എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ഒരു നല്ല ജോലി ലഭിക്കാതെ അലയുന്ന അവസ്ഥ എന്നെ കുഴഞ ചേറ്റിൽ നിന്നും കര കയറ്റി രക്ഷിക്കണമെ 💕💕💕💕ആമേൻ 🙏🙏🙏🙏
@rajujoseph5979
Ай бұрын
God will do miracles. Belive, this my testimony.
@BincySiji
Ай бұрын
🙏🏻🙏🏻♥️
@anufernandez5829
Ай бұрын
Amen God bless me 🙏🙏🙏🙏🖐️
@elzarenny7631
Ай бұрын
ഒരു സന്തോഷം പകരുന്ന വാർത്ത കേൾക്കാൻ ഇടയാക്കണമേ...ആമേൻ ദൈവമേ സ്തോത്രം...സ്തോത്രം. അനുഗ്രഹിക്കേണമേ...കൃപ തരണമേ..മക്കളെ സമർപ്പിച്ചു തരുന്നു.അത്ഭുതം നടക്കും എനിക്ക് നല്ല വാർത്ത കേൾക്കാൻ എന്റെ ദൈവം എന്നെ ഇടയാക്കും... ജോലി വിസ എല്ലാം നേരെയാകും.... ഞാൻ വിശ്വസിക്കുന്നു....
@BincySiji
Ай бұрын
🙏🏻🙏🏻
@user-kq3rr5wl2r
Ай бұрын
എന്റെ കുടുംബത്തിനെ കണ്ണ് നിരോടു കുടി ഞാൻ സമർപ്പിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏
@user-kq3rr5wl2r
Ай бұрын
എന്റെ ദൈവമേ എന്റെ അപ്പ എന്നെ രക്ഷിക്കണേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@BincySiji
Ай бұрын
🙏🏻🙏🏻
@thomaskjohn3520
Ай бұрын
ദൈവമേ അങ്ങയുടെ വചനം കേൾക്കുന്ന ഞങ്ങളെ ഞങ്ങളുടെ ഓരോ കുടുംബങ്ങളെ സമർപ്പിക്കുന്നു, ഞങ്ങളുടെ ജീവിതത്തിലേക്ക് അങ്ങ് കടന്നുവന്നു കുടുംബങ്ങളെ അനുഗ്രഹിക്കേണമേ, കുടുംബത്തിലെ ഓരോ പ്രതിസന്ധികൾ നൊമ്പരങ്ങൾ ആസ്വസ്ഥതകൾ എല്ലാം അങ്ങ് ഏറ്റെടുക്കണമേ, എല്ലാവരെയും പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ 🙏ആമേൻ
@BincySiji
Ай бұрын
♥️♥️
@satheeshkumar8199
Ай бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@BincySiji
Ай бұрын
🙏🏻🙏🏻
@satheeshkumar8199
Ай бұрын
കർത്താവേ എന്റെ കുടുംബത്തെ ഈ അവസ്ഥയിൽ നിന്നും കരകയറ്റണമെ
@BincySiji
Ай бұрын
🙏🏻🙏🏻
@pushpaleelac4558
Ай бұрын
ഈശോയെ രോഗങ്ങളും കടഭാരങ്ങളും മാറ്റി തരേണമേ
@BincySiji
Ай бұрын
🙏🏻
@georgep3967
Ай бұрын
oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram
@vijayakumaris5022
Ай бұрын
Amen esuve ente ippozhulla avasthayil ninnum enneyum karakayattaname,amen.
@BincySiji
Ай бұрын
🙏🏻🙏🏻
@sheebajose3693
Ай бұрын
ഈശോ ജോസ് നെ അനുഗ്രഹിക്ണമേ 🙏🏼🙏🏼🙏🏼🕯️🕯️🕯️🙏🏼
@satheeshkumar8199
Ай бұрын
കർത്താവേ എന്റെ മകൻെറ ഹീമോഗ്ലോബിൻ അളവ് ക്രമാതീതമായി കുറഞ്ഞു വരുണമെയെനന് അപേക്ഷിച്ച് കെളളുനനൂ ആമേൻ
@BincySiji
Ай бұрын
🙏🏻🙏🏻
@satheeshkumar8199
Ай бұрын
കർത്താവേ നിന്റെ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ
@BincySiji
Ай бұрын
🙏🏻🙏🏻
@remaniammini6294
Ай бұрын
Ente yeshuve ente Ella kashttangal prayasangal mattitharumarakaname appacha adiyattiyude kudumbathe anugrahikkaname thakarnnum nurughiyum irikkunna hridhayathe dhaivame nirasikkalle ente appacha adiyattikku ariyatha vazhiyil adhbhudham pravarthippikkaname ente appacha adiyattiyude kannuneerthullikaleyum ellam oppiedukkaname. Amen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BincySiji
Ай бұрын
🙏🏻🙏🏻
@satheeshkumar8199
Ай бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
@BincySiji
Ай бұрын
🙏🏻🙏🏻
@satheeshkumar8199
Ай бұрын
കർത്താവേ എന്റെ രണ്ടു കാലിന്റെ വേദന മാറ്റണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ
@BincySiji
Ай бұрын
🙏🏻🙏🏻
@shylabalan9184
Ай бұрын
ഈശോയെ അങ്ങയുടെ വചനം കെട്ട് ഉണരുന്നത് തന്നെ ഒരു പുതിയ ജീവിതം കിട്ടിയത് പോലെയാണ് അച്ചോ 🙏🙏അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
@BincySiji
Ай бұрын
🙏🏻🙏🏻
@jeenamohan8476
Ай бұрын
എന്റെ ദൈവമേ എന്റെ തകർന്നമനസിനെ രക്ഷിക്കണേ
@BincySiji
Ай бұрын
🙏🏻
@shinisino6478
25 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
@jainimmaadharanjalekal5150
Ай бұрын
Amen❤❤
@BincySiji
Ай бұрын
🙏🏻🙏🏻
@moncymathew9524
Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@annemelawrence6381
Ай бұрын
Grace Jesus Christ prayer Amma Mary give me son shaji Lawrence lever make good lever action rifle Amma Jesus Christ amen 🙏 amen 🙏 amen 🙏💕
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് വീട് പണി മകളുടെ വിവാഹം ഇളയ മകളുടെ പഠനം എനിക്കും മക്കൾക്കും അലർജി എല്ലാത്തിനും പണം ആണ് ആവശ്യം സഹായിക്കാൻ ദൈവം മാത്രമേ. ഉള്ളു പ്രാർത്ഥിക്കണം അച്ചോ ആമേൻ 🙏
@BincySiji
Ай бұрын
🙏🏻
@user-cx9dw6cb6t
Ай бұрын
Yesoya ponnu thamburanae ante manasika sankarshathe samarppikkunnu avidunnu karuna ayrikkanae
Please pray for my children for their studies and good future
@BincySiji
Ай бұрын
🙏🏻
@user-vo1ps9kg5s
Ай бұрын
Eesoye🙏🙏🙏
@BincySiji
Ай бұрын
🙏🏻🙏🏻
@leelammakuruvilla2457
Ай бұрын
JESUS bless my grand daughter Neha to get a good permanent job and PR in Canada soon. Cure Dominic of his mobile addiction and immature behaviour. Bless my grand children Neha Dominic Nihal Treesa and Nihila to get full marks and scholarships in the exams for which they appear. Give them good jobs and bright future and career. Give them Holy Spirit. Bless them abundantly. Hallelujah Hallelujah Hallelujah Hallelujah
Пікірлер: 84