അത് മാത്രല്ല... നമുക്കും ഇതുപോലൊരു ഫ്രണ്ട് ആയിക്കൂടെ?? 😊
@umeshkmanoharanumu2256
3 ай бұрын
Parayan eluppam kittaan paada
@aswathysabu2917
3 ай бұрын
@@umeshkmanoharanumu2256athupole aakaanum
@sojajose9886
8 күн бұрын
കിട്ടില്ല
@Aparnaakshay
5 ай бұрын
Bhasiyude kutteetta enn viliyil varuna expression il und .. ayalude acting level🔥🔥
@invisiblemon..
5 ай бұрын
Podo🤣
@Nunyabisinas
5 ай бұрын
Enth podo? Kidilan aayitt cheythitund bhasi..personal life enthoke aanelum allelum he's a gem of an actor. Filmil full njn shradhichittund, oro scene oke varumbo ethra natural aayittaan cheyunne enn. Not just him the entire cast was phenomenal. Love him or hate him, but you can't deny he's a great actor with a lot of potential. Learn to give credit where it's due and stop pulling this typical malayali hater behaviour everywhere.@@invisiblemon..
@leventmunee1294but what basi did to rj is very harsh and hard to watch and he better to change this arrogant attitude....but as an actor he is phenomenal
@Aparnaakshay
5 ай бұрын
@@invisiblemon.. nii podra
@thamannaahh._2274
3 ай бұрын
ഉണരുമ്പോൾ താൻ എവിടെ ആണ് എന്ന തിരിച്ചറിവ് ഉണ്ടാക്കുന്ന ഭയം.... എൻ്റെ ദൈവമേ... എങ്ങനെ അതിജീവിച്ചു അത്...
@Meemi-iy8ts
3 ай бұрын
13 പേർ മരിച്ച കുഴിയാണെന്ന് അദ്ദേഹം മുകളിലെത്തി നോർമൽ സ്റ്റേജിലേക്ക് വന്ന ശേഷമായിരിക്കും മനസ്സിലാക്കിയിരിക്കുക. 13 പേർ മരിച്ച കുഴിയാണ്, 99% അപകടത്തിലേക്കാണ് പോകുന്നത് എന്നറിഞ്ഞിട്ടും ഇറങ്ങിയ സിജുവിൻ്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയെ😮 Salute sir ❤
@Ishasulu
5 ай бұрын
അതിന് മുന്നേ വീണവർ ഒക്കെ ഇതേപോലെ രക്ഷിക്കാൻ ഒരാളുണ്ടെങ്കിൽ ചിലപ്പോൾ രക്ഷപെട്ടേനെ..😢....
@Vpr2255
5 ай бұрын
പുള്ളി 80 അടി യിൽ കുടുങ്ങി അതാണ്
@ശബ്ദ.കണ്‍സൾട്ടന്റ്
5 ай бұрын
ടോട്ടൽ എത്ര അടി വരും ഏകദേശം ഗവണ്മെന്റ് കണക്കിൽ?
@Eva-ek1gt
5 ай бұрын
@@ശബ്ദ.കണ്‍സൾട്ടന്റ് 900
@vasanthamaheswaran9949
5 ай бұрын
900 adi@@ശബ്ദ.കണ്‍സൾട്ടന്റ്
@mithunmohan1473
5 ай бұрын
900 adi this person fell 150 adi
@athuldominic
5 ай бұрын
സ്നേഹിതര്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല. യോഹന്നാന് 15 : 13
@KochuthresiaJoseph-jm2xo
5 ай бұрын
No😮
@VimalB-lr9xt
5 ай бұрын
പക്ഷേ.. ഇടയിൽ ഒരു പെണ്ണു വന്നാ friend ship തകരും ഉദാ: സിദ്ധാർത്ഥൻ കൊലപാതകം
@petergeorge8280
5 ай бұрын
പക്ഷെ വേറെ ആളുടെ പാപം മോചിക്കാൻ സ്വന്തം മോനെ കൊല്ലാൻ കൊടുക്കും
@neo3823
5 ай бұрын
Kochikar angine aanu bro ❤
@jeep2173
5 ай бұрын
എന്നിട്ട് യോഹന്നാൻ അങ്ങനെ ചെയ്തോ😂😂😂😂
@InshotbyRijoRaphel
5 ай бұрын
ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ, നമ്മുടെ പാഠപുസ്തകത്തിലെ മല്ലന്റെയും മാധവന്റെയും അടുത്ത് കരടി വരുന്ന കഥക്ക് പകരം ഇനി ഈ കഥ കുട്ടികൾ പഠിക്കട്ടെ ✌️
@revathysatheesh96
5 ай бұрын
ദാ ഇപ്പോൾ കണ്ട് വന്ന വഴിയാണ്. വല്ലാതെ ഇമോഷണൽ ആയാണ് പടം കണ്ടു തീർത്തത്. ഇതുപോലെ ഉള്ള സുഹൃത്തുക്കളാണ് എന്നും മുതൽക്കൂട്ട് ❤️❤️❤️
@rocky9856
3 ай бұрын
ഞാനും ഇപ്പോൾ കണ്ടതേയുള്ളു
@ranibaburajan823
5 ай бұрын
ഈ ഫിലിം തിയേറ്ററിൽ കണ്ടിരുന്ന സുഭാഷിന്റെ അമ്മ😢.... എങ്ങനെ കണ്ടു ആ സീൻ എല്ലാം😢😢😢ആ അമ്മയുടെ അപ്പോഴത്തെ മാനസികാവസ്ഥ 😭😭😭😭🙏🙏🙏🙏
@paappynbrothers9556
3 ай бұрын
അതെ
@NichuNithya.2024
5 ай бұрын
Subash chettan is the luckiest man in the world and siju chettan is the definition of Real Best Friend ❤
@Sreelakshmi-wo3mg
5 ай бұрын
Bhaside kuttetta nn olla viliyil ulla expression.... ❤️🔥🙌🏻 the way he's acting 🥹🫶🏻!! A real jem!! 💎🙌🏻
@athirabb
5 ай бұрын
Gem*
@oK-xe6gl
5 ай бұрын
Gem ❤️🥲
@rakhiremesh4552
3 ай бұрын
Ellam nashtapettu ennulla situation. Avan godine kanunnu🙏🏻. His way of that action😌❤️
@user-yk1rx3cp9z
5 ай бұрын
നല്ല കൊടും തണുപ്പിൽ നമ്മുടെ judgement പോകും, freeze ആയി കിടക്കും. നല്ല മനോ ധൈര്യം ഉള്ളവർക്ക് മാത്രമേ ഇത് survive ചെയ്യാൻ പറ്റുള്ളൂ.
@niyaskhankhan6454
5 ай бұрын
6 വർഷം ജമ്മുവിൽ ആയിരുന്നു തണുപ്പ് നല്ല പോലെ അറിയാം സമ്മതിക്കണം bro 🙏🏻
@shilpachippu7113
5 ай бұрын
ആ കഴുത്തിൽ പിടിച്ച scene എന്റമ്മോ പേടിച്ചുപോയി 🙄
@amrutha8075
5 ай бұрын
Sathyam 😮
@user-bu1lp9dj9n
5 ай бұрын
കഴുത്തിൽ പിടിക്കുന്നത് ശെരിക്കും നടന്നത് ആണോ 😢
@Blankmarinet
5 ай бұрын
@@user-bu1lp9dj9nila avarda interview paranju ath cinimayil cherthathanenu sherikum kzhithil pidichila
@user-bu1lp9dj9n
5 ай бұрын
@@Blankmarinet ആണോ... പക്ഷെ പിടിച്ചപ്പോ ശെരിക്കും പേടിച്ചു പോയി..
@Blankmarinet
5 ай бұрын
@@user-bu1lp9dj9n sheriyanu ath nanayi pedich poi 🥵
@midhunmidhunraju4732
5 ай бұрын
കുട്ടൻ ഇറങ്ങി രക്ഷിച്ചില്ലാരുന്നുവെങ്കിൽ സുഭാഷിന്റെ അവസ്ഥ 😵😟💔
@pathu3643
5 ай бұрын
Nee iranghiyillel.. Njan iranghum❤️💯
@kdiyan_mammu
5 ай бұрын
14 ത്തെ ആൾ എന്നൊ പറച്ചിൽ മാത്രം പുള്ളി അവിടെ കിടന്ന് നരകിച്ച് മരിക്കും 😢
@sarathsarathperfect2492
5 ай бұрын
"നീ ഇരങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും" കുട്ടേട്ടൻ അല്ല കൂട്ടുകാരുടെ വിജയം.
@user-yk1rx3cp9z
3 ай бұрын
സിക്സൈൻ്റെ വിളി സുഭാഷ് കെട്ടില്ലരുന്നു എങ്കിൽ ഫയർ ഫോഴ്സ് പോലും വരില്ലരുന്നു .
@aayiravillan1981
3 ай бұрын
നല്ല കൂട്ടുകാരെ കിട്ടാനും ഒരു ഭാഗ്യം വേണം.. പിന്നെ ഇത് സിനിമ ആയതു കൊണ്ട് ഇവർ അനുഭവിച്ചത് ജനം മുഴുവൻ അറിഞ്ഞു. അത് പോലെ ഇത് നല്ലൊരു പാഠം ആണ് നമ്മുക്ക്. ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കുക എന്ന ഒരു ആശയം പകരാൻ സിനിമക്ക് കഴിഞ്ഞു. കാടു കയറുമ്പോൾ പ്രകൃതിയെ വെല്ലുവിളിക്കരുത്. 💚💚
@athira689
5 ай бұрын
പടം കണ്ടു ഒരു രക്ഷയും ഇല്ല, ശരിക്കും survival thriller തന്നെ 🥹😌
@sijokjob
5 ай бұрын
കണ്ടിട്ടു വന്നപ്പോൾ മുതൽ രാത്രി കുഴിയിൽ ആയിരുന്നു....
@sumim615
3 ай бұрын
😂
@Mrs.Tech.2000
5 ай бұрын
എനിക്കത്തല്ല മനസിലാവാതെ... അത്രക്കും ആളുകൾ വീണ ആ കേവ് എന്തുകൊണ്ട് അവർ close ചെയ്തില്ല.....
@silentbuddha_1
3 ай бұрын
ക്ലോസ് ചെയ്തത് ആണ്. ഇവർ വേലിയിൽ ഷോർട്കട്ട് കണ്ടു പിടിച്ചു അത് വഴി ഇറങ്ങിയത് ആണ്. സിനിമയിൽ ഉണ്ടല്ലോ.
@seekfindshare
3 ай бұрын
athe....njanum alochichu. Film nte avasanam avar aa cave nte molil cover cheyunnund. Ath adyame cheythirunnel.......
@jk_zone91
5 ай бұрын
Siju really ur great
@aishwaryabsabu8687
5 ай бұрын
Bhasi acting vere level🔥
@nandanant-bj9ef
5 ай бұрын
Real emotion .hero calling Kuta etta realy touch movie watchers soul.❤
@shivanisibishivanisibi9406
5 ай бұрын
ഈ കഥ ശരിക്കും ഉണ്ടെന്നറിയുമ്പോൾ രോമാഞ്ചം വരും😮 നമ്മളൊന്ന് ജസ്റ്റ് താഴോട്ട് നമ്മൾ രണ്ടു നില നോക്കുമ്പത്തേനും കൊള്ളാം കിളി പോകും😂😂
@Saanaxha
5 ай бұрын
കുട്ടേട്ടാ എന്ന് ഒള്ള basi ടെ ആ വിളി sherikkim feel ayi
@palakkadan3531
5 ай бұрын
ഇങ്ങേർക്ക് ഒരു ബഹുമതി കൊടുക്കാത്തത് എന്ത്... പടം കണ്ടപ്പോഴേ കിളി പോയി.. അപ്പൊ റിയൽ ലൈഫിൽ
@ananthanr4008
5 ай бұрын
He has got dheeratha puraskaram...
@aathusdeep5048
5 ай бұрын
Koduthirunnallo 2008 il
@jain114
5 ай бұрын
Koduthitundallooooooo
@palakkadan3531
5 ай бұрын
@@jain114 അറിഞ്ഞില്ല sry
@sujathakoonath2703
5 ай бұрын
അതൊക്കെ എപ്പോഴേ കിട്ടി ബോധിച്ചു ❤
@sayu7405
5 ай бұрын
രാത്രി 10.30ന്റെ ഷോ കാണാൻ പോയി വന്ന് കിടന്നിട്ട് ഉറങ്ങാനും പറ്റുന്നില്ല. കണ്ണടക്കുമ്പോൾ സുഭാഷേ...., കുട്ടേട്ടാന്നുള്ള വിളിയും പിന്നെ ആ ഗുഹയും 😮😮😮
@amaluvlogs8854
5 ай бұрын
😂😂, njanum 😢😢,aniku pediyavanu ,,time 1😂😂😂😂
@ajmalkhan-np9qu
3 ай бұрын
2 day raathri urakam poi urakathilum aa maravum avan nadakunnadum oke kaanunnu
@jobythomas7564
2 ай бұрын
മൂവി കാണുമ്പോൾ ചങ്ക് തുളച്ചു കയറുന്ന item 👌👌കുട്ടേട്ടാ...... വിളി 👌👌
@aali__231
5 ай бұрын
real life hero😢❤
@sojajose9886
8 күн бұрын
ഈ നൂറ്റാണ്ട് ൽ പിറന്ന മാസ്സ് സിനിമകൾ നന്ദനം മഞ്ഞുമ്മേൽ boys ആട് ജീവിതം🔥🔥🔥❤️❤️❤️✅✅✨✨✨
@hi-rk8pv
5 ай бұрын
Shwasam pidichu kandamovie... superb ❤
@thanshihahammed3613
5 ай бұрын
Rathri oranganam ennullavar ee cinema kanarth.....Uff ijjathi padam🔥
@Firasweb
5 ай бұрын
Siju. Big salute❤
@kdiyan_mammu
5 ай бұрын
സത്യത്തിൽ അവിടെ വീണു മരിച്ച 13 പേരിൽ ഒരു 5-6 പേരെങ്കിലും ഇതുപോലെ ജീവനോടെ ഇരുന്നിട്ടു രക്ഷിക്കാൻ ആൾ ഇല്ലാത്തതു കാരണം നരകിച്ച് മരിച്ചതാകില്ലെ?😢😢😢
@Vpr2255
5 ай бұрын
അല്ല പുള്ളി ഉടക്ക് നിന്നെ
@Gamer_Queen_yt
5 ай бұрын
Sheriya oru 3-4 aale engilum rekshikaayirunnu athe matram alla bro evare pole allallo ellavarum avar oru 8-9 aalkaar undayirunnu pinne evar tug of war kalich practice cheyyunnathe kudi ayond atrake strong aayirikum valich edukaan bhaki veena aalkaar egana poyirunnagil 5-6 alkare rekshikamayirunnu ennane enta abhiprayam
@abunooh2530
3 ай бұрын
ആദ്യ ആൾ വീണപ്പോ തന്നെ കുഴി ഗ്രിൽ ഇട്ട് അടച്ചാൽ മതിയായിരുന്നു.. ബാക്കി എല്ലാവരെയും രക്ഷിക്കാമായിരുന്നു
@AlbinMDani-pe1ff
5 ай бұрын
Eppelum a friendship nilanirthunna evar😍
@SeemaSunil-vt4pu
5 ай бұрын
എന്തായാലും ഇഷ്ട്ടായി നിങ്ങളെ എല്ലാവരെയും...,. 🙏🏻
@iam6330
3 ай бұрын
ഹെന്റമ്മോ സിനിമ കണ്ടപ്പോൾ തന്നെ വീണവന്റെ അവസ്ഥയും അവനെ രക്ഷിക്കാൻ ഇറങ്ങിയവന്റെ അവസ്ഥയും ഓർത്ത് ഒരുപാട് പേടിച്ചു. അപ്പൊ ശരിക്കും ഈ ഗുഹയിൽ 😅വീണവന്റെയും അതിനുള്ളിൽ പോയി രക്ഷിക്കാൻ മനസ്സ് കാട്ടിയ അവന്റെയും അവസ്ഥ എന്തായിരിക്കും ഈശ്വരാ...... സുഭാഷിന്റെ അമ്മയും അച്ഛനും ചെയ്ത പുണ്യ പ്രവൃത്തി ആയിരിക്കും ഈ മോനെ ദൈവം രക്ഷിച്ചത്..
@anaghavarghese
3 ай бұрын
Hats off man.. whatever power u had to go n save him.. 🙏🏻
@RenjuRenju-dx6dh
5 ай бұрын
Njan ee cinema kaditt karanju karanj oru vazhiyaayii😢😢... Aaa veena scene um pokki edutha scene um enta ponnoo 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 poli cinema❤
@naufnaufal
5 ай бұрын
കണ്ണേട്ടാ ❤❤❤❤❤❤❤aa വിളി... ബാസ്സി ❤❤❤❤❤
@LakshyaCharms
3 ай бұрын
What's that he shouted initially? Kuttendo means?
@rebeccaprince7707
3 ай бұрын
He shouted, "Kuttetta" which is how he addresses his friend, Kuttan, who is older than him.
@LakshyaCharms
3 ай бұрын
@@rebeccaprince7707 oh.. so he mixed his name and chetta and addressed him as Kuttetta?
@Us32123
3 ай бұрын
@@LakshyaCharmsyes brother. His name is "kuttan" He added "chettan" With it. Chettan means brother in Malayalam
@bmr333ontrack
5 ай бұрын
പെട്ടെന്ന് ഉറങ്ങി എണിച്ചത് പോലെ ഉള്ള feeling എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്
എനിക്കും ഉണ്ട് കൂട്ടുകാർ ഞാൻ ഇല്ലാത്ത സമയത്ത് എന്നെ പറ്റി കുറ്റം പറയുന്നവർ. ഞാൻ അവരുടെ തെറ്റ് ചൂണ്ടി കണിക്കാറുണ്ട്, അവർ അത് പോലെ എന്നോടും ചെയ്യണം എന്ന് ആഗ്രഹിക്കുന്നവനാണ് ഞാനും, ഐപിഒ അവരൊക്കെ ഒറ്റകെട്ടായി ഞാൻ പുറത്തും. എന്തൊരു Weird ലോകം അണല്ലേ?🙂
@mohamedshareefph3259
3 ай бұрын
നിങ്ങളെ കാണാൻ കൊതിയാകുന്നു, LOVE U ALL
@user-yt1jk2sw3y
5 ай бұрын
കുഴിയിൽ വീണ സുഭാഷ് te aha seen ആണ് romanjification😊😊😊😊😊
@Gamer_Queen_yt
5 ай бұрын
Rathri 9:00 manik aayirunnu film veettil vann orangaan shremichappolum aa kazhuthil pidicha scene matram manasil varunnullu
@Kpopish_1234
5 ай бұрын
That "Kuttataa"❤❤😢
@guruvayurappanr9219
Ай бұрын
നിങ്ങളാണ് യഥാർത്ഥ കൂട്ടുകാരന്മാർ ❤❤❤❤❤❤
@suryasundaran4530
5 ай бұрын
Flim kandu ......chettta A big salute for you....
@user-iq7qq7zo3q
3 ай бұрын
വല്ലാത്തൊരു ഭീകരവസ്ഥ. ഭയം. ജീവനുണ്ട് പക്ഷേ ജീവിതത്തിലേക്ക് വരുമെന്നുറപ്പില്ലാത്ത അവസ്ഥ അതിഭീകരം. ആർക്കും വരാതിരിക്കട്ടെ. അത് ശരിക്കും ചെകുത്താന്റെ അടുക്കള തന്നെയാണ്.
@ranisaji4211
5 ай бұрын
Ayoo.. Namichu ningale... 🙏🙏🙏
@greeshmavk4127
3 ай бұрын
Real heroes.....big salute ❤😊
@rahman2011able
5 ай бұрын
Friends in needs ''friends' INDEED❤❤❤
@Upasana-n6x
5 ай бұрын
ആ കൂട്ടുകാരൻ ..❤❤❤❤... ,
@user-ob3xl5du2r
3 ай бұрын
Enth adipoliyayittan aa movie make cheythekkunne.....❤
Adaar movie Subhash veezhunna scene cave ullile thatti thatti 😢 serikum seasam adakki irunnu poyi
@DinkiriVava
5 ай бұрын
മനിതർ ഉണർന്തുകൊളെ ഇത് മനിത കാതൽ അല്ലേ., അതയുംതാണ്ടി പുനിതമാനത്...❤🤍
@jalal.....
5 ай бұрын
Enn vecha?
@kudlabluez
5 ай бұрын
@@jalal.....ennu vechal enikum velya pidiyilla
@ratheeshkumar950
5 ай бұрын
@@jalal.....For mere humans to understand, this is not mortal love, It’s beyond that so pure
@Trendyycontentx
5 ай бұрын
എന്ന് വെച്ചാൽ ഇത് മനുഷ്യൻ്റെ പ്രണയം അല്ല അതിലും പരിശുദ്ധമായ ഒന്ന്
@arjuxx_-ry3kv
5 ай бұрын
Punithamaneth
@sreevidya6676
5 ай бұрын
അവതരികക്ക് എന്തിനാണാവോ ഇത്ര അഹങ്കാരം പിടിച്ച ആറ്റിട്യൂട് 😬😬
@emilyjineesh-hx9yw
5 ай бұрын
ഞാനും ഓർത്തു ചിലപ്പോൾ അതാവും സ്ഥായി ഭാവം
@AnjuKF-rx5uo
5 ай бұрын
😂😂😂😂@@emilyjineesh-hx9yw
@naufnaufal
5 ай бұрын
കലക്കി
@smithaumeshnair9976
5 ай бұрын
😂😂😂
@run-yj4ox
5 ай бұрын
Full interview കണ്ട് നോക്കു എനിക്ക് അങ്ങനെ തോന്നിയില്ല കണ്ടിട്ട്
@user-ob4io6bk8v
5 ай бұрын
ഇപ്പോൾ നിങ്ങൾ രണ്ടു പേരും എന്തു ചെയുന്നു, ഇപ്പോഴും നല്ല കൂട്ടുകാർ ആണോ?? കല്യാണം ഒക്കെ കഴിച്ചോ,, എത്ര വയസ്സിൽ ആണ് ഇതു നടന്നത്, ഇപ്പോൾ എത്ര വയസ്സായി,,,, 🙏🌹
Padam easter nte annanu kandathu. Veettil vannittu full aa film le scenes manasil ninnu pokunnillarunnu. Annu urangane pattiyilla. Full kuzhiyil veena subhashum, kuttettanumayirunnu manasil❤❤ Ithupolathe friends....🔥🔥🔥
@infinitybeyond9617
Ай бұрын
With money you can buy anything except friends like them ❤
@remyatremya1842
5 ай бұрын
Movieyude name parayo pls
@Chinkanszz5889
3 ай бұрын
ഭാസിയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ഞാൻ ❤️ അഭിനയം 😘
@Sinanwizard369
5 ай бұрын
Oru kodiyil vannavaraanith🔥
@Everything_360
5 ай бұрын
Real heroes ❤
@sahala3829
3 ай бұрын
Real true 💯 friendship ❤❤❤
@MrSriram00007
3 ай бұрын
The God and Spirit of Chempaka Nadar saved subash here😌 long back years ago Kuppuswami was the one who reached about 500 ft below of cave and he was the first man to go down there and bring back the deadbody of chembaka nadar.
@drsreeshmagangadharan3976
5 ай бұрын
Baasii❤❤
@reshusworldofhappiness922
3 ай бұрын
കുട്ടേട്ടനെ ശരിക്കും സമ്മതിക്കണം.. സ്വന്തം ലൈഫ് പോലും നോക്കാതെ എന്താണ് എന്ന് പോലും അറിയാത്ത കുഴിയിലേക്ക് ഇറങ്ങിയ പുള്ളി മരണ മാസ് ആണ്.. ഇങ്ങനെയൊക്കെ ഫ്രണ്ട്ഷിപ് ഉണ്ടോ ഭൂമിയിൽ 😀😀
@Aadhisfamily3803
5 ай бұрын
കാണാൻ ആഗ്രഹിച്ച വ്യക്തി ❤
@user-if2mt3ux9s
2 ай бұрын
ആ സിനിമ കണ്ടിട്ട് എനിക്ക് നെഞ്ചിനകത്തു വേദന വന്നു
@gochara_edits
23 күн бұрын
True friendship
@Drawingdenworld
5 ай бұрын
Poli film❤️❤️❤️❤️❤️
@maalooznandhooz6429
3 ай бұрын
Real friendship ❤️
@shamid3453
5 ай бұрын
സിനിമ ഇങ്ങനെ ആണെങ്കിൽ ഇയാളാട് ഉള്ള കടപ്പാട് എങ്ങനെ പറയും
Пікірлер: 467