വീഡിയോ കണ്ടു. പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ്, വ്യക്തവും ആണ് . ഇക്കാ നമ്മുടെ ചുറ്റുമുള്ള മനുഷ്യർ നമ്മളെ പോലെ ചിന്തിക്കും, മനസ്സിലാക്കും എന്നൊക്കെ ഞാനും കരുതിയിരുന്നു. അത് പാരമ്പര്യമായി നമ്മുടെ തലമുറ വരെ കിട്ടിയ ഒരു ഭാഗ്യം മാത്രം ആയിരുന്നു. ഇന്ന് ലോജിക്കൽ മൈൻഡ് ഒരാൾക്കും ഇല്ല. സെന്റിമെൻറ്സും ഇല്ല. ഇത് മനസ്സിലാക്കാൻ ഏറ്റവും പറ്റിയ ഇടം സോഷ്യൽ മീഡിയ കാമെന്റ്സ് ആണ്. അവിടെ എഴുതുന്നവരെ നന്നാക്കാൻ പാടാണ്. രാഷ്ട്രീയം മതം വ്യക്തിഹത്യ എല്ലാം ജനങ്ങൾക്ക് ഭ്രാന്താണ്. ദൈവം തന്നെ വിചാരിക്കണം ഇവർ നേരെയാവാൻ . ഇക്കാടെ പ്രോഗ്രാമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤
@nadanammediamalayalam
Жыл бұрын
കൃത്യമായ അഭിപ്രായം... വളരെ ശരിയാണ് ഇക്ക പറഞ്ഞത്
@koojaztrain7311
Жыл бұрын
ഇബ്രൂക്കാ പറഞ്ഞത് വളരെയധികം ഗൗരവപരമായ ഒരു കാര്യം തന്നെയാണ്. പക്ഷേ, ഇത്രയും സാങ്കേതികത ഉയർന്നാലും, ഇക്കയൊക്കെ സംസാരിക്കുന്നപോലെ അക്ഷരശുദ്ധിയും, ഭാഷയും ശ്രദ്ധിക്കുന്ന ഒരു തലമുറ ഇനി വരാൻ സാധ്യത കുറവാണ്. നിങ്ങളൊക്കെ ഒരു കാര്യം സംസാരിക്കുമ്പോൾ കേട്ടിരിക്കുന്നപോലെ ഒരു ഇമ്പം അതാണ് കല....💗💪
@sreelathasugathan8898
Жыл бұрын
ഇക്ക പറഞ്ഞതാണ് ശെരി ❤😊
@backarktnilamboor9460
Жыл бұрын
അറിഞ്ഞില്ല ഇക്ക ഇങ്ങെനെ ഒര് വിഷയം. കുഞ്ഞുമക്കളെ തരംതാഴ്ത്തുന്നവർ സ്വയം തരംതാഴ്കയെ ചെയ്യൂ..... Well said ഇക്ക..
@antonystarworld2162
Жыл бұрын
Muthe.... Pinnem vannu lle🥰🥰🥰
@sujanmytheenkunju1057
Жыл бұрын
വളരെ നല്ല വിഷയം. നന്നായിരിക്കുന്നു.
@mansoorix
Жыл бұрын
വളരെയധികം ശരിയായ നിരീക്ഷണം വ്യക്തവും കൃത്യവുമായ അഭിപ്രായപ്രകടനം. മികച്ച അവതരണം
@johnyvj2362
Жыл бұрын
Superb ikka you are a good human being very well presented keep going ikka
@nadeerazeez
Жыл бұрын
ഇബ്രൂക്ക പറഞ്ഞത് സത്യം.. അവനവന്റെ കുഞ്ഞുങ്ങൾ ആയിരുന്നെങ്കിൽ...ചിരിച്ച് പോയേനെ... മനസ്സിൽ കുഷ്ടം കൊണ്ട് നടക്കുന്നവരാണ് ... പാവം കുഞ്ഞ് ...
@gasal-ssanthoshkumar7801
Жыл бұрын
ഇക്ക പറഞ്ഞത് 100%ശരിയാണ് ❤️❤️
@Suryasivakumarjj
Жыл бұрын
Ikka love you🥰❤❤
@shailanasar3824
Жыл бұрын
Ee mole samsaarichapol aadhiam anikkum vishamam thonni.. Adhintta ammaduthum dhashikkunnapola.... Pinna snaham thonni.. 🥰🤲🏻
@somankarunakaran1633
Жыл бұрын
I agree with Ebrahimikka. I am one of the regular spectator of Flowers Top Singer program. I had laughed along with judges when she delivered the instant answer. My personal opinion is , her answer was brilliant. Although , I love all angels (Kuttippattukar) , especially angel Bhamayami ,she is very lovely , I always remember her expression as calling “pranees”. What a wonder when she was dancing with Deva Narayanan for the Song Confusion Theerkkanamay . Bhamayami Mole love you.
@mohammedzakkier7477
Жыл бұрын
good present thank you ibrukka
@sherifthrissur6155
Жыл бұрын
Well said..👏👏👏👏👏👏
@cemuhammed2754
Жыл бұрын
കുട്ടികൾ സ്വതന്ത്രമായി തന്നെയാണ് സംസാരിക്കേണ്ടതും പെരു മാറേണ്ടത്, ഇപ്പോഴും നേരം വെളുക്കാത്ത ധാരാളം മനുഷ്യൻമാർ കേരളത്തിലുണ്ട്, സമൂഹത്തിൽ പൊതുവേയുണ്ടാവുന്ന മാറ്റം അലർജിയാണിവർക്ക് .🙏
@sheejarajan6424
Жыл бұрын
ഞാൻ ഇക്ക പറഞ്ഞാപ്പഴാ ആ കുട്ടീടെ എപ്പിസോഡ് കണ്ടത്...കുഞ്ഞുങ്ങളായാൽ ഇങ്ങനെ വേണം
@azeemn2015
Жыл бұрын
Ikka igalkku sugam anno
@iliendas4991
Жыл бұрын
Good evening Ikka കുഞ്ഞു മനസ്സിനെ കുറിച്ച് അറിവില്ലാത്ത മനുഷ്യരും നമ്മുടെ സമൂഹത്തിൽ ധാരാളം ഉണ്ട് എന്ത് ചെയ്യും
@aneefapurayil5264
Жыл бұрын
Nice speech ikka.. ❤️🌹🌹
@nathankl7149
Жыл бұрын
💯
@zainudheenkalladikode7120
Жыл бұрын
Well said..,💞
@yoosufpalakkal3636
Жыл бұрын
നന്നായി അവതരിപ്പിച്ചു.... നിഷ്കളങ്കരായ കുട്ടികളല്ലെ... അവരുടെ മിടുക്കായി മാത്രമേ ഇത്തരം വിഷയങ്ങളെ കാണാവൂ... ഇനിയെങ്കിലും ഇത്തരക്കാർ ചിന്തിച്ചെങ്കിൽ...
ഇങ്ങനെ ഉള്ള കാര്യങ്ങൾ സമൂഹത്തിൽ സംഭവിക്കുമ്പോൾ, കടുത്ത ഭാഷയിൽ തന്നെ ഒരു video ചെയ്യണം എന്ന് ആഗ്രഹം തോന്നും.പക്ഷേ നമ്മൾ പറഞ്ഞാൻ ആര് കേൾക്കാൻ.ഇക്ക ഇതെക്കുറിച്ച് സംസാരിച്ചത് നന്നായി..
Пікірлер: 35