#babydevelopment #babymilestones @PsychologistJayesh
ജനനം മുതലുള്ള ആദ്യത്തെ 1000 ദിവസങ്ങളാണ് ഏതൊരു കുഞ്ഞിൻ്റെയും ആരോഗ്യത്തിന്റെ അടിത്തറ.
ഈ കാലയളവിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുഞ്ഞുങ്ങളുടെ വളർച്ചയെയും ബുദ്ധിവികാസത്തെയും ബാധിക്കും.
കുഞ്ഞുങ്ങളിൽ ജനിതക വളർച്ച വൈകല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ തന്നെ പ്രകടമാകും.
ഈ ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടികൾ കാണിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
Subscribe and click 🔔 icon for more Baby Development Videos......
For more information:-
Jayesh K G
Consultant Psychologist
www.jayeshkg.com
kzitem.info
Негізгі бет കുഞ്ഞുങ്ങളിൽ കാണുന്ന "അപകട" സൂചനകൾ || 3 Month Old Baby Development || Danger Signs || Malayalam
Пікірлер: 428