്കറ്റ് ആർക്കും വേണ്ട!
@georgejoseph660
3 ай бұрын
Muslim, areal 20 year only end
@thankammageorge8248
4 ай бұрын
ചർച്ച് ബില്ലിനെ അനുകൂലിക്കുന തട്ടിൽ പിതാവ് കുർബ്ബാന തർക്കത്തിലും ഭൂരിപക്ഷ തീരുമാനം നടപ്പിലാക്കു
@perfectchoice.4378
4 ай бұрын
Oru pithavinte thalamura thammil thalli jeevikkunnu
@bijlikumar123
4 ай бұрын
എല്ലാ പള്ളികളിലും ഞങ്ങൾ ഇറക്കിയ തീട്ടൂരമനുസരിച്ചുള്ള സിനഡ് കുർബ്ബാന മാത്രമേ ചൊല്ലാവൂ , അല്ലെങ്കിൽ പള്ളികളായ പള്ളികളെല്ലാം ഞങ്ങൾ പൂട്ടി സീല് വക്കും എന്ന് മസില് പിടിക്കുന്ന പിതാക്കന്മാർ സീറോ മലബാർ സഭയുടെ അടിത്തറ ഇളക്കും . പിന്നെ പിടിച്ചാൽ കിട്ടാത്ത അവസ്ഥ വരും . അപ്പോൾ ആൻഡ്രൂസും , ആലഞ്ചേരിയും കൈയ്യടിച്ച് ചിരിക്കും . അപ്പോൾ നമ്മുക്ക് അടുത്ത " കൂനൻ കുരിശ് " പ്രതീക്ഷിക്കാം .
@jonkussac3863
4 ай бұрын
@bijlikumar123.. സഖാക്കൻമാർ ഒളിവിൽ പാർത്തതുകൊണ്ട് ഉണ്ടായ നിനക്ക് എന്താ ഇവിടെ കാര്യം... പോയി നിന്റെ SDPI യേമാൻമാർക്ക് തൊലിച്ച്ക്കൊട്.. 😊
@Joseph-wj7qi
4 ай бұрын
Syro malabar exploited Christianity in India
@tcmathew2289
4 ай бұрын
ആദൃം നിങ്ങൾ പത്തുകല്പന അനുസരിക്കുക.താൻ ബൈബിൾ സതൃം പറഞ്ഞു അതിൻടേ വിലയിടിക്കരുത്.കള്ളം പറഞ്ഞു മനുഷൃനേ 10 രൂപയിക്ക് വേൻടി സഭയുൻടാക്കി മൺകുട്ടി ദൈവങ്ങളെ ആരാധിക്കരുത് എന്നു പറഞ്ഞകർത്താവിൻടേ വചനത്തേ ധിക്കരിക്കുന്നവർ ഇല്ലാതാകും.മറിയത്തേ ദൈവമാക്കി ആരാധിക്കുന്ന മന്നബുദ്ദികൾ ആണ്.ഈ വചനത്തിന് വള്ളിക്കോ പുള്ളിക്കോ മാറ്റം വരത്തില്ലാ എന്നു പറഞ്ഞ കർത്താവിനേ പരിഹസിക്കരുത് കഷ്ടം ആണ്.ദൈവം തന്നോട് പിർതീകാരം ചെയ്യും.
@gigipjosephjoseph1016
3 ай бұрын
നിങ്ങളെപ്പോലുള്ള ചിലർ മൂലം ഒന്നാം പ്രമാണം ലംഘനം ഒരു തെറ്റല്ല എന്ന് വരുംതലമുറയ്ക്ക് പറഞ്ഞുകൊടുത്ത അവരുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തെ നശിപ്പിക്കുകയാണ് ഒന്നാം പ്രമാണ ലംഘനം നടന്നുകഴിഞ്ഞാൽ അത് തലമുറകളിലേക്ക് ശാപമായി വരുന്നതാണ് ഇതിൻറെ ഒരുപാട് വേദനകൾ അനുഭവിക്കുന്നവരെ നിങ്ങളാരും കണ്ടിട്ടില്ല ഇല്ലെങ്കിൽ കണ്ടില്ല എന്ന് നടിക്കുകയാണ് ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കണ്ടുനിൽക്കാൻ നല്ല സുഖമല്ലേ നിങ്ങളുടെ വീട്ടിൽ ഈ ടീച്ചിംഗ് മൂലമുള്ള ശാപങ്ങൾ കടന്നുവരുമ്പോൾ അതിൻറെ പ്രയാസം എത്രയാണെന്ന് മനസ്സിലാകും ഒന്നാം പ്രമാണം ലംഘനത്തെ ആത്മീയ വ്യഭിചാരം എന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത് ദയവുചെയ്ത് നിങ്ങളുടെയൊക്കെ ഈ പരിപാടി നിർത്തി വീട്ടിനകത്ത് പോയിരിക്കാൻ ഈ വിളക്ക് എന്താണെന്നും അതിൻറെ ആശയം എന്താണെന്നും ആദ്യം പോയി പഠിക്ക് ദയവുചെയ്ത് കർത്താവിനെ ഇനിയും ക്രൂശിക്കരുത് നിങ്ങൾ പോയി നിങ്ങളുടെ വീട്ടിൽ പോയിരുന്നു പത്തു പ്രമാണങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത വ്യക്തി ക്രിസ്ത്യാനിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല ശരിക്കും എനിക്ക് ആത്മരോഷം ഉണ്ട് എങ്ങനെ പറയാനാ പക്ഷേ ഒരു കാര്യം ഞാൻ പറയാം ഇയാളും മാനസാന്തരപ്പെടുവിൻ ഇല്ലായെങ്കിൽ സ്വർഗ്ഗരാജ്യം തനിക്ക് അന്യമായിരിക്കും മാത്രമല്ല താങ്കളുടെ കുടുംബത്തിലെ തലമുറകൾ ശാപത്തിൽ ആയിരിക്കും ഇതു കുറിച്ച് വെച്ചോ
@thaninadanmalayali3387
3 ай бұрын
കുഞ്ഞേ നിനക്ക് ഒന്നാം പ്രമാണം എന്താണെന്നറിയാമോ ! നിന്നെപ്പോലെയുള്ള വെളിച്ചപ്പാടുകളെ ചൂരൽ വെട്ടി അടിക്കണം പ്രമാണങ്ങൾ പാലിച്ച് മര്യാദയ്ക്ക് പോയി ജീവിക്കാൻ നോക്കടാ കുറെയെണ്ണം ഇറങ്ങിയിരിക്കുന്നു പാവപ്പെട്ട വിശ്വാസികളെ പേടിപ്പിച്ച് അടിമകളാക്കി നേതാക്കൾ ചമഞ്ഞു സുവിശേഷകർ ചമഞ്ഞ് ബന്ധനവും ശാപവും കുറ്റബോധവും അന്ധവിശ്വാസങ്ങളും അടിച്ചേൽപ്പിച്ചു നേതാവാകാൻ ഇറങ്ങിയിരിക്കുന്നു😮
@thaninadanmalayali3387
3 ай бұрын
ഈ വീഡിയോ എന്തിനെക്കുറിച്ചാണ് ?
@bayymaxmp4
4 ай бұрын
ദൈവത്തവും മനുഷ്യത്വവും ഒന്നിച്ചു ചേർന്നതാ യേശുവെന്നു പാസ്റ്റർ. കുരിശിൽ കേറ്റി കൊന്നപ്പോൾ ദൈവവും ചത്തു. മനുഷ്യനും ചത്തു.. 😂😂😂
@tonypandavarkulam4803
4 ай бұрын
ദൈവം ആത്മാവാകുന്നു എന്നാണ് യേശു പറഞ്ഞത്. മനുഷ്യൻ മരിക്കുമ്പോൾ ആത്മാവ് മരിക്കുന്നില്ല.
@bayymaxmp4
4 ай бұрын
@@tonypandavarkulam4803 ബ്രദറെ അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ. നിങ്ങൾ തന്നെപറയുന്നു. യെഹോവയ . യേശുവേന്ന്. യേശു ആരാണെന്ന് ചോദിച്ചാൽപറയും. യെഹോവയാണെന്ന്. രണ്ടുപേരും ഒന്നായ സ്ഥിതിക്ക്. കുരിശിൽ കിടന്നു മരിച്ചപ്പോൾ രണ്ടുപേരും മരിച്ചില്ലേ.
Пікірлер: 85