പടച്ചോനെ എല്ലാ ഉപ്പാ മാർക്കും ആരോഗ്യവും ആയുസ്സും കൊടുക്കണേ 🤲
@mubashiranoufal9891
2 жыл бұрын
Ameen
@musthafakudilingalmusthafa4248
2 жыл бұрын
ameen
@jaslajaz1112
2 жыл бұрын
ആമീൻ
@minnasdesigns9772
2 жыл бұрын
Aameen
@soufeenasakeer3327
2 жыл бұрын
ആമീൻ
@shifin.sshifu5837
2 жыл бұрын
പാവം ഉപ്പ എത്രയും പെട്ടെന്ന് അസുഖം മാറി വരട്ടെ നൗഫൽ ഇക്കാ നിങ്ങളെ കാണുമ്പോൾ എനിക്ക് ഇതു പോലെ ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു പാട് ആഗ്രയിക്കാറുണ്ട് ഞങ്ങൾ 3.പെൺകുട്ടികളാ
@ayishapalakkal2320
2 жыл бұрын
V
@NaseemaSinan
2 жыл бұрын
ഞങ്ങളും
@dhfdhgfj6510
2 жыл бұрын
𝖸𝖾𝗌😍
@hasnashifna1156
2 ай бұрын
Njangalum
@vahidamol3766
2 жыл бұрын
എല്ലാം ശെരിയാകും..... 💕💕അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖങ്ങളൊക്കെ മാറ്റി തരട്ടേ....🤲🤲ഉപ്പ സന്തോഷം സമാദാനം നിറഞ്ഞ പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ...🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ
@faseena6371
2 жыл бұрын
അല്ലാഹുവേ ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കി കൊടുക്കണേ അള്ളാ. ആ കുടുംബത്തിന്റെ നാഥനായി ഉമ്മാക്കൊരു ഇണയായി മക്കൾക്ക് ഒരു ഉപ്പ യായി അല്ലാഹുവേ എത്രയും പെട്ടെന്ന് ആ വീട്ടിലേക്ക് തിരിച്ചെത്തി ക്കണമേ 🤲.
Allah എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറ്റി വീട്ടിൽ തിരിച്ചെത്തിക്കണേ 😢🤲🤲
@hannaannuuz4957
2 жыл бұрын
Uppaade samsaaram kettppo സങ്കടം തോനുന്നു 😔 എല്ലാം pettenn ശിഫയായി പൂർണ്ണ ആരോഗ്യത്തോടെ uppa തിരിച്ചു വരട്ടെ... 🤲🤲
@minhafathima5818
2 жыл бұрын
Enda upaak asugam
@poovisvlog3121
2 жыл бұрын
ഉപ്പാന്റെ അസുഖം എത്രയും പെട്ടന് ഷിഫാഹ് ചെയ്യട്ടെ 🤲🤲 നിങ്ങൾ അറിവിൻ വിലാവ് ഉസ്താദിന്റെ അടുത്ത് ചെന്ന് പറയു ഷിഫയാകും എന്നും ആ സെതസ്സിൽ പങ്കെടുക്കു ആ സേതാസിൽവച്ച വെള്ളം ഉപ്പാക് കൊടുക്കു അപ്പൊ മാറും
@jafarkt382
2 жыл бұрын
നുറെ ajmeer adhkaril paknkaduku etre aalkark mariyidunt umma niyyat vej jelliyal mati nigal oru divassam kettuneki
@NaseemaSinan
2 жыл бұрын
അതെന്നേ
@nasark1207
2 жыл бұрын
ഒക്കെ ശരിയാവും... ഇൻശാഅല്ലാഹ്... ഇത്രയും കാലം അനുഭവിച്ചതിന് ഇനിയെങ്കിലും നല്ലൊരു രഹത്തോടെയുള്ള ഒരു ജീവിതം ഉണ്ടാവട്ടെ 🥰🥰പിന്നെ പനിയൊക്കെ സുഗായോ ഡാ
@Amalpoopalam
2 жыл бұрын
ഉപ്പ എത്രയും പെട്ടന്ന് വരട്ടെ നല്ല വ്ലോഗ് പ്രതീക്ഷിക്കുന്നു ഉപ്പാടെ കൂടെ ഉള്ളത്
@sbhworld5657
2 жыл бұрын
Ella uppamarkum nallathu varuthane. Ameen
@jasmineshameer212
2 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ 🤲🏻ameen വിഷമിക്കല്ലേ നൗഫൽക്കാ... ഉമ്മാനെ സമാധാനിപ്പിക്കു... പടച്ചോൻ കൈ വിടില്ല ഒരിക്കലും 🤲🏻🤲🏻
എല്ലാം മാറി പുതിയ ഒരാളായി തിരിച്ചു വരട്ടെ.🤲. ഉമ്മാന്റെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ
@thrissurthatha872
2 жыл бұрын
സൂപ്പറായി ഞങ്ങളെ കൂട്ടത്തിൽ നിങ്ങളെ ഉപ്പയും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടെ നന്നായിരുന്നു എന്തായാലും പടച്ചവൻ എത്രയും പെട്ടെന്ന് അസുഖം മാറി വരാൻ നൽകട്ടെ
@risilsworld959
2 жыл бұрын
എത്രയും പെട്ടന്ന് അസുഖം മാറി വരട്ടെ മമ്പുറം പോയി യാറം മൂടാൻ നേർച്ച നേരു നൗഫലെ
Пікірлер: 282