ഹഹഹ!!കൊള്ളാം.....മോങ്ങിക്കൊണ്ട് സഹിക്കുന്ന ഭാര്യ എന്ന concept മാറ്റി ധൈര്യത്തോടെ പ്രതികരിക്കുന്ന ഭാര്യ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് ഒരു പ്രചോദനമാകട്ടെ . പെൺകുട്ടികൾ എല്ലാവരും ഇതുപോലെ തന്റേടത്തോടെ നിന്നാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളു.. ചതിച്ച് കല്യാണം നടന്നാൽ തുടക്കത്തിൽ തന്നെ ബന്ധം അവസാനിപ്പിച്ച് രക്ഷപെടുക. കുഞ്ഞുങ്ങൾ ഉണ്ടായാൽ പെട്ടുപോകും.. ഇനി ഉണ്ടായിപോയാലും ഇത്തരം ഭാവിയില്ലാത്ത ബന്ധം അവസാനിപ്പിക്കുക.
@KT-nt5db
Жыл бұрын
💜💜💜💜💜💜💜💜💜💜💜
@സയനു
Жыл бұрын
നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ തന്നത് എല്ലാ പെൺകുട്ടികളും ഇതുപോലെ തന്റെടത്തോടുകൂടി ജീവിക്കാൻ സ്വയം പര്യാപ്തത കൈവരിക്കട്ടെ
@hashin4666
Жыл бұрын
.. ..
@arshaomanakuttan4391
Жыл бұрын
മക്കളെ നന്നാക്കാൻ കല്യാണം കഴിപ്പിക്കുന്ന നശിച്ച veettukar
@shazadvlog4108
Жыл бұрын
നല്ല msg കൾ തരുന്ന chanel ആണ് 👍ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കോ എല്ലാരും🙏🏼🥰ഷെയറിന്റെ കുറവുണ്ട് 🤔
@jyothishankaran7443
9 ай бұрын
സഹിക്കാൻ കഴിയാതെ വരുമ്പോൾ നല്ല തൻ്റെടത്തോടെ പെരുമാറണം - ഈ കാര്യത്തിൽ ആരും സഹായിക്കാൻ വരില്ല. നന്നായി മായ അവനു രണ്ടടിയുടെ കുറവുണ്ടായിരുന്നു.
@prajithanishanth9463
Жыл бұрын
മിടുക്കി. കുറച്ചൂടി പ്രതികരിക്കേണ്ടതായിരുന്നു 🌹🌹🌹
@shinybinu6211
Жыл бұрын
Part 2 kudi ettal nallathu. Eth ealla penkuttikalum oru good message ayirikum
@sherlyzavior3141
Жыл бұрын
അടിപൊളി - ആ കൊച്ചിനെ അവിടെ ഇട്ടിട്ട് പോകണമായി ന്നു.
Пікірлер: 94