Sathyam.....ലിബറൽ തോന്നിവാസങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പുരുഷന്മാരെ കാണുമ്പോൾ എപ്പോഴും പറയണം എന്ന് വിചാരിച്ച വാക്കുകൾ പക്ഷെ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്ന് അറിയില്ലായിരുന്നു... ഇത് തൻവീറിന് കഴിഞ്ഞു 👍👍....
@sureshkumarn8733
2 жыл бұрын
100 % ശരി... 🙏🙏🙏
@nijjulr9070
2 жыл бұрын
ഞാൻ ഒരു ആണാണ് ..പറഞ്ഞത് 100 % ശരിയാണ്
@basilsaju_94
2 жыл бұрын
Ath thanghalude chinthayil anghane thonnunnathane suhurthe. Ellavarum anghanalla.
@vinodkumarcp73
2 жыл бұрын
താങ്കളുടെ അഭിപ്രായം വളരെ ശെരി, ഇവർ മറ്റു പലതിനും വേണ്ടി വാദിക്കുകയാണ്
@abidaerooth4968
2 жыл бұрын
ആണ് പെണ്ണുങ്ങൾ ഒന്നിച്ചു ഇരിക്കാൻ പാടില്ല മോളെ നിമദ്രസയിൽ തീരെ ഇസ്ലാമിക കിതാബ് കൾ നീ പഠിച്ചു ട്ടില്ല ഇസ്ലാം കാര്യങ്ങൾ പഠിച്ചു വരണം
@ummerkk7861
2 жыл бұрын
വിയൂല
@ajmalsdawablog3925
2 жыл бұрын
@@abidaerooth4968 ഇത് ഈ കുട്ടിയുടെ ചോദ്യമല്ല. അവൾ കാമ്പസിൽ നിന്നും നേരിടുന്ന ചോദ്യമാണ്. എന്ത് മറുപടി പറയണം എന്ന് കൃത്യമായി മനസ്സിലാക്കാൻ വേണ്ടി ചോദിച്ചതാണ്.
@kayamkulamkochunni5228
2 жыл бұрын
ആകാശം പൊളിയില്ല, വേറെ പലതും പൊളിയും, അതാണ് തതാണ്,
@shineanilkumar578
2 жыл бұрын
ഈ പുള്ളി പറഞ്ഞത് വളരെ സത്യമായ കാര്യമാണ്
@യോദ്ധാവ്-ഛ3ഫ
2 жыл бұрын
ആണോ ഫേക്ക് സുടാപ്പി 😂
@ABDULRASHEEDPADENCHERY
2 жыл бұрын
ഇത്രയും വ്യക്തമായി പറഞ്ഞിട്ടും മനസ്സിലാകാത്തവർ ഉണ്ടങ്കിൽ അവരുടെ തലയിൽ തലച്ചോറിനു പകരം മറ്റെന്തോ ആണ്
@josemangalamkunnel1689
2 жыл бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്... ആണ്.... പെണ്ണ് വ്യത്യാസം കൃത്യമായി പറഞ്ഞു.
@bilalsafa8614
2 жыл бұрын
പുരുഷന്മാരെ കുറിച്ച് പറഞ്ഞത് നൂറിൽ നൂറ് ശതമാനവും ശരിയാണ്👍👍👍👍
@muhammediqbal8989
2 жыл бұрын
@@advsuhailpa4443 pinnenganaanu
@kichukichum9778
2 жыл бұрын
@@advsuhailpa4443 Da narambhu rogi
@muhammednazal6736
2 жыл бұрын
@Mhmd SHINAd💗 ethaan aa parithi? aanaaya ningal angane oru parudhikk appurathulla bandham experience cheythittundo, ithra krithyamayi laingiga aasakthi undaakum enn parayan?
@allahlovesdoersofgood3548
2 жыл бұрын
@@muhammednazal6736 oru Karyam manasilaakan ath experience cheyyanamennilla,pala varthakalil,ninnum,pala,vishayangalil ninnum,manushyante psychology,manushyante reethikal padikkam .OK aano Muhammed nazal. Prevention is better than cure control.it will be a sin in the eye of God.
സമ്മതിച്ചിരിക്കുന്നു ഉസ്താദേ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അതിവിടത്തെ ഒരു സ്ത്രീയും മനസ്സിലാക്കേണ്ടതാണ്
@Sharuf542
2 жыл бұрын
100%corract
@tomyluckose6699
2 жыл бұрын
@@Sharuf542 q
@viveksuresh5892
2 жыл бұрын
Kastam
@anaghasudheep3095
2 жыл бұрын
@@essam343 കെട്ടിയിടാൻ പെണ്ണുങ്ങൾ വളർത്തു മൃഗങ്ങൾ അല്ല..
@anaghasudheep3095
2 жыл бұрын
@@essam343 പുറത്തിറങ്ങിയാൽ ഗർഭവും കൊണ്ട് തിരിച്ചു കേറുന്ന സ്ത്രീകൾ തന്റെ കുടുംബത്തിൽ ഉണ്ടെന്ന് കരുതി എല്ലാവരെയും ആ ഗണത്തിൽ പെടുത്തരുത്...
@anseertk1882
2 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ. മുസ്ലിം ഉമ്മതെ നിങ്ങളെങ്കിലും സൂഷ്മത പാലിക്കു. അള്ളാഹു നമ്മളെ നേരായ മാർഗത്തിൽ ആകട്ടെ
@fahadfahad4878
2 жыл бұрын
ആമീൻ
@imthiyasmuhammed3
2 жыл бұрын
Ameen
@Drake57322
2 жыл бұрын
നെയ്മീൻ
@alpineeagle9597
2 жыл бұрын
ഇപ്പോൾ നമ്മളല്ലേ എല്ലാത്തിനും മുന്നിൽ, Lesbian Gay Drugs
@waheedapoongadan1234
2 жыл бұрын
ആമീൻ
@pms9592
2 жыл бұрын
ആകാശം ഒരു കാരണവശാലും ഇടിഞ്ഞു വീഴില്ല. വിവാഹത്തിന് മുമ്പേ.... പ്രസവിക്കാൻ സാദ്ധ്യത കൂടുതലാണ്
@safanaafsal7644
2 жыл бұрын
😂😂
@aneeshafaizal8697
2 жыл бұрын
👌🏻👌🏻👌🏻
@shinyshaji3227
2 жыл бұрын
👌
@themastersvoice8636
2 жыл бұрын
You are right. More over the man will leave her after she get pregnent of may kill her. Woman only will face more such problems too. But wicked people spread idea of gender equality etc. to deceive woman, and these girls has no clue about the deception!!
@beybattlersunseen586
2 жыл бұрын
എന്തായാലും അച്ചനാമ്മമാർ കണ്ടുപിച്ച ആളുമായ് കിടക്ക പങ്കിടുന്നുപോലാവില്ലലോ അതും ഖുറാനിൽ പറഞ്ഞിട്ടുണ്ടോ അച്ചന്മ്മാരാണ് alae കണ്ടേത്തേണ്ടതെന്നു
@bavanasar7445
2 жыл бұрын
ആകാശം പൊളിഞ്ഞു വീഴില്ല. എന്നാൽ മറ്റ് പലതും കൊഴിഞ്ഞു പോകും. Prevention is better than cure
ആകാശം അങ്ങനെ ഇങ്ങനത്തെ ചെറിയ കാര്യത്തിന് ഒക്കെ ഇടിഞ്ഞ് വീഴുമൊ കുട്ടി കുട്ടി ഇതിലൊക്കെ നിങ്ങൾക്ക് ഒരു സുരക്ഷയുണ്ട് അത് വേണമൊ വേണ്ട യൊ എന്ന് നീങ്ങൾക്ക് തീരുമാനിക്കാം മരണ വെപ്രാളത്തിൽ പിടയുന്ന സഹോദരിയെപ്പോലും ആബുലൻസിൽ വച്ച് പീഠിപ്പിച്ച വാർത്തകൾ ഒക്കെ നാമ്മൾ കേട്ടതാണ് അത് മാത്രമല്ല അങ്ങിനെ പലതും ഈ അടുത്ത് 15 കാരൻ വരെ എല്ലാവരും മാന്യൻമാർ ആയിരുന്നിരിക്കാം ആ ബുലൻസിലും അല്ലാതെയും ഒക്കെയുള്ള പീഠകർ അത് അങ്ങനെയാണ് കുട്ടി സാഹചര്യമാണ് ഇതിനൊക്കെ കാരണം പ്രായമായ കുട്ടികൾ വീട്ടിൽ ഒരു റൂമിൽ കിടക്കരുത് എന്ന് പറഞ്ഞത് ഒക്കെ എന്തിനാണന്ന് കുടുതൽ പഠിക്കണമെങ്കിൽ ഖുർആനും ലോകത്തിൻറെ വിപ്ളവ നായകൻ അദ്ദതയും ദുരാചാരവും അന്ധവിശ്വാസങ്ങളും അഴിഞ്ഞാട്ടവും നിയന്ദ്രണമില്ലാത്ത വ്യഭിചാരവും ഒക്കെ ഉള്ള ഒരു ജനതയെ നേർവഴി കാണിച്ച ലോകത്തിലെ സർവ്വ മനുഷ്യർക്കും മാതൃകയായ നമ്പി തിരുമേനിയുടെ അദ്യാപനങ്ങളും ഒന്നു പഠിക്കാൻ ശ്രമിച്ചാൽ മോൾക്ക് മനസിലാകും അള്ളാഹു അനുഗ്രഹിക്കട്ടെ
@ابوشفيعة
2 жыл бұрын
പെണ്ണിന് വീടാണ് നിസ്കരിക്കാൻ ഉത്തമം എന്ന് നബി ) സ പഠിപ്പിച്ചു ... ഇത് കേൾക്കാതെ ഒഹാബി മതക്കാർ .. പെണ്ണിനെ പൊതുരംഗത്തേക്ക് വലിച്ചിഴച്ചു ഇത് കൊണ്ട് ചെറുതൊന്നുമല്ല നാശം ഉണ്ടായത്
@mehdihassan93
2 жыл бұрын
@@riyasem4459 ● 3 വയസ്സുള്ള കുട്ടിയെ വരെ പീഡിപ്പിക്കുന്നു. അത് ആ കുഞ്ഞ് അഴിഞ്ഞടിയതുകൊണ്ടാണോ? ● നടിയെ ആക്രമിച്ച കേസിൽ നടിയാണോ അതോ അവരെ അതിക്രമിച്ച ആളാണോ തെറ്റ് ചെയ്തത്? ● താങ്കൾ പറഞ്ഞ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട യുവതി അഴിഞ്ഞാടിയ കൊണ്ടാണ് പീഡിപ്പിക്കപ്പെട്ടത് എന്നൊരു അഭിപ്രായം ചേട്ടന് ഉണ്ടോ? കൻസെന്റ് പോലുള്ള വിഷയങ്ങൾ sex എഡ്യൂക്കേഷൻ ന്റെ ഭാഗമായി പഠിപ്പിക്കുക. പിന്നെ എല്ലാ ആണുങ്ങളും ഒരു പെണ്ണിനെ കണ്ടാൽ rape ചെയ്യാനുള്ള mind അല്ല. താങ്കൾക്ക് താങ്കളുടെ മതാവോ അല്ലെങ്കിൽ സഹോദരിമാരോ താങ്കളുടെ ദേഹത്ത് സ്പർഷിച്ചാൽ വികാരങ്ങൾ തോന്നാറുണ്ടോ? ഇവരാരെങ്കിലും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് കണ്ടാൽ വികാരങ്ങൾ തോന്നാറുണ്ടോ?അഥവാ അങ്ങനെ ഉണ്ടെങ്കിൽ അത് ആരുടെ തെറ്റാണ്.
@ابوشفيعة
2 жыл бұрын
ഇസ്ലാമിന് പ്രതിക്കൂട്ടിൽ നിർത്താനിത് കാരണമായി
@sumiqla1566
2 жыл бұрын
സത്യസന്ധമായ ഒരുപാട് മെസ്സേജുകൾ ഇനി എനിക്കൊന്നും പറയാനില്ല സ്ത്രീകൾ സൂക്ഷിച്ചാൽ അവർക്ക് നല്ലത്
@firozali333
2 жыл бұрын
ആണുങ്ങളെ സംബന്ധിച്ചു പറഞ്ഞത് വളരെ ശരിയാണ്
@mushrurockz7705
2 жыл бұрын
👍🏻
@Shameerveepees
2 жыл бұрын
@@mushrurockz7705 ningadokke manassu angane ayathondu anu elam anungalum angane alla
@mushrurockz7705
2 жыл бұрын
@@Shameerveepees എന്നാ നീ ആണായിരിക്കില്ല. ഒന്ന് പരിശോധിക്കുന്നത് നല്ലതാ .ആണിന് ഇല്ലാത്ത ഏതെങ്കിലും ഒരു അവയവം നിനക്ക് ഉണ്ടാകില്ല. പറയുന്നത് എന്താണെന്ന് മനസിലാക്കാനുള്ള ബോധവും നിനക്ക് ഇല്ല.😏
@mushrurockz7705
2 жыл бұрын
@@Shameerveepees നീ ഒരു കപടമനസ്സിന്റെ ഉടമയാണ്. നുണയൻ😬
@imthiyasmuhammed3
2 жыл бұрын
@@Shameerveepees brother Plzz visit a doctor immediately ♥️, i think u have some biological prblms അല്ലേൽ മനസിലെ കള്ളത്തരം ഒഴിവാക്കിയാലും മതി
@psycohacker7742
2 жыл бұрын
യഥാർത്ഥ പുരുഷൻ ഇങ്ങനെ ആണ് സഹോദരിമാരെ . അങ്ങനെ ഒന്നും ഇല്ല എന്ന് പറയുന്നവൻ കളവാണ് പറയുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം ഉസ്താദ് 100%👏👏
@anaghasudheep3095
2 жыл бұрын
യഥാർത്ഥ പുരുഷൻ ഇങ്ങനെ ആണെങ്കിൽ u r saying all men are rapist.. കഷ്ടം..
@psycohacker7742
2 жыл бұрын
@@anaghasudheep3095 🤭 വല്ലാത്ത ജാതി നീ അങ്ങനെ ചിന്തിച്ചെങ്കിൽ അതിന്റെ ഉത്തരവാദിത്തം നീ ഏറ്റെടുക്കുക. ഞാൻ പറഞ്ഞത് ഒരു ആണിനെ മനസ്സിലാകുള്ളൂ
@sjk....
2 жыл бұрын
@@anaghasudheep3095 പ്രകൃതി അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി പുരുഷനോട് പ്രസവിക്കാൻ നിങ്ങൾ പറഞ്ഞാൽ അതൊന്നും നടക്കില്ല
@shuhaibubaidkandathill2901
2 жыл бұрын
😂
@shuhaibubaidkandathill2901
2 жыл бұрын
@@anaghasudheep3095 Oh Ayikkotte
@roopasabi304
2 жыл бұрын
Androgen ഉള്ള പുരുഷന്റെയും Estrogen ഉള്ള സ്ത്രീയുടെയും ചിന്തകളും വികാരങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് പുരുഷനും സ്ത്രീക്കും ഒരുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റില്ല. ഇതൊരു പ്രകൃതി നിയമമാണ്.
@yukthiislam947
2 жыл бұрын
പറഞ്ഞത് കറക്റ്റ് ആണ്. ശരീരത്തിനും മനസ്സിനും കുഴപ്പം ഒന്നും ഇല്ലാത്ത ആണിന് ഈ പറഞ്ഞത് correct മനസ്സിലാകും.
@bustun
2 жыл бұрын
എന്നാ നിനക്ക് മറ്റേ കുഴപ്പമുണ്ട് 🤣🤣
@fasalnalakath2900
2 жыл бұрын
@@bustun എല്ലാവരുടെ ഇടയിലും നല്ല പുള്ളി chamayounna ഇവനെ പോലുള്ള ആളുകൾ വലിയ കള്ളൻ ആവും 🤣🤣🤣🤣🤣
@yukthiislam947
2 жыл бұрын
@@fasalnalakath2900 Athe 😂😂
@bustun
2 жыл бұрын
@@fasalnalakath2900 അതാണല്ലോ ഇപ്പൊ മദ്രസ അധ്യാപകരും ചെയ്യുന്നത് 🤣😂
@fasalnalakath2900
2 жыл бұрын
@@bustun തെറ്റ് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ chithalum പള്ളി കമ്മറ്റി chithithalum തെറ്റ് ആണ് അത് മദ്രസ പള്ളി എന്ന് എന്തിനാണ് വേർ തിരിച്ചു കാണുന്നത് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ അവിഹിതം നടക്കുന്നത് ആരുടെ അടുത്താണ്??? ഞാൻ പറയാതെ തന്നെ അറിയാലോ കള്ള് കുടിച്ചു കുടിച്ചു എല്ലാം നഷ്ടപ്പെട്ട് കാണും എന്തായലും ചേച്ചിയെ kasttapeduthathe doctare പോയി കാണിക്കു 🤣🤣🤣🤣🤣🤣🤣
@Underworld121
2 жыл бұрын
ആണിന് sexual വികാരം പെട്ടെന്ന് വരും but പെട്ടെന്ന് തീരും പെണ്ണിന് സാവധാനമേ വരൂ സാവധാനമേ തീരൂ...
@tkkadeeja4714
2 жыл бұрын
മുസ്തഫ തൻവീർ അൻവർ അവർകൾ അവർകൾ പറഞ്ഞത് വളരെ സത്യമാണ് ഇസ്ലാം ആണ് ശരി ഞാൻ 100% ഇവർ പറഞ്ഞതിനോട് യോജിക്കുന്നു
@bustun
2 жыл бұрын
ശുദ്ധ മണ്ടത്തരം
@feehtal
2 жыл бұрын
ഇപ്പോൾ തന്നെ ലഹരിക് അടിമയായ കുട്ടികളാണ്.. അമ്മയെയും പെങളെയും തിരിച്ചറിയാത്ത അവസ്ഥ യിൽ അവർചെയ്യുന്നത് അവർ അറിയില്ല.. ഇത് അനുവദിച്ചാൽ നാശം വളെരെ വലുതാണ്.. റബ് കാക്കട്ടെ..
@najmaabdulazeez3427
2 жыл бұрын
@@feehtal Aameen Aameen yarabbal alameen 🤲
@Mpmuhammad-pd8cr
2 жыл бұрын
വിദൂരമല്ലത്ത ഭാവിയിൽ ജാര സന്തതികൾ കൂടും അപോർഷൻ സെന്ററുകാർക്ക് നല്ല കോളാകും
@ashrafabdulla2898
2 жыл бұрын
Yes.....*/*100
@desertgamingyt4487
2 жыл бұрын
Correct
@ar_banddxb
2 жыл бұрын
പറയുന്നത് ശരിയാണ് ബ്രോ. കറക്റ്റ് സൈകോളജി ആണ് ആണിന്റെ കാര്യം പറഞ്ഞത്.
@skthachangad1036
2 жыл бұрын
നിയമസഭയിലെ 140 സീറ്റിൽ 70 വനിതകളെ കൊണ്ടുവന്നു ആദ്യം തുല്യത കാണിക്കൂ അവിടുന്ന് നമുക്ക് ആരംഭിക്കാം
@സ്നേഹിതൻ-ധ1ഴ
2 жыл бұрын
Mwone🔥🔥🔥🔥🔥🔥💯
@appuappu8044
2 жыл бұрын
Njaan oru aanaan iyaaal parayunnath sathyam thanne
@imbichikoya2919
2 жыл бұрын
മുഴച്ച് നിൽക്കുന്ന യാഥാർത്യങ്ങൾക്ക് നേരേ പുരുഷന്മാർക്ക് കണ്ണടയ്ക്കാൻ പറ്റില്ല
@nomad1286
2 жыл бұрын
Legit
@vinodchamblon8327
2 жыл бұрын
😄😄😄😄
@hanidq4381
2 жыл бұрын
@@phoenixvideos2 ഉത്തരം പറയു സംവാദത്തിനു വരു
@sfbv6260
2 жыл бұрын
ഇല മുള്ളിൽ വീണാലും മുള്ള ഇല യിൽ വീണാലും കേട് ഇല്ക് ആണ് എന്ന് മനസ്സിൽ ആക്കാതെ ആണ് ഇപ്പോഴത്തെ പെൺ കുട്ടികൾ പെരുമാറുന്നത്
@shihabm9380
2 жыл бұрын
😜😜😜😜
@suhail084
2 жыл бұрын
💯 ശരിയാണ് . ജൻഡർ neutrality വാദക്കാർക് വേണ്ടത് ആസ്വാദനം തന്നെയാണ്. അല്ലെന്ന് പറയുന്നത് അവരുടെ കപടതയാണ്..
@iquestioneverything1678
2 жыл бұрын
നിന്നെപ്പോലെയല്ല എല്ലാവരും 😂😂😂
@beybattlersunseen586
2 жыл бұрын
നിങ്ങളുടെ അരുവില്ലായ്മയും ഇടുങ്ങിയ ചിന്തരീതിയും
@simplelearning577
2 жыл бұрын
@@beybattlersunseen586 enn namukk parayan kazhiyillallo. Ellaavarkkm avarude shari undavum. Ini thangal angana parayukayaanenkil aa arivuked enthaanenn thiruthikkoduth idungiya chindagathi mattan sramikkooo😊ivarodonnm paranjitt karyamilla enn thonnunnenkil pinne idungiya chindagathiya enn paranjath kondum thangal udheshikkunna prayojanam undavanamennilla
@shahabudheenshiha3976
2 жыл бұрын
എന്ത് ഉത്തരവാതത്തോട് കൂടിയ വാക്കുകൾ മാഷാ അല്ലാഹ് ❤🌹🌹🌹🌹
@UmarFarooq-yv1sp
2 жыл бұрын
🤣
@bustun
2 жыл бұрын
ഉസ്താദിന് അങ്ങനെ എല്ലാ സ്ത്രീകളോടും ലൈംഗിക വികാരം തോന്നുന്നുണ്ടെങ്കിൽ ഇയാളൊരു കാമഭ്രാന്തനാണ്... മദ്രസ പീഡന കേസിൽ പ്രതികൾ ഇവരൊക്കെ തന്നെയാണ്
@fakeprophetmuhammad6916
2 жыл бұрын
Un ഇൻസ്റ്റാൾ അല്ലാഹ്
@ഞാൻകണ്ണൂർക്കാരൻ
2 жыл бұрын
വളരെ യഥാർത്ഥമായ നിരീക്ഷണം. 👌👌👌
@shabeerkcshabeer691
2 жыл бұрын
മുസ്തവ തൻവീർ സാഹിബ് എത്ര വ്യക്തമാക്കിയാണ് പറഞ്ഞത്. 👍🏼👍🏼
@haifahameed6485
2 жыл бұрын
ആണുങ്ങളെ പറഞ്ഞത് 100 വട്ടം ശരിയാണ്
@cooljayanth2449
2 жыл бұрын
ഈ വിഷയത്തിൽ ഇതിനേക്കാൾ കൃത്യമായ ഒരു മറുപടി സ്വപ്നങ്ങളിൽ മാത്രം. 👍👍👍നിക്ഷ്പക്ഷമായി സ്വയം ആലോചിച്ചാൽ ജീവശാസ്ത്രപരമായി പ്രശ്നം ഒന്നുമില്ലെങ്കിൽ ആണിന് ഉറപ്പായും ഒരു ഉത്തേജനം തോന്നിയിരിക്കും. പക്ഷെ അതാരും പറയാതെ equality വേണം എന്ന വാദത്തിൽ മുക്കുകയാണ് 👍👍
@rishadp402
2 жыл бұрын
ഉസ്താദ് പറയുന്നത് 100% സത്യമാണ്
@basilsaju_94
2 жыл бұрын
Ath thanghalude chinthayil anghane thonnunnathane suhurthe.
@alan.broken
9 ай бұрын
😂😂😂 ath ni oru penninett irikathonda@@basilsaju_94
@mubarakk.s.4731
2 жыл бұрын
അപ്പോഴും നമ്മൾ ആണുങ്ങൾ ഒരിക്കലും നന്നാവരുത്. റമദാൻ മാസത്തിൽ നോമ്പ് എടുക്കുമ്പോൾ കൺട്രോൾ ചെയ്യുന്ന വികാര വിചാരങ്ങളെ എന്നും കൺട്രോൾ ചെയ്യുക എന്നുള്ള പാഠം നമ്മൾ പുരുഷന് ബാധകമല്ല എന്നുണ്ടോ? നമ്മുടെ ഉമ്മ, സഹോദരി, മകൾ ഇവരൊക്കെ അടുത്തിരിക്കുമ്പോൾ തോന്നാത്ത വികാരം മറ്റു സ്ത്രീകളും പെൺകുട്ടികളും അടുത്തിരിക്കുമ്പോൾ തോന്നുന്നത് നമ്മൾ ആണുങ്ങളുടെ മാനസിക രോഗം മാത്രമാണ്, അല്ലാതെ ഹോർമോണിന്റെ പ്രശ്നമല്ല. പിന്നെ, പടച്ചോൻ ആണിനെ സൃഷ്ടിച്ചത് കാണുന്നവരോടെല്ലാം, മാനസിക - ശാരീരിക രതിയിൽ ഏർപ്പെട്ടു സുഖിച്ചു ജീവിക്കാൻ മാത്രമല്ല, അച്ചടക്കത്തോടെ വികാര വിചാരങ്ങളെ നിയന്ത്രിച്ചു ഇഹലോക ജീവിതത്തിലെ തന്നോടും കുടുംബത്തോടും നാട്ടുകാരോടും നാടിനോടും ലോകത്തൊടുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ മാത്രമാണ്.
@muhammedazhar4940
2 жыл бұрын
_വിവരമുള്ള ഒരാളെയെങ്കിലും ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.._ 😇😇
@muhammedazhar4940
2 жыл бұрын
_ന്യായീകരിക്കാൻ വേണ്ടി പ്രസ്തുത കോയ പുരുഷന്മാരെ എല്ലാവരെയും കാമം മാത്രം തലക്ക് പിടിച്ചിട്ടുള്ളവരായാണ് ഇവിടെ_ _ചിത്രീകരിച്ചിട്ടുള്ളത്,അതിനെ പിന്താങ്ങുവാൻ നൂറ് കണക്കിന് പുരുഷന്മാരും.._ _ബിക്കിനി ഇട്ട സ്ത്രീകളെ വരെ ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ അന്നേരമൊന്നും എന്റെ ലിംഗം_ _ഉദ്ധരിച്ചിരുന്നില്ല, ഇതൊന്നും ജനിതകമായിട്ടുണ്ടാവുന്നതല്ല ഇതെല്ലാം ഓരോരാളുടെ കാഴ്ചപ്പാടിൽ നിന്നും ഉരിത്തിരിയുന്നതാണ്.അത് ഇവർ മനസ്സിലാക്കുന്നില്ല അല്ലങ്കിൽ അവർക്ക് അവരുടെ വിവരം വച്ച് അതിന് സാധിക്കുന്നില്ല.._
@Ardraaaaaa
Жыл бұрын
Wow...I didn't expect such a comment from anyone in this comment section....atleast there is someone who has a brain....
@siddikn3077
2 жыл бұрын
കറക്റ്റ് സാർ നടുറോഡിൽ വച്ചു വ്യഭിചാരം ഉണ്ടാവുന്ന കാലം അധികം വിദൂരമല്ല,,
@bilalhamsa4418
2 жыл бұрын
Njn neritt kandittund.. റോട്ടിൽ വെച്ച് ipo അടുത്ത്... ആ കാലം vannu kochiyil വെച്ച്
@haseena4243
2 жыл бұрын
Nanamillathaorupenn
@mohamednavas7667
2 жыл бұрын
Adoke vannu chengay
@shahushahu9164
2 жыл бұрын
@@bilalhamsa4418 നമ്മളെ നാട്ടിൽ ഉണ്ടായിരുന്നു. നെട്ടി പോയി
@bustun
2 жыл бұрын
@@bilalhamsa4418 നീ എന്തിനാ കണ്ടേ? അത് ഹറാമല്ലേ മോനെ 😡
@vertex1974
2 жыл бұрын
ഒരു ആണിൻ്റെ മനസ്സ് എന്താണെന് Correctan പറഞ്ഞത് മുസ്തഫ തൻ വീർ... അങ്ങിനെ ഒന്ന് ഇല്ല എന്ന് പറയുന്നെങ്കിൽ അത് കളവാണ് .
@noushadhamza971
2 жыл бұрын
സത്യമാണ് എത്ര ആത്മീയതിൽ ജീവിച്ചിട്ടും, ചില സമയങ്ങളില്‍ നിയന്ത്രക്കിൻ പറ്റുന്നില്ലാ.... 😭😭
@Snehithankannur
2 жыл бұрын
100% ശരിയാണ് 🤲🤲🤲🤲അള്ളാഹു നമ്മുടെ മക്കളെ കാത്തു രക്ഷിക്കട്ടെ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@afeefa4930
2 жыл бұрын
ആമീൻ
@omg4677
2 жыл бұрын
ആമീൻ
@muhammadshafi1591
2 жыл бұрын
Aameen
@fouziyarasheed1698
2 жыл бұрын
Aameen Aameen yarabbal alameen
@mogefootball778
2 жыл бұрын
Ameen
@rafiahamed7345
2 жыл бұрын
🔴 അൽഹംദുലില്ലാഹ്. വികാരമില്ലാത്ത മനുഷ്യർ ഇല്ല. സന്തോഷം സങ്കടം ദേഷ്യം എല്ലാം വികാരങ്ങൾ ആണ് പിന്നെ ഏത് തരം വികാരം ആയാലും അതിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുന്നതും മനുഷ്യനാണ് മൃഗങ്ങൾക്ക് അതില്ല. പക്ഷെ, ഈ ചോദ്യം ചോദിക്കുന്നവരെ പോലുള്ളവർ സ്വന്തം വീട്ടിൽ സ്വന്തം സഹോദരന്റെ അടുത്ത് പോലും ഇരിക്കാത്തവരാണ്. എന്നിട്ടാണ് ഇവിടെ കണ്ടവന്റെ മടിയിൽ കയറി ഇരുന്നു ഇവർ വീരവാദം മുഴക്കുന്നത്. അതും പോരാഞ്ഞിട്ട് ഇവരുടെ ഈജാതി...ആകാശം പൊളിഞ്ഞു വീഴുമോ.... ഭൂമി വിണ്ടു കീറുമോ... തുടങ്ങിയ ഓരോ ഉണക്ക ഡയലോഗ് കൂടി കേൾക്കുമ്പോൾ ആണ് ഇവരോട് ശരിക്കും സഹതാപം തോന്നുന്നത് കഷ്ടം ‼️
@muhasinanoushad791
2 жыл бұрын
Exactly
@rishadop189
2 жыл бұрын
നല്ല വിശദീകരണം സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക. കുരുട്ട് ബുദ്ധി ഉപയോഗിക്കരുത്
@jinusuhail1876
2 жыл бұрын
സ്വന്തം വീട്ടിൽ ആണിനെയും പെണ്ണിനെയും ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ വെത്യസ്ഥ റൂമിലെക്ക് മാറ്റി കിടത്താറാണ്ട് എന്നിനാണ് ഈ വിവേചനം സ്വന്തം വീട്ടിൽ ഇങ്ങനെ ചെയുന്നത് എന്ന് ചോദ്യ കർത്താവ് ചിന്തിച്ചാ മതി
Well said bro...പലരും പറയാൻ മടിക്കുന്ന സത്യം....ഇതല്ലേ സത്യം
@letslearn6038
2 жыл бұрын
ആണുങ്ങളുടെ കാര്യം 💯correct aan 💯💯
@surapoovathingal9626
2 жыл бұрын
ഇയാൾ ആണുങ്ങളെ മുഴുവൻ jharabhu രോഗിയാക്കാണോ 🤔🤔🤔
@ashrafmy6961
2 жыл бұрын
എൻറെ മൗലവി ഇവർക്ക് ദീനല്ല വലുത്.ദുനിയാവാണ്.അല്ലാഹുഹും പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി (സ്വ അ:) തങ്ങളും പറഞ്ഞതിനെ അവർ നിസാരമാക്കുകയാണ്ം.
@ashrafmy6961
2 жыл бұрын
ദീനിൻറെ നിയമങ്ങളെ നിസ്സാരമാക്കുന്നവർക്കുള്ള ശിക്ഷ അല്ലാഹു തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നുള്ള സത്യം അവർ മറക്കുകയാണ്.
@sumayyahamzathali1218
2 жыл бұрын
Makkale kakkane rabbee
@fasalnalakath2900
2 жыл бұрын
ഉസ്താദ് പറഞ്ഞത് 100% സത്യം ആണ്
@bustun
2 жыл бұрын
ഉസ്താദിനു അങ്ങനെ എല്ലാ സ്ത്രീകളോടും sexual വികാരങ്ങൾ തോന്നുന്നുണ്ടെങ്കിൽ ഇയാളൊരു കാമ ഭ്രാന്തനാണ്
@fasalnalakath2900
2 жыл бұрын
@@bustun ഉസ്താദ് പറഞ്ഞത് മനസ്സിലാക്കാൻ ആണിന് പറ്റും നിനക്ക് അത് പറ്റുന്നില്ല എങ്കിൽ പോയി doctore ചെന്ന് കാണിച്ചു മരുന്ന് കുടിക്ക്
@iquestioneverything1678
2 жыл бұрын
അതെ 100% ഉളത്തരം
@fasalnalakath2900
2 жыл бұрын
@@iquestioneverything1678sorry brother ഇത് പുരുഷൻ മാരെ കുറിച്ച് ആണ് പറഞ്ഞത്. ഇത് mm akbar പറഞ്ഞത് അല്ല ഇതിനെ കുറിച്ച് പഠിച്ച doctors പറഞ്ഞിട്ടുണ്ട് നിനക്ക് അത് തെറ്റ് എന്ന് തോന്നുന്നു എങ്കിൽ നീ പോയി മരുന്ന് കഴിച്ച് redy ആക്കി എടുക്കു 😜😜😜😜
@muhammednazal6736
2 жыл бұрын
@@fasalnalakath2900 Don't compare attraction with rape mentality. Attraction of opposites is normal, but having a lustful mind whenever you mingle with a girl is a serious disorder and you should take a medical help.
@ibrahimkiliyamannil2406
2 жыл бұрын
അത് തന്നെയാണ് സുന്നികളും പറയുന്നത് സ്ത്രീകളെ പള്ളിയിലേക്ക് കൊണ്ടു പോകരുത് ഫിത്ന ഉണ്ടാകാൻ സാധ്യതയുണ്ട്.
@shareefalayi7158
2 жыл бұрын
അവർക്ക് വസ്ത്രം നിർബന്ധമാക്കിയത് അവർ തിരിച്ചറിയുവാനും അവർ ഉപദ്രവിക്കപ്പെടാതിരിക്കുവാനും വേണ്ടിയാണ് വിശുദ്ധ ഖുർആൻ
@fif6163
2 жыл бұрын
ഏണ്‍ടോ ട്ടാണ് നാഥാ ഈ ജനസമൂഹം നടന്ന് നീങ്ങുന്നത് നീ മാത്രമാണ് നാഥാ ഞങ്ങടെ കാവൽകാരൻ നിന്നിൽ മാതമാണ് ഞങ്ങൾക്ക് അഭയം
@Brigh5dosê
2 жыл бұрын
surah al imran 3:14 (പുരുഷൻറെ ഏറ്റവും വലിയ അലങ്കാരം ഏറ്റവും വലിയ പ്രകോപനം എന്നുള്ളത് സ്ത്രീകളെയാണ്) ഒന്നാമത് ആയിട്ട് അള്ളാഹു സുബ്ഹാനവുതാല പറഞ്ഞത് , സ്ത്രീകൾ എന്നുള്ളത് പുരുഷൻറെ ഏറ്റവും വലിയ ആകർഷണ വസ്തുവാണ് duniyavil
ഒരു മാഗ് നെറ്റ് പവർ....... സ്പർശനം ഒരു സുഖം... ഉസ്താദ് വിശദമായി സംസാരിച്ചു
@shabeer2477
2 жыл бұрын
സത്യം ആണ് പറഞ്ഞത്. മനുഷ്യനെ ഉണ്ടാക്കിയ ദൈവം വെറുതെ പറഞ്ഞതല്ല ഇതെല്ലാം
@shabeer2477
2 жыл бұрын
How can create uncreated bro
@yRandom-creation1980
2 жыл бұрын
@Sharath S ഇ സൃഷ്ടിക്കുക. അല്ലെങ്കിൽ ഉണ്ടാക്കുക ഇത് തന്നെ ഒരു ദൈവ സൃഷ്ടിയാണ്. ആദ്യമായി ഒരു വസ്തുവിനെ സുന്യതയിൽ നിന്നും സൃഷ്ടിച്ചുകൊണ്ട് അവൻ അതിനു തുടക്കം കുറിച്ചു... നമ്മൾ പാസ്ററ് പ്രേസേന്റ് ഫ്യൂച്ചർ ഇതിലൂടെ ജീവിക്കുന്നു. അത് കൊണ്ട് ഇ പ്രപഞ്ച നിയമംങ്ങൾക്കു അധിതമായത് നമുക്കു ഉള് കോളാൻ കുറച്ചു ബുദ്ധിമുടുണ്ടാവും.. കൂടുതൽ കൂടുതൽ ഇ പ്രാപ്ഞ്ചത്തെ കുറിച്ച് നമ്മൾ അറിയുമ്പോൾ നമ്മൾ നിസാരർ ആണെന് മനസിലാവും.. ഉദാ:ബ്ലാഗ് ഹോൾ..നമ്മൾ ഇ ഭൂമിയിൽ അനുബവിക്കുന്ന സമയം അതിന്റ ലോജിക് അവയെ എലാം തകിടം മറിച്ചു മനുഷ്യനെ കുറെ കാലം കൺഫ്യൂഷൻ ആക്കിയ ഒന്നു.. കാരണം ബ്ലാക്ക് ഹോൾ സമയത്തെ പോലും പിനിലാകുന്നു!സമയതെ പോലും അത് ആകർഷിച്ചു വച്ചിരിക്കുന്നു.ഇത് പോലെ തന്നെ നമ്മൾ ജീവിക്കുന്ന ഇ പ്രപഞ്ചം പോലും നിറയെ അത്ഭുതങ്ങളാണ് .. ആ പ്രപഞ്ചത്തെയും അതിന്റ നിലനിൽപിന് ആവിശ്യമായ ജനനം മരണം (ഉണ്ടാകുക നശിക്കുക)പോലും ഒരു നിയമം കൊണ്ട് വന്നത് അവനാണ്.. അപ്പോൾ അവനെ അതുഭാതികുകയില്ല. ഇ ലോകത്തു നിന്നു കൊണ്ട് നമുക്ക് അത്രയേ മനസിലാക്കാൻ കഴിയു. 😞. ദൈവത്തെ ആരെങ്കിലും ഉണ്ടാക്കിയത് ആണെങ്കിൽ അവർ ആവില്ലേ ദൈവം ഒന്നു ചിന്തിച്ചു നോക്കു തർക്കിക്കാൻ വേണ്ടി അല്ല ബ്രോ.. ദൈവം അവനു ജനനവും ഇല്ല മരണവും ഇല്ല കാരണം ജനനവും മരണവും അവൻ ഉണ്ടാക്കിയ ഒരു (സെറ്റിംഗ്സ് )പ്രക്രിയ മാത്രം ആണ്. അത് അവനെ ബാധികില്ല 🖤
@imthiyasmuhammed3
2 жыл бұрын
@@yRandom-creation1980 nice explanation മനസിക്കുന്നവർക് ഇത് മതി എന്ന് തോന്നുന്നു അല്ലാത്തവർ ഭാവിയിൽ മനസിലാകട്ടെ
@lonewarrior70
2 жыл бұрын
Pennungale കാണുമ്പോ കൺട്രോൾ പോവുന്ന രീതിയിൽ ആണോ മനുഷ്യനെ ഉണ്ടാക്കിയത്
@imthiyasmuhammed3
2 жыл бұрын
@@lonewarrior70 Please use your brain before saying something stupid Go to the internet and search for it and you will get an authentic reference
@zakariya.k9937
2 жыл бұрын
ലോകാവസാനമാകുമ്പോൾ പരസ്യമായി വഴിയിൽ വെച്ച് വ്യഭിചാരംനടക്കുമെന്നും നല്ലവരായ ആളുകൾ അവരോടു പറയുമെത്രെ അല്പം മാറി നിങ്ങൾക്കു ആയിക്കൂടെ എന്നുപറയുന്ന അവസ്ഥ എത്തുമെന്ന് പ്രവാചകൻ പറഞ്ഞിരിക്കുന്നു
@jafernellikkaparambu16
2 жыл бұрын
അതെ അതെ .....🥲🥲
@tubekerala851
2 жыл бұрын
സ്കൂളിൽ പോകുന്നത് നാല് അക്ഷരം പഠിക്കാനാണ് അവിടെ ആണും പെണ്ണും ഒരുമിച്ചിരിക്കണം എന്ന് നാലുപേരുടെ ആവശ്യത്തിന് മുഴുവൻ വിദ്യാർഥിനികളും വിദ്യാർത്ഥികളും എന്തിന് ഒരുമിച്ചിരിക്കണം സ്കൂളിലെ മൂത്രപ്പുരയിൽ ആണും പെണ്ണും ഒരുമിച്ച് മുള്ളിയാൽ എന്താ കുഴപ്പം ആകാശം ഇടിഞ്ഞു വീഴുമോ ഇത് അടുത്ത ചോദ്യം 😁😁😁
@jesnujesnimariyam399
2 жыл бұрын
😁😁😁😁
@psycohacker7742
2 жыл бұрын
പിന്നല്ല 😄😆🤣
@safanaafsal7644
2 жыл бұрын
😂😄😄
@pms9592
2 жыл бұрын
@@safanaafsal7644 അനക്ക് അഭിപ്രായമൊന്നുമില്ലേ.എഴുതാൻ cmt വായന മാത്രമേയുള്ളോ?
@vishnu5344
2 жыл бұрын
@@safanaafsal7644 പേര് കണ്ടിട്ടുപോലും ആസ്വദിക്കുന്ന ചിലർ ഇവിടെ.. 🤭 സൂക്ഷിച്ചോളൂ..!
@naseemacherukode2545
2 жыл бұрын
ആണുങ്ങളുടെ mind ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നില്ല.... അറിവ് നൽകിയതിൽ സന്തോഷം.. നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@xaviermm838
2 жыл бұрын
എന്ത് തെറ്റായ information ആണ് ആണുങ്ങളെ കുറിച്ച് പറയുന്നത്. വളരെ മോശം!!!!!
@faizalschannel4491
2 жыл бұрын
@@xaviermm838 ലൈംഗീക വൈകല്യം ഇല്ലാത്ത ഒരു പുരുഷന്റെ കാര്യം ആണ് പറയുന്നത്.
@faizalschannel4491
2 жыл бұрын
Correct ആണ് 💯
@themastersvoice8636
2 жыл бұрын
This teacher is telling 100℅ truth. But, those men saying opposite things want to enjoy woman. That is all. But they are liars. That is why they spread such arguments in the name of gender neutrality. It is absolute deception.
@asharntl5036
2 жыл бұрын
@@xaviermm838 പറഞ്ഞത് കറക്റ്റ് ആണ്
@sirajashraf7044
2 жыл бұрын
അദ്ദേഹം സംസാരിച്ചത് 100% ശരിയാണ്... ഒരു പുരുഷനു മാത്രമേ അയാളുടെ മാനസികമായ അവസ്ഥകളും അനുഭവങ്ങളും മനസിലാകൂ.. ഒരു സ്ത്രീ അത് ഇതൊക്കെ രീതിയിൽ ചിന്തിച്ചാലും മനസിലാവണമെന്നില്ല.. തിരിച്ചും അങ്ങനെ തന്നെയാണ്. സ്ത്രീ അനുഭവിക്കുന്ന മാനസിക അവസ്ഥകളും അവരുടെ വികാരങ്ങളും പുരുഷനു പൂർണ അർത്ഥത്തിൽ മനസിലാവില്ല.
@thajudheenyes6173
2 жыл бұрын
Correct.
@bobsfotoart
2 жыл бұрын
വളരെ ശരിയാ .........അതിനു കുറച്ചു ബോധം വേണം . കൊണക്കാന്‍ മാത്രമല്ല ജീവിതം എന്ന് മനസിലാക്കാനുള്ള തിരിച്ചരിവ് വേണം. നിര്‍ഭാഗ്യവശാല്‍ ചിലര്‍ക്ക് അതില്ലാതെ പോയി ....
@adamyousuf1275
Жыл бұрын
@@advsuhailpa4443… അതെ... എനിക്ക് സ്ത്രീയുടെ കുണ്ടിയോട് വല്ലാത്ത ഇഷ്ടമാണ്. കണ്ടാൽ കണ്ട്രോൾ പോകും സ്വയംഭോഗം ചെയ്യും. Trainൽ ശരീരമുള്ള സ്ത്രീയുടെ അടുത്ത് ഇരിക്കുമ്പോൾ വല്ലാത്ത ആനന്ദമാണ്. പിന്നെ ബീജം പോകുമ്പോൾ എല്ലാ ആനന്ദവും തീരും...
@mastercraft4407
2 жыл бұрын
ഒന്നിച്ചു കിടന്നിട്ടും വ്യഭിചരിച്ചിട്ടും ആകാശം പൊളിഞ്ഞു വീണിട്ടില്ല . പലിശ വാങ്ങീട്ടും കൊടുത്തിട്ടും പെണ്ണിനെ കൂട്ടിക്കൊടുത്തിട്ടും കൊലയും , കൊള്ളയും നടത്തീട്ടും ആകാശം ഇടിഞ്ഞു വീണിട്ടില്ല , പിന്നല്ലേ തൊട്ടിരുന്നാലും കെട്ടിപ്പിടിച്ചാലും ആകാശം ഇടിഞ്ഞു വിഴുന്നത് ? വേണ്ടവർക്ക് ആകാം .
@rasheedkk72
2 жыл бұрын
യുക്തി ഇല്ലാത്ത വാദികൾ ഉറഞ്ഞ് തുള്ളുന്നതും ഇതിന്ന് വേണ്ടിയാണ്
@shanpanthayil
2 жыл бұрын
വിശദീകരണം...👌🏻👌🏻👌🏻👌🏻 100%👍🏻
@salmanulfarisibnuaboobacke6729
2 жыл бұрын
വളരെ മികച്ച അവതരണം, നിസംശയം ഒരു മറുചോദ്യത്തിന് അവസരം പോലും കൊടുത്തില്ല 👍🏽
@musiconly5617
2 жыл бұрын
As a hindu..womens nte karyathil islam right anhu
@jokerjohny
2 жыл бұрын
അതെ അതെ ചോദ്യം ചോദിച്ച കുട്ടിയെ കണ്ടാലറിയാം സ്ത്രീകൾക്ക് പ്രത്രേക പരിഗണനയാന്ന്.
സ്വാന്ത്രന്ത്യം കൊടുത്താൻ ചതിക്കുമെന്നത് താങ്കളുടെ വളരെ വികലമായ ചിന്താകതിയാണ്. അങ്ങനെയെങ്കിൽ പുരുഷന്മാരായിരിക്കും എറ്റവും വലിയ ചതിയന്മാർ. ചാക്കിൽ കേറി മറിക്കു ന്നവർ മറിച്ചോട്ടെ പക്ഷെ അതവരുടെ choice ആയിരിക്കണം. പിന്നെ ഇസ്ലാമിലെ സ്ത്രീ വിരുദ്ധത എണ്ണിയാൽ തീരാത്തതാണ്.
@musiconly5617
2 жыл бұрын
Enik ente anubavam, ente chuttum kaanunath...so njan athil viswasikkunnu.. Thangalkk swantham anubavam athil viswasikam
@musiconly5617
2 жыл бұрын
@@bustun mukam kaanikkand pani edukkalo..ethrayo unnadha sdanagalil musilim sreekal work cheyunu
@TopGamero
2 жыл бұрын
Ys correct..... ഒരു ആണെന്ന രീതിയിൽ ഇത് സത്യം ആണ്
@gatha2015
2 жыл бұрын
പക്ഷെ pennanna രീതിയിൽ തെറ്റാണ്
@sjk....
2 жыл бұрын
@@gatha2015 കാരണം ?
@mohammednoufalv2917
2 жыл бұрын
പല പെണ്ണുങ്ങളും ഇതൊന്നും അറിയാതെ ഇവൻ എൻ്റെ ചങ്ക് ആണ് അവൻ അങ്ങനെയൊന്നും ചിന്തിക്കില്ല എന്നൊക്കെ പക്ഷേ അവള് അവൻ്റെ അടുത്ത് നിന്ന് പോയാൽ ഇവൻ കൂട്ടുകാരോട് സംസാരിക്കുന്നത് അവള് അറിയാതെ അവനെ തൊട്ടപ്പോൾ ഉള്ള രസത്തെ കുറിച്ചും അവളുടെ സൗന്ദര്യ തെ കുറിച്ചും ഒത്ത് കിട്ടിയാൽ മറ്റു പലതും ചെയ്യേണ്ടതിൻ്റെ പറ്റ് യുമോക്കെ യയിരിക്കും എന്നൽ സ്ത്രീകൾ ഉണ്ടോ ഇതൊക്കെ അറിയുന്നു .
വിദൂരത്ത് ഇരുന്നിട്ട് തന്നെ കഴിഞ്ഞ ദിവസം കേരളത്തിൽ 15 വയസ്സുകാരി വീട്ടിൽ സുഖമായി പ്രസവിച്ചു
@bustun
2 жыл бұрын
അയ്നെന്താ ഇത്ര തെറ്റ്... സ്ത്രീകൾ 9 വയസ്സായാൽ പ്രായപൂർത്തിയാവില്ലേ? അപ്പൊ കല്യാണം കഴിച്ചൂടെ, പിന്നെ പ്രസവിച്ചൂടെ? 🤣😂
@afraappu4798
2 жыл бұрын
@@bustun 🤣🤣🤣
@ijasirfan3233
2 жыл бұрын
Sir ഞാൻ sunniyan..... but sir പറഞ്ഞ ആശയം 100% ശരിയാണ് 👍👍👍👍👍
@Struggler-s5m
2 жыл бұрын
നാണമില്ലേ ഇപ്പോഴും ഇസ്ലാമിന്റെ കാര്യങ്ങളിൽ സുന്നി, മുജാഹിദ് ഒക്കെ പറഞ്ഞ് വിവേചനം കാണിക്കാൻ...
@SidheequePoovil
Жыл бұрын
Njan Muslimanu
@varghese3
2 жыл бұрын
Gender nuetrality means Napumsakangal...arajakatham...aannaayalum penna aayaalum..
@jobydrl
2 жыл бұрын
ഈ സാഹചര്യത്തില്‍ ചോദിക്കേണ്ട മികച്ച ഒരു ചോദ്യത്തിന് അര്ഹതമായ മറുപടി.... 👌
@sadikjafer1242
2 жыл бұрын
പള്ളിയിൽ സ്ത്രീ പോവണ്ട എന്ന് ഇസ്ലാം പറയുന്നത് അല്ലാഹുവിന് ശരിക്കും കാര്യം അറിയുന്നത് കൊണ്ടാണ്.....
@jafernellikkaparambu16
2 жыл бұрын
The one who made it is a fool.... Can a perfect God make everything in such an ugly way?
@Pvtil1
2 жыл бұрын
,ഒരു കാര്യം സത്യമായി പറഞ്ഞതിൽ സന്തോഷം
@abdu_ktd6827
2 жыл бұрын
സ്ത്രീകൾ വിജാരിക്കുന്നത് പുരുഷന്മാർ സ്ത്രീകളെ പോലെ ചിന്തിക്കുന്നവരാണ് എന്നാണ് 😂😂😂😂
@muhammedajmalea6016
2 жыл бұрын
ഈ പറഞ്ഞത് അടിസ്ഥാനമാക്കി കുറച്ച് കൂടി ചിന്തിച്ചാൽ ഇസ്ലാമിലെ വസ്ത്രധാരണവും ,നിഖാബ്, ഹിജാബ് എന്നിവയുടെ പ്രസ്ക്തി ബോധ്യമാവും: ...
@shafiriyadh7951
2 жыл бұрын
പെൺകുട്ടികൾക്ക് ബുദ്ധി കുറവാണെന്നു പറയുന്നത് വെറുതെയല്ല എത്ര തേൻ കുടിച്ചിട്ട് പോയാലും അറിയാത്ത ചെടികൾ ആ ൺകുട്ടികൾ സാഹോദര്യം സമത്വം ഒക്കെ പറയുന്നത് പെൺകുട്ടികളെ അടുത്ത് എത്തിക്കാൻ വേണ്ടിയാണു ഒരു നൂറുദിവസം നിങ്ങളുടെ കൂടെ അടങ്ങിയൊതുങ്ങി നടക്കും നൂറ്റി ഒന്നാമത്തെ ദിവസം ഒന്ന് തൊട്ടുനോക്കും
@gatha2015
2 жыл бұрын
ഇതൊക്കെ ആണിന്റെ മാത്രം ആവിശ്യമാണോ??
@shameemfarsana2765
2 жыл бұрын
ആണിന്റെ മനസ്സ് ആണിന് മാത്രം അറിയാൻ പറ്റുള്ളൂ ഇവിടെ പറഞ്ഞത് സത്യം
@sasidharannairb8372
2 жыл бұрын
ഈ ജെൻട്രൽ ന്യൂട്രാലിറ്റിക്ക് വേണ്ടി കൂടുതലും വാദിക്കുന്നത് ഇവിടുത്തെ പെൺകുട്ടികളാണ്. ഒരു യൂറോപ്പിയൻ സംസ്കാരം വരുത്തണം അത്രയേയുള്ളൂ.
@hadeelnaufal6368
2 жыл бұрын
Yes you are right. Blind ayit European culture follow cheyunathann purugamanam enn oru dharana ividthe girlsn und.
@Irshhhhhhh
2 жыл бұрын
ഈ വീഡിയോക്ക് ലൈക് അടിച്ചിട്ടുണ്ട് ..ആകാശം ഇടിഞ്ഞു വീണാൽ അറിയിക്കണേ
@muhammedshahilshahil4991
2 жыл бұрын
😂😂😂
@mohdad4muhammed918
2 жыл бұрын
നൂറു ശതമാനം ശരിയാണ് 👍
@mudarrisofkerala
2 жыл бұрын
ബസ് സ്റ്റോപ്പിൽ boys girls വിദ്യാർത്ഥികൾ പരസ്പരം ചെയ്യുന്നത് കണ്ടാൽ അറിയാം mixed സിറ്റിംഗ് ൽ അവർ ആഗ്രഹിക്കുന്നത് എന്താണെന്നു മനസിലാക്കാം.. സ്റ്റുഡന്റസ്പബ്ലിക് മേഖല യിൽ അരുതായ്മ പലതും നടക്കുന്നങ്കിൽ സ്വാതന്ത്ര്യം കിട്ടിയാൽ പറയാൻ പറ്റാത്ത പലതും... മിക്സ് ലൈഫ് അനുവദിച്ച സ്ഥലങ്ങളിൽ ഉണ്ടായ അനുഭവങ്ങൾ ഞാൻ അറിഞ്ഞു. അത്തരം തിന്മകൾ മോഹിക്കുന്നവർ അതിനു വേണ്ടി പോസിറ്റീവ് ആയി വാദിക്കും
@bustun
2 жыл бұрын
നീ ഉണ്ട അറിഞ്ഞു 🤣 നിനക്ക് എത്ര വയസ്സ്? 52 ആണോ 🤣😂
@Leoooooo2024
2 жыл бұрын
ആണും പെണ്ണും എന്തെങ്കിലും ചെയ്യുന്നതിന് വീഴാൻ ഉള്ളതാണോ ആകാശം.... 🙄
@thajupadappilpadappil2412
2 жыл бұрын
സ്നേഹം എന്നാൽ ഇപ്പോൾ ഭൂരിപക്ഷവും താത്കാലിക കാമം ആണ്, മുമ്പിലെ ഒരു പല്ല് പോയാൽ തീരും ഈ സ്നേഹം
@ansarsanuanus4198
2 жыл бұрын
1000%👍👍
@muhammedshahilshahil4991
2 жыл бұрын
😂😂😂
@mahesh736
2 жыл бұрын
S uncle
@amalmuhammad7097
2 жыл бұрын
ഒരുപാട് തിരഞ്ഞിരുന്ന വിഷയം ❣️
@mohammedshafeeque1042
2 жыл бұрын
100% correct എത്ര വല്ല്യ പുരോഗമന വാദം പറഞ്ഞാലും ഏതൊരു ആണിനും ഏറ്റവും വല്ല്യ ആസ്വാദനം പെണ്ണാണ്... അങ്ങനെ അല്ല എന്ന് ഏതേലും ആണുങ്ങൾ പറയുന്നുണ്ട് എങ്കിൽ, ഒന്നെങ്കിൽ അവനു എന്തേലും പ്രശ്നം ഉണ്ടാവും അല്ലെങ്കിൽ അവൻ പച്ച കള്ളം പറയുന്നു... ഇത്രേ ഉള്ളൂ കാര്യം... ഹോസ്റ്റലിൽ ഒരുമിച്ച് ആയ ഒരു നഴ്സറി കൂടെ അടുത്ത് ഉണ്ടാക്കുന്നത് നന്നാവും😂😂😂
@muhammedbasheersahib8778
2 жыл бұрын
സത്യം.
@bhagavan397
2 жыл бұрын
സുടാപ്പി 🇵🇰🇵🇰🇵🇰
@offline673
2 жыл бұрын
@@bhagavan397 ആഹാ വന്നല്ലോ 👌. ആകെ അറിയുന്ന പണി
@azeezkarekkadazeezkarekkad8839
2 жыл бұрын
പെരിന്തൽമണ്ണയിൽ അനേകം വിദ്ധാർഥികളെ ഒരദ്ധ്യാപകൻ പീഠിപ്പിച്ചു ആകാശം വീണ് പോയില്ല, അത് കൊണ്ട് ഇനിയും അവർ അതിന് വേണ്ടി വാദിക്കും" അവൻ്റെ പേര് ശശി, ജോലി, അദ്ധ്യാപഹയൻ
@vishnu5344
2 жыл бұрын
ഒരു ശശിക്ക് പകരം എത്ര മൊയ്ല്യാക്കന്മാർ...! അത് പിന്നെ ഒരു കണ്ട്രോളും ഇല്ലാതെ നിർഭാദം തുടർന്നു കൊണ്ടേ ഇരിക്കുന്നു... 🤭
@razirazz2493
2 жыл бұрын
പീഡിപ്പിക്കുന്നവർക്ക് എന്ത് മതം ...അവരുടെ മതം പറഞ്ഞ് comment ഇടുന്ന നമ്മൾ പൊട്ടന്മാർ എന്നല്ലാതെ... വൃത്തികേട് ചെയ്താൽ ഏത് മതത്തിൽ പെട്ടവനായാലും അവന്ന് ഒരു പേരെ ഒള്ളൂ ..തെറ്റുകാരൻ...അല്ലാതെ അവനെ വെളുപ്പിക്കാനോ മറ്റു ആളുകളുടെ തെറ്റുകൾ പറഞ്ഞ് അവനെ ന്യായീകരിക്കാനോ നിൽക്കരുത്.....
@sunnyscariah2753
2 жыл бұрын
ഇരുന്നാൽ കുഴപ്പമില്ല അതു കഴിഞ്ഞാണ് കുഴപ്പം തുടങ്ങുന്നത് കാണുന്നത്
@mosemose202
2 жыл бұрын
ആ പറഞ്ഞത് 100 വട്ടം ഞാൻ യോജിക്കുന്നു😃.ഇന്നലെ എന്റെ കോളേജിൽ കൂടെ ഇരിക്കുന്ന വെള്ളക്കാരി എനെ തൊട്ട് തലോടിയപ്പോൾ എവിടെ ഒരു കുളിര്🤣. ഒരുനിമിഷം സ്വന്ധം വൈഫിനെ ഓർത്തുപോയി 😃
@sharafudheen8252
2 жыл бұрын
മാന്യത ഉള്ളവർ മക്കളെ വിടില്ല ഇതിന്ന് വേണ്ടി അലമുറയിടുന്നവർ അവരെ മക്കളെ വിടുമോ എന്നാൽ അവിടന്ന് തുടങ്ങട്ടെ എത്ര പേരുണ്ടന്ന് കാണാം
@doesnotmanthinkhowhewascreated
2 жыл бұрын
Quran 30 : 30 ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.
@ufcvision4037
2 жыл бұрын
പുരുഷന്മാർ ബസ്സിൽ ജാക്കി വെച്ചു എന്ന് കേട്ടിട്ടുണ്ട്, എന്നാൽ തിരിച്ചൊരു അനുഭവം കേട്ടിട്ടില്ല 😄😄
@MASTERMINDSindia
2 жыл бұрын
ടയർ പഞ്ചർ ആയാൽ ജാക്കി വെക്കേണ്ടത് പുരുഷൻ്റെ ജോലി ആണ് സാർ... 😂😂😂😂😂😂😂😂😂😂😂😂😂
@hanidq4381
2 жыл бұрын
@@MASTERMINDSindia പെണ്ണിന് തൊട്ട് കൊണ്ടു സുഗം അനുഭവിക്കാൻ പെറ്റില്ലാ അതാണ് കാരണം
@ihthisammohamed8038
2 жыл бұрын
പുരുഷൻ എവിടെയാണ് ജാക്കി വെക്കുന്നത് വെക്കാൻ ഒരു സ്ഥലം ആരെങ്കിലും അനുവദിക്കേണ്ടെ
@sahidmkl
2 жыл бұрын
@@MASTERMINDSindia 🤦
@myway4582
2 жыл бұрын
@@ihthisammohamed8038 *അനുവദിക്കുന്ന സ്ത്രീകളും ഉണ്ട് പല സ്ത്രീകളും പല രീതിയിൽ ആണ് വികാരം പക്ഷേ ആണുങ്ങളുടെ കാഴിയം അങ്ങനെ അല്ല അതാണ് ഇവിടെ പറയുന്നത് physicaly mentally strong ആയ എല്ലാ പുരുഷന്മാർക്കും വികാരം ഒക്കെ ഒരേ അവസ്ഥയിൽ തന്നെ ഉണ്ടാകും*
@muhammediqbal8989
2 жыл бұрын
വളരെ വ്യക്തവും മാന്യമായ രീതിയിലുമുള്ള മറുപടി 💯
@kabier4171
2 жыл бұрын
Excellent Speech. 👍🏼👍🏼👍🏼
@srjomiajohn5625
2 жыл бұрын
കൊള്ളാം🙏👍
@ayyoobthrasseri6262
2 жыл бұрын
മുമ്പ് കാലത്ത് ആണുങ്ങളെ ആ ഗർഷിക്കാൻ പൊളിസി നി മ കൾ സ്ത്രീകളുടെ മാറും കാലിൻ്റെ തുടയും കാട്ടി പോസ്റ്റ് ഒട്ടിക്കാറ് ഉണ്ടായിരുന്നു ആ സിനിമക്ക് സ്ത്രീകൾ പോവാറ് ഇല്ലായിരുന്നു ആണുങ്ങൾ പോവാൻ കാരണം
@sajadsaju3481
2 жыл бұрын
ഇതാണ് വ്യക്തമായ മറുപടി സ്ത്രീകൾക്. ഇതിലും വ്യക്തമായി ആരും പറയില്ല. സ്ത്രീകൾക്ക് മനസിലാവുന്നുണ്ടോ എന്തോ ??
@amzparappanangadi1289
2 жыл бұрын
ചോദ്യം ചോദിക്കുന്ന ആ പെണ്ണ്... വീട്ടിലെ സ്വന്തം ആങ്ങളെയുടെ കൂടെയൊ ഉപ്പായുടെ കൂടെയൊ... ഒരുമിച്ച് ഒറ്റ പായയിൽ രാത്രി കിടന്നുറങ്ങാറുണ്ടോ....?
@shoukathali9050
2 жыл бұрын
ഉണ്ട് എന്റെ മകൾ എന്റെ കൂടെ കിടക്കാറുണ്ട് നിന്റെ ഉമ്മാന്റെയും പെങ്ങളുടെയും കൂടെ നിനക്ക് കിടക്കാൻ കഴിയാത്തത് അത് നിന്റെ മറ്റേ രോഗം കൊണ്ടാണ് മോനെ
@abduljaleel8094
2 жыл бұрын
Yas
@ramsyhhh626
2 жыл бұрын
@@shoukathali9050 സ്വന്തം പിതാവ് പീഡിപ്പിക്കുന്ന സംഭവങ്ങളൊന്നും താങ്കൾ കേട്ടിട്ടില്ലേ വെറുതെ വിഡ്ഢിത്തരം പറയല്ലേ
@സത്യംസൗഖ്യം
2 жыл бұрын
ഇന്നലെ ഒരു പെൺകുട്ടി ടോയ്ലറ്റ് ഇൽ പ്രസവിച്ചു കുട്ടി മരിച്ചു
@rami3043
2 жыл бұрын
💯ശരി ആണ് പറയുന്നത് സ്വാതന്ത്ര്യം സമത്വം പറഞ്ഞു നടക്കുന്ന മിക്കവരും ഇതുപോലെ തന്നെ...
@agratvk1465
2 жыл бұрын
Alhamdulillah...very true explanation given by ustad Thanveer....the girls must be understand the seriousness of his class... Jazakumullah khair
@fabinanazer1183
2 жыл бұрын
Well said👏🏼
@sajadsaju3481
2 жыл бұрын
ഇവിടെ ഉസ്താത് പറഞ്ഞത് 100 % ശരിയാണ് ആണിനെ അറിയൂ ആണുങ്ങളുടെ മനസ്സിലുണ്ടാകുന്ന കാര്യങ്ങൾ പാവം പെണ്ണിന് അറിയുന്നില്ല . സ്ത്രീകളുടെ മനസ്സു പോലെയാണ് പുരുഷന്റേതെന്ന് കരുതിയിരിക്കുകയാണ് പാവം സ്ത്രീകൾ. സ്ത്രീകൾക് അങ്ങനെയൊന്നും തോന്നില്ലയിരിക്കാം but...
@nihalvlogs998
2 жыл бұрын
Good 👍
@jamsheed8332
2 жыл бұрын
സ്ത്രീകളെ കാണുമ്പോൾ നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ചിന്തയുടെ പ്രശ്നമാണ് നിങ്ങളുടെ ചുറ്റുമുള്ള സമൂഹത്തിൽ നിന്ന് നിങ്ങൾ മനസ്സിലാക്കിയ കാര്യം ലൈംഗികാസ്വാദനം അത് പുരുഷന്മാർക് മാത്രമല്ല സ്ത്രീകൾക്കും ഉണ്ട് പലയിടങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നുണ്ട് അവിടെയൊന്നും ഒരു പ്രശ്നവുമില്ല എല്ലാം നമ്മുടെ ചിന്തകളാണ് അതാണ് നാം മാറ്റേണ്ടത്
@saythetruthevenitmaybebitter
2 жыл бұрын
ഒരു റൂമിൽ വാതിലടച്ച് രണ്ടു പേരും ഒന്നിച്ചിരുന്നാൽ മതി. എല്ലാം അറിയാം
@akbarka1482
2 жыл бұрын
ആകാശം ഇടിഞ്ഞു വീഴില്ല ആണും പെണ്ണും ഒന്നിച്ച് കുറച്ച് നേരം ഇരുന്നാല്‍ ചിലത് വീഴും കാരണം ആണിന്റെയും പെണ്ണിന്റെയും തൊലികൾ വിത്യാസം ഉണ്ട് അന്യ സ്ത്രീയും പുരുഷനും ഒരു സെക്കന്റ് കണ്ണില്‍ കണ്ണില്‍ നോക്കിയാല്‍ കാമം ജനിക്കുമെന്നാണ് ലൈംഗിക ശാസ്ത്രജ്ഞര്‍ പറയുന്നത് അടുത്തിടെ ജപ്പാനില്‍ സ്കൂളില്‍ പെണ്‍കുട്ടികൾ പോണിടൈല്‍ കെട്ടുന്നത് നിരോധിച്ചിട്ടുണ്ട് കാരണം പെണ്‍കുട്ടികളുടെ പിന്‍കഴുത്ത് കണ്ടു ആണ്കുട്ടികൾക് വികാരം ഉണ്ടാകും എന്ന കാരണത്താല്‍ ഒരു പരിധി കഴിഞ്ഞാല്‍ കുട്ടികളെ മാതാപിതാക്കള്‍ മാറ്റി കിടത്തണമെന്ന് മതം പറയുന്നു ഇതെല്ലാം വ്യഭിചാരത്തെ തടയുന്നതിന് വേണ്ടിയാണ് ആകാശം ഇടിഞ്ഞു വീഴാനല്ല
@vishnu5344
2 жыл бұрын
പെണ്ണ് അറിയാതിടത്തോളം കാലം ഇവിടെ എന്താ പ്രശ്നം... 🙄
Пікірлер: 1,7 М.