കേട്ടിട്ടുണ്ട് തന്നെ പേടിയാകുന്നു എന്റെ പൊന്നോ പിള്ളേരെ തന്നെ എങ്ങോട്ടെങ്കിലും വിടാൻ പറ്റുമോ ആ വീട്ടുകാർക്ക് ഭാഗ്യം ഉണ്ട് ഈശ്വരൻ കാത്തു 🙏🙏😔😔
@raheenamuhammad3293
Жыл бұрын
അമ്മ സൂപ്പർ..❤❤❤എറിഞ്ഞു ഓടിച്ചെക്കു അമ്മേ e🙏🏻🙏🏻
@aryavijeesharyavijeesh4380
Жыл бұрын
എല്ലാരും കുഞ്ഞുങ്ങളെ സുഷിക്കുക ആ കുഞ്ഞിനെ ഈശ്വരൻ കാത്തു 🙏🙏🙏
@valsamma1415
Жыл бұрын
E ആളുകളെ. വീട്ടിൽ കയറ്ററുത്
@valsamma1415
Жыл бұрын
പൊന്നുമോൻ. God bless mone
@SulaikhaSulayaaa
4 ай бұрын
Vbjjhlifghk
@albinalvin4044
Жыл бұрын
ഒറ്റ നാടോടികളെ നമ്മുടെ നാട്ടിൽ നിർത്തരുത് 🙏🏻🙏🏻
@jishaabhilash6827
Жыл бұрын
Correct
@raajanrajmahal7515
Жыл бұрын
@@jishaabhilash6827 ql
@imonpp2206
Жыл бұрын
Correct
@shahinaarshad4991
Жыл бұрын
Correct
@SJTECH309
Жыл бұрын
Sathyam
@padmakshiraman9429
Жыл бұрын
അന്യ സംസ്ഥാന ക്കാരെ കണക്കില്ലാത്ത പ്രവേശനം കൊടുത്തിരിക്കയല്ലേ? അത് ആദ്യം നിർത്തണം.
@EvergreenMotivationalQuotes
Жыл бұрын
Namude naatil ullavar anya rajyangalil job cheyunu..enitaano anya states il ullavar namude naatil job cheyunathinee kutam parayune?..india dee baagam alle allaam….allaarum svantham raajyathum svantham state ilum othungiyaal logam munoot poovilla…athalla ithinulla parihaaram.
@ukunnikrishnanunnikrishnan69
Жыл бұрын
അതിഥി എന്നു സംബോധന ചെയ്യുക 🙏🙏🙏🙏🙏🙏🙏🙏🙏
@sumadevits4972
Жыл бұрын
@@EvergreenMotivationalQuotes ഏതെങ്കിലും മലയാളി അന്യ സംസ്ഥാനത്ത് ആക്രി perukkaanum ഭിക്ഷാടനത്തിനും പോകുന്നതായി അറിയില്ല. മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നതും ഇതും ഒരുപോലെ ആണോ
@RamforDharma
Жыл бұрын
@@EvergreenMotivationalQuotes അന്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ അനധികൃതമായി ജോലി ചെയ്യുന്നവരല്ല ഗവ.ന്റെ പരിരക്ഷ ഉള്ള പാസ്പോർട്ടും വിസയും ഉണ്ടായിട്ടാണ് ജോലി ചെയ്യുന്നത് പോരാത്തതിന് ഇൻഷുറൻസ് എല്ലാമുണ്ട് ചുമ്മാ വല്ലോം പറയാൻ ആയിട്ട് പറയാതെ
@fairuza5069
Жыл бұрын
Yess
@legithalegitha1170
Жыл бұрын
ദേവനന്ദ യെ ഓർമ്മ വന്നു 😔, ഏതായാലും ഭാഗ്യം ഈ കുഞ്ഞ് രക്ഷപെട്ടല്ലോ.
@AppleApple-kx3hr
Жыл бұрын
Ayyoo e news kandapoll adhiyam a ponnu molleyum.orthath ithspole oru divasam
@veenaaneesh7847
Жыл бұрын
Athe orikkalum marakkilla aa ponnumole 😔😔😔🌹🙏🏻
@jasminijad9946
Жыл бұрын
@@veenaaneesh7847 Ath aa kochinte amma entho cheythath aayirikaam
@SanthoshSanthu-pd9re
Жыл бұрын
Devanandhaye ippozhum marakkan kazhiyilla. Aa ponnumol namme vittupoyille🙏🙏🙏
ആവശ്യമില്ലാതെ അന്യ സംസ്ഥാനക്കാരെ കേരളത്തിൽ പ്രേവേശിപ്പിക്കുന്നത് നിർത്തണം. Enthayalum😡ആ കുഞ്ഞ് രക്ഷപെട്ടല്ലോ ഭാഗ്യം 🙏
@moviehub2355
Жыл бұрын
അത് നിർത്തണമെങ്കിൽ ആദ്യം മലയാളികൾ അഭിമാനം മാറ്റിവെച്ചു പണി എടുക്കാൻ തുടങ്ങണം ❗️❗️❗️
@midunsree3111
Жыл бұрын
അയ്യോ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാ അവർ അതിഥി തൊഴിലാളികളാണ് ഞങ്ങൾ തൊഴിലാളി വർഗ്ഗത്തിന് വേണ്ടി ജീവിക്കുന്നവരാണ്
@mohammedkasim9650
Жыл бұрын
cor
@bavalinu3241
Жыл бұрын
P
@Dhakshith.957
Жыл бұрын
@@moviehub2355 tyl))l)
@saviachammedeadukala747
Жыл бұрын
ഭിക്ഷക്കാരെ സൂക്ഷിക്കുക. പിന്നെ കുഞ്ഞുങ്ങളെ കളിക്കുകയാണെങ്കിൽ പോലും ശ്രദ്ധിക്കുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@hareeshhareesh7877
Жыл бұрын
എന്ത് പ്രശ്നം വന്നാലും ആ നാട്ടുകാർ ഒരുമിച്ചു നിന്നാൽ വിജയം നേടാം
@ashlyshinto2693
Жыл бұрын
ഞാനും മോളും പകൽ തനിച്ചാണ് വീട്ടിൽ..എൻ്റെ കുഞ്ഞിനെ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്.ഞാൻ അടുത്തില്ലതെ പുറത്തേക് പോലും മോളെ ഞാൻ ഇറകൂല..രണ്ട് വാതിലും adachitt മാത്രമേ ബാത്ത്റൂമിൽ പോലും പോകു.epozhum മോളെ വിളിക്കേം ചെയ്യും. എല്ലാ അമ്മമാരും അച്ചന്മാരും കുഞ്ഞുങ്ങളെ നന്നായി ശ്രദ്ധിക്കുക.നമ്മൾ ശ്രേധിക്കത്തത് കാരണം നമ്മുടെ മക്കളെ നമുക്ക് nashttapedaruth.
@amosvlogs6723
Жыл бұрын
ഞാനും 👍🏻👍🏻
@rockygirl27
Жыл бұрын
Same.
@nihalanazriya3525
Жыл бұрын
Njanum road side ane veedu 3 kunjum njanum mathrame ullu husband night ane varunne door eppozhum lock ane
@pranavan2626
Жыл бұрын
ഞാനും
@rophsherinstorywindow5616
Жыл бұрын
❤same
@zakariyapt4246
Жыл бұрын
ഇവരെ ഒന്നും അടിപ്പിക്കരുത് എറിഞ്ഞ് ഓടിക്കണം. കണ്ടാൻ നാട്ടുകാർ കൈകാര്യം ചെയ്യണം
@bindhupeter1473
Жыл бұрын
Yes, correct
@gopikavineeth1235
Жыл бұрын
എന്റെ മോനെ ഞാൻ എപ്പോഴും എന്റെ കൂടെ തന്നെ നിർത്തും അവൻ കളിക്കാൻ ഇറങ്ങുമ്പോൾ ജോലികൾ ഒക്കെ മാറ്റി വെച്ച് ഞാൻ അടുത്ത് തന്നെ nelkum. പലരും എന്നെ കളിയാക്കിയിട് ഉണ്ട്. മോനെ മോനെ എന്നും പറഞ്ഞു പുറകെ നടക്കുന്നതിനു പക്ഷെ ആരു എന്ത് പറഞ്ഞാലും നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ എന്തിനാ ജീവിക്കുന്നെ.... ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതകാലം വരെ ദുഃഖിക്കാൻ.... ആ അമ്മ എത്ര വിഷമിച്ചിട്ടു ഉണ്ടാകും കുഞ്ഞിനെ കൈയിൽ കിട്ടും വരെ
ആലപ്പുഴയിലെ രാഹുലിനെയും ഇതുപോലെനാടോടികൾകൊണ്ടുപോയതാവാം
@nivedhya.niranjana9999
Жыл бұрын
സത്യം 😢😢
@bennymongeorge4336
Жыл бұрын
ശരിയായിരിക്കാം...
@behappy918
Жыл бұрын
Athe sheriyayrikum ammamar nenj potullee
@akbarrv4101
Жыл бұрын
ഇരട്ട ചങ്കൻ്റ അതിഥി തൊഴിലാളികൾ അല്ലേ 'അവരെ ഒന്നും ചെയ്യരുത് 'നമ്മുടെ കേരളത്തിൽ എന്ത് തെമ്മാടിതരവും ചെയ്താൽ ചോദിക്കാനും പറയാനും ആളില്ല'സുന്ദരകേരളം
@aneeshpathanapuram2838
Жыл бұрын
അതെ
@radamani8892
Жыл бұрын
സത്യം
@aswathipt2373
Жыл бұрын
ഇത് തന്നെയാണ് നമ്മുടെ പ്രശ്നം. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കുഞ്ഞിനെ തിരഞ്ഞ് പിടിച്ചു. വളരെ നല്ല കാര്യം'അതിനിടയിലാണ് ഇവിടെ രാഷ്ട്രീയം പറയുന്നത്. കുറ്റം ഇരട്ടച്ചങ്കന്.നാട്ടുകാർ മടിയൻമാരായ എല്ലാ സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ട്.ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിൽ കുട്ടികളെയും മറ്റും കാണാതാവുന്നുമുണ്ട്. കേരളത്തിൽ ഇത്തരം കാര്യങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന് മാത്രം. തിരച്ചിലിൽ കാണിച്ച ആ ഐക്യമുണ്ടല്ലോ അതാണ് നമ്മുടെ വിജയം അതിനെ ഇത്തരം കമൻ്റ് കൾ കൊണ്ട് തകർക്കാതിരിക്കുക.
@sameerasiraj-nz3ns
Жыл бұрын
അതാണ്
@user-ym2vh1tm4s
Жыл бұрын
ഇങ്ങനെ പലഭാഗത്തും നടക്കുന്നുണ്ട് എല്ലാവർക്കും അറിയാം എന്നാലും ഞമ്മൾ പടിക്കില്ല
@jadeern9283
Жыл бұрын
ഒരു കുഞ്ഞ് നഷ്ടപ്പെട്ടാൽ ജീവിതം മുഴുവൻ അതോർത്തു നമ്മൾ ഉരുകി തീരും കുട്ടികളെ maximum ശ്രദ്ദിക്കുക സംശയം തോന്നുന്ന രീതിയിൽ ആരെ കണ്ടാലും നിരീക്ഷിക്കുക
@amosvlogs6723
Жыл бұрын
സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏽
@Rayyansdays
Жыл бұрын
Athe
@noufiyaashik6256
Жыл бұрын
ആ കുട്ടിയുടെയും, വീട്ടുകാരുടെയും ഭാഗ്യം.
@krishnavishnu8584
Жыл бұрын
എല്ലാ രീതിയിലും ഇത്രേം ഗതികെട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ല
@Chico-model
Жыл бұрын
Athe
@simi251
Жыл бұрын
മാതാപിതാക്കൾ കുഞ്ഞുങ്ങളെ അടുത്ത് തന്നെ ഇരുത്തുക. ഇങ്ങനെയുള്ളവരെ കിട്ടിയാൽ വിടരുത്
@user-vw9zp3fd2t
4 ай бұрын
By Dr
@rashidnp8904
Жыл бұрын
എന്ത് കൊണ്ട് ഇവന്മാരെ പിടിച്ചിട്ടും ഇതിന്റെ തലപ്പത്ത് ഉള്ളവന്മാരെ മുന്നിൽ കൊണ്ട് വരുന്നില്ല,,, മാത്രമല്ല govt ഇവരെ protect ചെയ്യുന്നു എന്ന് തന്നെ പറയേണ്ടി വരും,,, മുഖ്യമന്ത്രിയുടെയും, പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽ എത്തിക്കുകയും ചെയ്യണം
@kamarumol7987
Жыл бұрын
അള്ളാ നമ്മുടെ മക്കളെ കാക്കണേ ആമീൻ 🤲🤲
@kittyop3489
Жыл бұрын
Aameen
@abhikurishinkal8835
Жыл бұрын
❤️
@zhmk9306
Жыл бұрын
ആരാധനാലയങ്ങളിലെ ഉച്ഛഭാഷിണി നിരോധിക്കണമെന്ന് പറയുന്നവർ ചിന്തിക്കുക. 🤔 thank you ഉച്ഛഭാഷിണി ❤
@DineshJohnKoyya
Жыл бұрын
അടുത്ത തിരഞ്ഞെടുപ്പ് വരെ സർക്കാർ ഉറങ്ങുകയാണ്. 😡
@user-fe1yc6xd4i
4 ай бұрын
Adhidikalalle.nammal enthuvannalum padikkilla.
@Boss20001.
Жыл бұрын
നായാടി, കൈനോട്ടം, ചാരിറ്റി, പുതപ്പു വിൽക്കാൻ എന്ന് പറഞ്ഞു വരുന്നവരെ ഓടിക്കണം.നാടോടികൾ തമ്പടിക്കാൻ സ്ഥലം ആരും നൽകരുത്.
@Devdarshpt
Жыл бұрын
പോലീസ് നല്ല care വേണം, ഇങ്ങനെ ഉള്ളവരെ എവിടെ കണ്ടാലും ഒന്ന് ചെക്ക് ചെയ്തു വിടണം 🙏🏻🙏🏻🙏🏻
@najeebkassim7520
Жыл бұрын
പടച്ചവനെ നമ്മുടെ എല്ലാ പൊന്നു മക്കളെയും നീ കാത്തുകൊള്ളണേ നാഥാ🤲🤲🤲🤲🤲🤲
@sajayankrkr6435
Жыл бұрын
മാതാപിതാക്കൾ കുട്ടികളെ കണ്ണെടുക്കാതെ ശ്രദ്ധിക്കണം. പിന്നെ ഇത് പോലെ വരുന്ന നാടോടികൾ. അവരെ ആരു കണ്ടാലും നിരീഷികക. സംശയം തോന്നിയാൽ തടഞ്ഞു ചോദ്യം ചെയ്യുകയും വേണം.
@babucvchandru244
Жыл бұрын
നാട്ടിൽ എവിടെ കണ്ടാലും കുഴി ഞരമ്പു നോക്കി അടിച്ചു ശെരിയാക്കുക 🙏🙏🙏🙏
@amosvlogs6723
Жыл бұрын
അതെ 👍🏻
@Kochu7398
Жыл бұрын
അൽഹംദുലില്ലാഹ് കുട്ടിയെ കിട്ടിയലോ സതോഷം
@anoopkrishna9667
Жыл бұрын
Devananda യുടെ പോലെ തന്നെ ഒരു സംഭവം... ആ കുട്ടിക്ക് ഭാഗ്യമുള്ള കാരണം രക്ഷപെട്ടു... ഇതുപോലെ അമ്പലത്തിലെ ഉത്സവ ദിവസം ആണ് devnandayum miss ആയതു
@___-em6py
Жыл бұрын
ആ അമ്മ പറഞ്ഞത് പോലെ കല്ല് പറക്കി എറിയണം
@jomolmathai1732
Жыл бұрын
ദേവനന്ദയെ ഓർമ വരുന്നു 😓
@basheerpulikkakundil
Жыл бұрын
1
@mohankutty7372
Жыл бұрын
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വീട്ടുകാരും നാട്ടുകാരും വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
@millionhaters2865
Жыл бұрын
ഒരു കുഞ്ഞിനെ രക്ഷിച്ചു , ഇത് പോലെ എത്ര എത്ര കുഞ്ഞുങ്ങൾ
@achuse7462
Жыл бұрын
ആ ടൈം അനൗൺസ് ചെയ്യാൻ പറ്റിയത് കാര്യമായി... ദൈവം കാത്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼
@SajanaShyam-vr3bn
Жыл бұрын
പാവം ദിയ എവിടെയാണാവോ ഇപ്പോൾ ആ കുഞ്ഞ്
@santhakumarnellippunath1769
Жыл бұрын
നാടോടികൾ ക്കു ഒരു സഹായവും ചെയ്യരുത് ഇവരെ അകറ്റിനിർത്തുക
@triplover5962
Жыл бұрын
Kure ഉണ്ട്.... ഇന്നലെ നമ്മളെ നാട്ടിൽ വന്നവരെ പോലീസിൽ ഏല്പിച്ചു ..
അമ്മമാർ അടുക്കളയിലാണെങ്കിൽ മുൻവശത്തെ വാതിൽ അടച്ചിടണം കുഞ്ഞുങ്ങളെ ഒരിക്കലും കളിക്കാൻ പുറത്തോട്ട് വിടരുത് 👍🏻
@lizysunny7855
Жыл бұрын
ഈ മൈക് ആണ് വലിയ പ്രശ്നം സൗണ്ട് കാരണം അവക്ക് സുഖം ആരും അറിയില്ല
@BijuYedhu-ts3iu
Жыл бұрын
മുന്ന് വർഷം മുൻപ്പ് പള്ളിമൺ ഇത്പോലെ ഒരു മോളെ വെള്ളത്തിൽ ഇടത് ഇവർതന്നെ
@t.hussain6278
Жыл бұрын
കേൾക്കുമ്പോൾ ഭയാനകം.
@Muneer-tb8oi
Жыл бұрын
കുട്ടികൾ കളിക്കുമ്പോൾ മുതിർന്ന വർ ശ്രദ്ധിച്ചു നിൽക്കണം
@chinnuunni9836
Жыл бұрын
ദേവി മോനെ കാത്തു 😔🙏🙏
@always__alone__girl______
Жыл бұрын
സത്യം ആണ് ഇവർ പറയുന്നത് കാരണം ഇന്ന് (16/4/23.)...... കണ്ണൂർ ആറളം എന്നാ സ്ഥാലത് 4 സ്ത്രീകൾ ഭിക്ഷാടനത്തിന് വന്നു.... കൂടെ oru കുട്ടിയും ഉണ്ടായിരുന്നു......... അവർ വീട്ടിൽ വന്നപ്പോൾ ആദ്യം ഇച്ചിരി വെള്ളം ചോദിച്ചു... Njan അവർക്ക് വെള്ളവും ആ കുട്ടിക്ക് കഴിക്കാൻ രാവിലെ ഉണ്ടായിരുന്ന ഉപ്പുമാവും കൊടുത്തു........ അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു cash pinne ഇടാൻ ഡ്രെസ്സും വേണമെന്ന് പറഞ്ഞു 😂😂😂എന്റെ അമ്മ ആദ്യം 4 പേർക്കും ചുരിദാർ കൊടുത്തു 😁pinne ആ കുട്ടിക്ക് മിട്ടായി വാങ്ങിക്കാൻ 20 രൂപവും കൊടുത്തു. അവരോട് ഞാൻ ചോദിച്ചു നിങ്ങൾക്ക് എന്താണ് പറ്റിയത്??? നിങ്ങളെ കാണുമ്പോൾ അസുഖം ഉള്ളത് ആയിട്ട് onnum തോന്നില്ല pinne എന്തിനാണ് ഇങ്ങനെ വരുന്നത് എന്ന്..... അപ്പോൾ അവർ ഓരോ കളത്തരം പറയാൻ തുടങ്ങി......ലാസ്റ്റ് അവർ പോകുന്നില്ല..... കാരണം അവർക്ക് സാരിയും pinne ചെരുപ്പും വേണമെന്ന് പറഞ്ഞിട്ട് അവിടെ വഴക്ക് ആക്കി 🙂🙂🙂🙂🙂അങ്ങനെ അയൽവാസികൾ വന്നിട്ട് പറഞ്ഞു ആയാക്കുവാണ് ചെയ്തത് 😊😊😊😊😊ഇങ്ങനെ ചില ആൾക്കാർ ഇണ്ട് 🙂🙂🙂അവരെ onnum വിശ്വസിക്കാൻ പറ്റൂല്ല 😊😊😊 But oru കാര്യം ഞൻ ആ കുട്ടിയോട് ചോദിച്ചു ഇവരിൽ ആരാണ് മോന്റെ അമ്മ എന്ന് 🙂🙂പക്ഷെ ആ കുട്ടി എന്റെ മുഖത്ത് നോക്കി മറുപടി തന്നില്ല 🙂🙂🙂വീണ്ടും ഞാൻ ചോദിച്ചപ്പോൾ അവരിൽ ഒരാൾ പറഞ്ഞു ഞങ്ങൾ രണ്ടു perum അമ്മ ആണെന്ന് 🙂🙂🙂🙂🙂 ഈ വീഡിയോ kandappol അവരുടെ ആ മറുപടിയും ente🙂സംശയവും orupolle🙂🙂🙂🙂 Padachonee ഇങ്ങനെ ഉള്ളവരിൽ നിന്നും എല്ലാ കുഞ്ഞുങ്ങളെയും rekshikkane 🤲🤲🤲
@noufalvadakan6132
Жыл бұрын
Ammachi powlichu..😅😊😊😢😢
@manjulakannan9928
Жыл бұрын
ആ സ്ത്രീ കുഞ്ഞിനെ മുൻവശത്തു ഇട്ടിട്ടുണ്ട്.. അത് അവരുടെ കുട്ടി തന്നെ ആണോ എന്ന് നോക്കണമായിരുന്നു..
@jmjsho
Жыл бұрын
പാവം ദിയ മോൾ.. 😢😢🙏🙏
@joicegeorge21
Жыл бұрын
Thanks to the clever mind to announce through Mike set in temple...god be with you🙏
@muhammedfoulu1118
Жыл бұрын
കുട്ടികളെ പുറത്തു കളിക്കാൻ വിട്ടിട്ട് വീടിന്റെ അടുക്കളയിൽ പോയി പണി എടുക്കും... ആദ്യം കിട്ടേണ്ടത് വീട്ടുകാർക് ആണ്...
@aneeshpathanapuram2838
Жыл бұрын
നല്ല govt 👍
@jasminnizar6670
Жыл бұрын
May Allah guard and protect all children
@bluemoon4503
Жыл бұрын
അതിഥികൾ എന്ന് വിളിക്കൂ... അതിഥി ദേവോ ഭവ എന്നല്ലേ നമ്മുടെ ചങ്ക് ബ്രോ പഠിപ്പിച്ചത്
@susheelaskitchen
Жыл бұрын
അയ്യോ ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു. കുട്ടികളെ വീട്ടിൽ നിന്നും പുറത്തു വിടാതിരിക്കുക
@diputc5669
Жыл бұрын
നിയമസഭയിൽ പ്രദർശിപ്പിക്കണം ഈ വാർത്ത എങ്ങും ഭിക്ഷാടന മാഫിയ ഉണ്ട്
@zainu7801
Жыл бұрын
ദേവ നന്ദ യെ ഓർമ വന്നു
@legithalegitha1170
Жыл бұрын
ദൈവമേ കൊച്ചു പിള്ളേരെ തട്ടികൊണ്ട് പോകുന്ന നാടോടി സംഘം ആയിരിക്കും. വളരെ ശ്രദ്ധിക്കണം.
@antonypa5633
4 ай бұрын
ജനം ഇത് അനുഭവിക്കണം ഭരിക്കാൻ അറിയാൻ പാടില്ലാത്തവനെ നിങ്ങൾ തന്നെയല്ലേ കയറ്റി ഇരുത്തിയത്
@magicetask
Жыл бұрын
എല്ലാവരും ശ്രദ്ധിക്കണം പരിജയം ഇല്ലാത്തവരെ
@charadacharada9795
Жыл бұрын
Achoda pavam. Ethu kaddappol ente kannu niraju. From Kuwait
MP മാരെയും MLA മാരെയും ചാക്കിൽ കൊണ്ട് പോകുന്ന ഇന്ത്യയിൽ 😜😜😜😜😜 കുട്ടികളെ കൊണ്ട് പോകുന്നു.....
@barshadasan7970
Жыл бұрын
🙏🙏🙏🙏
@pakruddin1860
Жыл бұрын
Allavarum.Cerfull.Airikanum
@bipinrajbipinraj493
Жыл бұрын
പഞ്ചായത്ത് സ്ഥലങ്ങളിൽ മിക്കവാറും ഇടതും ആളില്ലാത്ത നാട് പോലെ ആണ് കാണപ്പെടുന്നതും അതുകൊണ്ട് ആണ് ഈ പ്രേദേശങ്ങളിൽ മറ്റു നാട്ടിൽ നിന്നൊക്കെ കള്ളന്മാരും പിടിച്ചു പറി കാരും എത്തുന്നുണ്ട് സൂക്ഷിക്കുക 🙏
@athanivlogs9274
Жыл бұрын
ഇവരുടെ മുന്നിൽ നമ്മളെത്ര സൗണ്ട് എടുത്തിട്ടും കാര്യമില്ല ഇവർക്ക് ഒരു അനക്കവും ഉണ്ടാകില്ല അവർ നമ്മുടെ തൊടിയിൽ ഉള്ള വേസ്റ്റ് മുഴുവൻ എടുത്തിട്ടേ ഞാൻ ചെയ്യുന്ന ഐഡിയ ഇവരെ കേൾപ്പിച്ച് ഹലോ പോലീസ് സ്റ്റേഷൻ അല്ലേ സാറേ ഒന്നും ഇങ്ങോട്ട് വരും എന്ന് പറഞ്ഞിട്ട് അഡ്രസ്സ് പറഞ്ഞു പറഞ്ഞു കൊടുക്കുന്ന പോലെ അഭിനയിച്ചാൽ അവർ കണ്ടം വഴി oodum
@ashraf3638
Жыл бұрын
എല്ലാവരും അവരവരുടേ വീടുകളിൽ ഒരോ ബെൽജിയം മെലിനോയ്സിനേയോ റോട്ട് വെയ്ലറിനേയോ വളർത്തുക ഇവൻമാരേക്കൊണ്ട് ഭയങ്കര ശല്ല്യമാട്ടുണ്ട്
Engane ulla alkar kallanmara avere vishasikkarathu 🙏🙏
@aricollections9
Жыл бұрын
ലാസ്റ്റ് കാണിക്കുന്ന ആ നാടോടി സ്ത്രീകളിൽ ആദ്യത്തെ സ്ത്രീയുടെ കഴുത്തിലെ ചാക്കിൽ കുഞ്ഞുങ്ങൾ ഉള്ളത് പോലെ... അവൾ അത് പോലെയാ കൈ കൊണ്ട് ആ ചാക് പിടിക്കുന്നത് 😒
Пікірлер: 423