പ്രാർത്ഥന അല്ല വേണ്ടത് പ്രവർത്തിയും Support ഉം ആണ്
@ammumenon1404
Жыл бұрын
@@leelanarayanan8027സത്യം 👍
@dhruvlogs3295
Жыл бұрын
എന്റെ രണ്ട് മക്കളെ മാറ്റി നിർത്തിയാലും ഭിന്നശേഷിക്കാരനായ എന്റെ മകനെ ഞാൻ മാറ്റി നിർത്തില്ല എന്ന് പറഞ്ഞ മനസ്സിന് എങ്ങിനെ അഭിനന്ദിക്കണം എന്ന് ..,. പറയാൻ വാക്കുകളില്ല ടീച്ചറെ...
ടീച്ചർ.... ഫുൾ സപ്പോർട്ട്....ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ സന്മനസ്സ് കാണിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ. 🤝👍....വേറെ നല്ല വക്കിൽ മാരുണ്ടെങ്കിൽ ഏൽപ്പിക്കുക 🙏...
നല്ലവർക്ക് കേൾക്കുമ്പോൾ സത്യം മനസ്സിലാവുന്നുണ്ട് ടീച്ചറേ... മറ്റുള്ളവർ നിങ്ങളെ മോശമായി ചിത്രീകരിക്കുന്നതിൽ വിഷമിക്കരുത്. ഈ ധൈര്യം എന്നും വേണം. ഈശ്വരൻ തുണയായിരിക്കട്ടെ 🙏
@twerger
Жыл бұрын
ടീച്ചർ ഒട്ടും വിഷമിക്കരുത്. Strong ആയി മുന്നോട്ട് പോണം.അതിന്റ പേരിൽ അയ്യാൾ ടീച്ചറെ കൊല്ലാൻ ശ്രമിച്ചാലും നമ്മുടെ മക്കളെ രക്ഷിക്കണം ❤
അയ്യോ കേൾക്കാൻ വയ്യ ടീച്ചറെ. ടീച്ചറെ പൂർണമായും വിശ്വസിക്കുന്നു. Big salute for u teacher ❤️❤️
@smithasmitha5451
Жыл бұрын
അമ്മയുടെ ദുഃഖം ആ.. വാക്കുകളിൽ ഉണ്ട്..കണ്ണ് നിറഞ്ഞു 😔. നീതി കിട്ടും ആ കുഞ്ഞുങ്ങൾക്ക്.. ജെനങ്ങൾ കൂടെ ഉണ്ട്
@vishnucalicut8827
Жыл бұрын
ചേച്ചിയുടെ ഭാഗം അനേകം പേരുണ്ട് ഈ ഞാനടക്കം പൊരുതണം അവസാനം വരേ ത്രീജിത് സാർ അങ്ങയിലും ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു
@premaa5446
Жыл бұрын
Teacher nu full support. ഇത് പോലെ ഉള്ള വികൃത ജെന്മങ്ങൾക്ക് support um aayi നിൽക്കുന്ന അയാളുടെ ബാര്യ ye കുറിച്ച് ആലോചിക്കും ഓൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. മൃഗത്തിൻ്റെ കൂടെ ജീവിച്ചു അവരും മൃഗം ആയി കാണും.
@ramzankichu
Жыл бұрын
അവന്റെ ഭാര്യ ഒരു പാവം ആണ്.. 4കുട്ടികൾ.. ഇവൻ ethra froud ആണെന്ന് അറിഞ്ഞില്ല.. nammukk അടുത്ത് അറിയാവുന്ന oral ആണ് ഇവൻ..
@SHIHABLAYS
Жыл бұрын
@@ramzankichuതാങ്കൾ അതിന്റെ സത്യാവസ്ഥ അവനോടുതന്നെ ചോദിച്ചു മനസ്സിലാകണം
@AlbyAjesh
4 күн бұрын
ഇത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണം അവനെ വെറുതെ വിടരുത്..ടീച്ചർക്ക് അഭിനന്ദനങ്ങൾ
@samdevisaccounts2596
Жыл бұрын
ടീച്ചർ എന്റെ സുഹൃത്തു ആണ് ഈ സംഭവത്തിൽ സംശയം വന്ന നാൾ മുതൽ ഓരോ തെളിവുകളും നമ്മൾ ശേഖരിച്ചു.. അവനു ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്നുള്ള പൂർണ ആത്മവിശ്വാസം ഉണ്ട്.
@sujathasudev8651
Жыл бұрын
ടിച്ചർ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏🙏
@raheenasaleem6123
Жыл бұрын
ടീച്ചറെ...... കരയരുത്.... കരച്ചിൽ ടീച്ചർക്ക് ചേരില്ല.... പോരാടണം... നീതി ലഭിക്കുന്നത് വരെ... ഇനിയും ഇതുപോലെ ഉള്ള കാമ ഭ്രാന്തന്മാർ ജനിക്കുമ്പോൾ ടീച്ചറെ പോലുള്ളവരുടെ പേര് കേട്ട് അവർ ഒരു നിമിഷമെങ്കിലും ചിന്തിക്കട്ടെ.....
നാട് adres ഒക്കെ തരാം 😂😂😂അവിടെ എത്തിയാൽ ആരാണ് സത്യം എന്നത് നിനക്ക് അറിയും..... ഇതു ടീച്ചർ അല്ല..... കള്ളി ആണ്
@sreedharankk5072
Жыл бұрын
ടീച്ചർ ഈ കേസുമായി മുന്നോട്ടു തന്നെ പോകണം. അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു. തക്ക ശിക്ഷ കൊടുക്കാൻ . കഴിയണം.
@ashahari4529
Жыл бұрын
ഇത്രേം വ്യക്തമായി മറുപടി പറഞ്ഞ് ജനങ്ങളെ മനസിക്കിയതിനു നന്ദി നല്ല അമ്മയാണ് കേട്ടോ 🫂🫂🫂
@ayanaghoshaayanaghosha8083
Жыл бұрын
ഇതുപോലെ യുള്ള അമ്മമാരും മുന്നോട്ട് വരണം. നമ്മുടെ മക്കൾ സുരക്ഷയോടെ ജീവിക്കട്ടെ. ടീച്ചറെ ദൈവം രക്ഷിക്കും
@abhinandnandhu793
Жыл бұрын
ടീച്ചർ ഈകാണിച്ചധൈരൃത്തിന് big salute
@sureshcameo6576
Жыл бұрын
പ്രതികരിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനം ചേച്ചീ
@sushavb8376
Жыл бұрын
ടീച്ചർ അവസാന വാക്ക് ഒരുപാട് വിഷമിപ്പിച്ചു.. പാവം മക്കൾ.... അവനു തക്കശിക്ഷ കിട്ടണം..... ധൈര്യം ആയിട്ട് മുന്നോട്ട് പോവു. എല്ലാം നല്ല രീതിയിൽ നടക്കും... 😘❤❤❤❤
@commentred6413
Жыл бұрын
അവൻ ഭിന്നശേഷിക്കാരായ കുട്ടികളെ ദുരുപയോഗം ചെയ്തെങ്കിൽ അവനുള്ള ശിക്ഷ ദൈവം കൊടുത്തിരിക്കും
@aqualivesashtamudi3076
Жыл бұрын
അവനെ വേണ്ട വിധത്തിൽ ഭിന്ന ശേഷി വരുത്തണം... അപ്പോൾ ശെരിയാകും
@GangaGanga-jw6hm
Жыл бұрын
ദൈവത്തിനെ ഏൽപിക്കയല്ല മനുഷ്യൻമാർ തന്നെ ശിക്ഷ കൊടുക്കണം നിയമം കൊണ്ട് ഒരുകാര്യവുമില്ല
@GangaGanga-jw6hm
Жыл бұрын
കാശുപറ്റിക്കുന്നതിനെക്കാൾ ഏറ്റവും പാപം സുഖമില്ലാത്ത ആ കുഞ്ഞുങ്ങളെ ലൈംഗിക മായി ഉപയോഗിച്ചതിനു നല്ല ശിക്ഷ തന്നെ കൊടുക്കണം
@rajukrishnan6752
Жыл бұрын
നമ്മുടെ നാടുവാഴികൾ വാഴകൾ.... കോടതി പണത്തിനുമീതെ.... നമ്മുടെ രാജ്യത്ത് നീതികിട്ടുവാൻ പെടപ്പാടുപെടണം..
@shivanigarments5709
Жыл бұрын
ഇവനെ വിടരുത് ശ്ശേരിയായ ശിക്ഷ വാങ്ങികൊടുക്കണം കൊടുത്തേ പറ്റു
@aneesaaneesa7817
Жыл бұрын
ദൈവം കൂടെ ഉണ്ട് ടീച്ചറെ ധൈര്യം കൈവിടല്ലേ 👍👍👍
@shahulkc248
Жыл бұрын
ധൈര്യമായി മുന്നോട്ട് പോവൂ... ജനങ്ങളും സർക്കാരും കൂടെയുണ്ട്.. കോടതിയിൽ തെളിവുകൾ ആവശ്യമാണ്.. അത് പരമാവതി ശേഖരിക്കൂ...
@ashwanthsvinod1747
Жыл бұрын
സർക്കാര് ഫ്രോഡ്കളുടെകൂടെയല്ലേ.
@rahmathk-ze8dj
Жыл бұрын
ഒരു യഥാർത്ഥ അമ്മയുടെ സ്നേഹം ആ കണ്ണ് നീരിൽ ഉണ്ട് 🥲🥲🥲
@NidhaSulthana
Жыл бұрын
ടീച്ചർ കരയരുത് ആരെക്കെ കുറ്റപെടുയാലും തളരരുത് നല്ലത് ചെയ്യുന്ന ടീച്ചർക്ക് ദൈവം കൂട്ടിനുണ്ട്
@anugrahatvpm7931
Жыл бұрын
ടീച്ചർ, സമൂഹം ടീച്ചറോടൊപ്പം 👍💪
@haneefadubai2536
Жыл бұрын
കുട്ടികളെയും സ്ത്രി ക ളെയും ചൂഷണം ചെയ്യുന്നുണ്ടങ്കിൽ തീർച്ചയായും അവന് ശിക്ഷ വാങ്ങി കൊടുക്കണം
@seemadhini5209
Жыл бұрын
ടീച്ചർ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@rolex8577
Жыл бұрын
കേരളത്തെ ഭ്രാന്താലയം എന്നതിനു പകരം "കാമഭ്രാന്താലയം "എന്നു വിളിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
@jithinjosepeter6085
8 ай бұрын
😂😂😂👍
@sheelamanoj9249
Жыл бұрын
ടീച്ചർ, ഇത്രയും നികൃഷ്ടനായ അയാളെ സമൂഹത്തിനു മുന്നിൽ കൊണ്ടു വന്നതിന് ദൈവം തുണയ്ക്കട്ടെ.അയാൾക്ക് തക്ക ശിക്ഷ കിട്ടിയിരിക്കും
@RishadIK-q8m
Жыл бұрын
ടീച്ചർ ഇത് പുറത്ത് കൊണ്ടുവരാന് കാണിച്ച ആര്ജ്ജവം അഭിനന്ദനം അര്ഹിക്കുന്നതാണു . ആ കുട്ടികളോട് ഈ ക്രൂരതകൾ കാണിച്ച അവന് കഠിനമായ ശിക്ഷ തന്നെ വാങ്ങിച്ച് കൊടുക്കണം. ടീച്ചർക്ക് എല്ലാവിധ പിന്തുണയും.. തളരാതെ മുന്നോട്ട് പോവുക 🙏
@dominic8715
Жыл бұрын
പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ teachet
@valsant6984
Жыл бұрын
അഭിനന്ദനങ്ങൾ... ഇങ്ങനെ യുള്ള വനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നതിനു. ഇവൻ മാപ്പ് അർഹിക്കുന്നില്ല.
@SaleemSaleem-zd5yo
Жыл бұрын
ടീച്ചർ വിഷമിക്കരുത് അവൻ തെറ്റ് ചെയ്തെങ്കിൽ തക്കതായ ശിക്ഷ തന്നെ കിട്ടും
ഇങ്ങനെത്തന്നെ വേണം ടിച്ചർ പ്രീതികരക്കേണ്ടത് ആരൊക്കെ ഭിഷണിപ്പെടുത്തിയാലും പിന്മ്മാരരുതേ ആ കുട്ടികൾക്ക് ഇനിയും ഇതുപോലുള്ള അനുഭവം ഉണ്ടാവരുത് ❤❤❤🙏
@minimanoj7813
Жыл бұрын
വളരെ നന്നായി പൊന്നു ടീച്ചറെ. അഭിനന്ദനങ്ങൾ.
@ramankuttynv6136
Жыл бұрын
ടീച്ചർ . ഭീഷണികൾക്കു മുന്നിൽ വഴങ്ങരുത്. മരണം എന്നായാലും ഒരിക്കലുണ്ട്. നിർഭയം മുന്നോട്ട് പോകൂ. All the best.
@raveedranp8942
Жыл бұрын
❤️ടീച്ചർ ❤നന്ദി ❤️congratulations ❤️❤️
@chandramdas5718
Жыл бұрын
ദൈവം കൂടെ ഉണ്ട് teacher🙏അതാണ് ഇങ്ങനെ ഇടപെടാൻ അവസരം ഉണ്ടായത്. ഒട്ടും പേടിക്കണ്ട.
@ROSMIN99
11 күн бұрын
I really appreciate you, support you, May God bless you, You are the Best 🙏❤
@niachinnu7677
Жыл бұрын
Big salute 🙏 ഉറപ്പോടെ മുന്നോട്ടു പോകുക..... സത്യം പുറത്തു വരും.. പോരാടുക... വിജയം ഉറപ്പു... പ്രാത്ഥനയിൽ ചേച്ചിയും കുടുംബവും ഉണ്ടാകും.....👍
@shalumathew9115
Жыл бұрын
Dear teacher I appreciate your courage👍🏻 Go ahead... " Truth will set you free" My prayerful support to you 🙏🏻🙏🏻🙏🏻🙏🏻 May god bless you 🙌🏻.
@sheejasheeja4110
Жыл бұрын
അഭിനന്ദനം ടീച്ചർ മുന്നോട്ട് തന്നെ പോകുക അമ്മമാരുടെ പ്രാർത്ഥന ഉണ്ടാകും
@rajiramachandran1049
Жыл бұрын
ടീച്ചറെ ധൈര്യം ആയിട്ട് മുന്നോട്ടു നീങ്ങണമേ, എന്താണ് ഇ ങ്ങനെയൊക്കെ ആ കുഞ്ഞുങ്ങൾ അനുഭവിച്ചു എന്നു കേൾ കുമ്പൾ മനസിന് വല്ലാത്ത വേദന,ദൈവമേ അങ്ങ് ഇതൊന്നു കാണുന്നില്ലേ
@Aysha_s_Home
Жыл бұрын
അതേ 😢😢😢😢😢😢😢😢
@saleemthrippoyil4568
Жыл бұрын
ദൈവം കാണുന്നുണ്ട് ഒരു സംശയവും വേണ്ട, തെറ്റ് അവൻ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷയും കിട്ടണം, കടുത്ത ശിക്ഷ, പാവം മക്കൾ 😢
@ayshaaysha8o203
Жыл бұрын
ടീച്ചർ മുന്നോട്ട് തന്നെ പോണം അവന്റെ പ്രാന്ത് മാറ്റികൊടുക്കണം 🙏🙏🙏
ടീച്ചറെ സംസാരം കേട്ടിട്ടു ഒരിടത് പോലും കള്ളം പറഞ്ഞതായി തോന്നുന്നില്ല. സത്യം വിജയിക്കട്ടെ..
@lifeofkerala3
Жыл бұрын
ഈ ദുഷ്ന്റെ കാര്യം പുറത്ത് പറഞ്ഞ ടീച്ചർ ക്ക് അഭിനന്ദനങ്ങൾ 🙏 കുടുംബത്തിൽ ഉള്ളവരെ അല്ലാതെ, എത്ര വലിയ friends ആയാലും,അത് സ്ത്രീകൾ ആയാലും പുരുഷൻമാർ ആയാലും, വീട്ടിൽ വന്ന് സഹകരിക്കാൻ അനുവദിക്കരുത്... വീട് എപ്പോഴും കുടുംബത്തിന് വേണ്ടി ഉള്ളതാണ്.
@aslaa851
Жыл бұрын
ദൈവം കൂടെ ഉണ്ട് ടീച്ചറെ ❤❤❤❤❤
@dimpleabraham1131
Жыл бұрын
Full support to you teacher
@arshabharathkalarisangham4969
Жыл бұрын
എത്രയും പെട്ടന്നു ഏക സിവിൽ കോഡ് നടപ്പിലാക്കണം. ഒരു രാജ്യം ഒരു നിയമം 🙏🙏
@bismiworkers3135
Жыл бұрын
അതിന്റെ ഒരു കുറവ് കൊണ്ടായിരിക്കും മണിപ്പൂർ സംഭവങ്ങൾ.... 🤣🤣🤣
@saleemthrippoyil4568
Жыл бұрын
വിവരമില്ലാത്തവൻ, ഇത്രയും important ആയ കാര്യം പറയുമ്പോൾ അവന്റെ അമ്മയുടെ സിവിൽക്കോട്.
@bismiworkers3135
Жыл бұрын
@@saleemthrippoyil4568 എന്ത് ചെയ്യാനാ... 😢, ഇത്രയൊക്കെ ലോകം പുരോഗമിച്ചിട്ടും നമ്മുടെ ഇന്ത്യയിൽ നേരം വെളുക്കാത്ത കുറച്ചെണ്ണം ഉള്ളത് കൊണ്ടാണ് ആ പാർട്ടി പിടിച്ചു നിൽക്കുന്നത്. കേരളത്തിലും ഇതിറ്റാൽ ഉണ്ടോ... 🤔
@kuruvi256_
Жыл бұрын
താൻ പോടോ അവന്റെ ഒലക്കമ്മലെ സിവിൽ കോഡ് 😏
@alukkalhussain6030
Жыл бұрын
ടീച്ചറെ അങ്ങിനെ ഭീഷണിയെങ്കിൽ മലപ്പുറത്തുള്ള ഞാൻ തരാം നിങ്ങൾക്കു സുരക്ഷ നിങ്ങൾ കേസുമായി മുന്നോട്ടുപോണം ആ മൃഗത്തെ ജയിലടക്കാൻ എന്നെ കൊണ്ടടാകുന്നത് ഞാനും ചെയ്യാം
@thomasadattu8580
Жыл бұрын
God will stand fo justice.
@simijayaraj5447
Жыл бұрын
നിങ്ങളുടെ അടുത്ത് ആ ക്രിമിനലിനെ എത്തിച്ചത് ദൈവം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളെ താറടിച്ചു കാണിക്കാൻ മാഡം മോശം സ്ത്രീ ആണെന്ന് അവൻ പ്രെചരിപ്പിക്കും സൂക്ഷിക്കുക കാരണം അവന്റെ ഫാമിലിക്കും സമൂഹത്തിനും ഇതൊരു വിഷയം ആവില്ല അവർക്കു കുറെ കല്യാണം കഴിക്കാം ആരെ വേണമെങ്കിലും വെച്ചോണ്ടും നടക്കാം ഇങ്ങനെ കുറെ കള്ളത്തരവും ചെയ്ത് വീടുകളും വണ്ടികളും വാങ്ങി കൂട്ടും അതൊന്നും അവർക്ക് പുത്തരി അല്ല. കുടിക്കില്ല വലിക്കില്ല പക്ഷേ കഞ്ചാവ് കച്ചോടം മോഷണം ഇതൊക്കെ പരുപാടി പിന്നെ ഗുണ്ടകളും. അതുകൊണ്ട് ചേച്ചിയുടെ വീട്ടുകാരെങ്കിലും ഫുൾ സപ്പോർട്ട് കൊടുക്കണേ ചേച്ചിക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. അല്ലെങ്കിൽ ആ ക്രിമിനലുകൾ അപായപ്പെടുത്തും.
@baijuvijayan8003
Жыл бұрын
ടീച്ചര് പറഞ്ഞതെല്ലാം ശെരി...പക്ഷേ ഏര്പ്പാട് ആക്കിയ ആ വക്കീലിനെ ഒന്നു സൂക്ഷിക്കുക....
@beenaebrahim3797
Жыл бұрын
ഇത് വളരെ ശരി
@SreenathVK-es8im
Жыл бұрын
Perumana alle 😂....kayyadi kittaan vendi enthum parayunnavan
@chellamagopi3522
Жыл бұрын
സത്യം സൂക്ഷിക്കണം
@linlichvlogs
Жыл бұрын
സത്യം ഞാനും കമന്റ് ചെയ്യാൻ വന്നതാ. അയാൾക്ക് ഒരു സാമാന്യ ബുദ്ധിയുമില്ല.😢
ടീച്ചർ ധൈര്യം മായിട്ടു മുന്നോട്ടു പോവൂ എല്ലാരും കൂടെ ഉണ്ട് ആര് എന്തു വേണെകിലും പറഞ്ഞോട്ടെ നിങ്ങൾ പറയുന്നത് മുഴുവൻ വിശ്വാസം മാണ് 👍🏻👍🏻
@Arjun_k77
Жыл бұрын
ഇതാണ് ധീരത എന്ന് പറയുന്നത്. ഇങ്ങനെയുള്ളവർ സമൂഹത്തിൽ ഒരു പാടെണ്ണം കാണും . സകലതിന്റെയും ലക്ഷ്യം സാമ്പത്തികവും കാമം തീർക്കാനുള്ള ആർത്തിയുമാണ് . ചാരിറ്റിയുടെ പേരിലുള്ള ഈ കൊടും ചതി തുറന്ന് കാണിച്ചതിന് ടീച്ചർക്ക് അഭിനന്ദനങ്ങൾ.
Teacher..Appreciation and support for the fight for justice
@junujunu844
Жыл бұрын
ഇതെവിടെയ സംഭവം.. അവൻ ആരാ? Detail ആയിട്ട് പറയു
@Praveen-tn9sq
Жыл бұрын
ടീച്ചർ നല്ലകാര്യം ആണ് ചെയ്തത്...... നിങ്ങളുടെ മക്കൾ ഭാഗ്യവാൻ..... ❤️❤️❤️🙏🙏🙏👍👍👍.
@reenasanthosh7560
Жыл бұрын
ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ടീച്ചറേ...എനിക്കുമുണ്ട് സംസാരിക്കാൻ കഴിയാത്ത ഒരു മോൻ.. നമ്മളൊക്കെ പൊന്നുപോലെ വളർത്തി കൊണ്ടുവരുന്നത് ഇവനെപോലെയുളളവർക്ക് കൊടുക്കാനല്ല...ധൈര്യമായി മുന്നോട്ടു പോകണം👍👍👍
@suma6455
9 ай бұрын
നിയമത്തിന്റെ മുന്നിൽ അല്ല നാട്ടുകാർ അടിച്ചുചതക്കണ० ഒരുപോലു० ചതക്കാകെ വിടരുത്🙏🙏🙏
@jayaramchandran8056
Жыл бұрын
full support teacher.go ahead ❤❤
@umiriza1196
Жыл бұрын
പ്രതികരിക്കാൻ കാണിച്ച മനസ്സിന് ചേച്ചിക് വളരെ നന്ദി 👌👍🏻
@rajaniraju3865
Жыл бұрын
ടീച്ചറെ ''iii നല്ല കാര്യമാണ് ടീച്ചർ ചെയ്തത്.....ടീച്ചറുടെ കൂടെ -മനസിൽ അൽപ്പം നന്മ സൂക്ഷിക്കുന്ന എല്ലാ മനുഷ്യരും കൂടെ ഉണ്ടാകും'' ''നന്മ വരട്ടെ ടീച്ചർ:
@bushrahashim7576
Жыл бұрын
അഭിനന്ദനം ടീച്ചർ ..പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന്
@sreejasree2932
Жыл бұрын
ചേച്ചി ധൈര്യമായിട്ട് മുന്നോട്ട് പോ .. ആരൊക്കെ എന്തൊക്കെ പറഞ്ഞ് കരിവാരി തേച്ചാലും ആ മക്കൾക്ക് നീതി കിട്ടണം .. ദൈവം എത്തിച്ചതായിരിക്കും ചേച്ചിയെ ആ കുട്ടികളുടെ അടുത്ത് ... ദൈവത്തിൽ വിശ്വസിച്ച് മുന്നോട്ട് പോ ... ഒരു നല്ല കാര്യം അല്ലെ ...കൂടെയുണ്ടാവും സർവ്വ ശക്തൻ ...💕👍👍👍🙏
@sasinair4071
Жыл бұрын
ടീച്ചറെ അഭിനന്ദനങ്ങൾ എല്ലാ വിധത്തിലും 👌
@sreedevibalan8873
Жыл бұрын
Great teacher 🙏🙏🙏🙏
@AnupamaSoman-nf4yg
Жыл бұрын
ടീച്ചർ ഇത്ര ദൈര്യമായ് മുന്നോട്ട് വന്നില്ലേ. ഇനി ടീച്ചർ വിഷമിക്കണ്ട എന്തുകൊണ്ടും അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോളും. ടീച്ചർ പുലിയാട്ടോ ❤👍👍👍
@rajanrajendran1539
Жыл бұрын
ലോകം.അവസാനിക്കാറായ.സമയം. ഇത് തന്നെ. ദൈവം ഇടിതീയയി ഇറങ്ങും മുൻപ് ഇവിടന്ന് പോകാൻ ആഗ്രഹിക്കുന്നു.
@AmbikaSasidharan-v6b
Жыл бұрын
തെളിവുകളുടെ ഒരു കോപ്പി ടീച്ചർ സൂക്ഷിക്കണം ആരെയും കണ്ണടച്ച് വിശ്വ സിക്കരുത് പ്രാർത്ഥനയുന്ന് ധൈര്യമായി മുന്നോട്ട്
@prasannanmattammal3089
Жыл бұрын
അവനെ വിടരുത്. കേസ്സ് Police -ൽ കൊടുക്കരുത്. കോടതിയിൽ കൊടുക്കുക. അവൻ ഡെയ്ഞ്ചർ ആണ്?
@hamzamullappat1945
Жыл бұрын
ഇവന്റെ ഈ ക്രൂരത ഇവന്റെ മുഖംമൂടി പുറത്തു കൊണ്ട് വരണം സിസ്റ്റർ നിങ്ങൾ ഇത് പുറത്തു കൊണ്ട് വന്നതിന് അഭിനന്ദനങ്ങൾ
@thambithambu6918
Жыл бұрын
നല്ല ടീച്ചർ അതാണ് അമ്മ ഇങ്ങനെയായിരിക്കണം അമ്മമാർ
@manjukrishna8973
19 күн бұрын
ശ്രീജിത്ത് സർ ഞങ്ങൾ അങ്ങയെ വിശ്വസിക്കുന്നു. കുട്ടികൾക്കു നീതി വാങ്ങികൊടുക്കണം, ആ ഫുളിന് പരമാവധി ശിക്ഷയും. ഹരേ കൃഷ്ണ, ഓംനമഃശിവായ
@unnivc311
2 ай бұрын
ടീച്ചറുടെ പോരാട്ടത്തിന് വിജയം ഉറപ്പ്.... പിന്തുണയോടെ ഞങ്ങളുണ്ട് കൂടെ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു... സത്യം ജയിക്കട്ടെ
@sreedevip4022
Жыл бұрын
എന്തുകൊണ്ടാണ് രാത്രി 8 മണി ചാനലിൽ ഈ വാർത്ത വരാത്തത്?
@AmbiliS-n8z
Жыл бұрын
ടീച്ചർ ഇതു നിയമത്തിന്റെ മുൻപിൽ എത്തിച്ചതിന് സർവ്വശക്തനായ ഭഗവാന്റെ കാരുണ്യം ഉണ്ടാവട്ടെ
@mearomecompezcompez5152
11 ай бұрын
പേടിക്കണ്ട ടീച്ചറെ കുറ്റം kandupidikkumbol തിരിച്ചൊരു ആരോപണം ഇങ്ങനെ തന്നെയാ ഞങ്ങളുണ്ട് ടീച്ചറെ കൂടെ. ധൈര്യം കൈവിടരുത്.
Пікірлер: 1,1 М.