മദനി ഉസ്താദ് ഇത് പറഞ്ഞു തന്നതിന് അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും തങ്ങളുപ്പാപ്പന്റെ ചരിത്രങ്ങൾ പറയണം ഉസ്താദ് നിങ്ങൾ അവിടെ പോകുമ്പോൾ അവരുടെ ചാരത്തു ഞങ്ങൾക്കെല്ലാവർക്കും ദുആ ചെയ്യണം എന്റെ അമ്മയുടെ അമ്മ ക്യാൻസറാണ് അത് മാറാൻ ദുആ ചെയ്യണം ഉസ്താദ് തങ്ങളപ്പാപ്പാന്റെ അടുത്ത് വച്ചിട്ട് ആമീൻ
@NaseerAbdul-yu6bi
16 күн бұрын
അഭയ കേന്ദ്രമായിരുന്നു, തങ്ങൾ നല്ല അനുഭവം ഉണ്ട് ഒന്നല്ല ഒരു പാട് എന്റെ ഉപ്പ ഒരുപാട് ആൾക്കാരെ കൊണ്ട് പോയിൻ എല്ലാവർക്കും ഷിഫയായി ട്ടുണ്ട്
@IMRAN.-Ku
16 күн бұрын
തങ്ങളുപ്പപ്പായുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് എന്റെ ഫോണിൽ വാട്സാപ്പ് തുറന്നപ്പോൾ ഇന്നാലില്ലാഹി കണ്ടു. നോക്കുമ്പോൾ തങ്ങളുപ്പാപ്പയുടെ ഫോട്ടോയാണ്. യാ അല്ലാഹ് ഞാൻ വല്ലാതെ തരിച്ചു പോയി എന്റ മനസ്സ് വല്ലാതെ വിങ്ങി പൊട്ടി മക്കളെല്ലാം സ്കൂളിൽ പോയിരുന്നു. ഞാൻ ഒറ്റക്കിരുന്നു വല്ലാതെ കരഞ്ഞു. ഇപ്പഴും എന്റെ മനസിന്റെ വേദന മാറിയിട്ടില്ല ഉസ്താദേ. ഞങ്ങളുടെ തങ്ങളുപ്പാപ്പന്റെ കബർ സ്വർഗ്ഗത്തിന്റെ വീടാക്കാനേ അല്ലാഹ്. അവിടത്തെ ദരജ നീ ഉയർത്തണേ അല്ലാഹ്. Ameen🤲🤲
@abdulrazak5435
14 күн бұрын
Ameen Ameen Ameen yarabbal alameen 🤲🤲🤲🤲😢😢😢😢😢
@Pessii__.485
17 күн бұрын
എനിക്കും. Anda. ഫാമിലിക്കും. കുട്ടികൾ. ഉണ്ടാവാൻ. ഞങ്ങൾ. പോയിനി. പോയവർക്ക്. എല്ലാവർക്കും. കുട്ടികൾ. ഉണ്ടായിട്ടുണ്ട്. Masha. അല്ലഹ്
എന്താ ഈ കറാമത്ത് ?? ഇസ്ലാമികമായ വിശദീകരണം നൽകൂ ......? മഖ്ബറ ബിസിനസ് ചെയ്യാനുള്ള തട്ടിപ്പ് അല്ലെ...😂😂 മഖ്ബറ ബിസിനസ് , മുടി വെള്ളം കല്ലു മോതിരം ഇതാണ് ബിസിനസ് . ഇഷ്ട മാതിരി പണം ഉണ്ടാകും... അപ്പ ആളുണ്ടാവും തിരക്കും ഉണ്ടാവും😂
@Pessii__.485
14 күн бұрын
@@user-gh2vf4nm2h തട്ടിപ്പ്. ആകാൻ.1. രൂപ. പോലും. ആരെന്നും വാഗീറ്റില്ല. പോരെ. നിന്ന. പോലെ. ഉള്ള. മനസ്സല്ല അവരുടെ. എല്ലാവരുടെയും. വിഷമങ്ങൾക്. പരിഹാരം. കണ്ടു. പൈസ. ആരും. കൊടുത്തിട്ടു. മില്ല. അവർ. വാഗീട്ടു. മില്ല. പൈസ. എന്നു. കേൾക്കുമ്പോൾ. തന്നെ. അവര്ക് ദേഷ്യം വരും. പോരെ
@Pessii__.485
17 күн бұрын
നല്ല. മനസ്സിന്റെ. ഉടമ. ജീവിധത്തതിലും. മരണത്തിലും. അത്. പോലെ. അല്ലഹു. ദാരാജ. ഉയർത്തി. കൊടുക്കട്ടെ 🤲
@travelwithhamda5177
17 күн бұрын
آمين آمين آمين يا رب العالمين ببركة رسول لله صلى الله عليه وسلم🤲🏻
തങ്ങളുപ്പാപ്പ മന്ത്രിച്ചു തരുന്നത് മരുന്നാണ്.എനിക്കും നല്ല അനുഭവം ഉണ്ടായിട്ടുണ്ട്
@muhammedkunjimusliyar5749
17 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@subairathm2477
16 күн бұрын
ഇനി ഇങ്ങനെ ഉള്ള മഹാനന്മാർ ഉണ്ടോ എനിക്കും മക്കൾ ഇല്ല വലിയ വിഷമത്തിലാണ്.... ഈ തങ്ങൾ ഉപ്പാപ്പയെ പറ്റി ഇപ്പോഴാണ് ഞാൻ അറിയുന്നത്.... ഇതിന്റെ മുൻപ് അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു.... റബ്ബേ തങ്ങൾ ഉപ്പയുടെ ബർകത് കൊണ്ട് എനിക്കു മക്കളെ നൽകണേ 🤲🏼🤲🏼
@abdhlhakeemhakeem2574
16 күн бұрын
ആമീൻ അവരുടെ ബൗ ദ്ദിക ഷെരീരം മാത്രമേ ദുനിയാവിൽ നിന്നും പോയിട്ടുള്ളൂ ആത്മാവ് ദുനിയാവിൽ ഉണ്ട് അവരുടെ കബറിന്റെ അരികിൽ പോയി സങ്കടം പറഞ്ഞോളൂ നിങ്ങൾക്കു മക്കളെ കിട്ടും ഇൻശാ അല്ലാഹ്
@suvaibaa_ashraf
16 күн бұрын
@@abdhlhakeemhakeem2574 Adanne parnjad sheriyan eni avrude makbarayil poyi duah cheyanam Thirchayayum makkalundakum inshaa allah
Sayyad Koorath Thangal was well known for his simplicity and his life was fully dedicated to serve the people of all casts and creed. Thousands of his lovers gathered in Yettikkulam (his native place), SADIYA Kasargod, Sayyid Madani Darga Ullal & Koorath. We lost a great gem of this century.
@sajisajitha6939
16 күн бұрын
റബ്ബ് തങ്ങ ളു പ്പാ പ്പാ ന്റെ ബർ ക്ക തുകൊണ്ട് റബ്ബ് നമ്മയും രക്ഷ പെടുത്തട്ടെ 🤲
എന്റെ അനുജന്റെ മകൾക്ക് ഈ കഴിഞ്ഞ നോമ്പിന് ചെറിയ അസുഖം വന്നു. ഞങ്ങൾ കോഴിക്കോട് അഡ്വ ഇസ്മായിൽ വഫ. പിന്നെ രണ്ട് ഉസ്താദ് മാരുടെ അരികത്തു കൊണ്ട് പോയി. എന്നിട്ടും സുഗമായില്ല. പിന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസർ DR വർഷ. അവരുടെ ചികിത്സ നേടി. എന്നിട്ടും സുഗമായില്ല. പിന്നെ ഞാൻ അനുജനോട് പറഞ്ഞു ഒരു തങ്ങളുണ്ട്. അവർ കണ്ണൂർ എട്ടികുളത്ത് വരും നമ്മൾക്ക് പോകാം. അങ്ങിനെ ഞാൻ മഹാനായ സയ്യിത് കുറ തങ്ങളെ ഫോണിൽ ബന്ധപ്പെട്ടു. തങ്ങൾ പറഞ്ഞു മെയ്30ന് എട്ടികുളത്തേക്ക് ചെല്ലാൻ പറഞ്ഞു. ഞങ്ങൾ അവിടെ പോയി മകളെ കാണിച്ചു. തങ്ങൾമകൾക്കുള്ള ആത്മീയ ചികിത്സ പറഞ്ഞു തന്നു. അത് കഴിഞ്ഞു തങ്ങൾ മകളുടെ തലയിൽ മന്ത്രിച്ചു ഊതി തങ്ങളുടെ വലത് കൈകൊണ്ട് മകളുടെ തലയുടെ മൂർത്താവിൽ ഒരൊറ്റ അടി കൊടുത്തു പറഞ്ഞു ഇനി മോൾക്ക് ഒരസുഖവും ഉണ്ടാവില്ല എന്ന്. അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ. അത്ഭുതം എന്ന് പറയട്ടെ മകൾക്ക് ഉണ്ടായ ആ അസുഗം ഇപ്പോൾ പൂർണമായും സുഖമായിരിക്കുന്നു. ഇത് ഞങ്ങൾക്ക് തങ്ങളുടെ കറാ മത്ത് നേരിട്ട് അനുഭവിച്ചു അറിഞ്ഞതാണ്
@Ueudd_730
14 күн бұрын
അൻവർസാദത്ത് കോഴിക്കോട് ബാലുശ്ശേരി. കിനാലൂർ.
@subaitharazak4620
16 күн бұрын
امينيربلالمن
@fidahisham9174
16 күн бұрын
thangeluppappante daraja uyarthttee
@mmustafahassan
16 күн бұрын
😮aameen
@user-oq6vv5xj7r
16 күн бұрын
ത ങ്ങ ൾ സി ഹ് ർ ചെയ് ത ആ ൾ ക് അ... ദു ആ ഹ് ചെ യും
@AliPulikkal-qk5gj
16 күн бұрын
Sda തുക്കളുണ്ടി കകു റ്റാതെല്കുട്ടത്തേൽകുറ്റാലാഹ്a
@makkarmm165
16 күн бұрын
നിങ്ങൾ വീഡിയോ
@sulaimanks8899
16 күн бұрын
ഉസ്താ. ഇദ് ഉസ്താദിന്റെ സ്വന്തം ചാനലാണോ
@muhammad7215
16 күн бұрын
ഇടൊന്നും അറിയാത്ത ഒരു പത്രം ഉണ്ടായിരുന്നു ഇന്നലെ... സമുദായത്തിന്റെ പേര് പറഞ്ഞു തുടങ്ങിയ സുപ്രഭാതം... അവർ ആ വാർത്ത ചരമ കോളത്തിൽ കൊടുത്തു സ്വയം ചെറുതായി..... ഉള്ളാൾ കാളി ആണ് എന്ന് പോലും മറന്നു 😂ഇങ്ങനെ യും ഉണ്ടോ ഒരു പത്രം
@abdhlhakeemhakeem2574
16 күн бұрын
അവരുടെ കാര്യം ഇവിടെ പറയല്ലേ അള്ളാഹു അവരെ നിസാര പെടുത്തും തീർച്ച ഇൻശാ അല്ലാഹ്
@user-oq6vv5xj7r
16 күн бұрын
ഞങ്ങ ക്ക് അ സു യ യിൽ സ് ഹ് ർ ചെയ്തു. ഞങ്ങ ൾ എ ത് എല്ലാം ബു ദി മു ട്ടി ലാ ണ് അ ങ്ങ തെ ആ ൾ ക് തങ്ങ ൾ ചെ യും. ത ങ്ങ ളെ ക റാ മ ത്ത് കെ ട് സ് ഹ് റ് ബാ തി ലാ ക്കി ത ര ണെ സാ മ താ യ അ ള്ളാ ഹ്
Пікірлер: 140