പാവം 😔ബാക്കിയുള്ള കുഞ്ഞുങ്ങൾ safe ആയ്ട്ട് പുറത്തു varatte🙏
@hemasukumaranhema3532
2 жыл бұрын
വിഷമിക്കണ്ട കോക്കാച്ചി ഇക്കാമാരേ, ഐമുവിനു സുഖപ്രസവം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@sivadassv3445
2 жыл бұрын
ഐമുന്റെ ബാക്കി കുഞ്ഞുങ്ങൾ ജീവനോടെ കിട്ടണമേയെന്നു നമുക്ക് എല്ലാർക്കും പ്രാർത്ഥിക്കാം. എത്രയും വേഗം ഐമുന്റെ updates ഇടണം.
@-Free_143love
2 жыл бұрын
ബാക്കിയുള്ള കുട്ടികൾ രക്ഷപ്പെടട്ടെ 🥲
@ashabn7589
2 жыл бұрын
നിങ്ങളാണ് യഥാർത്ഥ ദൈവം ♥️🙏🏼🙏🏼 നിങ്ങളെ ഞങ്ങൾ നമിക്കുന്നു മിണ്ടാപ്രാണികളോട് കാണിക്കുന്ന സ്നേഹം ആണ് യഥാർത്ഥ സ്നേഹം ♥️♥️
@sreejaaccottillath9506
2 жыл бұрын
നിങ്ങൾ അവർക്ക് കൊടുക്കുന്ന respect കാണുമ്പോൾ കണ്ണ് നിറഞ്ഞ് വരുന്നു 🙏🏻🙏🏻🙏🏻🙏🏻... ബാക്കി കുഞ്ഞുങ്ങൾ safe ആയി വരട്ടെ 🙏🏻🙏🏻🙏🏻🙏🏻
@shymak1224
2 жыл бұрын
ഐമു ആദ്യത്തെ കുഞ്ഞു മരിച്ചു പോയെങ്കിലും ഇനിയുള്ള വാവകൾ സുരക്ഷിതമായി പുറത്ത് വരും തുപ്രുവിനെ പറ്റി പറഞ്ഞപ്പോൾ ശരിക്കും സങ്കടം ആയി 😢😢
@shantypr392
2 жыл бұрын
പാവം കുഞ്ഞു വാവ 😭 ഇന്നലെ എന്റെ വീട്ടിലെ മിന്നാരു ഭയങ്കര കരച്ചിൽ ആയിരുന്നു എന്റെ റൂമിൽ ആണ് കിടത്തിയത് പ്രസ വത്തിന് ഡേറ്റ് ആയിട്ടില്ല എന്നാലും പ്രസവിച്ചു പൂച്ച കുട്ടീടെ ഷേപ്പ് ഒന്നും വന്നിട്ടില്ല ഒരു കുഞ്ഞു മാംസകഷ്ണം പോലെ പാവം മരിച്ചു 😢 മിന്നാരു സുഖമായിട്ടു വരുന്നു
@jaroslawmakowski1400
2 жыл бұрын
Sad Kunjappi ❤️🩹😢...thank You for Your love and sacrefice...🙌💝... Honor and Respect for Kokkachi Family...🇵🇱🫂🇮🇳
@suseeladhanapalan7944
2 жыл бұрын
സങ്കടം ആയി. ഈ കപട ലോകത്തു നിന്ന് ഒരാൾ രക്ഷ പെട്ടല്ലോ. 🌹🌹♥♥🙏
@labradorpuppy7905
2 жыл бұрын
ഇത് കണ്ടിട്ട് വിഷമം വന്നവർ ഒരു ലൈക്ക് അടി
@sikhashilloozzvibes3268
2 жыл бұрын
ബാക്കി കുഞ്ഞുങ്ങൾ സുഗായിട്ട് വരണേ ദൈവമേ ഐമുന് ശക്തി കൊടുക്കണേ ദൈവമേ 🙏🏻🙏🏻
@radhamanikalyani7400
2 жыл бұрын
ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല ഇനി യുള്ള കുട്ടികൾ രക്ഷപെടട്ടെ
@devutydevu8933
2 жыл бұрын
ദൈവം മറ്റു കുഞ്ഞുങ്ങളെ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻ഐമൂന് കുഴ്പ്പമൊന്നും ഇല്ലാതിരിക്കട്ടെ 🔥🙏🏻🙏🏻🙏🏻❤😘💋
@aleena430
2 жыл бұрын
പാവം!! ബാക്കിയുള്ള എല്ലാ കുഞ്ഞ് പുച്ഛക്കുട്ടികളും രക്ഷപ്പെടട്ടെ
എല്ലാം മനസിലാക്കുന്നു കുഞ്ഞാപ്പി. കുഞ്ഞാപ്പിയുടെ കുഞ്ഞാണോ. ഇനിയുള്ള മക്കൾ ആരോഗ്യത്തോടെ, ജീവനോടെ ഭൂമിയിലേക്ക് കാലെടുത്തു വെച്ച് ജീവിതം തുടങ്ങട്ടെ അമ്മയോടും, അച്ഛനോടും ഒപ്പം. തുപ്രു ഉയരങ്ങളിലേക്ക് കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി.😭😭😭😭എനിക്ക് ഇപ്പോൾ കിട്ടാറില്ല ഒന്നും അറിഞ്ഞില്ല 🤔🤔🤔ഐമു അമ്മയായതും,🤔🤔🤔 കുഞ്ഞാപ്പി 🤔🤔🤔ആണാണെന്നും അറിഞ്ഞില്ല.😂😂😂 കുഞ്ഞാപ്പിയുടെ കഥ ഒന്നും ഇടാറുണ്ടായില്ല. അവനെ കിട്ടിയപ്പോ ളാണ് കൊക്കാച്ചി സസ്ക്കറേബും, ലൈക്ഉം ചെയ്തത്.
@amant.a8848
2 жыл бұрын
Paavam.... ❤️😥
@petworld5915
2 жыл бұрын
Cutee paavm
@user-kl8rl9rz1z
2 жыл бұрын
Yyo, kuttikalkum imunum pro onnum varathe kakkatte bhagavan🙏🙏🙏🙏🙏🙏
@aseesasees2921
2 жыл бұрын
ബാക്കിയുള്ള കുഞ്ഞുങ്ങൾ രക്ഷപ്പെടട്ടേ🙏
@ayshamavady8462
2 жыл бұрын
അയ്മു ക്ഷിണി ച്ചുപോ യല്ലോ ക്യാ ററു ഫുഡ് കൊട്ക്ക്ണം നല്ല ആരോഗ്യ ത്തോടെ തിരിച്ചു വരട്ടെ നമ്മുടെ കുഞ്ഞാ പി എവിടെ പ്പോയി
@sudhia4643
2 жыл бұрын
വീഡിയോ. മുഴുവനും. കണ്ടുവോ.??????????????????
@mashaallhamashaallhamuni9827
2 жыл бұрын
എന്റെ കുഞ്ഞാപ്പി നീ എന്തിനെല്ലാം സാക്ഷി ആകേണ്ടി വരുന്നു 😪😪😪😪
@mylifemywork88
2 жыл бұрын
Thanks Guys for saving cute little kitten😇🙏🤗💕🌺🌷👍
@ManjuManju-zv1fg
2 жыл бұрын
Rip കുഞ്ഞു പൂച്ചേ
@jibiztraveling792
2 жыл бұрын
Very sad 😭
@geethaprakash6536
2 жыл бұрын
ആ ട്രെയിൽ അതിന് പ്രസവിക്കാൻ സ്പൈസ് ഇല്ല അതുകൊണ്ട് കുറച്ചു കൂടി വിസ്താരം ഉള്ള സ്ഥലം വേണം പാവം കണ്ടിട്ട് സങ്കടം വന്നു 🙏🙏🙏കാത്തോളണേ
@NivuMol
Жыл бұрын
😭😭😭😭പാവം കുഞ്ഞു എനിക്ക് ithu😭കണ്ടു നിക്കാൻ ശക്തിയില്ല 😭😭
@kokkachifan9856
2 жыл бұрын
Imune kannubol sagadam thonnu eni ulle kuttikal safe ayi varatte enn parthikam 🙏😔
@rainbowcraft9303
2 жыл бұрын
Pavam njan karanju poyi umma chakkare ee kunj poyathil Imuvine kure vishamam Kanum pavam imuvum kunjum I miss you chakkare 😭😭😭😭😭😭😭♥️♥️♥️♥️😭😭♥️♥️😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sinysiby3415
2 жыл бұрын
ഐമു വിന്റെ ബാക്കി കുഞ്ഞുങ്ങൾ സുഖമായി പുറത്തു വരട്ടെ 🙏
@spyro96_
2 жыл бұрын
Pavam 😔🥺
@kathirnila_143
2 жыл бұрын
Thanks for saving mom cat, giving proper burial to that cute dead kid. In 2019 August 15 my pregnant kid had fell into well, though we had taken out her, after 3 days my hearty kid had died because kitties inside her died and so my mom kid get died.... on that day, just I cried and didn't know how to save her. The pet doctors in our area are worthless . But now after seeing your video, I came to know Oxytocin injection can help the pregnant cat to deliver its dead baby. Thanks for all kokkachi familys kind heart and your information too... and I am your suscriber from Tamilnadu for the past 2 years...
Pavam a kutty pucha 🥺 another all baby kitten's will alive we all will pray
@beenap.p73
2 жыл бұрын
Pavam 😭😭😭😭😭😭❤️❤️❤️
@kichuchandra5071
2 жыл бұрын
😭😭😥
@user-cj3fh4dw2t
2 жыл бұрын
Pavam Imu iniyulla kunjungal rakshapedatte.
@molusmolus7515
2 жыл бұрын
പെണ്ണായാൽ എല്ലാ ജീവികളും ഈ വേദന അനുഭവിക്കണം 😔
@sabujohnson9123
2 жыл бұрын
Kunjappy 💖💖💖😘
@faizafami6619
2 жыл бұрын
You are doing such a great job, pls one suggestion don’t feel that as a negative comment the box you prepared for her delivery wash it, because it’s full of dust or mud which is not good for her or kittens.
@cpshahal4572
2 жыл бұрын
😢😢
@mrmanyt4048
2 жыл бұрын
🥺💔☹️
@adulkrishnamittus8452
2 жыл бұрын
😪🙁എല്ലാം sariyakum.
@ancyvishnuvlogs8229
Жыл бұрын
Pavam avalk vedhana egen sahikum Baki kujugal sugamayi etikatte
Пікірлер: 345