അള്ളാഹു കുട്ടികളില്ലാതെ പ്രയാസപ്പെടുന്ന എല്ലാവരുടെയും വിഷമം മാറ്റികൊടുക്കട്ടേ.
@thahir9818
Ай бұрын
Ameen😂😂😂
@rajulamusthafa6923
Ай бұрын
ആമീൻ
@user-kj1eh2rd6t
Ай бұрын
ആമീൻ😢
@sabnamol808
Ай бұрын
ആമീൻ
@Kasaragod.K.S.D6458
29 күн бұрын
Aameen
@ZayuZayu-fh5wr
Ай бұрын
എത്ര ആളുകൾ ആണ് കുട്ടികൾ ഇല്ലാതെ കമെന്റ് ബോക്സ് കണ്ടപ്പോ മനസ്സിലായി എല്ലാർക്കും പടച്ചവൻ കൺ കുളിർമ ഉള്ള മക്കളെ നൽകി അനുഗ്രഹിക്കട്ടെ
@anasraseena2342
Ай бұрын
@@ZayuZayu-fh5wr ആമീൻ യാ റബ്ബിൽ ആലമീൻ
@hajarariyas3973
Ай бұрын
Aameen🤲
@thahir9818
Ай бұрын
Ameen
@thahir9818
Ай бұрын
Aameen🤲🤲🤲🤲🤲🤲
@NubeenaC-kz2qd
Ай бұрын
🤲🤲
@fathimamalu9924
Ай бұрын
17വർഷം കഴിഞ്ഞു 😢😢ഇത് കാണുന്നവർ ദുഹാ ചെയ്യണേ 😢
@user-kj1eh2rd6t
Ай бұрын
ഞാനും😢
@user-hj8po4mh9b
Ай бұрын
Enikum😢😢
@sujeer8071
Ай бұрын
ഞാനും 😢
@HafsaSidheeq
29 күн бұрын
Njaum dua cheyyne 😢
@ritasppspps7783
27 күн бұрын
ഞാനും
@user-kj5wd9ej4p
7 күн бұрын
15 വർഷം ആയി മക്കളില്ല 😢😢😢 3 IVF faliure 😢😢😢 epo പൈസ ഇല്ല 😢😢 എല്ലാവരും ഒരു വാവക്കു വേണ്ടി pray ചെയ്യണേ 😢😢🙏🏻🙏🏻
@saifunnissamanuppa8499
4 күн бұрын
Saramilla anik 6 IVF failur ayi
@alabashalabash7690
3 күн бұрын
Ayurvedham nokiyirunu
@muthuvk2269
21 күн бұрын
മക്കളിയില്ലാത്ത നമ്മൾക്കു റബ്ബ് മക്കളെ തരട്ടെ
@VanithaNarayanan-x7j
26 күн бұрын
23 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഞങ്ങൾക്ക് കുട്ടികൾ ആയില്ല ഞങ്ങളെയും പ്രാർത്ഥനയിൽ ചേർക്കണെ
@user-le9jr7tm5z
Ай бұрын
15 വർഷങ്ങൾ കഴിഞ്ഞു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം😢😢😢
@razanworld6627
Ай бұрын
ഉണ്ടാവും ട്ടോ 🤲പ്രാർത്ഥിക്കാം
@sufiyooni4963
Ай бұрын
Yenikum
@SaniyaSaniyarinu-hx1sq
Ай бұрын
🤲🤲🤲
@arulpandayin6037
Ай бұрын
Anikkum.orukunjilla
@anasraseena2342
Ай бұрын
ദുആ ചെയ്യാം
@saranyasaru5176
22 күн бұрын
ഞാൻ ഇ ഡോക്ടറെ ആണ് കാണിച്ചത്. എനിക്ക് ഇപ്പൊ ഒരു കുഞ്ഞുട്ട് 🥰
@shinustalks5982
Күн бұрын
Evideya
@Bushra-t1p
21 күн бұрын
എന്റെ കല്യാണം കഴിഞ്ഞ് 13വർഷമായി മക്കളായിട്ടില്ല എല്ലാവരും പ്രാർത്ഥിക്കണേ
@Jack_sparrow992
Ай бұрын
ഞാനും കാത്തിരുന്നു 7 വർഷം അശ്വതി ഡോക്ടറെ കാണിച്ചതിന് ശേഷം കാത്തിരിപ്പിനു വിരാമം ആയി ഇന്ന് ഒന്നര വയസ് ഉള്ള ഒരു രാജകുമാരി ഉണ്ട് 🌹🌹🌹 Thank you dr അശ്വതി കുമാരൻ🌹🌹🌹
@ShameerCa-hx1rp
Ай бұрын
ഈ ഹോസ്പിറ്റൽ എവിടെയാണ്
@rblites1064
Ай бұрын
Malappuram, Kottakkal
@user-dk9ni7dk6j
27 күн бұрын
കോട്ടക്കൽ yavadayaane കുട്ടികൾ ഇല്ല 7ഇയർ കഴിഞ്ഞു പ്ലീസ് റിപ്ലൈ
@beetginger11
24 күн бұрын
Kottakkal mims hospital anoo
@abdusami7171
14 күн бұрын
@@beetginger11yes
@kadeejaummu5539
12 күн бұрын
10 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ട്രീറ്റ്മെന്റ് നടത്തി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരുതവണ ട്യൂബ് പ്രഗ്നൻസി ഉണ്ടായി പിന്നെ ഇതുവരെ ഉണ്ടായിട്ടില്ല നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്താത🤲🤲
@thanseera1239
Ай бұрын
17വർഷം ആയി 😔3ഓപ്പറേഷൻ കഴിഞ്ഞു ഇതുവരെ കുട്ടികൾ ആയില്ല ഇപ്പോ ട്രീറ്റ്മെന്റ് നിർത്തി പൈസ ഇല്ല മുന്നോട്ടു ട്രീറ്റ്മെന്റ് നടത്താൻ.
@user-xs2mm5cj1o
Ай бұрын
9 varsham aay kathirikunnu
@TomNSusan-tomnsus352
Ай бұрын
Enthayirunnu asukham?
@TomNSusan-tomnsus352
Ай бұрын
@@user-xs2mm5cj1otreatment entheduthu?
@user-ut3hg1ew5k
Ай бұрын
18 വർഷം ആയി വിവാഹം കഴിഞ്ഞ്ട്ട് ഒരുപാട് ചികിൽസിച്ച് 2 പ്രാവവശ്യം Iv F ചെയ്തു ഇതുവരെ കുട്ടികൾ ആയില്ല😢
@ShafiP-vp7nd
29 күн бұрын
Ivf evdnna cheythath
@BazilCp-sb9qi
29 күн бұрын
ഞാനും 15വർഷം കഴിഞ്ഞു ഒരു കുഞ്ഞിനെ കിട്ടാൻ കാത്തിരിക്കുന്നു 😥😥ഒരു പാട് വിഷമത്തിൽ ആണ്
11 വര്ഷമായി മക്കളില്ല പുറത്തിറങ്ങാൻ മടിയാണ് ഒരു ഡ്രസ്സ് വാങ്ങാണ് പോയാൽ കുഞ്ഞുങ്ങളുടെ ഡ്രെസ്സനെ kannil😢😢😢😢😢😢
@muthuvk2269
21 күн бұрын
ദുആ ചെയ്യണം
@user-ns9xe9qr3m
Ай бұрын
ഈ ഹോസ്പിറ്റലിൽ ഐവിഎഫ് ചെയ്യാൻ സ്ത്രീയുടെയും പുരുഷൻ്റെയും പ്രായം എത്രയാണ് എത്ര വയസ്സുവരെ പറ്റും ഒന്നു പറയണേ😢😢
@TomNSusan-tomnsus352
Ай бұрын
Oru 35 nu mukalilekku poyaal sthree kku aanelum stree kku kooduthal prasnangal undakum
@shameemjabirp
Ай бұрын
kzitem.info/news/bejne/wJiB33WLmneZnI4si=3AHLP77VRUSlDa8- Ith kand nokku.ithil nalla age aya oru couple und
@Sooryaratheesh101
29 күн бұрын
ഞാനും 15 വർഷം ആയി എത്ര ട്രീറ്റ്മെന്റ് കൾ. ഇപ്പോൾ iui ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. എനിക്ക് വന്ന മാനസിക വിഷമം ചില്ലറ അല്ല. മുഖത്തുനോക്കി മച്ചി എന്ന് പറഞ്ഞവരുണ്ട്
@nadiyahaneefa6332
24 күн бұрын
എന്നെയും പറഞ്ഞിട്ടുണ്ട് 15 വർഷം കഴിയുന്നു
@AsmaPani
22 күн бұрын
എന്നെയും പറഞ്ഞിട്ടുണ്ട്
@TomNSusan-tomnsus352
12 күн бұрын
@@nadiyahaneefa6332മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കാതെ നമുക്ക് എങ്ങിനെ ഇതിനെ അതിജീവിക്കാം എന്ന് ചിന്തിക്കുക
@TomNSusan-tomnsus352
12 күн бұрын
@@AsmaPaniഅതൊന്നും ശ്രദ്ധിക്കേണ്ട
@TomNSusan-tomnsus352
12 күн бұрын
അവർക്കു മറ്റുള്ളവരുടെ വിഷമം അറിയതോണ്ടാ
@shemishemeera1391
6 күн бұрын
മക്കൾ ഇല്ലാത്തവർക്ക് മക്കളെ കൊടുക്കണേ അല്ലാഹ് എനിക്കു ഒരു കൂട്ടി ഉണ്ടാവാണേ
@anasraseena2342
Ай бұрын
അവതരിക സൂപ്പർ
@muhsinamuhsi863
28 күн бұрын
11 varsham aayi ellavarum dua cheyyanam🤲🏻🤲🏻
@azrakunjoon9374
Ай бұрын
14 വർഷമായി njanum കാത്തിരിക്കുന്നു. എനിക്ക് 7 ണ്ണം അഞ്ചാമസത്തിൽ ഡെലിവറി ആയി പോകും.... കിട്ടും എന്നുള്ള പ്രതീക്ഷയിൽ ജീവിതം പോവുന്നു...
12വർഷം ആയി ഒരു പാട് ചികിത്സ ചെയ്യ്തു. ലക്ഷങ്ങൾ ചിലവായി പക്ഷെ ഒരു ഫലവും കിട്ടിയില്ല.എവിടെയും പോവാറില്ല വീട്ടിൽ തന്നെ. ഇപ്പോൾ ചികിത്സചെയ്യാൻ സാമ്പത്തികയില്ല. ജീവിതം മടുത്തു.. എല്ലാവരുടെയും പ്രർത്ഥനയിൽ ഉൾപെടുത്തണെ....
@alwinzachariah9319
7 күн бұрын
Krupasanam mathavinte udampadi eduk
@siddiqmumthaz4506
16 күн бұрын
6 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ചികിത്സ ചെയ്തു ഒരു ഫലവും ഇല്ല ഒരു കുഞ്ഞിക്കാൽ കാണാൻ ഞാനും എന്റെ ഭർത്താവും ഒരുപാട് കൊതിക്കുന്നു എന്നും വിഷമത്തിൽ ആണ് ഞങ്ങൾ
@TomNSusan-tomnsus352
14 күн бұрын
എന്താണ് പ്രശനം എന്ന് ഡോക്ടർ പറഞ്ഞോ ?
@alwinzachariah9319
7 күн бұрын
Krupasanam mathavinte udampadi eduk
@azharipadanna5708
Ай бұрын
21 വർഷമായി 40 വയസ്സും കഴിഞ്ഞു പ്രതീക്ഷിക്കാമോ
@ThahiraKanjirakkavil
15 күн бұрын
Enikkym😭
@TomNSusan-tomnsus352
12 күн бұрын
മെനോപോസ് ആകുംവരെ ട്രൈ ചെയ്തു കൊണ്ടേയിരിക്കുക
@TomNSusan-tomnsus352
12 күн бұрын
@@ThahiraKanjirakkavilട്രൈ ചെയ്തു കൊണ്ടേയിരിക്കുക
@user-oq2rc3kk4u
Ай бұрын
Penn illathe vishamikkunnund… ini kuttukal illatheyum vishamikkanoo😢
18വർഷം കൈനു 😢പ്രാർത്ഥിക്കണം എലാരും 🤲ഒരു കുഞ്ഞികാൽ കാണാൻ കാത്തിരിക്കാന് 😢
@TomNSusan-tomnsus352
13 күн бұрын
എന്താണ് പ്രശനം ? ആർക്കാണ് പ്രോബ്ലം ?
@Jasmin-p2h
Ай бұрын
എന്റെ കല്യാണം കഴിഞ്ഞു 6വർഷം ആയി വിശേഷം ആകും കുട്ടികൾ ഉണ്ടാവും പക്ഷേ മരിക്കും ive ചയ്തു പക്ഷേ 3കുട്ടികൾ ഉണ്ടയിരുന്നു അവർ മരിച്ചു
@ayishaap667
Ай бұрын
20വർഷം ആയി. Azoospermiya
@rashisali9428
Ай бұрын
Evdeyaanu treaatmnt cheyyunnth.nte Hus num Azoozpermia aanu
@user-rf5ts8wn6y
Ай бұрын
Enikkum same problem 😢😢
@aneeshaaneesha4809
Ай бұрын
Same problem
@rashisali9428
Ай бұрын
@@aneeshaaneesha4809 treatmnt nthaa cheyyunnth
@rahmathunnisa3528
Ай бұрын
Same avastha
@NafeesathMk
Ай бұрын
20vatshamayi kallyanam kazyinn
@SabeenarasheedSabeenarasheed
Ай бұрын
Entte molk 7varsham ayi pcod und orupad marunnu kazhichu or sarjari kazhinju ippol 6masm ayi pirid ayitt ini enthu cheyyan ane dr
@TomNSusan-tomnsus352
Ай бұрын
Marriage munne pcod kku treatment thudangio? Surgery thanno nadathiye? Pcod undenkil treatment nu oppam nammalum chila karyangal chaithirikkanam
@chabbuMS
19 сағат бұрын
12varshy mrg ayt makkal ayta 😢😢😢😢
@user-qw3pr6nm6p
24 күн бұрын
6 വർഷം 3 പ്രാവിശ്യം അബോഷൻ
@MushrifaMushri-rq4zs
Ай бұрын
Oru kutti marichu pineed 6 varsham kayinnu undayittilla.
@TomNSusan-tomnsus352
Ай бұрын
Test chaithu nokkiyille? Atho husband koodille?
@sheejanajim2565
Ай бұрын
❤
@rashisali9428
Ай бұрын
19varshamaayi 🥲🥲🥲
@MuthuEkp
Ай бұрын
15yer ആയി 😢😢😢
@rajulamusthafa6923
Ай бұрын
15വർഷമായി കാത്തിരിക്കുകയാണ് 😢😢😢😢
@PrakashPraksg
23 күн бұрын
AthTnnaya
@archananidhiarchananidhi8494
Ай бұрын
4 വർഷം ആയി കാത്തു ഇരിക്കുന്നു 😢😢😢
@TomNSusan-tomnsus352
12 күн бұрын
ട്രൈ ചെയ്തു കൊണ്ടേയിരിക്കുക. ഉണ്ടാകും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം
@ShameerCa-hx1rp
Ай бұрын
2023 April marriage kszniju എപ്പോ1/1 year ayi marrigna munBu pcoDtta treatment thudagi etuvara kuttikal ayitla
@ShameerCa-hx1rp
Ай бұрын
ഈ ഹോസ്പിറ്റൽ എവിടെയാണ്
@jabarjaba3820
22 күн бұрын
Makkalavanduachyyanam
@Rachoozz8341
Ай бұрын
14year aayi 😰
@rejinaaji4208
Ай бұрын
20.
@ummertp2417
Ай бұрын
മനസ്സസ് ആവുന്നില്ല ജന്മം തന്നെ ഇല്ല
@TomNSusan-tomnsus352
Ай бұрын
Doctore kandille? Ithuvareuum period aayittille?
@SajiSaji-yd8cj
26 күн бұрын
Indrsad donating in sp
@subairathm2477
Ай бұрын
8ആയി
@salmamakkalsalma9288
Ай бұрын
11വർഷമായി 😢🤲
@kamarunasar6297
Ай бұрын
23 varshathin shesham anikkum mole Kitti
@jaseela58
Ай бұрын
എവിടെയാ കാനിച്ചെ
@kamarunasar6297
Ай бұрын
Aster mims kottakkal ashawathy mam
@jamsheenack
14 күн бұрын
😢🤲പ്രാർത്ഥിക്കണം
@user-bn3dg3zp8y
6 күн бұрын
പ്രകനാൻസിtestupu
@user-ct6fm2ne2z
Ай бұрын
8 വർഷമായി.... കുട്ടികൾ ആയിട്ടില്ല 😔
@nihasabdu8861
Ай бұрын
9 year ആയി
@aliakbar3726
Ай бұрын
24
@shafilab9489
28 күн бұрын
18yr aayi kathirikunnu 😢
@thahir9818
Ай бұрын
Anik 38Vayassayi sekkant marege aanu 2vattam garbini aayi 2 vattavum 2 maasam aayapol kunjinte had beet poyi 😂😂😂 anikoru kunjine venam andukondanu annu areela anik oru asugavum ella andu konda oru marupadi tharo
@TomNSusan-tomnsus352
12 күн бұрын
ഒരു ഗൈനക്കോളജിസ്റ് നെ നേരിൽ കാണുക
@MashooraMashurazza
28 күн бұрын
Enik 10 years ayi makall ila😢
@SathiDevi-r8u
12 күн бұрын
35വർഷമായി
@haseenakakengal2065
23 күн бұрын
19varshamayi makkalilla 😢
@Azmi558niyas
Ай бұрын
4 Varsham aavaarayi
@salmaansar6145
24 күн бұрын
14 വർഷം ആയി 😥🙏
@saleempk6480
Ай бұрын
20 വർഷം ആയി
@sumaragu2272
13 күн бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ ഇല്ല24 വർഷമായി ഒരുപാട് ആശുപത്രി പോയി IUI ഏഴ് പ്രാവശ്യം ചെയ്തു ഒരു രക്ഷയുമില്ല ശരിയായില്ല ഒത്തിരി കാശ് കളഞ്ഞു ലാഭസ് കോപ്പി ഒക്കെ ചെയ്തു അങ്ങനെയും കുറെ കാശ് വേറെ ആശുപത്രി പോയി ഹോമിയോ മരുന്ന് കഴിച്ചു പോയി പിന്നെ ഐവിഎഫ് ചെയ്യാമെന്ന് പറഞ്ഞു ഞങ്ങളെയൊക്കെ കാശില്ല ഞങ്ങൾ ഇങ്ങു പോകുന്നു അതുകൊണ്ട് വർഷങ്ങൾ കഴിഞ്ഞു 24 വർഷമായില്ലേ അപ്പോൾ എനിക്ക് വിഷമമാണ് പിന്നെയും പോണം എന്നുള്ള എവിടെയാണ് ആശുപത്രി😭😭😭 എന്തേലും സാധിക്കുമോ വന്നത് ഭർത്താവി കൗണ്ട് കുറവാണ് സീറോയാണ് എന്തേലും രക്ഷയുണ്ടോ🙏🙏🙏 ഇതിന്റെ മറുപടി എനിക്ക് തരണേ
@TomNSusan-tomnsus352
13 күн бұрын
കൌണ്ട് ഒട്ടുമില്ല എങ്കിൽ പ്രയാസമാണ് ട്രീത്മെന്റ്റ് ചെയ്യുന്നതിനൊപ്പം ആഹാര രീതി ഒക്കെ മാറ്റി നൊക്കിയില്ലെ ?
@alabashalabash7690
3 күн бұрын
Kottakalinte spermacout upayogivhubnokku
@PrakashPraksg
23 күн бұрын
Anik
@Aleemasworld
Ай бұрын
9 year ആയി 😔
@ConfusedBacon-xz6en
Ай бұрын
Eniku marriage kazhiju 7 year aayi ..enik baby illa .endometriosis 4th stage aanu..2 laproscopy cheithu two tube remove cheithu..iui cheithu failure ivf cheithu failure...ippo period stop cheithu vachirikunnu..eni enik baby kittan chance undo 😢 ividae enthenkilum treatment undo
Marrg kazhejett 11years aye age 44aye ene chance undoo befor 1year prgncy aye but heartbeat kuravayathond abortion aye
@TomNSusan-tomnsus352
25 күн бұрын
അവരെ ഒന്ന് contact ചെയ്തു നൊക്കു മെനോപോസ് ആകേണ്ട ടൈം ആയി ഇനി എത്ര കണ്ടു success ആകും എന്നവ പറയാൻ പറ്റില്ല അവരുടെ നമ്പറ് ഡിസ്ക്രീപ്ഷൻ ബോക്സ് ഇൽ ഉണ്ട്
@beetginger11
24 күн бұрын
Dr eveda consulting areyoo
@beetginger11
24 күн бұрын
Personal ayett chat cheyyan patto
@TomNSusan-tomnsus352
24 күн бұрын
@@beetginger11 ഇപ്പോൾ എവിടെ എന്ന് എനിക്കറിയില്ല. അവരുടെ നമ്പർ ഇത് ഒന്ന് വിളിച്ചു ചോദിക്കുക
@TomNSusan-tomnsus352
24 күн бұрын
@@beetginger11 അവർ പേർസണൽ ചാറ്റ് ചെയ്യുമോ എന്നറിയില്ല. ഞ്യാൻ ഗൈനക്കോളജിസ്റ് അല്ല അതിനാൽ അറിയാവുന്നതു പറഞ്ഞു തരാൻ പറ്റും. അവരുടെ നമ്പർ കണ്ടില്ല എങ്കിൽ പറയുക. എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം ഇമെയിൽ മെസ്സേജ് ഇടാം അതുപോലെ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇടാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞിട്ടുണ്ട്
@SarithapsSarithaps-yg1pb
19 күн бұрын
2024 സെപ്റ്റംബർ 8നെ 11 വർഷമായി. കുറച്ചു ട്രീറ്റ്മെന്റ് ചെയ്തു. Age 40 കഴിഞ്ഞ് husband 50 age, husband പ്രശ്നം, വേരിക്കോസ് 3സ്റ്റേജ് ആയി.. ആയുർവേദ, അലോപ്പതി, ഹോമിയോ ഒക്കെ ചെയ്തോ. എന്തെകിലും പ്രേതീക്ഷകമോ
@NaflathKurukkaHousekakadampura
Ай бұрын
Hi Dr😍
@girijathangavel88
Ай бұрын
15 yr ayi😢
@TomNSusan-tomnsus352
Ай бұрын
Enthelum asukham?
@sameerat5965
Ай бұрын
15 years aayi..ithuvare aayilla
@TomNSusan-tomnsus352
Ай бұрын
@@sameerat5965 test onnum chaithu nokkille? Ovulation date nokkiyaano bandhapedunnathu?
@SaidaliS-gk8pw
Ай бұрын
10. Varshamai. Kuttikalilla
@TomNSusan-tomnsus352
12 күн бұрын
treatment വല്ലതും ?
@Faisalkv-tn8nl
27 күн бұрын
ഇവിടെ.നല്ല.പൈസ.വേണോ
@TomNSusan-tomnsus352
12 күн бұрын
ഇവരുടെ consultation ഫീസ് ഒന്നും അറിയില്ല വിളിച്ചു ചോദിക്കുക
@vavachi7232
Ай бұрын
12 വർഷംആയി 😢😢
@TomNSusan-tomnsus352
Ай бұрын
Enthanu kuzhappam ennu kandupidicho?
@Jack_sparrow992
Ай бұрын
നല്ല dr ആണ് എനിക്ക് റിസൾട്ട് ഉണ്ട് 🌹
@mohammedjunais1247
Ай бұрын
Contact them
@Nishad-zb8hh
Ай бұрын
Ente sisterine 15 varshatinte shesham epol oru molu undayi
@@hibabasheer6287oralavu vare matti edukkaam. Athinu nammal koodi sradhikkanam. Doubt undu enkil chodikkaam
@Kashmi1523
Ай бұрын
എക്സൈസ് ആണ് അതിന് ഏറ്റവും ഇംപോർട്ടന്റ്, pcod ക്ക് ഏറ്റവും പരിഹാരം അതാണ്,, കൂടെ മരുന്നും ഉണ്ടെങ്കിൽ കഴിക്കൂ, പഞ്ചസാര പൂർണ്ണമായി ഒഴിവാക്കുക, എണ്ണക്കടി ഒഴിവാക്കുക, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ ധാരാളമായി ഉപയോഗിക്കുക, ബിരിയാണി ഐറ്റംസുകൾ ഒഴിവാക്കുക, ഇങ്ങനെ ഞാൻ പറയാൻ കാരണം ഇതുപോലെ എന്റെ അടുത്ത വീട്ടിൽ ഉണ്ടായിട്ടുണ്ട്, ആദ്യത്തെ കുട്ടി ഉണ്ടായി രണ്ടാമത്തേത് ഇല്ല, അവർ നല്ല തടി ഉണ്ടായിരുന്നു, pcod yum ഉണ്ട്, അരി ഭക്ഷണം കുറയ്ക്കുന്നുണ്ട്, ഇപ്പോൾ തടി കുറഞ്ഞു,ഇപ്പോൾ അവർ വർഷങ്ങൾക്കുശേഷം വീണ്ടും ഗർഭിണിയായി, 👍🏻♥️ വർഷങ്ങൾക്കുശേഷം
Пікірлер: 263