മനാഫിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവും. ഞങ്ങളുടെ എല്ലാം പ്രാർത്ഥന ജീവിതകാലം മുഴുവൻ ഉണ്ടാവും. ശവത്തിനെ വരെ ഭോഗിക്കുന്ന മലയാളികളെ ഓർത്തു ആ മനസ്സ് കളങ്കപ്പെടുത്തരുത്.
@wb1623
Күн бұрын
മലത്തിന് സമമാണ് ചില മലയാളികളുടെ ചിന്തകള്
@mahalotarot
22 сағат бұрын
Etho oru mahaan itta comment njan ippolum orkkunnu : "Manaf, vandiyodu koodi Arjune thatti kondu poyi ennu". Enganne okke vichaarikkunna Malayalikalude veettile kaaryangal ithrayum thaalparyathode nokkunnundo aavo
@kidsreals1333
21 сағат бұрын
പറയുന്നവരോട് പോയി പണി നോക്കൻ പറ
@thakseersalim9082
19 сағат бұрын
ചില കുലത്തിൽ ജനിച്ച സനാതന വർഗം ആണ്.. 100%
@appuappu-lv6fn
14 сағат бұрын
ചില മലയാളികൾ അല്ല.. സംഘികൾ എന്ന് പറയാൻ ധൈര്യം ഇല്ലേ
@ushadevinair4416
23 сағат бұрын
Manaf ഭായ് ആരെന്തു വേണേലും പറഞ്ഞോട്ടെ ningal ഒരു daivatulyanaya manushyana
@annambabu2280
19 сағат бұрын
please manaf, your phone number give me .
@Cutycraftfebifemi
Күн бұрын
മനാഫ്ക്ക the ഗ്രൈറ്റസ്റ് men🔥🔥🔥🔥🔥
@SadikHajara
23 сағат бұрын
പാവം പാവം. നല്ലവർക്കെ ദൈവം പരീക്ഷണങ്ങൾ നൽകു. നിങ്ങളെ ദൈവത്തിനു ഇഷ്ടമായതിനാലാണ് പരീക്ഷണങ്ങൾ നൽകുന്നത്, സഹോദരാ.. ക്ഷമ ഈമാനിന്റ പകുതിയാണെന്ന് ഓരോ മുസ്ലിമും മദ്രസയിൽ നിന്നും പഠിച്ചതല്ലേ.. എല്ലാവർക്കും പറയാനേ കഴിയൂ. നിങ്ങൾ ജീവിതത്തിൽ അനുഭവിച്ചു ലോകത്തിനു കാണിച്ചു കൊടുത്തു.. പരീക്ഷണകങ്ങളിൽ പതറാതെ.. നിങ്ങൾ ഒരു manushyam🎉തന്നെ..
@kammukammupandikasala2419
Күн бұрын
മനാഫിന്റെ വിജയം ✌🏻എല്ലാറ്റിനും നന്ദി കറ കളഞ്ഞ മലയാളി ❤️
@AthiraUs-h4z
21 сағат бұрын
നിങ്ങളുടെ ഭാഗത്ത് സത്യമുള്ളതുകൊണ്ടാണ് നെഞ്ചുറപ്പോടെ അവസാനം വരെ നിൽക്കാൻ കഴിഞ്ഞത്
@Dewdrops880
Күн бұрын
മനാഫ് = മനുഷ്യസ്നേഹി 🥺
@maneeshramkp4405
22 сағат бұрын
വിയർത്തു പണിയെടുത്തു പണിയെടുത്തു പണം ഉണ്ടാക്കിയവനെ ഇങ്ങനെ സംസാരിക്കാൻ പറ്റുള്ളൂ. താങ്കളുടെ മഹത്വം തിരിച്ചറിയാൻ പറ്റുന്ന ലക്ഷം പേർ ഇവിടെയുണ്ട്. വേദനിപ്പിച്ചു സന്തോഷം കാണുന്നവർ അങ്ങനെ ചെയ്തോട്ടെ. എന്റെ പ്രാർത്ഥനയിൽ താങ്കളും കുടുംബവും എന്നും ഉണ്ടാവും.
@jabbarct4413
Күн бұрын
മനാഫ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യണം
@SadikHajara
23 сағат бұрын
ഇനി അതിനും കൂടി പൈസ ചിലവാകലല്ലാതെ വേറെന്ത്... തിരിച്ചാണെങ്കിൽ ഓക്കേ. മനാഫ് മനോജ് ആവണം 😂
@noufalpke2645
Күн бұрын
മനുഷ്യസ്നേഹി സ്നേഹിതൻ നിലപാട് ഉറച്ച വിശ്യാസം അതാണ് മനാഫ്
@selvarajselvaraj7819
22 сағат бұрын
മനുഷ്യജീവിതം അല്പകാലം. സ്നേഹം എല്ലാവർക്കും പകരുക. ദൈവം സ്നേഹമാണ്.❤❤❤
@storymalayalam4u544
21 сағат бұрын
എന്നെങ്കിലും യോഗം ഉണ്ടായാൽ നിങ്ങളെ ഒന്ന് കാണണം.. നിങ്ങളുടെ കാലിന് തൊടണം അത്രയേ ഉള്ളൂ ആഗ്രഹം 🥰 ഇത്രത്തോളം സഹിച്ചു മനുഷ്യരുടെ കാലു പിടിച്ചില്ലെങ്കിൽ പിന്നെ ആരുടെ കാല് ണ് ഞാൻ പിടിക്കേണ്ടത് 🥰
@SoopyHassan
17 сағат бұрын
മനാഫ്ക്ക ഞങ്ങളെ നാട്ടുകാരനാ ഇപ്പോൾ അതിൽ ഞാൻ അഭിമാനിക്കുന്നു❤❤
@MoniBabu-wo7js
21 сағат бұрын
മലയാളി കൊലയാളി ആണ് സഹോദര. അർജുനനെ കിട്ടി പക്ഷേൽ, നിങ്ങളുടെ കാര്യം കോഞ്ഞാട്ട ആയി. അല്ലേ മനാഫ്... നിങ്ങളുടെ സത്യം അള്ളാഹു തെളിയിച്ചു...
മനാഫ് ആരെന്തു പറഞ്ഞാലും പടച്ചവാൻഉണ്ട് ഒരിക്കലും കൈവിടില്ല നിങ്ങൾ മുന്നോട്ടുപോയാതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു അർജ്ജുന കണ്ടെത്തണമെന്ന് ഒരൊറ്റ മനസ്സുറപ്പ് അതാണ് നിങ്ങളുടെ ഞാൻ കണ്ടത് എല്ലില്ലാത്ത നാവിൽ എന്തുവേണമെങ്കിലും പറയാം പക്ഷേ അവർക്ക് ഇതേപോലൊരു വിഷയം വരുമ്പോൾ അല്ലേ അവർക്ക് അതിൻറെ വേദന എന്താണെന്ന് അറിയുള്ളൂ അർജ്ജുന ഒരു കൂടപ്പിറപ്പായി അത്ര അധികം ആയിപ്പോയി ഇതിനുവേണ്ടി മനാഫ് എടുത്ത മുൻകൈയും അതുപോലെ കൂടെ പ്രവർത്തിച്ചവർക്കും കൂടെ നിന്ന് എല്ലാത്തിനും സഹകരിച്ചവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർജുൻ ഒരു തീരാ വേദനയായി മാറിയതാണ് എങ്കിലും പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲🤲🤲😭😭😭😭
@village9343
15 сағат бұрын
മനാഫ് യഥാർത്ഥ മനുഷ്യ സ്നേഹി
@ashrafs7859
Күн бұрын
Manaf your great
@JunaidaSvk
17 сағат бұрын
Manaafkka മുത്താണ് 😘😘😘നിങ്ങള പടച്ചോൻ കൈവിടുല, നിങ്ങൾ അർജുനെ കൈവിടാത്തതു പോലെ ❤❤❤
@sumasuma8274
22 сағат бұрын
Manaf💯👌👌👌👌🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@BathishaBathi-k5r
21 сағат бұрын
മനാഫ് അങ്ങയാണ് സത്ത്യം അങ്ങയുടെ മനക്കരുത്തിനും നല്ല മനസാക്ഷിക്കും ഒരു ബിഗ് സെലൂട്ട് അങ്ങയുടെ വാഹനത്തിൽ അങ്ങഴ്ക്കുണ്ടായ ആ കോൺഫിടൻ്റ് സമ്മതിക്കാതേ നിർവാഹമില്ലാ അങ്ങയുടെ ഈ പോരട്ടം ഞങ്ങൾ ലക്ഷദ്വീപ് കാർക്കും മലയാള മനസിനും അഭിമാനവും വിമർഷകർക്ക് ഒരു പാടവുമാണ് അങ്ങയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഞങ്ങളുടെ പ്രാർത്തനയുമുണ്ടാവും.
@Anish-ir8eu
Күн бұрын
We r with u bro thank you you are outstanding
@nabhan_dx
18 сағат бұрын
Otta ഒന്നിനെയും വെറുതെ വിടരുത് മനാഫ്ക്ക....😢😢
@muhammedshahabaz3138
Күн бұрын
പറഞ്ഞ് വെര് എല്ലാ വ് രം വരി തീന്ന്ട്ട്
@geethap4404
23 сағат бұрын
Adheaa true words for yours sincerely support
@pushpalathak3676
21 сағат бұрын
Big salute brother🙏, ningaleyum, kudumbatheyum daivam anugrahikkum
🙏Manaf is a inteligent man wow ഇത്രയും ബുദ്ധി യോട് കൂടി സംസാരിക്കുന്ന മനുഷ്യന് കേരളത്തിൽ ഇല്ലാ... 🙏🤔🤝🤝😢😢😢😢😢😢😢😢 നിങ്ങൾ ആണ് കേരളത്തിന്റെ മുഖ്യമന്ത്രി അക്കേണ്ടത്
@SiyadS-i1s
8 сағат бұрын
കുറേ കൂറ യൂട്യൂബ് ഓളികൾ ഉണ്ട്. എന്തും വിളിച്ചു പറയാൻ ഓരോ വീഡിയോ ചെയ്യും. ഈ പാവം മനുഷ്യൻ. അയാൾ മുതലാളി ആണ്. അയാൾ ഈ ഡ്രൈവർക്ക് വേണ്ടി 72ദിവസവും വീട് വാടക ക്ക് എടുത്തു ഷിരൂരിൽ കഴിഞ്ഞ മനുഷ്യൻ 👍🏾👍🏾👍🏾❤❤❤
@sreejasuresh1893
Сағат бұрын
ശെരിക്കും ഒരു മനുഷ്യൻ ❤
@ZimbaZimba-m3t
15 сағат бұрын
kure youtube maar ആണ് ഒരോ കള്ളക്കഥാ പറഞ്ഞ് undaakki ഈ പറഞ്ഞത് ellam തിരിച്ച് ഏടുക്കുമോ avar
@tareemehs
16 сағат бұрын
നിങ്ങൾക്ക് അർജുനനെ വേണോ അല്ലെങ്കിൽ ഇഷ്ടം എന്താണെന്ന് കാണിച്ചു തരണോ? ആ ചോദ്യത്തിന് വിധി നമുക്കായി നൽകിയത് രണ്ടാമത്തെതിനുള്ള ഉത്തരമായിരുന്നു.
@Rajprasad-hc1yz
21 сағат бұрын
DNA ടെസ്റ്റ് നടത്തിയില്ലങ്കിൽ ഇൻഷുറൻസ് കമ്പനികൾ പണി തരാൻ ചാൻസ് ഉണ്ട്.
@SureshKumar-l7y
6 сағат бұрын
മനാഫിന്റ വാക്കുകൾ വലിയ ഒരു മോട്ടിവേഷൻ ആണ് തരുന്നത്, ❤
വണ്ടിക്ക് പരിക്കില്ല എന്നോ വണ്ടി തവിടു പൊടി ആയല്ലോ ഇൻഷുറൻസ് കിട്ടുമോ ആവോ ഫസ്റ്റ് പാർട്ട് ഇൻഷുറൻസ് ഉണ്ടോ ആവോ
@AM4inxxx
23 сағат бұрын
Vandide tyre onnm poyilla vandinte mun vesham aahn pottipolinnath🫡
@ponnusunnimol3333
18 сағат бұрын
വണ്ടി ഇതിനേക്കാൾ തകർന്നിട്ടുണ്ടാകും എന്ന് പറഞ്ഞതായിരിക്കും. മറ്റു വണ്ടികളുടെ അവസ്ഥ കണ്ടിട്ട്
@alphonsakuniyil8482
19 сағат бұрын
നിങ്ങൾ ഒരു സംഭവം ആണ് ട്ടോ❤
@JagadeesanKV
19 сағат бұрын
സത്യം നല്ല മനുഷ്യൻ ഭഗവാൻ കാക്കും
@sasikk9557
21 сағат бұрын
Manaaf ningal nalloru manushyan. Njan pulayan
@Shammmas_12
Күн бұрын
.🤲🏻🤲🏻🤲🏻:
@jinshadmuhd1709
Күн бұрын
❤
@omanaa145
50 минут бұрын
എത്ര വൈകിയായാലും സത്യം തെളിയും പാവം മനാഫ് ആ സഹോദരൻ ഒത്തിരി കേട്ടു,
@MrPop-mf4bo
4 сағат бұрын
ഈ സമയത്തൊക്കെ ആ അർജുൻ അവിടെ എവിടെയൊക്കെയോ ഉണ്ടോ എന്നൊരു ഫീൽ... ജീവിത യാത്രയിൽ കുറെ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട്... ജോലി സംബന്ധമായും ഉണ്ടാവാറുണ്ട് എന്നാൽ ഇവിടെ നടന്ന ഈ ഒരു അപകടം കുറെ മുതലാളിമാരുടെയും കുറെ തൊഴിലാളികളുടെയും ഇടപെടലുകളെയും അവർ തമ്മിലുള്ള ബന്ധങ്ങളെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടാവും...
@balrajcn9030
17 сағат бұрын
അല്ല മാനാഫെ...നിങ്ങൾ ബേജാറാവാതെ.... അവൻമാർ ഇനി പറയാൻ ബാക്കിയുള്ളത് സ്വർണ ബിസ്കറ്റും ലഹരി സാധനങ്ങളും മനഫിന്റെ ആൾക്കാർ മുങ്ങാം കുഴി ഇട്ടു വെള്ളത്തിനടിയിലൂടെ കെട്ടി വലിച്ചു കൊണ്ട് പോയി എന്നായിരിക്കും. അതും കൂടി കേട്ടുകഴിഞ്ഞാലേ മൻഫിനിനി സ്വസ്ഥത വരുള്ളൂ. ഈ പരദൂഷണങ്ങൾ പറഞ്ഞു പരത്താൻ തന്നെ കുറെ യു ട്യൂബർ മാർ ഇറങ്ങിയിട്ടുണ്ട്. എന്തും ഉണ്ടാക്കി വിളിച്ചു പറയുക. അത്ര തന്നെ. മാനസിക വൈകല്യങ്ങളുള്ളവർക്കേ ഇങ്ങനെ ഒക്കെ ചെയ്യാനും പറയാനും ഒക്കെ പറ്റുള്ളൂ മനഫെ.
Oru doubt, shari akum nigal paranja . Paksha ath vastavam ano alayo annu parayan . Aa pavatinda body alata andanu bakki ulla . Andalum kanichutu para ella annu
@vijayankb8932
23 сағат бұрын
🙏
@ashique1921
Күн бұрын
❤
@crescentcscmannarmala9069
23 сағат бұрын
MASHAA ALLAAH MANAAFE E LOKATHH NI MATHRAM INGINE ORAAL ALLAHU VIJAYAM NALKUM ALLAAHU KOODEUND ENNH KARUTHUKA MANAF 🥰❤💯ARJUN
@KadheejaTM-kf5bg
6 сағат бұрын
Manaf ningale allahu anugrahikam urapu
@SanthoshKumar-tv3zc
18 сағат бұрын
നൻമ്മ കൊണ്ട് മനസ് കൊണ്ട് - കോടീശ്വരൻ
@lijuliju3871
16 сағат бұрын
നല്ല മനുഷ്യൻ.... Well done...❤
@Alphonsamathew-vm5bw
5 сағат бұрын
Manafikka vishamikkadda❤❤❤❤
@HasherHasher-k5h
18 сағат бұрын
Ikka nigalude manass 🫂
@ameenn2999
19 сағат бұрын
മനുഷ്യൻ ഇക്കാ 🙏🏻🙏🏻
@theViralvoice-o1k
19 сағат бұрын
കുറച്ച് സംഖ്യകളും കുറച്ച് തീവ്ര ക്രിസ്ത്യാനികളുടെ അധപ്പതിച്ച വാക്കുകളാണ് ഈ മനുഷ്യനെ ഇത്രയും വേദനിപ്പിച്ചത്
താങ്കളുടെ വീട്ടിലെ അലമാര, കട്ടിൽ,ജനൽ,table,വാതിൽ etc.. എല്ലാം ഇരുമ്പാണോ അതോ steel ആണോ?എല്ലാ മനുഷ്യരും പരിസ്ഥിതിയെ സ്നേഹിക്കുക മരം മുറിക്കരുത് മരത്തിൻ്റെ സാധനങ്ങൾ ഉപയോഗിക്കരുത്.എന്നാല് ഇതൊക്കെ കേൾക്കാൻ സുഖമുണ്ട്.
Пікірлер: 147