Nice recipe add more recipes.. very useful for new moms those are planning to do weaning...
@jasminejasu2841
Жыл бұрын
ചേച്ചി പനംകൾക്കണ്ടം നന്നായി കഴുകി ആവശ്യത്തിനു ഉള്ളത് എടുത്തു കുറുക്കിന് ആവശ്യം ഉള്ളത്ര വെള്ളത്തിൽ കുതിർക്കാൻ ഇട്ടശേഷം അരിച്ചു കുറുക്കിൽ ഒഴിച്ചാൽ മതി അതാണ് സേഫ് കാരണം ഒന്ന് പനം കൽക്കണ്ടതിൽ ധാരാളം കല്ലും പൊടിയും ഉണ്ട് ഇങ്ങനെ പൊടിച്ചെടുക്കുമ്പോൾ അതൊന്നും പോകത്തില്ല മാത്രമല്ല മിക്സിജാർ കേടും ആകും
@rinshiyamuneer4141
Жыл бұрын
Ee kurukku valrey nallathanu. pankalkndam nannyi kurachu vellthil urukki arippa kond arichu oru jaril sookshichu avasyanusarnam upayogichal nallathavum karanm direct use chyyunmpol chila podikal okky kanarund just oru abhiprayam anu tt
@ourdreamsworld9866
Жыл бұрын
Njanum anganeya cheyyarullath
@sumayyasumayya3498
Жыл бұрын
എത്ര മാസം മുതൽ ആണ് കുഞ്ഞുങ്ങൾക് കൊടുക്കുന്നത്
@divya.r9953
Жыл бұрын
ആറുമാസത്തിന് ശേഷം.
@snehamahi5008
Жыл бұрын
Nte vavakku njn ithu thannaya kodukkunathu mrng il ippo 1 year kainu ippozhum kodukunund
@aryapalackal
Жыл бұрын
Babies olla ellarkum useful aayitola oru vedio aane keto😊😊😊. Ragi, ethakka, epol kanicha soichi gothambu kuruke ellam kunjugalke nallathane
Ithvangi vechitt kore aayi ngana undakka ariyooleni. Thanks 💓
@sidheekka44
Жыл бұрын
Vari valichu parayathe simple aayi paranju thanks
@theepiccoupleofficial
Жыл бұрын
🥰
@AyishaPonnu-m1f
Ай бұрын
5 month compete ayal kodukamo
@shareefakm205
Жыл бұрын
ഞാൻ ഇതു കൊടുത്തിരുന്നു.
@minisukumarani.v3297
Жыл бұрын
Adhikkutten midukkanayallo love you dears
@anjumidhun6182
Жыл бұрын
Thanks chechi♥️🥰 endhe mone 10 months ayi.
@noorjahannoorja6676
Жыл бұрын
Hii chechi panaggal kann enn paranjan endha enik manasilayitta Ariyunnavar paranju tharo pizzz
@muhammadmansoor6216
5 ай бұрын
കുഞ്ഞുങ്ങൾക് കുറുക് കൊടുക്കുമ്പോൾ ഇച്ചിരി മധുരത്തിന് വേണ്ടി ഉബയോഗിക്കുന്ന ശർക്കരയുടെ വേറെ മോഡൽ ആണ് ചെറിയ ചെറിയ കല്ലുപോലെ ആണ് ഉണ്ടാവുക ശർക്കരയുടെ സെയിം കളർ ആവും അതിന്
@fathinisam8618
Жыл бұрын
Thank u chechi nte molk ipoo 5 mnth stard aai nxt mnth choru kodupp aanu apoo ath kazhiyubo ee kurukku try cheith nokkanm👍
Ente monu 10 months aayi..njn 6 months muthal avanu ee kurukk kodukarund..nalla taste aanu..
@theepiccoupleofficial
Жыл бұрын
🫶🫶❤️
@Kcblogkunju
Жыл бұрын
3 month ബാബിക് കൊടുക്കാമോ
@theepiccoupleofficial
Жыл бұрын
No
@jimshimusthu5242
Жыл бұрын
Ith ethra mnths aaya kunjugalkk kodukkaam
@rashmikannath4721
Жыл бұрын
Mone ethra month ayi
@shamnamurad
Жыл бұрын
6maasam ulla kuttikalk kodukan patumo
@sobypaul9489
Жыл бұрын
Daily ഞാൻ ഇതായിരുന്നു വൈകിട്ട് എന്റെ കുഞ്ഞിന് കൊടുത്തോണ്ടിരുന്നത്... പക്ഷെ ഡോക്ടർ പറഞ്ഞു.... ഇ സൂചി ഗോതമ്പ് അങ്ങനെ ഡെയിലി കൊടുക്കണ്ട... തണുപ്പ് ആണിതിനു... കഫകെട്ട് ഉണ്ടാക്കും എന്ന്...
@theepiccoupleofficial
Жыл бұрын
എപ്പോളും കൊടുക്കാൻ നല്ലതല്ല... Bt ഇടക്ക് regular kodkkunathinte ഇടയിൽ കൊടക്കം kuzpam ഇല്ല.. റാഗിയെ അപേക്ഷിച്ച് കഫകേട്ടിനുള്ള സാധ്യത കുറവാണ്.. dr. പറഞ്ഞിട്ടുണ്ട് കൊടക്കുന്നതിൻ കുഴപ്പമില്ല എന്ന്.. ആദി hospital kidannapolke dr . Prescribe ചെയ്ത ഇതാണ് kodthernnath..🤍
@jencydinoob6375
Жыл бұрын
സൂചി ഗോതമ്പിനോ റാഗിക്കോ കഫക്കെട്ടിന്റെ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ മകൾക്ക് 3months മുതൽ റാഗിയും 6months മുതൽ സൂചി ഗോതമ്പു mix ചെയ്തും കുറുക്ക് കൊടുക്കുന്നു. അവൾക്ക് 1yr കഴിഞ്ഞു ഇതു വരെയും കഫക്കെട്ടിന്റെ prblm ദൈവം സഹായിച്ചു ഉണ്ടായിട്ടില്ല. ഇപ്പോഴും കൊടുക്കാറുണ്ട്.
@sobypaul9489
Жыл бұрын
@@jencydinoob6375 ഗോതമ്പ് ഒരു കൂട്ടം തണുപ്പ് ആണ്... കുട്ടികളിൽ വലുതാകും തോറും അത് അല്ലർജി ഉണ്ടാക്കും... എന്റെ കസിൻ കൊടുത്ത time il um avanu തണുപ്പ് മൂലം ഇടയ്ക്ക് കഫംകെട്ട് ഉണ്ടായിരുന്നു... By d grace of God ente മോൻ 9 month vare oru hospital case undayittilla... Njan daily raggi kodukunna aalanu..thats gd also.... But eth start cheythappo engane oru prblm vannappo doctorinod paranjappozhanu paranjath gothamb thanupp aanu... Kuttikalkk ath budhimutt undakkum ennum... Pinne oru booklet eduthu thannathum.. Athil kodukkan padillathath list il gothambum kandu.. Ath kond paranjathanu... Kodukko... Kodukkathirikko.. Athokke oro ammamarude eshttam... Kunju vava marude karyam aayath i just share my experience regarding this one... Ok...
Hai ente monu 4months aye ullu. Bottle feedund. Ningal use chaiyunna steriliser ethanu onn parayumo plss..
@theepiccoupleofficial
Жыл бұрын
Luvlap❤️
@perfectcoupleofficial
Жыл бұрын
❤️❤️❤️
@rameesanasrin8826
Жыл бұрын
Useful video da njn molk just sujigothamp vellathil itt pirinj eduth kuruk indakumayirunj ingne indakam nnu ipola manasilayee ithakumpol athile ella content um kunjin kittumallo aadhi sugayittirikunnjo?
@priyaib8414
4 ай бұрын
Weigt kooduoo ith kooduthal kunjungalk
@thasleemasanfi9719
7 ай бұрын
Eppo muthal aan adhik kuruk kodukal thudangy
@theepiccoupleofficial
7 ай бұрын
6mnths da
@thasleemasanfi9719
7 ай бұрын
@@theepiccoupleofficial thanks chechi🥰appo ath vare breast milk mathram ano koduthath formula koduthit undo?
@thasleemasanfi9719
5 ай бұрын
@@theepiccoupleofficial ഈ ചൂടിൽ ഇത് കൊടുക്കാൻ പറ്റുമോ
Пікірлер: 179