എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു..കുറെ കാലത്തിനു ശേഷം ഇന്ന ഒന്നു ആർത്തു ചിരിക്കാൻ കഴിഞ്ഞേ😂😂..നന്ദി അജു ഏട്ടനും സരിതേച്ചിക്കും😍😍
@vijishasreejesh3381
4 жыл бұрын
അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരു തമാശയായി ഞങ്ങള്ക് പറഞ്ഞു തരുമ്പോൾ ഞങ്ങളും ഞങ്ങള്ക്ക് പറ്റിയ ഇതു പോലുള്ള തമാശ ഓർക്കുന്നു
@sajukl8765
3 жыл бұрын
അടിപൊളി കേൾക്കാൻ നല്ല രസം സൂപ്പർ. കേട്ടിരുന്നുപോകും
@askarmonek9852
4 жыл бұрын
നിങ്ങളുടെ ജീവിതം ഒരു സിനിമആക്കിയാലോ ഒരു പാട് കോമഡിയും നല്ലസെന്റിയും ഉണ്ട്. ഒരുപാട് ചരിച്ചു നിങ്ങളുടെ നിഷ്കളങ്കമായസംസാരം കേട്ട് ഒരുപാട് വിഷമവും തോന്നി 😪😪😢😢കോട്ടക്കൽ കാരൻ
@ragavanrajeev4683
4 жыл бұрын
വളരെയധികം ഇഷ്ടമായി ഞാൻ ചിരിച്ചു കോഴി കഥകൾ കേട്ടു അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ
@ajusworld-thereallifelab3597
4 жыл бұрын
Thank you... 😍😍😍😍😍
@bini_bharathan
4 жыл бұрын
മുല്ല കൃഷി ടെ കഥ കേട്ടിട്ട് കരയണോ... അതോ ചിരിക്കണോ 🙂🙂 ടർക്കിക്കോഴി മുട്ടയിട്ടത് അടിപൊളി 😂😂
Ningal randuperum very innocent and good people happy 21 st centuryil enganeaum alukkal undallo god bless the family ❤️❤️❤️🙏🙏👍
@rasheedkassim1441
4 жыл бұрын
സൂപ്പർ... നല്ലൊരു സൊറപറച്ചിൽ.... ഇന്ന് ആളുകൾക്ക് ഇങ്ങനെ ഇരിക്കാനൊ സൊറപറയാനൊ നേരമില്ല. അനുഭവങ്ങളുടെ പങ്കുവയ്ക്കൽ.പലതും പഠിക്കാനുണ്ട്.കുടുംബാംഗങ്ങൾ തമ്മിൽ, അയൽക്കാർ തമ്മിൽ, കൂട്ടുകാരൻ തമ്മിൽ, .. പണ്ട് നാട്ടിൻ പുറത്തെ കാഴ്ചകൾ.
Thanks for sharing. Respect for sharing your experiences. Please do a video about how to make natural pesticides.
@sukumarsukumar9384
4 жыл бұрын
ഞാൻ ഭോപ്പാലിൽ ആണ് ' ഇവിടെ ക്രിഷി ചെയ്യുനത് (കള ഇല്ലാതാക്കാൻ ) പ്ലാസ്റ്റിക് ഷീറ്റിൽ ഒരു നിശ്ചിത അകലത്തിൽ ഹോൾ ഇട്ട് -വിരിക്കും അതിൽ കുഴി കത്തി ആണ് മുല്ല നടുന്നത് കളപ്ലാസ്റ്റിക്ക് ഷീറ്റ് ഉള്ളതുകൊണ്ട് വരില്ല. വീര്യം കുറഞ്ഞ മരുന്ന് തളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല. കഴിക്കാൻ ഉള്ളതല്ലല്ലോ!
@ajusworld-thereallifelab3597
4 жыл бұрын
👍👍👍
@thedemocratic7648
4 жыл бұрын
എസ് സ്ട്രബറിയും ഇങ്ങനെ ആണ് കൃഷി ചെയ്യുന്നത്
@satheeshv.k6426
4 жыл бұрын
8.58 to 9.35 എല്ലാ നാട്ടിലും ഉണ്ടാവും ഇങ്ങനെ ഒരു മോഹനേട്ടൻ ... പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് മനസ്സിലാക്കിയ ഒരുപാടു പേരുണ്ട് .പക്ഷെ തുറന്ന് പറയാൻ മടിയാണ് ..നിങ്ങൾ ഒരു തുറന്ന പുസ്തകമാണ് ...waiting for Next Step...👍Satheesh.ollur
@valsafrancis8348
4 жыл бұрын
എന്തായാലും അതിൽ നിന്നെല്ലാം കാരകേറിയല്ലോ. അതിനു ദൈവത്തിനു നന്ദി പറയാം. All the best.
@sainulabid7854
4 жыл бұрын
ഇപ്പോൾ യൂട്യൂബ് നിങ്ങൾക്ക് വേണ്ടി കണക്ക് കൂട്ടുന്നു...പരാജയങ്ങൾ ജീവിതത്തിൽ ഉണ്ടായാലും തളരാതെ മുന്നോട്ടു പോകുന്നില്ലേ...അവിടെയാണ് വിജയം...👍👍
@ajusworld-thereallifelab3597
4 жыл бұрын
Thank you... 😍😍😍😍
@sunrise7935
4 жыл бұрын
Why u try a govt job Saritha....u r well educated ...Try PSC coaching
@ismail.p5784
4 жыл бұрын
വൻ പരാജയങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് 😃
@jaya9890
4 жыл бұрын
അജു ഭായി ടെ ചിരി എത്ര നിഷ്കളങ്കമാ
@sabusworld9095
4 жыл бұрын
സൂപ്പർ അജു ഏട്ടാ 🥰
@mariaantony9432
4 жыл бұрын
ഞങ്ങൾക്കു० ഇത് പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്തായാലു० നിങ്ങൾ അതിനെ യൊക്കെ അതിജീവിച്ച് ജീവിതത്തിൽ വിജയ० നേടിയല്ലോHats off
@kottayilbalansomankottayil4792
4 жыл бұрын
Oranangulam vachu manniratheetta vanilla krishi?
@vasanthakumarikj5355
3 жыл бұрын
എല്ലാ കാര്യത്തിലും നിങ്ങൾ made for each other തന്നെ👍
@vjjoshy
4 жыл бұрын
നല്ല ഇൻഫോമാറ്റിക്ക് ആയ വീഡിയോ
@JoandRose
4 жыл бұрын
ഒള്ളത് പറയാലോ ചേട്ടാ, നമ്മടെ ഏതൊക്കെയോ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീട്ടിൽ പോയിരുന്ന്, മുറ്റത്ത് ഒരു കസേര ഇട്ട് ഒരു ചായ കുടിച്ച് ഇരുന്നു വിശേഷങ്ങൾ പറയുന്ന പോലെയാണ് ഈ വീഡിയോ കണ്ടപ്പോ തോന്നിയത്, ഞാൻ ശെരിക്കും നിങ്ങൾക്ക് മുൻപിൽ ഒരു കസേരയിലോ തിണ്ണയിലോ ഇരുന്ന് സംസാരിക്കുന്ന ഒരു ഫീൽ, അത്രക്കും നാച്ചുറൽ talk... ഒരുപക്ഷെ നിങ്ങളും ഞാനും തൃശ്ശൂർകാർ ആയതുകൊണ്ടാവാം.... എന്തോ, ഈ വ്ലോഗ് വല്ലാതെ അങ്ങ് ഇഷ്ട്ടപ്പെട്ടു. ❤️❤️❤️
@shafeek5059
4 жыл бұрын
Joli poyi thakarnirikunavar onnu ketu noku.(njangalude anubhavam) .. One of the best motivational video.. Yellathinum oro samayam und... Well said...chiriyodopam orupad kariyangalum. Thanks and regards
@pradeepk.r8242
4 жыл бұрын
'''താരതമ്യേന '' ഇപ്പോൾ കുഴപ്പമില്ലല്ലോ അതു മതി , നമസ്കാരം. പിന്നെ പടക്കം പൊട്ടിച്ച് മുട്ട ഇടീക്കൽ സൂപ്പർ പരീക്ഷണം👍👍👍
@NASARPANDA
4 жыл бұрын
മോഹനേട്ടൻ ഈ വീഡിയോ കാണില്ല എന്നുള്ള ധൈര്യമാണല്ലേ രണ്ടാൾക്കും, മോഹനേട്ടൻ എങ്ങാനും ഇതു കണ്ടാൽ .......
@abhilashcherian1713
4 жыл бұрын
Ende ponnooo.... caption vayichu chirichu chathu😇🤣😘😘♥️
ആ പരാജയത്തിന്റെ സമരകമായ മുല്ല ചെടികൾ വീട്ടിൽ ഉണ്ടോ ഇപ്പോഴും
@renukadevi4446
4 жыл бұрын
valare nalla kathayanu . jangalum edu polea chennaiel pala vaga business cheithuttum success avathe veshamichuttundu mone god bless you
@user-yv4lm3fb8u
4 жыл бұрын
ചിരിപ്പിച്ചട്ടോ 😀😀😀 അടുത്ത പരാജയത്തിന്റെ കഥ അടുത്ത വീഡിയോയിൽ പറയാട്ടോ 😀 , അത് കലക്കി. തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി. 😉
@sinimoltv
4 жыл бұрын
Ningalude story interesting anu ketto.
@ajusworld-thereallifelab3597
4 жыл бұрын
Thank you... 😍😍😍😍
@hemakamath681
4 жыл бұрын
Padakam potichu kozhi Motta ittu, very funny, Happy New year guys
@jishnujeevan3994
4 жыл бұрын
അജുഎട്ടാ മോഹനൻ ചേട്ടൻ അപ്പുറത്തെ വീട്ടിൽ വെള്ളം കുടിക്കാൻ പോകുന്നത് ആ പാവത്തിന് അത്രയും നേരം റെസ്റ്റ് കിട്ടാൻ വേണ്ടിയാണ് പുതിയ ഒരു ഐഡിയ കാണിച്ചു തന്ന മോഹനൻ ചേട്ടന് എൻ്റെ വക ഒരു ബിഗ് സലൂട്ട്
@shaijuak2949
4 жыл бұрын
Kanakkukoottalukal 😂 Same to you 😆
@appleuae8871
4 жыл бұрын
Namaskkaram.supaer.👌👌👌👌👌👏👏👏👏
@alanjoseph3703
4 жыл бұрын
Chirichu chathuu... adipoli
@lisanezhuvathra7990
4 жыл бұрын
ഇപ്പോൾ ഒരു കാര്യം മനസിലായി. എന്ത് തുടങ്ങിയാലും ചെറിയ രീതിയിൽ തുടങ്ങണം. വിജയിച്ചാലെ അത് വലുതാക്കാവൂ
@dhanyaamaldev741
4 жыл бұрын
ajuchetta chrichu chirichu oru vazhi ayi.raduperudeyum avatharanam supper
@ajusworld-thereallifelab3597
4 жыл бұрын
Thank you... 😍😍😍😍
@veenakpveenakp7486
4 жыл бұрын
Happy newyear to അജു സരിത & jaghu
@manojmariyadhas3104
4 жыл бұрын
Correct message anu..😊
@thomasmr7384
4 жыл бұрын
🤣😂😂 that was so funny about the turkey egg farming and fire crackers
@rahulkravi
4 жыл бұрын
Ajuchettan sarithechi jaggu esttam🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
4 жыл бұрын
Thank you... 😍😍😍😍
@jobykjoy3722
4 жыл бұрын
എനിക്കു പടക്കം പൊട്ടിച്ചത് കേട്ടപ്പോൾ ചിരിയോ ചിരി ayyo
@mnishanthprabhu7323
4 жыл бұрын
Awesome Bro & Sis
@manumanu7076
4 жыл бұрын
ഞാൻ ഇതിനപ്പുറം ചെയ്തിട്ടുണ്ട്, ആട് - ജംനാ പ്യാരി, കാട, കോഴി, മീൻ, അലങ്കാര മത്സ്യം, എല്ലാം ഹുദാ ഗവ:🤪🤪🤪🤪🤪🤪😪😪😪😪😪😪
@sureshthomas7485
4 жыл бұрын
🤣🤣🤣
@rakheesureshmenon4355
4 жыл бұрын
New year wishes to yu all and nice vlog
@ajusworld-thereallifelab3597
4 жыл бұрын
Thank you... 😍😍😍😍
@beenabeena4304
4 жыл бұрын
Adipoli🌹🌹👍👍💐💐Happy New Year Wishes🎆🎆🎇✨✨
@solitaryperson5284
4 жыл бұрын
നിങ്ങള് രണ്ട് പേരും ഞങ്ങളെ ചിരിപ്പിച്ച് കൊല്ലാനുള്ള പരിപാടി ആണെന്ന് തോന്നുന്നു എന്തായാലും ഒരുപാട് ഇഷ്ടായി
മുല്ല പുല്ലിന്റെ ഇടയിൽ നിന്നും കണ്ടുപിടിക്കാൻ നടന്ന സംഭവം ഏറെ രസകരം തന്നെ.
@divinemusicthrishan3065
4 жыл бұрын
എന്റെ ബലമായ സംശയം അജുവേട്ടന്റെ കാൽക്കുലെ റ്ററിന് എന്തോ തകരാർ ഉണ്ടെന്ന.
@ajusworld-thereallifelab3597
4 жыл бұрын
😂😂😂😂 അതെന്നെ 👍👍👍
@SoumyasKitchenMagic
4 жыл бұрын
കഥകൾ ഇത്രയും മനോഹരമായി പറയാൻ നിങ്ങൾക് മാതമേ പറ്റൂ . ഇനിയും ഒരുപാട് കഥകളുമായി വരണം . ഹാപ്പി ന്യൂ ഇയർ , to all of you 👩👩👦💐💐💐
@mohammedbazil807
4 жыл бұрын
Nice story....👍👍👍like it
@alimurshid466
4 жыл бұрын
നിങ്ങളുടെ ആകുട്ടയിമ പൊളിച്ചു
@seenajose738
4 жыл бұрын
Inganeyakanam wife husbandine full support kodukkanam a family 100 percentage vijayiykkum
@seenathsadakathulla4156
4 жыл бұрын
ചിരിച്ചു ചിരിച്ചു കരഞ്ഞു .
@varghesemichael6813
4 жыл бұрын
Aju chettaa saritha chehi 😊👍👍
@sinjusarath1428
4 жыл бұрын
എല്ല്ലാ ബിസിനസ് കഥകളും കേൾക്കാൻ ready ആയിരിക്കാന് ഞങ്ങൾ എല്ലാവരും........ ഇതിൽ ഇഷ്ടപെട്ട രണ്ടു dialogue kal.. മുല്ല കൃഷി പുല്ല് കൃഷിയായി. പേടിപ്പിച്ചു മുട്ടയിടിച്ചു.. 😂
എന്റെ അജുവേട്ടാ ആ പടക്കം പൊട്ടിക്കുന്ന സീൻ ഉണ്ടല്ലോ അതെ കേട്ട് ചിരിച് ചിരിച് ഇല്ലാതായി. ഓരോരോ കഷ്ടതകൾ വരുമ്പോൾ പടക്കമല്ല ചിലപ്പോ ബോംബ് തന്നെ പൊട്ടിച്ചാളും.
@SubashSubash-xz6hs
Жыл бұрын
അജുവേട്ട, ❤ശരിച്ചേച്ചി ❤നിങ്ങളെ എനിക്കൊരുപാടിഷ്ട്ട love you 😊😊😃😃😃😃😃😃😃 ചിരിച്ചു കുഴഞ്ഞു എല്ലാവരിലും ഉണ്ടാവും പരാജയകത but ഇതുപോലെ അവതരിപ്പിക്കാൻ എല്ലാവർക്കും കഴിയില്ല എല്ലാം.. ശെരിയാവും ചേട്ടാ പരാജയം വിജയത്തിന്റെ മുന്നോടിയാ Love you ❤ love you❤🌹
@ajusworld-thereallifelab3597
Жыл бұрын
🥰🥰🥰🥰🥰 സന്തോഷം
@nazdiya6651
4 жыл бұрын
Suprrrrrrrrr
@ajusworld-thereallifelab3597
4 жыл бұрын
Thank you... 😍😍😍😍
@mubashirp5419
4 жыл бұрын
Excellent
@SunilSunil-dt9gc
4 жыл бұрын
പടക്കം സൂപ്പർ
@sreens8166
4 жыл бұрын
ശേട.. ആ പ്രതീക്ഷയും പോയി..കുറ്റിമുല്ല കൃഷി തുടങ്ങണം എന്ന ഒരു വിചാരംഉണ്ടായിരുന്നു..ഇന്നലെഅജുച്ചേട്ടനെ അനുകരിച്ച് പൊറോട്ട ഉണ്ടാക്കി വിജയിച്ചില്ല..ലെയർ വന്നില്ല പത്തിരിപോലെയായി..ടർക്കി കഥ പൊളിച്ചു..ട്ടാ
@ammukrishnan5707
4 жыл бұрын
First time ane video kanunathe.... Appo thanne nalla eshtayi.... pne channel subscribe cheythe... vere videosm kandu.... orupad eshtayiii ningalude fmly... ennum engana happy ayit pokan eshwaran anugrahikatenu prarthikunnu chetta & chechii... 💞
@ajusworld-thereallifelab3597
4 жыл бұрын
Thank you....🙏🙏🙏😍😍😍
@singleboban7926
4 жыл бұрын
Sooper allathinm oru samayam undu dasa
@simplecookingismykitchen1627
4 жыл бұрын
എവിടെഒക്കെ എന്നെ തന്നെ ആലോചിച്ചു ഏറെക്കുറെ ഇതു തന്നെ ഞാനും
@BMA191
11 ай бұрын
Mullakrishiyil njangalum pareekshichathu njanum orkunu.njan annu school il padikua.kuree kashtapppettuuuu ...ipo chirichondum ithine patty orkam ennu ipo manassilaayyy
@danyantoney8363
4 жыл бұрын
I love to watch your vedio
@Gilskj2012
4 жыл бұрын
Nice video...
@jaicoaugustine3114
4 жыл бұрын
Aa cash indarunnakill ippo oru 2akkar sthalam vagayitrnnu
Пікірлер: 391