35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറ്റിച്ചിറയില്‍ കോയ ഹസന് കോയ എന്നൊരാള്‍ തുടങ്ങിയ ഒരു ചെറിയ കട ഇന്ന് മലയാളികള്‍ക്ക് മുഴുവന്‍ കൗതുകമായിരിക്കുകയാണ്. കെട്ടിലും മട്ടിലും പഴഞ്ചനാണെങ്കിലും ഈ കടയില്‍ വില്‍ക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് കണ്ടാല്‍ ആരായാലും ആശ്ചര്യപ്പെടും. കാരണം കേരളത്തില്‍ മറ്റേതൊരു സൂപ്പര്‍ മാര്‍ക്കറ്റിലും വമ്പന്‍ കടകളിലും കിട്ടാത്ത വ്യത്യസ്തമായ പലതും ഇവിടെയുണ്ട്...
#kozhikode #humanity #lifeisgood
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായ കൊയസ്സന്‍ | Kozhikode
Пікірлер: 29