ഇനിയും ഇത്തരം പരിപാടി തുടരണം. എങ്കിലേ മിച്ചം ഉള്ള ഒരു കനൽ കൂടി ആണ് അണയുക ഉള്ളൂ.
@SureshEk-wv1ik
3 ай бұрын
😂😂😂😅
@georgejoseph5803
3 ай бұрын
ഇതും രക്ഷപ്രവർത്തനം, ഇത് തുടരണം. മുഖ്യൻ
@sanjeevks6024
3 ай бұрын
കമ്യൂണിസത്തിന്റെ അടിവേരിളകി തുടങ്ങി. കേരളത്തിലെ കോളേജ് കളിൽ എസ് എഫ് ഐയുടെ കോട്ടകൾ തകരുന്നതിനാൽ അക്രമം അഴിച്ചു വിടുകയാണ്.
@SureshEk-wv1ik
3 ай бұрын
😅😅😅😮
@thejassurya2913
3 ай бұрын
എം.സ്വരാജിന് വിവേകവും ആര്യാ രാജേന്ദ്രന് വകതിരിവും എം.വി ഗോവിന്ദന് സാമാന്യബുദ്ധിയും എസ്.എഫ്.ഐക്കാർക്ക് വെളിവും ഉദിക്കുന്ന കാലം വരെ തിരുത്താമെന്ന് വിചാരിച്ചാലും അത് വരെ ഈ പാർട്ടി ഈ ഭൂമുഖത്ത് ഉണ്ടാവില്ലല്ലോ എന്ന ഒരു ദുഃഖമേയുള്ളൂ.😢
@antonyleon1872
3 ай бұрын
Training 😢kaattunnu😢 Jeevan 🧔🗡️ Rekha 😢
@subhash2697
3 ай бұрын
അച്ഛനെ തല്ലുന്നവൻ ഗുരുവിനെയും 1:23 തല്ലും തല്ലിയായലെ രാജാവിന് രാജ്യം ഭരിക്കാൻ പറ്റുന്നത്
@satheeshgovindan9130
3 ай бұрын
മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങൾ തനി ഗുണം കാണിക്കുന്നു
@satheeshgovindan9130
3 ай бұрын
ആദ്യം ഈ കോവിന്ന "മാസ്റ്ററെ " ഓടയിൽ എറിയണം
@SureshEk-wv1ik
3 ай бұрын
❤🎉🎉🎉😅
@Chakkochi168
3 ай бұрын
അത് രക്ഷാപ്രവർത്തനം ആയിരുന്നു എന്ന് പറയാൻ പറഞ്ഞിട്ടുണ്ട്.
@thomasts9161
3 ай бұрын
പാർടിയിൽ അധികാരം കിട്ടാൻ മത്സരിച്ചാണ് ഇവൻമാർ പ്രിൻസിപ്പലിനെ തല്ലുന്നത്
@devassypl6913
3 ай бұрын
പിണറായിക്കുവേണ്ടി എന്തെങ്കിലും ഒക്കെ ചെയ്താൽ അല്ലെ ഒരു രാജ്യസഭാ സീറ്റ് എങ്കിലും കിട്ടു
@surendranunnisurendranunni520
3 ай бұрын
അതെന്താ പിണറായി മാർക്കണ്ഡേയ ജന്മമോ
@rajane.s689
3 ай бұрын
പാർട്ടിയുടെ നിലനിൽപ്പ് പോകട്ടെ... നാടിൻ്റെ നിലനിൽപ്പ് പോലും ഇല്ലാതായി.......മലയാളിയുടെ ഒരു ഗതികേട് 😢😢😢😢😢😢😢
@johnsonouseph7631
3 ай бұрын
അത്തരം കമന്റോന്നും വേണ്ടാട്ടോ 😂ഇടതില്ലെങ്കിൽ ഇന്ത്യയില്ല 😂😂😂
@prasad3244
3 ай бұрын
യാതൊരു കാരണവശാലും ഒന്നും തിരുത്തരുത്. ഇങ്ങനെ തന്നെ പോണം .ഇവര് തിരുത്തണമെന്ന് ആർക്കാ ഇത്ര നിർബന്ധം .
@devassypl6913
3 ай бұрын
SFI എന്നു പറഞ്ഞാൽ ഏറ്റവും കുറഞ്ഞത് ഒരു പ്രിൻസിപ്പളിനെ എങ്കിലും തല്ലണം
@K.S.sajiKadakethu
3 ай бұрын
😂😂
@SureshEk-wv1ik
3 ай бұрын
❤❤🎉🎉😂
@abrahamkuruvilla8976
3 ай бұрын
ഈ പാർട്ടിയെ കുഴിച്ചു മൂടിയെ ഇവറ്റകൾ അടങ്ങൂ
@dineshanpp2150
3 ай бұрын
SFI പിള്ളേരേ കുരങ്ങന്മാരേപ്പോലെ കളിപ്പിക്കുന്നത് ഗോവിന്ദനാണ് പക്ഷേ പിടിക്കാൻ കിട്ടൂല്ല
@SureshEk-wv1ik
3 ай бұрын
🎉🎉
@narayananka8924
3 ай бұрын
സൂപ്പർ അവതരണം ശീതൾ 👌
@shanavaskhan4136
3 ай бұрын
അടുത്ത ഇലക്ഷന് ഇപ്പോൾ കിട്ടിയ ഒരുസിറ്റും ഇല്ലാതെയാക്കണമല്ലോ. അതാ കവിളിൽ കയ്യുംവെച്ചോണ്ട് ഒരു കാരുംകുരങ്ങ്നിൽക്കുന്നത്
@m-tlac7913
3 ай бұрын
സ്വന്തമായി രാജ്യം ഉള്ളവനും ചിത്തഭ്രമ സിദ്ധാന്തവുമായി ഇറങ്ങിയിട്ടുണ്ട്
@vedaraj7985
3 ай бұрын
ഇവനൊക്കെ ........ ഹാ ഗോവിന്ദൻ മാഷേ ഇതുപോലൊരു തിരുത്ത് മതി
@rudrakshs2442
3 ай бұрын
അയ്യോ തിരുത്തരുതേ എങ്കിൽ മാത്രമേ ഈ സിപിഎം എന്ന പ്രസ്ഥാനം കനൽ ഒരു തരി കൂടി തീർന്നു കിട്ടിയേനെ
@elizabethjacob4473
3 ай бұрын
രക്ഷാപ്രവർത്തനമാണ് ..
@SureshEk-wv1ik
3 ай бұрын
😮😮😮
@thomasvadakkumthalavo-jf8iv
3 ай бұрын
എം. സ്വരാജിന്റെയും.... ഡബിൾ എ റഹീമിന്റെയും പിൻഗാമികൾ....
@sureshm1808
3 ай бұрын
പ്രിൻസിപ്പാലിനെ ഓടിവന്നടിക്കുന്നതാണ് ആദ്യം കാണുന്നത് 😂😂😂എന്നിട്ട് പ്രിൻസിപ്പൽ അടിച്ചു എന്നു പരാതിയും, അതിന്മേൽ കേസ് എടുക്കാൻ നമ്മുടെ പോലീസും 😂😂😂എന്തൊരു ശുഷ്കാന്തി 😂😂😂.മുഖ്യമന്ത്രിയും, മന്ത്രിമാരുമാവാനുള്ള യോഗ്യതകളും , ഗവർണർക്ക് ഇല്ലാത്ത യോഗ്യതകളും , ഇപ്പോൾ എല്ലാവർക്കും മനസ്സിലായെന്നു, അടിമകൾ മനസ്സിലാക്കി, അതിന്റെ രോഷമാണ് ഇത് 😂😂😂😂. സൂപ്പർ ശീതൾ 😂😂😂
@kumarang4875
3 ай бұрын
ഓൺ എയർ ചിരിപ്പിക്കുക മാത്രമല്ല, രസിപ്പിക്കുകയും ചെയ്യുന്നു. അഭിനന്ദനങ്ങൾ.
@pradeepkumar-qd6nl
3 ай бұрын
പുതിയ നിയമം വന്നത് നല്ലതായി, നടപ്പാക്കുമോ എന്നറിയാമല്ലോ.
@jamilamalu4931
3 ай бұрын
,. L. D. F. വരും. എല്ലാം ശരി യാകും.. എല്ലാം ശരി യായി.. അടുത്ത ത് എന്തെങ്കിലും തെറ്റു ണ്ടെ ങ്കി ൽ തിരുത്തും എന്ന് പറഞ്ഞു.. തിരുത്ത ൽ തുടങ്ങി.. ഇതാണ്ടാ മാർക്കിസ്റ്റ്.. ഇവരൊന്നും ഈ ജന്മം നന്നാകൂല.. അതിനു വേണ്ടി ആഗ്രഹിക്കണ്ട...
@sureshm1808
3 ай бұрын
ഇനി അടുത്ത തെറ്റുണ്ടങ്കിലല്ലേ പിന്നീട് തിരുത്താൻ കഴിയൂ 😂😂😂
@jamilamalu4931
3 ай бұрын
@@sureshm1808 🤣🤣🤣
@Ker.123
3 ай бұрын
CPM ശവപ്പെട്ടിയിൽ അവസാന ആണി അടിക്കുന്നത് ഈ കുട്ടി കരങ്ങൻമാർ ആയിരിക്കും
@sudhasundaram2543
3 ай бұрын
മൊഴി മലരല്ല മോളേ എൻ്റെ സംസ്കാരം അനുവദിക്കുന്നില്ല എന്താണെന്നു പറയാൻ എന്തായാലും എൻ്റെ മോൾ കലക്കി👍👍👍👍👍👍👍👍♥️🌹♥️🥰
@SreekumarA-o3h
3 ай бұрын
Supper supper
@roshinisatheesan562
3 ай бұрын
അവൻ അഭിനയിക്കുകയാണെന്ന് പറയുകയേ ....യില്ല😂😂😂 നല്ല ഗുരുത്വമുള്ള മക്കൾ🙆🤦🤭🤭🤝👍 കുറച്ചു നാൾ മുൻപ് റഹീം സഖാവും കൂട്ടരും ആ മാഡത്തിന്നോട് ചെയ്തതുവച്ചു നോക്കുമ്പോൾ ഇതു കുറഞ്ഞുപോയ് ഇവന്മാരെല്ലാംഇതെവിടേക്കാ ഈ പോക്ക്😂😂
@parasuramanvenkateswaran3359
3 ай бұрын
എന്തായാലും ആ കുട്ടി പൊറോട്ട ഉണ്ടാക്കാൻ തമിഴ്നാട്ടിലേക്കോ അന്യ സംസ്ഥാനത്തിലേക്കോ പോകും. ആ പണി പോലും കൊടുക്കാൻ പാടില്ല.
@jayakumarp5944
3 ай бұрын
കുറേ ഇടതു അദ്ധ്യാപക സഖാക്കൾ ഉണ്ട് അവൻ മാരാണ് ആദ്യമൊക്കെ ഇതിനൊക്കെ കൂട്ട് നിന്നത് ഇപ്പോൾ അദ്യപകൻ മാർക്ക് തന്നെ കിട്ടി തുടങ്ങി
@Dhamodharanvk
3 ай бұрын
നന്നായി അണയാൻ പോകുബോഴുള്ള ആളികത്തൽ എത്ര കിട്ടിയാലും ഈ വർഗ്ഗ ങ്ങൾ പഠിക്കില്ല ഇനി ബങ്കാളിലേക്കും ത്രിപുരയിലേക്കും ഏതാനും കിലോ മിറ്റർമാത്രം
@BanuMathi-cw9cc
3 ай бұрын
ശീതൾ 👌👌😄😄❤️❤️❤️
@catlov97
3 ай бұрын
SFI യുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന്. മാഷ്...
@ManuNk-p4k
3 ай бұрын
ഗോവിന്ദൻ ഇയാൾക്ക് വട്ടാണ് എന്ത് പറിയാണ് പറയുന്നത് എന്ന് അയാൾക്ക് തന്നെ അറിയില്ല
@govindram6557-gw1ry
3 ай бұрын
എല്ലാം പിണുവിൻ്റെ അനുഗ്രഹം😮
@josephchacko5485
3 ай бұрын
ഇത് SFI യുടെ അവകാശമാണ്.
@unnithekkepatt7881
3 ай бұрын
എസ് എഫ് ഐ രക്ഷപ്രവർത്തനം നിർഭാതം തുടരട്ടെ 😃
@sreenandhabalasreebala9869
3 ай бұрын
നേരം വെളുക്കാൻ ഇത്തിരി വൈകും
@JayaRaman-f2b
3 ай бұрын
അവർക്ക് ഇനിയും ആവർത്തിക്കാൻ തോന്നട്ടെ ആധുനിക ഗുരുവന്ദനം മെമ്മറി കാർഡ് അടിച്ചു മാറ്റി
@SureshEk-wv1ik
3 ай бұрын
🎉🎉🎉
@favoritesk2181
3 ай бұрын
സകലവനും കൊടുക്കണം, ഒന്നിനെയും നമ്പാൻകൊള്ളില്ല, നിലനിൽക്കണ്ടേ കൊടുത്തുകൊണ്ട് മുന്നോട്ടു, കേരളത്തിലെ ഭാവി ഭരണികൾ
@sivajits9267
3 ай бұрын
ഞാൻ എപ്പോഴും പറയുന്നതാണ്... ഈ, കൊച്ചു വായ് തുറന്നാൽ, 😂😂😂😂😂😂💞💞💞💕💕💕.. പോരട്ടെ.. അങ്ങനെ.. പോരട്ടെ.. ഇനിയും, ഇനിയും... പോരട്ടെ... 👌👌👌👍👍👍👏👏👏🤣🤣🤣
@chempilbabu
3 ай бұрын
🤣🤣🤣🤣🤣🤣 ഇഷ്ടായി കോവിന്ത മാമാ😅😅😅😅
@maheendrakumar4898
3 ай бұрын
ഇവിടെ ഇവൻ മാർ ഒരിക്കലും നന്നാവുല
@vijayannambiar8123
3 ай бұрын
ഡബിൾ എ റഹീമിന് സമാധാനിക്കാം, തനിക്ക് ഒന്നിലധികം പിൻഗാമികൾ ഉറപ്പ്! ഇവരിൽ ചിലർ എംപിമാരും ആകു.
തിരുത്തി എഴുതിയാലും ഇനി തെളിയുവാൻ സാധ്യത കാണുന്നില്ല ശീതൾ
@sudhapillai4560
3 ай бұрын
What is the need to political union in educational institutions. No need . All political union should be ban in alll educational institutions THEN all the problem should be solved
@qsaihat5308
3 ай бұрын
Seethal ji, excellent performance 😅😂🤣💯💥👍
@mythoughtsaswords
3 ай бұрын
ഇതു ഇന്നും ഇന്നലെയും തുടങ്ങിയതല്ല- ഈ Party -യില് നല്ലതെന്നു പറയാൻ ഒരുത്തനും ഇല്ല- കരുവന്നൂരിൽ Party ഒരു തെറ്റും ചെയ്തിട്ടില്ല 😅😅😅😅- തെറ്റ് ചെയതത് അവിടെ കാശു കൊണ്ടിട്ട നിക്ഷേപകരാ😅😅😅😅😅😅😅😅😅
@varghesekuttyjohn8394
3 ай бұрын
Request to parents, kindly advise your children to keep away from this criminal SFI organisation and to concentrate in academics and brighten their future.
@sathyanandakiran5064
3 ай бұрын
നമസ്തേ ഇതിനാണ് സ്വന്തം അച്ഛനും അമ്മയും ഈശ്വന്മാരാണ് ആദ്യ ഗുരുക്കൻമാരാണ് എന്നൊക്കെ ഭാരതീയ സംസ്കാരം പഠിപ്പിച്ചത് ഈ ഗുരക്കൻ മാർക്ക് ഒന്ന് പിഴച്ചു അതുകൊണ്ട് ശിഷ്യരായ മക്കൾക്ക് 51 പിഴയ്ക്കുന്നു അത്രേയുള്ളു ഭാരതം എന്നും സംസ്കാരം എന്നും കേട്ടാൽ വിറവരുന്നവരുടെ ഇളം തലമുറ ഇങ്ങനയേ ആകൂ. ഈത്തരം ഗുരു നിന്ദയ്ക്ക് മുകളിൽ നിന്ന് എന്തായാലും കിട്ടും എന്നും കിട്ടിക്കൊണ്ടുമിരിക്കും വേണമല്ലോ. പലിശ സഹിതം കിട്ടും. ഉറപ്പാണ്
@gillanjacob
3 ай бұрын
❤❤🎉🎉
@Jewel4007
3 ай бұрын
പെട്ടിയിലെ അവസാനത്തെ ആണി
@suseelaraj955
3 ай бұрын
Adipoli 🎉🎉🎉 speech 🎉
@pushkinvarikkappillygopi5016
3 ай бұрын
Ordinary people of Kerala are totally frightened on SFI DYFI CITU CPM men
@heavansaj2185
3 ай бұрын
CPM അദ്ധ്യപകർ മാത്രമാണ് ഇതിന് ഉത്തരവാദി അദ്ധ്യാപകർ രാഷ്ട്രീയക്കാരായാൽ ഇങ്ങിനെയൊക്കെ സംഭവിക്കും
@ragothamanplankala3239
3 ай бұрын
ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് 😂😅😊
@janaki-wn4lq
3 ай бұрын
ശീതൾ 😂😂😂😂😂
@revendranrnath3736
3 ай бұрын
എസ്എഫ്ഐക്കാർ മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കട്ടെ ഇവിടെ പഠിക്കുന്നവർക്ക് സമാധാനമായി പഠിക്കാൻ അവസരം കൊടുക്കട്ടെ
@harikumarmd3466
3 ай бұрын
അക്രമം ഇല്ലെങ്കിൽ എസ്എഫ്ഐ ഇല്ല. ഇപ്പോൾ എസ്എഫ്ഐ ഉള്ള സ്കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികളുടെ കാര്യം വളരെ ദയനീയമാണ്
@prasadpr9268
3 ай бұрын
SFI കാർ ബിജെപി യെ കേരളത്തിൽ ഇത്രയും വലിയ പാർട്ടിയായി വളർത്തി
തിരുത്താൻ തിരുത്താൻ ആര് തിരുത്താം പിണറായിയെ തിരുത്താൻ തീർത്താൽ ഇവനൊക്കെ ഇവനൊക്കെ പറ്റുമോ ഒരു വാക്ക് പറയാൻ പറ്റില്ല പറഞ്ഞാൽ അത് അനുസരിക്കുകയും ഇല്ല അതിൻറെ ഫലം ഇപ്പോൾ അനുഭവിക്കുന്നു
@joykuttym8800
3 ай бұрын
രക്ഷാപ്രവർതനമാണ്.
@Observer75487
3 ай бұрын
Akg center Degree, masters, PhD ellam bhootham vagdhanangal! Please do not call kovindan, a mash!
@RajuMathew-p2j
3 ай бұрын
ഇവന്മാര് കൊച്ചുപിച്ചടകം പെരും നുണ മാത്രമേ പറയത്തുള്ളൂ അല്ലെ?
@ambiliambili4478
3 ай бұрын
അവർ എന്ത് ചെയ്താലും അതിന്റെ പിന്നിൽ കാരണം കണ്ടു പിടിക്കും..
@UNNIKRISHNANKOMBIYIL
3 ай бұрын
ഈ ഭരണത്തോടെ എസ്എഫ്ഐ ഡിവൈഎഫ്ഐ സിപിഎം 😂😂😂😂😂
@greengrass9295
3 ай бұрын
Guru❤❤
@RageshVarierSreeragams
3 ай бұрын
പൊളിച്ചു മോളേ ... സൂപ്പർ അവതരണം ... 🎉🎉🎉🎉🎉🎉🎉
@thomasmj9872
3 ай бұрын
🤣പൊ തി ചോറ് ക ഴി ച്ചാ ൽ മതി സാ ർ 🤣🤣😂😢😊😅
@BEENAK-vp7zk
3 ай бұрын
അധ്യാപകർക്കു കിട്ടണം എന്നാലേ അവര്പഠിക്കൂ, ഇനി അടുത്ത അടി പൂക്കോട് കോളേജിലെ ആ ഡീനിനായിരിക്കും ഇവന്മാർ കൊടുക്കാൻപോകുന്നത് സൂക്ഷിച്ചിരുന്നോ
@surendrankp4990
3 ай бұрын
സംസാര ശുദ്ധിയില്ല്ത്ത ബുദ്ധി ശൂന്യൻ😂😢
@vasujayaprasad6398
3 ай бұрын
ഏയ് എസ്എഫ് ഐ പാവങ്ങൾ അവര് കൂലിക് ചെയ്തതാകാം. വേറെ ആരെയെങ്കിലും കൊണ്ട്.
@PramodNanu-h1d
3 ай бұрын
ഇവൻമ്മാരെ നിരോധിക്കൂ
@sunnymathew8151
3 ай бұрын
Avanteyocke ammede oru help desk; paranaarikal 😮😢
@rajanpk6466
3 ай бұрын
പരിയാരവും പോയി കേരളം മൊത്തം പോയി എന്നിട്ടും പഠിക്കാത്തതെന്ത്
@premlaltk1402
3 ай бұрын
SUPERB !!!
@anirudhanv538
3 ай бұрын
ബോബ് ഉണ്ടാക്കുന്ന കൈകളാ സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലതാ
@jamesthankyouteacherjoseph3692
3 ай бұрын
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
Пікірлер: 258