നന്ദി. ശ്രീ ശന്തനു . താങ്കളുടെ കശ്മീർ ട്രിപ്പ് വീഡിയോയിൽ നിന്നും സാരഥി ശരത്തിൻ്റെ നമ്പർ കിട്ടി. ഞാൻ ഒരു യാത്ര അവരുടെ പാക്കേജിൽ നടത്താൻ പോകുന്നു
@user-ut3ng7km5g
4 ай бұрын
പോയി വന്നിട്ട് പറഞ്ഞാൽ പോരേ നന്ദി😂😂😂😂
@cjcj5080
4 ай бұрын
വെങ്കിട്ട്❤❤❤
@user-zb5hi6sy9b
4 ай бұрын
Commentry വളരെ രസമുണ്ട്
@PradeepkumarVV-zs5xf
4 күн бұрын
Very good
@leonsibin
4 ай бұрын
Superb broi❤
@vidhyamadhav7867
4 ай бұрын
Useful video❤
@SeshatLoverOfEverything
4 ай бұрын
Bubbly venkit❤❤.. masha allah❤
@user-yw4zo6kr6x
4 ай бұрын
Neethuu chechikkulla oro kottum sooper😂
@skr745
4 ай бұрын
സൂപ്പർ ❤️❤️❤️❤️
@royyohannan51
4 ай бұрын
ഇന്ത്യ ഭരിച്ച കഴിഞ്ഞകാല ഭരണാധികാരികൾ ടൂറിസത്തിന് കുറച്ചുകൂടി ഊന്നൽ നൽകിയിരുന്നെങ്കിൽ ഇന്ന് ലോക ടൂറിസത്തിന്റെ മാപ്പിൽ ഒന്നാംസ്ഥാനത്ത് എത്തേണ്ട പല പല അനന്ത സാധ്യതകൾ ഉള്ള സ്ഥലമാണ് ആൻഡമാൻ & നിക്കോബാർ ദ്വീപ സമൂഹങ്ങൾ.ഡെവലപ്പ് ചെയ്തെടുത്താൽ സിംഗപ്പൂർ ഒന്നും ഒന്നുമല്ല, കടൽ തീരങ്ങളൊക്കെ വേറെ ലെവൽ ആണ്. ഇപ്പോഴെങ്കിലും അതിനൊരു മാറ്റം കണ്ടു തുടങ്ങുന്നതിൽ സന്തോഷമുണ്ട്.
@Emuzlite
4 ай бұрын
കാലാപാനി സിനിമ ഓർമ വന്നു 🔥🔥❤
@ramachandrant2275
4 ай бұрын
👍🙋👌♥️........
@peopletalk4024
4 ай бұрын
Nice
@user-kw2rp1xc2h
4 ай бұрын
Good
@ajeeshs1883
4 ай бұрын
ഭാഗ്യം .............ഈ പ്രാവശ്യം ഒന്നും കണ്ട് കണ്ണ് തള്ളിയില്ല 😁
@dachuz3760
4 ай бұрын
Cute baby❤❤❤
@ajmalsalam7053
3 ай бұрын
❤❤❤❤
@user-yw4zo6kr6x
4 ай бұрын
Nthaaa manushyaaa ninghal rnnum vedio idathe...ninghalde voicenu orupadu fans ind ibde..daily vlog porattee,,,aake kurach minutes alle olluu
@tinusvlog6788
4 ай бұрын
Havelock is the most beautiful place ❤️
@bobyjose6228
4 ай бұрын
👌👋👍
@foodtraveloman1573
4 ай бұрын
❤❤❤❤❤❤❤❤
@vishnuvishnubabu2828
4 ай бұрын
❤👍👌
@sherinantony6667
4 ай бұрын
ഞങ്ങൾക്കും പണി കിട്ടിയായിരുന്നു കൊച്ചിനേം കൊണ്ട് ആദ്യ യാത്ര. ...ഫ്ലൈറ്റ് ഇറങ്ങുന്നതിനു 20 മുമ്പ് അപ്പി ഇട്ട്. ..പാമ്പർ പൊട്ടി ഒലിച്ചു. ..ഐയോ ഇപോഴും ഓർമ വരുന്നു. ..
@vipinevm4360
4 ай бұрын
Hai ചേട്ടാ വീഡിയോ സൂപ്പർ... കട്ടപ്പനയിൽ റൂം ബുക്ചെയ്യണമെങ്കിൽ ഏത് ആപ്പിൽ ആണ് ബുക്ക് ചെയ്യണ്ടത്.. ഏതാണ് നല്ല ബുക്കിങ് ആപ്പ്
@brave.hunter
4 ай бұрын
*the most interesting part of all your videos are .... the monotonous voice note of yours* ... good video sir*
@philipmervin6967
4 ай бұрын
Are u using any audio software to enhance your voice?
@manojm1533
4 ай бұрын
package details pls
@Rinshal1425
4 ай бұрын
Hotel room price ethra
@LachuzWorld
14 күн бұрын
ഫസ്റ്റ് ഫ്ലൈറ്റ് യാത്രയിൽ വെങ്കട്ട് എത്ര month ആയിരുന്നു
@SanthanuSuresh
14 күн бұрын
4 or 5 ❤️
@robinthomas3257
3 ай бұрын
Bro athanu package number kittumo
@ksureshkumar9551
4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Asif-td7nh
4 ай бұрын
അവിടെ വേറെ വേക്കൻസി ഉണ്ടോ ആവോ 😳
@subeesh9169
4 ай бұрын
സാരഥിയുടെ സാരഥി ശരിക്കും ശരത്ത് തന്നെ ആണോ😌
@sandeepkumaras2281
4 ай бұрын
നീതിവിന് ഇടയ്ക്ക് ഒരു കൊട്ട് അധ് must aaaa😢
@sambhunathrc6447
4 ай бұрын
സാരഥി പാക്കേജ് എടുത്തു പോയാൽ നമുക്ക് ടൂറുമായി ബന്ധപ്പെട്ട് മറ്റു ചിലവുകൾ ഒന്നും ഉണ്ടാവില്ലേ
@ourlittleworldeslinangelin3326
4 ай бұрын
അവിടുത്തെ ലോക്കൽ ഭാഷ ഏതാണ്?
@anoopsabu941
4 ай бұрын
പൊതുവേ എല്ലാവരും ഹിന്ദി ആണ് സംസാരിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി ഒക്കെ അറിയാവുന്നവർ ഉണ്ട് ഇവിടെ.കുറച്ച് ഹിന്ദിയും തമിഴും അറിയാമെങ്കിൽ പിന്നെ ഭാഷ പ്രശ്നം ഇല്ല. എവിടെയും ഒരു മലയാളി എങ്കിലും ഉണ്ടാവും.
@ourlittleworldeslinangelin3326
4 ай бұрын
Thank you
@nafihmp6112
4 ай бұрын
You are looking like kL Rahul😅
@ralkrishna8814
4 ай бұрын
സെല്ലുർജയിൽ എല്ലാ ഇന്ത്യകാരും കാണെണ്ടത് തന്നെ ആണ് എങ്ങനെ ബ്രിട്ടീഷ് ഭാരണകൂടം അവിടെഅവിടെ ഉള്ളവരോട് ചെയ്തത്തിന്റെ 1% അവിടെ ഇപ്പോഴും ബാക്കിയുണ്ട്.... വിഡിയോയിൽ കുറച്ചൂടെ അതിനെകുറിച് കാണിക്കാമായിരുന്നു എന്ന് തോന്നി.......
@Historic-glimpses
4 ай бұрын
ഭാര്യയെ വല്ലാതെ കളിയാക്കുന്നു
@pradeepbalakrishnannair8726
4 ай бұрын
നന്ദി. ശ്രീ ശന്തനു . താങ്കളുടെ കശ്മീർ ട്രിപ്പ് വീഡിയോയിൽ നിന്നും സാരഥി ശരത്തിൻ്റെ നമ്പർ കിട്ടി. ഞാൻ ഒരു യാത്ര അവരുടെ പാക്കേജിൽ നടത്താൻ പോകുന്നു
Пікірлер: 45