എല്ലെങ്കിലും ഉത്തരമുട്ടുമ്പോൾ പരുപാടി അവസാനിപ്പിക്കൽ മൗലവിന്മാരെ ഒരു ഹോബിയാണ്🤣🤣🤣 ഫിഅലുപോലും തിരിയാതെ കഷ്ട്ടം. എന്തായാലും ഷാഫി ഉസ്താദ് പൊളിച്ചു. 👌👌👌💥💥💥
@carzzmodified279
3 жыл бұрын
Shafi usthad plichu Shafi usthad n nammukk oru like adikkam 👍🏻
എന്തായാലും അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും കാര്യം മനസ്സിലായി അള്ളാഹു നമ്മെ എല്ലാം ശരിയായ സുന്നത്ത് ജമാഅത്തിൽ ഉൾപ്പെടുത്തും മാറാകട്ടെ
@HussainHussain-sh8oq
3 жыл бұрын
Aameen
@anaspookkarathara4974
3 жыл бұрын
ആമീൻ
@firdousfirdous5208
3 жыл бұрын
Aameen
@babubabu8010
3 жыл бұрын
ആമീൻ
@miqdadsinan1155
3 жыл бұрын
Ameen😭😭❤️❤️
@Shafi7972
4 жыл бұрын
കേരളത്തിൽ ബുദ്ധി ഇല്ലാത്ത രണ്ട് വിഭാഗങ്ങൾ 1. മുജു കുട്ടൻമാർ 2. പശു കുട്ടൻ മാർ
@nooremadeena4681
4 жыл бұрын
✌️✌️✌️✌️✌️✌️
@ameenahmed7487
4 жыл бұрын
Kanthappa mudimolle
@MUHAMMED-ALI.99
4 жыл бұрын
ആരാണ് ഔലിയാക്കൾ?.സുന്നികൾക്ക് ബുദ്ധി ഉണ്ടോയെന്ന് നോക്കാനാണ്.
@abdulnazereriyadan7099
4 жыл бұрын
3 Ap കട്ടൻമാർ
@ummermugu9039
3 жыл бұрын
pinne neeyum nninte thandayum
@ZiyaravlogByJafarSaquafi
4 жыл бұрын
പാവം വഹാബി തോറ്റു തളർന്നു ആകെ ബല്ലാണ്ടായി... ഷാഫി ഉസ്താദ് പൊളിച്ചടക്കി മാഷാ അല്ലാഹ്
@sanalshaan615
3 жыл бұрын
എല്ലായിടത്തും പരാജിതരാവാനാണ് മുജാഹിദിന്റെ വിധി.. 😂 ഓതിപ്പഠിച്ച ഉസ്താദിന്റെ മുൻപിൽ അവർക്ക് ഒരു രക്ഷയും കിട്ടുന്നില്ലല്ലോ...
@albadrimedia7305
4 жыл бұрын
അയ്യേ അനസും കായ കൊടിയും മുത്തഅല്ലിം കുട്ടികളുടേ മുന്നിൽ നാണംകെട്ടു
@muhammadkunhi.a8669
3 жыл бұрын
മനച്ചമാധാനത്തി പുറയ്ക ചുണ്ണി..
@khanjavahar1062
3 жыл бұрын
@@muhammadkunhi.a8669 നിനക്ക് ഇല്ലത്തെ പോയതും അതാണ് ചുണ്ണി 😁
@mohammedrashidrashid6666
4 жыл бұрын
ഒരു മുതഅല്ലിമിനെ പേടിക്കുന്ന സാധുക്കൾ
@noushadkc21
4 жыл бұрын
വഹാബി ഭയങ്കര തോൽവി ആണല്ലോ
@mkdabdurahman
4 жыл бұрын
എന്തിനെയാണ് ഇവർ പേടിക്കുന്നത് ..? ഇവര് സുന്നികളുടെ മുഖാമുഖം കണ്ട് ഒരുപാട് പഠിക്കാനുണ്ട്...!! ഇവരുടെ രേഖകൾ വായിക്കുന്നതിനെ ഓരോരുത്തരും ഭയപ്പെടുന്നു...
@hafeezct6087
4 жыл бұрын
Poda chekka ,Islam enthaanennu padikado poyit
@user-mw9wo1ut8i
4 жыл бұрын
@@hafeezct6087 da da ni aara, islaamine kalakki kudichavan aano
@user-mw9wo1ut8i
4 жыл бұрын
@@hafeezct6087 usthadmaare padippikkan ni aaraa
@aslamkpl7016
4 жыл бұрын
Hafeez CT ethaa ee pachapottan
@mkdabdurahman
4 жыл бұрын
വിവരമില്ലായ്മയും സംസ്കാര ശൂന്യതയും നമ്മുടെ കൂടെപ്പിറപ്പല്ലാത്തത് കൊണ്ട് പുഞ്ചിരിച്ച് എല്ലാവിധ അവജ്ഞയോടും കൂടി താങ്കളെ താങ്കളുടെ വഴിക്ക് വിടുന്നു... ശുനക പുത്രന്മാർ കുരക്കട്ടേ സാർത്ത വാഹക സംഘം മുന്നോട്ട് എന്നല്ലേ സാധാരണ പറയാറ്...കാര്യങ്ങള് നടക്കട്ടേ...!!!
@khanjavahar1062
4 жыл бұрын
ഉസ്താദ് ഉഷാർ ആണല്ലോ..... ഞാനും ഓതാൻ പോയിരുന്നെങ്കിൽ ഇത് പോലെ ആയേനെ 😔ഭാഗ്യമില്ല...
@khanjavahar1062
4 жыл бұрын
@@Fanboy-mx1im അള്ളാഹു ആലം.. ഇന്ശാല്ലാഹ്...
@kadarck7115
3 жыл бұрын
Anikumabagiyamkitiyilla
@khanjavahar1062
3 жыл бұрын
@@kadarck7115 നമ്മുടെ മക്കളെ ഇത്പോലെ ആക്കുക... ഇന്ശാല്ലാഹ്
@kadarck7115
3 жыл бұрын
@@khanjavahar1062 duhacheyoo
@labeebvkdvkd1585
3 жыл бұрын
@@khanjavahar1062 ⁰
@sabithbengila597
4 жыл бұрын
Shafi usthad adipoli......
@ubaidwayanad7536
3 жыл бұрын
ഷാഫി ഉസ്താദ് പൊളിച്ചടുക്കി
@user.kanaafali
3 жыл бұрын
ഇതിനെക്കാളും കൂടുതൽ ഇനി വഹാബിമ്മാര് നാണം കെടാൻ ഇല്ല. അതും ഒരു മുസ്ലിയാർ കുട്ടിയുടെ എടുക്കൽ.
@huawaisamsung1695
4 жыл бұрын
മുജാഹിദുകളെ നിങ്ങൾക് varra പണി ഒന്നുമില്ല
@muhammedshafeeqazharikannu1227
3 жыл бұрын
ഇല്ലാത്ത ഹദീസുണ്ടാക്കുന്ന ജോലി ഉണ്ടാകും
@wuchuchi1989
3 жыл бұрын
വേറെ പണി നിങ്ങക്കാനുള്ളത്
@wuchuchi1989
3 жыл бұрын
മുജാഹിദിന് ശിർക്കിലേക്കും ബിത്അത്തിലേക്കും നിങ്ങൾ വിഡ്ഢികളാക്കികുടുക്കിയ എന്നെപോലെയുള്ള ആളുകൾക്ക് തൗഹീദ് പഠിപ്പിക്കുക
@shareefshah6997
3 жыл бұрын
Ee pani eduthath kond thenna samasthayil ninnu innu ee kanunna janagal 90% salafi ayath
@Hafiz_Muhammad_sufiyan
3 жыл бұрын
@@shareefshah6997 9 n sheshamulla zero athin munb ittal sheriyavum😝🤭🤧😜🤪😉
@shafeeqp4670
3 жыл бұрын
ഷാഫി ഉസ്താദ് അല്ലേലും പൊളിയാ
@habeebrahmanahsani8683
3 жыл бұрын
മുതഅല്ലിം വഹാബികളെ അറബി പഠിപ്പിക്കുന്നു
@yoonusyoonus7177
4 жыл бұрын
മാനദണ്ഡം പറയാൻ പറഞ്ഞപ്പോൾ അനസ് മൗലവി ഉരുണ്ട് കളിക്കുന്നു അനസ് മൗലവി പ്രസംഗം നടത്തുകയാണ് ഉസ്താദ് ചോദിച്ചതിന് മറുവടി ആയില്ല ഞാൻ ഒരു സാദാരണ കാരണാണ് ചോദിക്കാൻ ഉസ്താദിനെ അനുവദിക്കുന്നില്ല എനിക്ക് മനസ്സിൽ ആയി മുജാഹിദ് പ്രസ്ഥാനം ജനങ്ങളെ തെറ്റി തരിപ്പിക്കുന്നു കുറെ മലയാളം പറഞ്ഞു മുജാഹിദ് കാർ ഉരുണ്ട് കളിക്കുന്നു
@AbdulRahman-ns7mk
4 жыл бұрын
പിളരും തോറും തളർന്നു കൊണ്ടിരിക്കുന്ന വഹാബി കൂട്ടർ ..
@lotsoflove8596
3 жыл бұрын
സത്യം ഒരിക്കലും പിളരൂല. പണത്തിനു വേണ്ടി സത്യത്തിനെ thuchavilakku വിൽക്കുന്ന മുസ്ലിയകന്മാർ ഒരിക്കെ പൊളിയും.
@itsmeraees2894
3 жыл бұрын
@@lotsoflove8596 നിങ്ങൾ ഏത് വർഷത്തിലെ തൗഹീദിൽ ആണ് ഉള്ളത് .വർഷം തോറും മാറുന്ന തൗഹീദ് ഇസ്ലാമിന് അന്യമാണ്. പിളർന്ന മുജാഹിദ്കൾ തമ്മിലുള്ള തർക്കം തൗഹീദിന്റെ പേരിലാണ്. പരസ്പരം ശിര്കാണ് ആരോപിക്കുന്നത് തലച്ചോർ പണയം വെക്കാതെ പഠിച്ചു മനസ്സിലാക്കൂ.നിങ്ങൾ മുജാഹിദിന്റെ ഏത് ഗ്രൂപ്പിലാണെങ്കിലും മറു ഗ്രൂപ്പിന്റെ വിശ്വാസപ്രകാരം നിങ്ങൾ ശിര്കിലാണ്
@islamicpath8886
4 жыл бұрын
മറുപടി.. ഇല്ലാത്ത........ മുജാഹിദ് ബ...ഭാ.......
@nisarvadakkethil2355
4 жыл бұрын
മുജാഹിദ് പിരിച്ചു വിട്ട് കൊണ്ട് ആടിനെ മേക്കാൻ പോവുകയാണ് നല്ലത്
@9656159
4 жыл бұрын
😝😝😝😝
@movieemotionalscenes5221
4 жыл бұрын
*ഞാൻ ഒരു സുന്നി കുടുംബത്തിൽ ജനിച്ചത് എന്റെ സംശയം ,തീർത്ത് തരാമോ,? നമ്മൾ നബി ye മാതൃക ആക്കേണ്ടവരല്ലേ. നബി നേർച്ച ഉണ്ടാക്കിയിട്ടില്ല. നബി (സ) ജീവന് തുല്യം സ്നേഹിച്ചവർ നബി ദിനം ഉണ്ടാക്കിയിട്ടില്ല .ഉമർ (റ ) പോലുള്ളവർ*
@jpparavanna7647
4 жыл бұрын
Aaa Usthad Usssar
@yasinbinashraf524
4 жыл бұрын
wrong tern മറുപടി ഇല്ല
@lukmanvpmdi5124
4 жыл бұрын
@@movieemotionalscenes5221 പ്രവാചക സ്നേഹം എല്ലാ മുസ്ലിമിന്റെ മേലിലും നിർബന്ധമാണ് എന്ന് അറിയില്ലേ. സ്വഹാബാക്കൾ നബിയെ നേരിട്ട് കണ്ട് സ്നേഹിച്ചവരാണ്. എന്നാൽ നാമെല്ലാം നബിയെ കാണാതെയാണ് നബിയെ സ്നേഹിക്കുന്നത് .ഇത്തരം പ്രവർത്തനങ്ങളിലൂടെയല്ലാതെ പിന്നെ എങ്ങനെയാണ് നബിയെ നമ്മൾ സ്നേഹിക്കുക. ഇനിയും അറിയണമെങ്കിൽ എന്റെ whats App നമ്പർ താഴെ കൊടുക്കാം .എനിക്ക് അറിയുന്നത് വെച്ച് ഞാൻ പറഞ്ഞ് തരാം .ഇൻശാ അള്ളാഹ് 7558966037
@sharafudheenmc1200
4 жыл бұрын
എന്താ മുജാഹിദേ തെറ്റ് ഉത്തരം പറഞ്ഞാല് അത് പറയണ്ടേ.... ?
പരിവാടി വെച്ചു കുടുങ്ങി ലെ അടുത്ത പരിവാടി കു തർക്കിക്കാൻ പറ്റില്ല.. ചോദിയം മാത്രം ഒള്ളു എന്നു നിയമം വെച്ചാൽ മതി 🤭🤭🤭🤭🤭എന്നാൽ കുടുങ്ങാതെ കഴിച്ചിലാവാം
@thajudheenmalappuramstatus7424
3 жыл бұрын
😂
@jubisgraphy8595
2 жыл бұрын
Ma sha ALLAH..... ഷാഫി ഉസ്താദ് പൊളിച്ചു.... വല്ലാത്ത അഭിമാനം തോന്നുന്നു ഉസ്താദിനോട് 💪💪💪
@hanimon2595
4 жыл бұрын
വഹാബികളെ സുലൈമാൻ നബിയുടെ (അ )സഹായത്തേട്ടം അബൗദ്ധികം ആയിരുന്നു.
@mskpkidangayam2479
3 жыл бұрын
ഒരു മുതഅല്ലിമിന്റെ മുന്നിൽ മൗലവിമാർ മുട്ട് കുത്തി
@user.kanaafali
3 жыл бұрын
മൗലവിമാർ എന്തിനാ ഇങ്ങനെ വിരളി പിടിക്കുന്നത്. ഒരു ചെറിയ മുയ്ലിയാർ കുട്ടിയുടെ മുമ്പിൽ
@shareefshah6997
3 жыл бұрын
500 thannit dua cheyyan paranjal chothiko dua eathanu vendath ennu😊😅😅😥🤭endha le samasthakare kadha🤭enna eni padika le
@mohammedajsel6314
4 жыл бұрын
Shafi usthad Polichadakki
@mjavduk7616
4 жыл бұрын
Mohammed Ajsel ഇതോ എന്തോന്ന പൊളിച്ചടുക്കിയത് മനസ്സിലായില്ല
@sinanchinnu6611
4 жыл бұрын
@@mjavduk7616 appo ingal video full kandilley..... Pinne endina comment idaan vernnad ...... Aadyam fullayi kanooooooo..... Enna ayal paranjad manassilavum.. 🤭🤭🤭🤭🤭🤭🤭🤭🤭🤭
@anaspookkarathara4974
3 жыл бұрын
@@mjavduk7616 ഫിഅല് പോലും തിരിയാത്ത മൗലവിന്മാരെ പൊളിച്ചടക്കി. വീഡിയൊ ഒന്ന് ഫുള്ള് കണ്ട് നോക്ക് മൗലവിന്മാരുടെ ദുർവ്യാക്യാനവും, കാര്യങ്ങളെല്ലാം കയ് വിട്ടുപ്പോയി എന്നറിഞ്ഞപ്പോൾ പരുപാടി അവസാനിപ്പിച്ചതും കാണാം 😂😂😂😂😂😂😂😂
@shareefev9282
4 жыл бұрын
തകർന്നു കൊണ്ടിരിക്കുന്ന വഹാബിസം
@madavoorilekutty5688
4 жыл бұрын
Shafika poli💪🔥
@munavvirmunavvir830
3 жыл бұрын
"ഒരു കേന്ദ്രത്തിൽ ദിവ്യ ത്വം കല്പ്പിച്ചു കൊണ്ട്" 😂😂😂... ഉസ്താദ് polichhuuuuu..... i like it
@mkdabdurahman
4 жыл бұрын
വായിച്ചത് തെറ്റ് എടുത്ത് സൂചിപ്പിച്ചതും സുന്നി പണ്ഡിതരുടെ ഹുങ്കാത്രേ...!! ഹി...ഹി...ഹി എന്നാൽ ഇങ്ങനെ പരസ്യമായി സുന്നികളുടെ മുഖാമുഖത്തിലൊന്ന് പരസ്യമായി പിടിക്കട്ടേ...!!
@mrpk9523
3 жыл бұрын
مات يميت ، يموت كلتاهما صحيحة ونفي إحداهما من قلة الإطلاع
@muhammedshafeeq135
4 жыл бұрын
മുജ് : ഞങ്ങൾ പഠിച്ച ഉത്തരത്തിന്റെ ചോദ്യം മാത്രേ ചോദിക്കാൻ പാടുള്ളു .
@abdullathangal3640
4 жыл бұрын
🤣🤣🤣🤪
@meemmedia5320
3 жыл бұрын
😊😊
@thwaibalover124
3 жыл бұрын
Crct
@fathimathzakiya5528
3 жыл бұрын
😂😂
@abdulrazak8970
Ай бұрын
😂😂
@yoonusyoonus7177
4 жыл бұрын
ഒരാൾക്കു മാത്രം ചോദിക്കാം പ്രസ്ഥാനം തരകെട് ഇല്ല ആദിയം ചോദിച്ച ചോദിയം പൂർത്തിയാക്കാൻ അവസരം കൊടുക്കുന്നില്ല
@aburabeehmedia6917
4 жыл бұрын
എന്താ മൗലവിമാരെ ബ ബ
@ummermugu9039
3 жыл бұрын
baba ninte qabarinte avsthaya potta
@sabithsaqafi216
3 жыл бұрын
ഷാഫി ഉസ്താദ് 👍👍💯
@sanahiyasanahiya2768
4 жыл бұрын
മുജാഹിദ് ഒരുതരം ക്യാൻസർ
@muhammadsalmanzubair6044
3 жыл бұрын
നാടന്മാരുടെ ചോദ്യങ്ങളുടെ മുമ്പിൽ പോലും മൗലവിമാർ കുടുങ്ങിയത് എത്രയോ വീഡിയോകൾ നമ്മുടെ മുമ്പിൽ കാട്ടിതന്നതാണ്.. 😄😄😄
@abdurahman1419
4 жыл бұрын
ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞാലല്ലേ കേൾക്കാ കായക്കൊടി കവലപ്രസംഗം ശേഷം അനസ് മൗലവിയും അനസ് ഉത്തരം മുട്ടിയാൽ കാണിക്കുന്ന ഒരു ചില അടയാളമുണ്ട് അതിൽ ഒന്നാണ് കൈ ഇടക്കിടെ മുഖത്ത് മാന്തുന്നത് പോലെ കാണിക്കും
കിതാബ് ഓതി പഠിക്കണം ലാസിം മുതഅദ്ധി പോലും അറിയില്ല മൗലവി പിന്നെ എങ്ങനെ അർത്ഥം വെക്കും മൗലവി
@ashitecks4369
3 жыл бұрын
Polichu usthate shafi usthathin alla barkathucheyyate
@thwaibalover124
3 жыл бұрын
Ameen
@koyamp4676
4 жыл бұрын
വഹാബികൾ തോറ്റു തുടങ്ങി
@ppmedia6801
4 жыл бұрын
ഇത് ജാഫറുസ്താദിന്റെ ശിഷ്യനാണോ?
@dhuniyavileyathrakkaran
3 жыл бұрын
പേടിച്ച് മൈക്ക് വാങ്ങുന്നു എന്താ മൗലവി ഉളുപ്പ് ഉണ്ടോ
@yoonusyoonus7177
4 жыл бұрын
അല്ലഹുവിനോട് ദുആ ചെയ്യുന്നവരാണ് സുന്നികൾ
@mksvelliyanchery8039
3 жыл бұрын
ഒരു പ്രമാണത്തിനും തെളിവില്ലാതെ മുജാഹിദ് മൗലവിമാർ ഒച്ചയിട്ട് സ്ഥിരപ്പെടുത്തി നടക്കുന്നു ഇനിയെങ്കിലും നന്നായി കൂടെ നിങ്ങൾ തന്നെ മനസ്സിലാക്കിയ ഈ പോയത്തങ്ങളെ വലിച്ചെറിഞ്ഞ് യഥാർത്ത വിശ്വാസത്തിലേക്ക് വന്നു കൂടെ
@saleeksanu2653
4 жыл бұрын
അപ്പോൾ ഈ മൗലവി മാര് ഇത്രയും കാലം ആളുകളെപ്പറ്റിക്കായിരുന്നല്ലേ. എന്താണ് ഇവരുടെ തൗഹീദ് വർഷം തോറും അപ്ഡേറ്റ് ചെയ്യുമോ? എന്താ അൽ മനാറിൽ പറഞ്ഞതിന് മര്യാദക്ക് മറുപടി പറയാഞത് സത്യം ഞാൻ മുജാഹിദിസം സത്യാ മാണോന്നു വരെ ധരിച്ചിരുന്നു. ഇപ്പോൾ അതു തിരുത്തി തന്നു.
@jaferbavappad6351
4 жыл бұрын
മുജാഹിദുകാർ ചോദ്യം ചെന്നപ്പോൾ ബ്ബബ്ബബ്ബ അടിക്കുന്നു മൈക്ക വാങ്ങുന്നു മൗലവിമാർ വായിച്ച ഇബാറത്തിൽ തെറ്റ് ചൂണ്ടി കാണ്ടിയപ്പോൾ മൗലവി പ്ലൈറ്റ് മാറ്റുന്നു മുഖാമുഖം ആകെ ചളമായല്ലോ മൗലവി നിങ്ങൾ ആകെ കുടുങ്ങുന്നല്ലോ?
@hyderalilatheefilatheefi8883
4 жыл бұрын
കായക്കൊടി. ആകെപറയിപിചു. നാണക്കേട്
@hyderalilatheefilatheefi8883
4 жыл бұрын
ഇതാപറയുന്നത്. നേരാവണ്ണം ഓതി പടിക്കണം എന്ന് മുജാഹിദേ.ഇ പ്പോൾ ആകെ.എരപ്പായില്ലെ
@hyderalilatheefilatheefi8883
4 жыл бұрын
ഇപ്പോൾ എല്ലാവർക്കും. മനസ്സിലാ യി മുജകൾക്ക്. കിതാബ്.തിരിഞ്ഞി ട്ടില്ലാ എന്ന്
@shoukathalisa-di5653
3 жыл бұрын
An as Maulavi pottatharam vilambunnu
@haneefatk1799
4 жыл бұрын
Knm കാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ലോക പരാജയം
@mhd_afsal0078
4 жыл бұрын
ബുദ്ധി എടുതുകൂട പോവാത്ത മുജാഹിദ് പ്രസ്ഥാനത്തിന് നല്ല ബുദ്ധി കുടുക്കറ്റെ
@mostlair9159
3 жыл бұрын
ഷാഫി ഉസ്താദ് അഭിമാനം
@fathima1126
3 жыл бұрын
വഹാബികൾ വെള്ളം കുടിക്കുന്നു
@abdulrahmanelliyan7562
2 жыл бұрын
അയ്യയ്യേ ,വഹാബീ മൗലവിമാർക്ക് ചോദ്യകർത്താവിനെ ശരിക്കും മനസ്സി ലായി ,വിയർത്ത് മൂത്രം ഉററാൻ തുടങ്ങി .... Shame , shame ...? ചോദ്യകർത്താവിന്ന് അഭിനന്ദനങ്ങൾ നിങ്ങൾ മുന്നോട്ട് വരണം ,നല്ല മികവു റ്റ കഴിവ് ഉണ്ട് ....⚔️⚔️⚔️🗡️🗡️🗡️
@Shameer-zs1st
4 жыл бұрын
മുജാഹിദുകൾക്ക് പണി പാളി
@edavamedia8170
4 жыл бұрын
ഷാഫി ഉസ്താദിന് അവസരം കൊടുക്കാതിരുന്നത് വളരെ മോശം ആയി പോയി
മറുപടി കൊടുക്കാൻ കഴിയാതെ വന്നപ്പോൾ പിരിച്ചു വിടുന്ന ദയനീയ മുഖാമുഖം. മുജാഹിദുകളുടെ നേതാക്കന്മാർ ആണ് പോലും... കഷ്ടം...
@-hac-ker-5619
3 жыл бұрын
എന്താണ് ഈ മൗലവി ഉത്തരം ഇല്ലാതെ ഉരുണ്ട് കളിക്കുന്നത് .......
@riyaspulikkil2637
4 жыл бұрын
സുലയി മാൻ നബി (അ )സിംഹാസനം കൊണ്ട് വരാൻ ചോദിച്ചത് ഏത് വകയിൽ വരും
@thaha7959
2 жыл бұрын
മുമ്പിൽ സദസിൽ ഇരിക്കുന്ന ജിന്നിനോടാണ്, (ഇഫ്രീദ് ), ജിന്നിന്ന് അല്ലാഹു കൊടുത്ത ചലന വേഗതയുടെ അടിസ്ഥനത്തിൽ ഇത്ര സമയം കൊണ്ട് കൊണ്ട് വരാം എന്ന് പറഞ്ഞു, അത് മറഞ ജിന്നിനോടെല്ല, ഖുർആൻ ആയത്ത് ഒന്ന് നോക്കുക
@Fasalali786
4 жыл бұрын
Masha Allah
@jafarapputhur2826
2 жыл бұрын
വഹാബിസം ഭയങ്കര തോൽവിയാണല്ലോ ല്ലേ ഈ അണികളെങ്കിലും ഇതൊന്നു ശരിക്ക് കേട്ടാൽ മതി 😜😜😜
@tsb9188
4 ай бұрын
കോളേജ് വിദ്യാർത്ഥി കൾ ഇത്തരം വേദികൾ ഉപയോഗപ്പെടുത്തുക, മാന്യമായി ചോദിക്കുക തെളിവുകൾ വെച്ച് മാത്രം ചോദിക്കുക ( ഇത് മുജാഹിദ് വിഭാഗം പെട്ടു പോയി )
@mohammedkoya4236
4 жыл бұрын
അനസും കായക്കൊടിയും മുള്ളികുന്നോ സംശയം ഉണ്ട്
@mariyamkhadeeja5740
2 жыл бұрын
Shafi ust 💛 🔋
@hariskp4079
4 жыл бұрын
ക്ഷമ ഇസ്ലാമിന്റെ പകുതി ആണ്. ഇവിടെ മൗലവി ഒന്നും കേൾക്കാൻ ഉള്ള മനസ്സ് പോലും കാണിക്കുന്നില്ല
@zami432
Ай бұрын
പിഴച്ച വഹാബികളോട് ചോദ്യം ചോദിച്ചിട്ട് ഒരു കാര്യവുമില്ല, വഹാബികളുടെ പ്രകോപനത്തിന് വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നാം സൂക്ഷിക്കേണ്ടതുണ്ട്
വഹാബികളെ നിങ്ങൾക്ക് ചെരുപ്പ് എടുത്ത് നടന്നു കൂടെ വേറെ എന്തെങ്കിലും പണി നോക്ക്
@0abdullatheef55
4 жыл бұрын
ഈ മുജാഹിദ് താടി കാരൻ എന്താ പറയുന്നത്
@shakeerchalad1132
4 жыл бұрын
മലയാളം
@dinnerpoint7494
3 жыл бұрын
IVANIKE...VATTE..THUOOO🤣🤣🤣🤣🤣🎅🎅🎅🎅🤣🤣🤣
@sajisajitha9490
3 жыл бұрын
Vivaramillaayma
@muchiismuchii9648
3 жыл бұрын
Mandatharam
@jamsheertlr6025
4 жыл бұрын
ഇത് ശരിക്കും കവല പ്രസംഗം മാത്രമാണ് ചോദിച്ചത് എന്ത് മറുപടി എന്ത്
@speciinvestigation7807
4 жыл бұрын
അല്ലാഹുവോടല്ലാതെ സഹായതേട്ടം മറ്റാരോടും പാടില്ല എന്ന് പറഞ്ഞത് നിനക്ക് തിരിഞ്ഞില്ലെ ഖുറാഫി, കേവലം ഫാത്തിഹ സൂറത്തിന്റെ അത്ഥം എങ്കിലും വായിച്ച് പടിക്കാൻ നോക്കു ഖുറാഫി
@@speciinvestigation7807 അപ്പോൾ സുലൈമാൻ നബി( അ )ബൽക്കീസിന്റെ സിംഹാസനം കൊണ്ടുവരാൻ പറഞ്ഞതും ഏതിൽ പെടും.
@viafood3631
3 жыл бұрын
ഫൈസലേ നീ അറിഞ്ഞോ ഞാൻ പെട്ടു
@shabiofficial7243
3 жыл бұрын
😅
@mss414
4 жыл бұрын
ആദർശം പഠിപ്പിക്കാൻ മുഖാമുഖം സംഘടിപ്പിക്കുക ചോദ്യം ചോദിക്കാൻ വരാൻ പറയുക. ഉത്തരം മുട്ടുമ്പോൾ ഇനി അടുത്ത ആൾ ചോദിക്കട്ടെ അടുത്ത ആൾ ഇല്ലെങ്കിൽ പരിപാടി നിർത്തി വെക്കുക എന്നാലും ചോദ്യം ചോദിക്കാൻ ഉള്ളവർക്ക് കൊടുക്കില്ല പരാജയമല്ല തോറ്റു ഓടുക എന്നാണ് പറയുക അതാണെങ്കിലോ മൂന്നും വലിയ കോജകൽ
@anasfalilygivefalily3678
Ай бұрын
അപ്പോ മനസ്സിലായി അനസ് എന്തെങ്കിലും പൊട്ടത്തരം പറയും നമ്മൾ ആമന സല്ലന്നഅനുസരികണം തിരിച്ച് അങ്ങോട്ട് ഒന്നും ചോദിക്കാൻ പാടില്ല ഇതാണ് മുജാഹിദിനെ മുഖാമുഖത്തിന് കോൾ
@nasarmadeena9383
4 жыл бұрын
വേഗം പിരിച്ച് വിട്ട് കഴിച്ചിലാകാൻ നോക്കുകയാണ്
@usthadkusth1154
4 жыл бұрын
മൈക്ക് കൊടുക്കാൻ അനസ് മൗലവി ഭയപ്പെടുന്നു ഇവർക്കൊക്ക നബി തങ്ങൾ.മയമാക്ക മമ്പുറം തങ്ങൾ വിഗ്രഹം ഇവർ നന്നാവൂല്ലാ
@user-nx2eu5do3j
Ай бұрын
കടൽ കിളവൻ മാരായ വഹാബികൾ വരെ ചോദ്യത്തിന് മുന്നിൽ പതറിപ്പോയി
@damseerdamseer
10 ай бұрын
ഉസ്താദുമാർ നല്ല അടിപൊളി മറുപടി കൊടുത്തു 🔥🔥🔥👌👌
@mkdabdurahman
4 жыл бұрын
പണ്ട് അൽഫിയയുടെ ബൈത്തും നഹവീ ഖായിദയുമടക്കം ഫൈസലിന് ഒരു മോല്യാരുട്ടി പഠിപ്പിച്ച് കൊടുത്തത് കണ്ടാരുന്നു... അന്ന് മൂപ്പര് കൊറേ വെള്ളം കുടിച്ച്..
@movieemotionalscenes5221
4 жыл бұрын
*ഞാൻ ഒരു സുന്നി കുടുംബത്തിൽ ജനിച്ചത് എന്റെ സംശയം ,തീർത്ത് തരാമോ,? നമ്മൾ നബി ye മാതൃക ആക്കേണ്ടവരല്ലേ. നബി നേർച്ച ഉണ്ടാക്കിയിട്ടില്ല. നബി (സ) ജീവന് തുല്യം സ്നേഹിച്ചവർ നബി ദിനം ഉണ്ടാക്കിയിട്ടില്ല .ഉമർ (റ ) പോലുള്ളവർ*
@hafizismailmukkam7949
4 жыл бұрын
@@movieemotionalscenes5221 റസൂലുള്ളാഹി (സ) ഖുർആൻ അച്ചടിച്ചിറക്കീട്ടില്ല ഉമർ (റ) ഇറക്കീട്ടില്ല അതുകൊണ്ട് ഇന്നത്തെ അച്ചടിച്ച ഖുർആൻ ഒഴിവാക്കാൻ പറ്റുമോ? നല്ലതായ ബിദ്അത്ത് പ്രശ്നമില്ല എന്നൽ ഖുർആനിനും ഹദീസിനും എതിരായ ബിദ്അത്ത് കൊണ്ട് വരാൻ നമ്മേ മുൻഗാമികൾ പഠിപ്പിച്ചിട്ടില്ല وكل خير في ابتداي من سلف و كل شر في ابتداي من خلف
@mkdabdurahman
4 жыл бұрын
സുന്നി കുടുംബത്തിൽ ജനിച്ചാലും ആദർശം പഠിക്കാൻ സമയം കണ്ടെത്തണം. അതിന്റെ കുറവ് ഇന്നത്തെ പല ചെറുപ്പക്കാർക്കുമുണ്ട്..
@hyderalilatheefilatheefi8883
4 жыл бұрын
എ ന്ത ത്താ മുജാഹിദ് നി ങ്ങ ൾ ആ കെ പ റ യി പി ചു. ഇ പ്പോൾ ആ കെ എ ര പ്പാ യി ല്ലെ
@mkdabdurahman
4 жыл бұрын
@@movieemotionalscenes5221 നബിദിനവും നേർച്ചയും എന്താണെന്ന് നല്ല ദർസ് നടത്തുന്ന കഴിവുള്ള പണ്ഡിതന്മാരുടെ അടുത്ത് പോയി നേരിട്ട് ചോദിച്ച് പഠിച്ചാൽ തീരുന്ന പ്രശ്നമേ താങ്കൾക്കൊള്ളൂ.. ആദ്യം ഓരോന്നും എന്താണെന്ന് പഠിച്ചിട്ടല്ലേ അതിന്റെ സാധുതയെ തേടേണ്ടത്..! പിന്നെ വളരെ പ്രധാനപ്പെട്ടൊരു കാര്യം പറയട്ടേ അറിവ് പരമാവധി വിവരമുള്ള പണ്ഡിതന്മാരെ സമീപിച്ച് ഗുരുമുഖത്ത് നിന്ന് പഠിക്കാൻ സമയം കണ്ടെത്തുക.അതാണ് തിരു നബി തങ്ങളിൽ നിന്ന് അനുവർത്തിച്ച് പോരുന്ന ശൈലി. സോഷ്യൽ മീഡായയെ ഉസ്താദായി കാണുന്നത് നിറുത്തുക. ആശൈലിയും (താങ്കൾ പറഞ്ഞ ഗണത്തിൽ) ബിദ്അത്താണ്. മാത്രമല്ല പിഴക്കാനും അത് മതി. അങ്ങനെയൊന്നും പഠിക്കാനോ ചോദിച്ച് മനസിലാക്കാനോ സമയമില്ലെങ്കിൽ വിവരമുള്ളവര് പറയുന്നത് പൂർണ്ണമായി അനുസരിക്കുക. അറിയാവുന്ന പണി എടുക്കുക..!
@ppmedia6801
4 жыл бұрын
ഇത് നമ്മുടെ SSA യുടെ മക്കളാണോ?
@fasalurahmanfasalu2806
5 ай бұрын
സഫിക് ഇനി അവസരം കൊടുത്താൽ ഉടുത്തമുണ്ട് തലയിൽ ഇടേണ്ടിവരും എന്ന് അവർക്ക് തന്നെ അറിയും
Пікірлер: 1 М.