വാക്കുകൾ കൊണ്ട് പറഞ്ഞാൽ മതിയാവില്ല. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വളരെ സത്യസന്ധമായ ഒരു മെസ്സേജ്
@ammayummakkalum5604
Жыл бұрын
❤️❤️❤️
@malluefootballshorts8354
Жыл бұрын
Sheriyaa
@najmiyashanshan2940
Жыл бұрын
Sathyam....
@sajeerazad3486
Жыл бұрын
Sathya
@Safa-iy9oy
Жыл бұрын
Ll&lllll""
@anjusreejith2774
Жыл бұрын
ഇത് 100%സത്യം ആണ്. ഇപ്പോൾ ഓരോ ഗ്രൂപ്പും get together um എത്ര എത്ര കുടുംബ ബന്ധങ്ങളെ നശിപ്പിക്കുന്നു. Good msg 💖
@suregaprathap6881
Жыл бұрын
സത്യം
@priyapraveenkp5761
Жыл бұрын
നല്ലൊരു മെസ്സേജ് ആയിരുന്നു 👍🏻👍🏻👍🏻👍🏻👍🏻കുടുംബത്തെ മറന്ന് ആരെങ്കിലും ഇങ്ങനെയായി ട്ടുണ്ടെങ്കിൽ ഈ വീഡിയോ കണ്ടിട്ടെങ്കിലും അവരുടെ മനസ്സ് മാറട്ടെ 👍🏻👍🏻👍🏻👍🏻
@techworld5885
Жыл бұрын
Good
@noushadareekkadan8556
Жыл бұрын
സത്യം ഇന്ന് ഞാനും അനുഭവിക്കുന്ന പ്രശ്നം ഇത് തന്നെ ആണ്.. കുടുംബം കലക്കുന്ന ഗേറ്റുകദർ. ഇതിലൂടെ അവർ മറന്നു പോയ പഴയ ബന്ധങ്ങൾ പുലർത്തുന്നു..
@haseenama9609
Жыл бұрын
എന്റെ ഫ്രണ്ട്സിന്റെ ഗ്രൂപ്പ് തല്ലി പിരിഞ്ഞപ്പോഴാണ് njan അറിയുന്നത് തന്നെ .. ഭാഗ്യം എനിക്ക് ആ ഗ്രൂപ്പിൽ join ചെയ്യൻ പറ്റാഞ്ഞതി 😂😇
@shazinshaza3139
Жыл бұрын
സത്യം
@kaathuoosworld75
Жыл бұрын
Enthu pattiyathaa
@prasydinesh1258
Жыл бұрын
നല്ലൊരു മെസ്സേജ്. ഒരുപാട് കുടുംബങ്ങൾ പൊട്ടിചിതറുന്നുണ്ട്..... Climax കുറച്ചുംകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. Grt effort 👍
@ratheeshk1081
Жыл бұрын
10,+2, degree.... എല്ലാം ഗ്രൂപ്പിലും ഉണ്ട്. ഞാൻ married ആണ്. ഗ്രൂപ്പിൽ കല്യാണം കഴിഞ്ഞ വരും കഴിയാത്തവരും ഉണ്ട്. നമ്മളൊക്കെ എല്ലാരേം ഒരു പോലെ ആണ് കാണുന്നത്. ചാറ്റ് ചെയ്യാറുണ്ട്. Cal ചെയ്യാറുണ്ട്. Vdo calum ചെയ്യാറുണ്ട്..
@nidhunidhas4624
Жыл бұрын
നല്ല നല്ല സൗഹൃദങ്ങൾ വളരെ നല്ലതാണ്. സൗഹൃദങ്ങൾക്കിടയിൽ മായം കലർത്താതിരുന്നാൽ മതി
@radhapr255
Жыл бұрын
ശരിക്കും ഈ കൂടി കാഴ്ച തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.
@takeyourtastecake8672
Жыл бұрын
ഇന്നും നമ്മുടെ സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു. വളരെ ലളിതമായ അവതരണം. ഒരുപാട് ഇഷ്ടം ♥️♥️💯💯💯💯💯💯💯
@threerocksmedia8912
Жыл бұрын
ഈ വിഷയം തിരഞ്ഞെടുത്തതിനും നന്നായി അവതരിപ്പിച്ചതിലും അഭിനന്ദനങ്ങൾ
@ammayummakkalum5604
Жыл бұрын
Thank you ❤️❤️
@Tofu812
Жыл бұрын
ശരിയാണ്💯 ഒരോ ആണിന്റെയും പെണ്ണിന്റെയും ജീവിത്തം തക്കർക്കുന്ന ഒരറ്റ സദാനം ആണ് പടച്ച റബ്ബ് നങ്ങളെ എല്ലാവരെയും തൊട്ട് കാക്കട്ടെ🤲🤲🤲🤲
@praseeda7070
Жыл бұрын
നമ്മൾ ഒരാളോട് committed anenula ബോധം..undel...ശേരിക്കുള്ള സ്നേഹം anel ....inganonnum സംഭവിക്കില്ല
@ramlathismail5337
Жыл бұрын
സത്യം. ഇപ്പോഴും ഇത്തരം ബന്ധങ്ങൾ.. നിലവിൽ ഉണ്ട്.. ചില ഭർത്താക്കന്മാരുടെ.. ഫോൺ.. ലോക്ക്.. സ്വന്തം ഭാര്യമാർക്.. അറിയില്ല.. അവർ പറഞ്ഞു കൊടുക്കില്ല എന്നതാണ്.. ശരി
@shahalanasrin8662
Жыл бұрын
Sheriyan
@asas834arif
Жыл бұрын
സത്യം
@fashionlds1197
Жыл бұрын
സത്യം
@maryantony3893
Жыл бұрын
കുടുംബ ജീവിതത്തിന്റെ വിശുധിയും സ്നേഹവും സ്വാസ്തതയും നശിപ്പിക്കുന്ന കോടതി നിയമത്തിന്റെ പിൻബലത്തിൽ അനാഥത്വം അനുഭവിക്കുന്ന കുഞ്ഞുങ്ങൾ മനം നൊന്തു ആത്മഹത്യ ചെയ്യുന്ന ജീവിത പങ്കാളികൾ . ഇതിനൊക്കെ മാറ്റം വരാൻ ഇത്തരം ബോധവൽക്കരണങ്ങൾ ആ വശ്യമാണ് ഇനിയും പ്രതീക്ഷിക്കുന്നു. ഒപ്പം കോടതി നിയമങ്ങൾക്കെതിരേയും പ്രതികരിക്കേണ്ടതു ആ വശ്യമാണ്
@nihalnijad5780
Жыл бұрын
ഈ വീഡിയോ ചെയ്തത് വളരെ നല്ലതായിരുന്നു ഇതൊക്കെയാണ് ഇനി മനസ്സിലാക്കേണ്ടത് 💯💯
@hamzakodakkat6050
Жыл бұрын
Good message 👍 സൗഹൃദം പക്വമായി കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം.
@user-ym2vh1tm4s
Жыл бұрын
ഫ്രിണ്ട്ഷിപ് ഒരിക്കലും കുടുംബ ബന്ധം തകർക്കില്ല ഒന്നും പരിധി വിടരുത്
@deepapramod2747
Жыл бұрын
ഒത്തുകൂടലൊക്കെ നല്ലതാണ്. കോളേജ് കാലത്ത് പ്രേമമൊക്കെ സാധാരണമാണ്.മിക്കതും പഠിത്തം കഴിയുമ്പോൾ പൊളിയും. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ പഴയ ചിന്തകൾ തലപൊക്കും.. ഇതൊക്കെ മുൻകൂട്ടി ചിന്തിക്കുന്ന മുൻ കാമുകിമാർ ബുദ്ധിപൂർവം മുങ്ങും..
@yasinthasni3610
Жыл бұрын
നല്ലൊരു msg......👍👍👍👍👍
@sajibiju847
Жыл бұрын
Excellent message ✔️🥰🥰
@ramshidhariyas34
Жыл бұрын
നല്ലൊരു മെസ്സേജ് വീഡിയോ 👍👍👍
@asas834arif
Жыл бұрын
നിങ്ങൾ ഒരു നല്ല അറിവാണ് നൽകിയത് 👍🏻👍🏻
@seraiahsworld
Жыл бұрын
Sooper.... Friends venam... But kudumbathinu kodukunna samayavum snehavum kalaan aarikaruthu oru sauhrithavum... 🥰👍🏻👍🏻
@raseenaaboohuraira8285
Жыл бұрын
തീർച്ചയായും 👍
@gracevlogs4768
Жыл бұрын
ഇന്നത്തെ പച്ചയായ യാഥാർഥ്യം 👌🏻👌🏻👌🏻
@ansari3933
Жыл бұрын
Dear brother good massage thankyou 🙏
@anwarsadath1033
Жыл бұрын
യാഥാർഥ്യം 👍🙏
@niha7004
Жыл бұрын
നല്ല oru msg 👍👍👍👍
@arts8339
Жыл бұрын
Adipoli. Inganeyullavar ee vidios kanhillalo
@ameernidha4062
Жыл бұрын
ഗുഡ് മെസ്സേജ് 👍👍
@MRGAMER-bn8gc
Жыл бұрын
Good message 👍🏻👍🏻
@sanjaysanal3177
Жыл бұрын
👌👌👌 അടിപൊളി മെസേജ്
@ammayummakkalum5604
Жыл бұрын
❤️❤️
@sajisaju981
Жыл бұрын
Good message 😊
@rasiateacher9080
Жыл бұрын
Valare nalla message
@najmucheruveettil7567
Жыл бұрын
👍👍 ഏതൊന്നിലും എന്ന പോലെ ഗ്രൂപ്പുകളിലും നന്മയുടെയും തിന്മയുടെയും വശങ്ങൾ ഉണ്ട്... ഏത് വേണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്....ഓരോ കൂട്ടായ്മകളും കൂടെയുള്ളവരുടെ നന്മക്കായി ഉപയോഗിച്ചു തുടങ്ങിയാൽ എത്ര നല്ലതാണ്..., എല്ലാർക്കും നല്ലത് വരട്ടെ ഗ്രൂപ്പുകൾ ടെലിഗ്രാമിൽ തുടങ്ങുക, അതിൽ contact നമ്പർ ഹൈഡ് ചെയ്യാൻ തുടങ്ങി ഒരുപാട് user's secured options ഉണ്ട്.
@mishalsir1751
Жыл бұрын
Super message👏👏
@deepaswonderworld9242
Жыл бұрын
Yes.. വളരെ വലിയ സത്യം...
@deonadonvlogs
Жыл бұрын
Nice message 👍👍
@adiameen4156
Жыл бұрын
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വലിയൊരു ഭവിഷത്ത് ആണിത്
@vijivengad9108
Жыл бұрын
Njanum und plus two college group oru gdmng allathe vere onnum athil verarilla🤣😂😂😂
@mubeenasogdmubi3555
Жыл бұрын
Athu polenne njangade gruopum 10th le gd mrng polum illa veruthe oru group peerinu get gether okke nadathi ennaalum ellarude life um 👍aanu mathrella classil ullavar aarum lovers alla only friends
@nidhinair7085
Жыл бұрын
Me too 😊
@voiceandvoice1608
Жыл бұрын
Super msg👍👍👍
@roofiyasinu6392
Жыл бұрын
Friendship nallathanu.but ath missuse cheyyathirunnal mathi.
@abdooshome9802
Жыл бұрын
super
@ashkerkulsu8784
Жыл бұрын
വളരെ സത്യം മായ കാര്യം തന്നെ ഇന്ന് നടന്നു വരുന്നദ് ഇങ്ങനെ യാണ്
@saraswathisreekumar405
Жыл бұрын
Nalla friendship aanenkil oru kuzhappavumilla.njan ssc, PDC, degree enne moonnu groupilum nd. Enikk ingane onnum thonniyittilla
@sajesira
Жыл бұрын
Good msg keep itt upp vidioss🥰🥰👍👍😍😍😍😍
@meenuraj5949
Жыл бұрын
സൂപ്പർ
@mohammadnazar8943
Жыл бұрын
Very good brother your message
@rahmaumerrahmaumer8398
Жыл бұрын
Super message.....
@rithvikareshvika3855
Жыл бұрын
Hi sandhya.. Gud msg da..
@shaheen.s1710
Жыл бұрын
നല്ലൊരു പ്രോഗ്രാം 🌻
@pennoosnishu5616
Жыл бұрын
Good mesege 👍
@khabeerputhuparambil7487
Жыл бұрын
Yes. 100% correct
@shameelarahmath.m7441
Жыл бұрын
gd msg bro😍👍🏻
@geethap6241
Жыл бұрын
Very Good Message and Good Actors.
@techworld5885
Жыл бұрын
Good very correct💯💯💯
@shahalanasrin8662
Жыл бұрын
Good message
@nijulal6819
Жыл бұрын
ഞാൻ മുൻകൈ എടുത്തു ഒരു ഗെറ്റ് ടുഗെതർ നടത്തി... അതുകൊണ്ട് ആരുടെയും കുടുംബം ഇല്ലാതാകാത്തിരുന്നാൽ മതിയായിരുന്നു
@kumarimenon3367
Жыл бұрын
A Good message.
@berno2482
Жыл бұрын
Good messsage
@rasheedkattippara1763
Жыл бұрын
💯 sathyan bro
@manjusathyan1
Жыл бұрын
Ithinodu njan yojickunnilla, yearly get together cordinate cheythittundu, but innolam grpil anackamillatha avastha undayalum aarum thammil vere oru relationship ullathayittu enickarivilla, 8 yr aakarayi grp undackiyittu, pinne aarelum mosamayi aarodelum samsarichennu arinjal idapedarumundu,
@noorasworld4492
Жыл бұрын
നല്ലൊരു മെസ്സേജ് ഇത് തെരഞ്ഞെടുത്തതിന് ഒരുപാട് നന്ദി 👍👍👍
@moosakt8118
Жыл бұрын
👌👌👌
@geethum4669
Жыл бұрын
SUPER
@sahajarazak765
Жыл бұрын
Good message..supper
@suniv9292
Жыл бұрын
ശരിക്കും ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന സംഭവം ആണ് ഇത്
@sheelaviswam9845
Жыл бұрын
Super mesege
@ashika.s6196
Жыл бұрын
Thiruvangoor evdaa veed.correct place parayo?
@bavishar3064
Жыл бұрын
Good msg
@haseena2639
Жыл бұрын
ഇത് എത്ര സത്യംഇന്ന് എത്രയോസ്ത്രീകൾ ഇത് കാരണംകണ്ണീർ കുടിക്കുന്ന
@mariyammariyam4070
Жыл бұрын
പല ബന്ധങ്ങളും കാണുമ്പോൾ പലതും തോന്നാറുണ്ട് ഞാനും left അടിച്ചു
@sajinalatheesh7835
Жыл бұрын
Correct👍
@anjanamadhu306
Жыл бұрын
Adipoli
@hajas3312
Жыл бұрын
Well done bro...
@lakshmidevicbcmenon6334
Жыл бұрын
തിരിച്ചറിഞ്ഞു നേർവഴി വന്നതിൽ 😀😀👍
@naimasalim4213
Жыл бұрын
Satyam..👍
@anithalijuliju5930
Жыл бұрын
Super
@vidhyavasanth6906
Жыл бұрын
Sathyam 😔😔 athil njanum pettupoyi
@bismisuppercentre9374
Жыл бұрын
Suuper
@misriya7545
Жыл бұрын
Good👍👍👍👍👍avastha🥺🥺
@salomi8913
Жыл бұрын
Very correct
@asianfurniturekureepally
Жыл бұрын
Super👍
@juvairiyakp2701
Жыл бұрын
Very good
@rajeevanrajeevan3314
Жыл бұрын
Very very true
@ramla8652
Жыл бұрын
Good msg
@praveenthomas392
Жыл бұрын
Correct aliya
@ameenasshamnad5929
Жыл бұрын
👌
@jubairiya2975
Жыл бұрын
Good
@adhil1376
Жыл бұрын
👍🏻
@Volg99678
Жыл бұрын
👍👍👍👍👍👍👍👍
@nusrathmanu667
Жыл бұрын
👍👍👍
@navyanavyu6364
Жыл бұрын
Sathyam 🥺
@dpadmakumar688
Жыл бұрын
ഇതിനൊക്കെ എവിടെ സമയം , വയറ്റിപിഴപ്പല്ലെ വലുത്.
@habeebhabi9711
Жыл бұрын
good messages
@AbdulJaleel-xw3zu
Жыл бұрын
Ente phonil lm vannu 10classile group but huss sammadhichilla vendann paranju left adich ponnu
@miyamhain3533
Жыл бұрын
👍👍
@nasilarahman6642
Жыл бұрын
ഇതൊക്കെ കാണിച്ചു കൊടുത്താലും ആരും നന്നാവില്ല
@nidhinair7085
Жыл бұрын
Sthym
@sreelathasree1041
Жыл бұрын
Correct ഇതാണ് സത്യം
@ramyasalishramyasalish174
4 ай бұрын
സത്യം ഞാനും ഇങ്ങനെയൊരു പ്രോബ്ലം നേരിട്ടുകൊണ്ടിരിക്കആണ്
Пікірлер: 197