ബന്ധങ്ങൾ സൂക്ഷിക്കാനും പരിപാലിക്കാനും നാം ഒരുപാട് പഠിക്കുന്നു. ഒരു കമ്പനി ഉടമ ആയിരം തൊഴിലാളികളെ നന്നായി നയിക്കുന്നു പക്ഷെ ഭാര്യയെ നന്നായി നയിക്കാൻ പറ്റുന്നില്ല. എന്തുകൊണ്ട്?
കൊറോണ ലോക് ടൗൺ സമയം മുഴുവൻ സമയവും കുടുംബത്തിൽ ആയതുകൊണ്ട് ചില തർക്കങ്ങളും വഴക്കുകളും ഉണ്ടാവാൻ സാദ്യത ഉണ്ട്.
അങ്ങിനെ നിസാര കാര്യത്തിന്പോലും തർക്കവും വഴക്കും ഉള്ള കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന ആറു കാര്യങ്ങൾ ഈ വീഡിയോയിൽ പഠിപ്പിക്കുന്നു.
1) വെക്തിത്വം അറിയുക
2) വിട്ട് വീഴ്ച ചെയ്യുക
3) മധ്യ മാർഘം സ്വീകരിക്കുക
4) ഉപകാരം ഉള്ളത് മാത്രം സംസാരിക്കുക
വാക്കുകള്‍ ഏറുമ്പോള്‍തെറ്റുവര്‍ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന്വീണ്ടുവിചാരമുണ്ട്.
സുഭാഷിതങ്ങള്‍ 10 : 19
5) കോപത്തെ ഷമിപ്പിക്കണം
രോഷാകുലന്‍ കലഹം ഇളക്കിവിടുന്നു; കോപശീലന്‍ അതിക്രമങ്ങള്‍വരുത്തിവയ്ക്കുന്നു.
സുഭാഷിതങ്ങള്‍ 29 : 22
6) ക്ഷമയോടെ കേൾക്കുക
ഉപദേശം കേള്‍ക്കുകയും പ്രബോധനംഅംഗീകരിക്കുകയും ചെയ്യുക,നീ ജ്ഞാനിയാകും.
മനുഷ്യന് പലതും ആലോചിച്ചുവയ്ക്കുന്നു; നടപ്പില്‍ വരുന്നത് കര്‍ത്താവിന്‍െറ തീരുമാനമാണ്.
ആരിലും നാം പ്രതീക്ഷിക്കുന്നത്സത്യസന്ധതയാണ്; ദരിദ്രന് നുണയനെക്കാള്‍ ഉത്തമനാണ്.
സുഭാഷിതങ്ങള്‍ 19 : 20-22
ഭോഷന്‍െറ ദൃഷ്ടിയില് തന്‍െറ പ്രവൃത്തി ഉത്തമമാണ്; വിവേകി ഉപദേശം തേടുന്നു.
ഭോഷന് നീരസം പെട്ടെന്ന് പ്രകടിപ്പിക്കുന്നു; വിവേചനാശീലമുള്ളവന്‍ നിന്ദനംവകവയ്ക്കുന്നില്ല.
സുഭാഷിതങ്ങള്‍ 12 : 15-16
Негізгі бет കുടുംബ വഴക്ക് ഇല്ലാതാക്കാൻ ആറ് മാർഗങ്ങൾ
Пікірлер: 45