Kooduthal like kittiyavark KZitem trophy kodukunndo 😌😌
@shimzshimna3791
5 жыл бұрын
Kodukkunundel rakshapettu....!!!😊😊
@nailanas6841
5 жыл бұрын
ഞാൻ പാവാണ് 😂😂lonappn ishtam😍
@abdulnasar7258
5 жыл бұрын
Naila Nas
@Moonlight-yb5cr
3 жыл бұрын
😚😚
@M_Tech_Games
2 жыл бұрын
Eppolum ishttamano
@johnmodijanardanan2153
2 жыл бұрын
Flowers Top Singer Najiyamma Army ivane purathakkunadu vare predishedikkuka.
@risingstar7381
5 жыл бұрын
*ലോനപ്പൻസ് മാസ്സ് രക്ഷിതാക്കൾ ✌️✌️😘❤️*
@johnmodijanardanan2153
2 жыл бұрын
Nanjiyamma Army LoLappane 🤣 achanee ammayum social media vazhi parayipikunu
@bhul3960
2 жыл бұрын
സംഗീതത്തിൽ ഒരു ദൈവീകതയുണ്ട്. നന്മയുണ്ട്. ചില നന്മകൾ തിരിച്ചറിയാൻ മനസ്സിൽ അല്പം എങ്കിലും നന്മ വേണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ സാഹചര്യം. Linulal താങ്കൾ പറഞ്ഞു വരുന്നത് പോലെ ഈ പറഞ്ഞ രാഗങ്ങളും ശാസ്ത്രവും ഒക്കെ പഠിച്ചവർ മാത്രമാണോ നല്ല പാട്ടുകാർ. അങ്ങനെ പഠിച്ചവർ പാടുന്ന ഏത് പാട്ടും ഞങ്ങൾ പാട് പ്പെട്ട് ഇഷ്ടപ്പെടണോ? Computer കളിലും മറ്റും program ചെയ്തു വെക്കുന്നത് പോലെ Linulal പറഞ്ഞ ശാസ്ത്രങ്ങളും കാര്യങ്ങളും പഠിച്ചു വന്നു ഒരു robot നെ പോലെ വന്നു അവതരിപ്പിച്ചാൽ അതിനു ആത്മാവ് ഉണ്ടാകണം എന്നില്ല. നഞ്ചിയമ്മ ശാസ്ത്രീയമായി പഠിക്കാതെ തന്നെ ഈ so called trained singers നെ വെല്ലുന്ന രീതിയിൽ പാടി ജനപിന്തുണ നേടി. അപ്പോൾ അവർക്ക് ചെറുപ്പം മുതൽ പഠിച്ചു പാടാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നെങ്കിലോ? സത്യം പറയാലോ Linulal ന്റെ ഈ cheap publicity stunt നു മുമ്പ് ഇങ്ങനെ ഒരാൾ ഈ ലോകത്ത് ഉണ്ടായിരുന്നു എന്ന് തന്നെ എനിക്ക് അറിയില്ലായിരുന്നു. അറിയാതിരുന്നത് എന്റെ മഹാഭാഗ്യമായിരുന്നു. കാരണം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ഞാൻ depressed ആണ്. Linulal താങ്കൾ ഈ സംഗീത ലോകത്തിനു തന്നെ ഒരു അപമാനമാണ്.
@M_Tech_Games
2 жыл бұрын
Adhenna apamanam
@Harshidabathali
2 жыл бұрын
Well said… എല്ലാ പാട്ടുകളും നന്നായി പാടാൻ കഴിയുന്ന ഒരാൾക്കേ അവാർഡ് kodukkan പാടുള്ളൂ എങ്കിൽ... ആരും അവാർഡിന് അർഹരല്ല എന്ന് പറയേണ്ടി വരും. കാരണം national award ജേതാക്കൾ ആയിരുന്ന നടന്മാരുടെയും സംവിധായകരുടെയും പല സിനിമകൾ നമ്മളെ ബോറടിപ്പിച്ചിട്ടും ഉണ്ട് അഭിനയം പോരായിരുന്നു എന്ന് തോന്നിയിട്ടും ഉണ്ട്. അപ്പൊ പിന്നെ ആ പറഞ്ഞതിലെന്ത് logic ആണ് ഉള്ളത്. Ee award 2020 films നാണ്. അല്ലാതെ ഇനി അങ്ങോട്ടുള്ള എല്ലാ വര്‍ഷത്തേക്കും അല്ല. അപ്പൊ ആ വർഷത്തിലെ performance മാത്രമേ പരിഗണിക്കൂ. അല്ലാതെ ഇവർ 3 വയസ് മുതൽ സരിഗമപ പേടിച്ചോ എന്നതിന് പ്രസക്തിയില്ല.
@arunp3920
5 жыл бұрын
ലോനപ്പൻ ചേട്ടൻ പൊളി ആണ്
@parvathyjayamon6318
5 жыл бұрын
എന്റെ നാട്ടുകാരനാണേ
@arunp3920
5 жыл бұрын
@@parvathyjayamon6318 ആഹാ ആണോ.. ഒരേ സ്ഥലത്ത് ആണോ?
@parvathyjayamon6318
5 жыл бұрын
@@arunp3920 അതേ . Just half km ദൂരം മാത്രം...
@mrm8902
5 жыл бұрын
@@parvathyjayamon6318 etha nadu?
@parvathyjayamon6318
5 жыл бұрын
@@mrm8902 പൊൻകുന്നം
@ajukrishna9939
5 жыл бұрын
ലോനപ്പൻ പിള്ള sooooperrrr ആണ്. മാസ്സ് ആണ്
@ummuayshu1577
5 жыл бұрын
ഒന്നും ഒന്നും മൂന്ന് കണ്ടു ലിനു ന്റെ ഫാൻ ആയവർ ഉണ്ടാ
@sheebasheebac8279
5 жыл бұрын
Yes
@neethusabu6374
5 жыл бұрын
und
@natureloverkerala1773
5 жыл бұрын
yes
@anaghabalan5531
5 жыл бұрын
Yes..
@chinnuchinnu157
5 жыл бұрын
Ys
@luckyluckylucky4692
5 жыл бұрын
ലോനപ്പൻ എന്തൊരു ഗ്ലാമറാണ് 👌👌😍😍😍😍
@sarika9031
5 жыл бұрын
39 vayass parayoolla.. shey.. njan karutheeth oru 26 vayassoke ulla chekkananenna.. 2/3 year mune onnum onnum moonu kanunna samayathu
@manjuvilledathnallaswarm6355
5 жыл бұрын
Lonappan chetta love you, orupad eshtam, good family
@ambadiambadisahadevan5511
5 жыл бұрын
ലോനപ്പൻ പിള്ളയ്ക്കു അടി ലൈക്ക്
@krishnapriyanr5263
4 жыл бұрын
Mp
@sunilkk4249
2 жыл бұрын
ലിനു ലാൽ ആരാന്നു പോലും അറിയാത്ത ഞാൻ. നഞ്ചിയമ്മയുടെ പ്രോബ്ലം വന്നപ്പോ തിരിഞ്ഞു കണ്ടു പിടിച്ചു കാണുന്ന ഞാൻ
@semiappu8180
5 жыл бұрын
ചുള്ളൻ ചെക്കനാ ഇപ്പോഴും
@darisdreamworld28
4 жыл бұрын
Nhan vijarichu oru 25 yrs ullunnu
@neenurajil9859
5 жыл бұрын
Onnum onnum moonu enna programil mumb kanditund. Annu muthale linu (lolappan) chetante fan anutooo
@chinnuchinnu5801
5 жыл бұрын
Yes, ഞാനും ✌✌
@hajirasalim7671
5 жыл бұрын
Njanum
@amwhoamnot7827
5 жыл бұрын
Ma fvt.. linu chettan... 🤩🤩🤩😍😍😍😍.. masha allah.. gd fmily..
@riyasc2088
2 жыл бұрын
ഒരറ്റ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് സകല മലയാളികളേയും വെറുപ്പിച്ച്... ദേശീയ പുരസ്കാരം നേടിയ ആ അമ്മയെ അനുമോദിച്ചില്ലെങ്കിലും വിമർശിക്കാതിരിക്കാമായിരുന്നു... ഇനി പറഞ്ഞിട്ടെന്ത് കാര്യം.. പൈസ കൊടുക്കാതെ വിമാനത്തിൽ ൽ കേറാനും ഭാഗ്യം വേണം ...😄
@cheenganni_jose
2 жыл бұрын
ലോലപ്പൻ എന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസിലായില്ല അതാണ് അദ്ദേഹം പറ്റാഞ്ഞത് ശെരി തന്നെ അല്ലേ? നാഷണൽ അവാർഡ് ഒന്നും വേണ്ടായിരുന്നു
@fayiz3592
2 жыл бұрын
@@cheenganni_jose nanjiyamma deserved it
@demonizedhuman941
2 жыл бұрын
@@cheenganni_jose National award enthina kodukkunnath enn manasilakkathe veruthe varthanam parayalla. Aalkarude reputation or history nokki alla National award kodukkunnath. Avarude skills mathram nokkiyan.
@cheenganni_jose
2 жыл бұрын
@@demonizedhuman941 അവർ ആണോ ഏറ്റവും നല്ല പാട്ട് പാടിയത് എന്ന് എനിക്ക് വ്യക്തപരമായി തോന്നുന്നില്ല എനിക്കും ആ അമ്മയെ ഇഷ്ട്ടം തന്നെയാണ്
@demonizedhuman941
2 жыл бұрын
@@cheenganni_jose 2020-le awards aan ith. And It's the critic's choise to give her the award. I personally don't have a problem and think it's great that small, deserving talents are being appreciated by the Centre.
@arunp3920
5 жыл бұрын
എല്ലാം upload ചെയ്തു.. സിതാര ചേച്ചിയുടെ bday സെലിബ്രേഷൻ upload ചെയ്യൂ
@sunibabu123
5 жыл бұрын
Pls
@habeerahman9864
5 жыл бұрын
എത്രയോ തവണ coment ഇട്ടു... But ആരും mind വെക്കുന്നില്ല... Feel bad
ലോലപ്പൻ ചേട്ടനെ ഇന്ന് ഞാൻ കണ്ടു തമിഴ് നാട്ടിൽ വച്ച് 💞💞😍❤️❤️😘❤️😘❤️😘❤️😘❤️❤️😘❤️😘❤️😘
@binujaanujavkumar5197
4 жыл бұрын
Linuchettan( lonappanchettan )Orupaad ishtammm love u alotsss😍😘😘😚😙❤❤❤❤❤❤❤kaanan thonnunnuuuu
@anzzzaaamii5284
5 жыл бұрын
It pole ella orgastra marudeyum family ye kond varanam.. Ith pole ulla episode kanuvanum nalla Rasamaanu.. 😍
@nishananishu7255
5 жыл бұрын
Linu chetta nigal mutthanutto😘😘😘😘😘😘
@rehinm4053
5 жыл бұрын
Shedaaa
@jijishaiju5543
5 жыл бұрын
Njan lonappan pillayude fan aayi😁😂😍
@induragg.s6968
5 жыл бұрын
Fan off lolappan😍😍😍😍😍
@Minsa316
5 жыл бұрын
ഇപ്പോൾ MGഅണ്ണൻ ലോനപ്പനെ വിളിക്കുന്നില്ല....... ❤️ u ലോനപ്പൻ... എം ജി... & മീനുട്ടീ... സൂര്യമഹാദേവൻ... ഭുവനകുമാരൻ...ചിമിട്ട്....
@sebastiankc8004
4 жыл бұрын
ലിനു ചേട്ടൻ ഓക്കെ വളരെ അതികം വെദന ഉൾക്കൊണ്ട് ആണ് ഇപ്പോൾ കഴിയുന്നത് കാരണം അദ്ദേഹം താമസിച്ചോടു ഇരുന്ന മരടിലെ ഫ്ലാറ്റ് പൊളിക്കുന്നത് വളരെ അതികം വെദനപ്പിക്കുന്ന കാര്യം ആണ് എനിക്ക് അതിയായ വിഷമം ഉണ്ട് ഒന്നുമില്ലമയിൽ നിന്ന് ഈശ്വരൻ ഉന്നതങ്ങളിൽ എത്തിക്കും
@subhasurendran6898
5 жыл бұрын
ലോനപ്പൻ പിള്ളേ. .........
@arunjoseph2734
5 жыл бұрын
അടി പൂക്കുറ്റി
@riyasmhd9238
5 жыл бұрын
ഞാൻ എപ്പോളും കാണുന്നതാ നേരിട്ട് ...പാവം ....പുള്ളി ഇടപ്പിള്ളിയിൽ mens waer shop നടത്തുന്നുന്നുണ്ട് ....
@anilanoop9326
5 жыл бұрын
Shop name parayumo
@riyasmhd9238
5 жыл бұрын
Minitz....Mens waer
@mini-ie9ju
5 жыл бұрын
ഇടപ്പള്ളിയിൽ എവിടെ??
@riyasmhd9238
5 жыл бұрын
ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും വനിത തിയേറ്ററിലേക് പോകുന്ന വഴി ....
@mini-ie9ju
5 жыл бұрын
@@riyasmhd9238 thank you
@kumarisasi4896
4 жыл бұрын
Lonappan Pillai 👍👍👍 Nalla Achanum Ammayum 🌹🌹🌹🌹🌹
@kunjachankunju6454
5 жыл бұрын
Njngalude lonnappen chettan polichuuu👌👌👌👌
@joicejohn6554
2 жыл бұрын
ഈ ലോനപ്പൻ ആരാന്നറിയാനായി സെർച്ച് ചെയ്തു വന്നതാ മഹാൻ . ഗാന ഗന്ധർവൻ🙄🙄☺️☺️ ഹൊ ചുമ്മാതല്ല നഞ്ചമ്മക്ക് അവാർഡ് കിട്ടിയതിൽ കുരുക്കൾ പൊട്ടിയത് വേറേ ഒന്നും കിട്ടിയല്ല
@muzthaqk162
3 жыл бұрын
Ee orchestra team aanallee ippol super 4season 2 yil
@nipinappuzappuzz6681
5 жыл бұрын
ലോനപ്പൻ ചേട്ടൻ പൊളിയാ
@sojanjoseph2447
5 жыл бұрын
Lonappan chettoooooo....
@bismimanikandan6318
5 жыл бұрын
Ee chettan.. 1um1um 3 il undayrunnu... nalla bro😍😍
@johnmodijanardanan2153
2 жыл бұрын
Flowers Top Singer Najiyamma Army ivane purathakkunadu vare predishedikkuka.
@sreejithanish1760
5 жыл бұрын
ലോനപ്പൻ പിള്ളേ പൊന്കുന്നതിനൊരു പൂക്കുറ്റി..
@jaeemkkjaseemkkm8680
5 жыл бұрын
Love family 😍😍😍😍😍😍
@roopaunnimol8990
5 жыл бұрын
ലോനപ്പൻ ചേട്ടോയ് അടി പൂക്കുറ്റി 💥💥💥
@swapnashaiju9967
5 жыл бұрын
ലോനപ്പാ.Super😁😁😁😁😁
@gayathrigeetha1081
5 жыл бұрын
Lolappan pilla fans Adiii pukuttyyyy👍
@binujaanujavkumar5197
4 жыл бұрын
Linu chettante kudumbathe ennennum god blessings undavateee a blessed & good mann
@ajmalkkv2052
5 жыл бұрын
Adipoookuttti
@rajthattarmusicdirector
5 жыл бұрын
ലിനു ചേട്ടൻ❤️❤️❤️❤️❤️
@alishaasokan432
5 жыл бұрын
Blessed family 😍
@bincykoyivila2106
5 жыл бұрын
Lonappan pooktzz ....istammm💖💖
@santhosh19761
2 жыл бұрын
Linu top bantinte apamanamanu
@krishnakichus7593
5 жыл бұрын
ലോനപ്പനേ കാണാന്‍ വേണ്ടി മാത്രം FTSകാണാറുള്ള ഞാന്‍ മാസ്സേ...കണ്ടാല്‍ 38പറയുകേല ലോനപ്പേട്ടോ.ഒരു 28അതിനപ്പുറം പറയുകേല
@vijaynaidu9684
5 жыл бұрын
ലോനപ്പൻ പിള്ള സൂപ്പർ..
@Dreamland516
5 жыл бұрын
linuvine kandal age thonnilla
@sunilnair9647
5 жыл бұрын
ടോപ് സിംഗർ ഇഷ്ടപ്പെടുന്നത് എല്ലാവരേയും ബഹുമാനിക്കുന്നത് കൊണ്ടാണ്
Пікірлер: 284