പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്നെന്ന് കേട്ടത് മുതൽ മാധ്യമങ്ങൾക്ക് ആഘോഷമാണ്. കേരളത്തിലെ കുറെ ജനങ്ങൾക്കും. ഈ പ്രിയങ്ക വാഴ്ത്ത് അരോചകമായി മാറിക്കൊണ്ടിരിക്കുന്നു.
@mohammedkunhi1964
7 күн бұрын
ഗണപതി വട്ടൻ ഒന്ന് കൂടി മത്സരിച്ചു കെട്ടിവെച്ച പണം നഷ്ടപ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു
@mariyamatha8248
8 күн бұрын
മോഡി ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി എഴുതുന്നു ഇത്രകം ഇല്ലാലോ bjp നെ തൂത്തു എറിയാൻ ആണ് പ്രിയങ്ക വരുന്നത് അത് മറക്കണ്ട
@almalabis803
2 күн бұрын
കുടുംബക്കാർ മത്സരിക്കുന്നുഎന്നതാണോ പ്രശ്നം അച്ഛൻ മാരെ മത്സരിപ്പിച്ച മക്കൾക് കട്ടോണ്ട് പോവുന്നത് ശെരി ആണോ? ഞങ്ങൾ വയനാട്ടുകാർ ഫുൾ ഹാപ്പി 💪💪💪
@HappyMarathon-yj2rh
8 күн бұрын
തോൽക്കും തോറും ഉന്മേഷം കൂടുന്നു,?😂
@salimmoozhikkal3832
4 күн бұрын
കഴിഞ്ഞ തവണ കെട്ടി വെച്ച പൈസാ കിട്ടിയിട്ടില്ല ഉള്ളിക്ക് 😄😄😄ഇനി ഒരു കൈ കൂടി നോക്കുന്നോ... ജീ....
@adv.ggopannair3229
3 күн бұрын
പട്ട് കോണകം ഉടുത്ത് ഒരാൾ ട്രെയിൻ യാത്ര ചെയ്തപ്പോൾ ആ സീറ്റ് ന് ഉണ്ടായ, കുളിരും കോരിത്തരിപ്പും, അഭിമാനവും, പ്രതീക്ഷയും, വയനാട് കാർ അനുഭവിച്ചു കാണും അല്ലേ???😊
@rajankk9250
Күн бұрын
മലയാളി എല്ലാം തികഞ്ഞവർ എന്ന് വേറൊരു മലയാളീ
@hadizayn
8 күн бұрын
Wayanad Voters again 😂🤭
@BijuBiju-rk1xu
8 күн бұрын
പ്രിയങ്ക ❤
@geevarghesec2149
Күн бұрын
സുരേന്ദ്രന് ഒന്ന് കൂടി മത്സരിച്ച് പ്രിയങ്കയെ തോല്പ്പിക്കുക, കുടുംബ ആധിപത്യം ഒന്ന് ഇല്ലാതാകും , ആ പാരമ്പര്യമുള്ള ഒരു കുടുംബം ഇന്ന് നിങ്ങള്ക്ക് ഉണ്ടോ. കിട്ടാത്ത മാങ്ങ പുളിക്കും.
@arar5283
2 күн бұрын
വരുന്ന വയനാട് എലെക്ഷൻ ഇൽ ഈ ഗണപതി വട്ടൻ മത്സരിക്കുമോ?
@rajankk9250
Күн бұрын
വിളിവില്ലെൽ യുഡിഫ് നെ വോട്ട് ചെയ്തു വയനാട് എന്ന് തെളിയിക്കു
@vamankottukkal6493
8 күн бұрын
സഹോദരനും സഹോദരിക്കും വോട്ടുകുത്തുന്ന തോട്ടികളോ എന്റെ വയനാട്ടിലെ സഹോദരങ്ങൾ .. ചൂല് എടുക്കാൻ വയനാട്ടിലെ ജനങ്ങളെ പ്രേരിപ്പിക്കരുത് ..
@rajeshrajeshpkd4533
8 күн бұрын
ഫാമിലി ട്രസ്റ്റിൽ നെഹ്റു & മകൾ ഇന്ദിര& കെട്ടിയവൻ ഫിറോസ് ഇന്ദിരയുടെ മകൻ രാജീവ് രാജീവിന്റെ കെട്ടിയോള് സോണിയ. സോണിയുടെ രണ്ടു മക്കൾ പപ്പു & പിങ്കി.ട്രസ്റ്റിൽ പുതിയതായി 3 അംഗങ്ങൾ വദ്ര 2 മക്കളും👌🤣
@Shibinbasheer007
8 күн бұрын
✌️
@pookoyamc2729
6 күн бұрын
ഇന്ത്യ മുഴുവനും നെഹ്റു കുടുംബത്തിന് കൊടുത്തിട്ട് ഇരുന്നോളൂ..
@bijubiju-qf8xl
5 күн бұрын
മാപ്റയിൽ.പെട്ടതല്ലേ..മു.ധാ.മാ.???
@vishnumohan6893
8 күн бұрын
മോശം അവതരണം
@bijujoseph529
5 күн бұрын
Those who failed deposit also come ahead, please.
@varadankrishnamurthy898
5 күн бұрын
പ്രിയങ്കരിയോ ഭയങ്കരിയോ?
@balasubrahmanyanp.a6937
5 күн бұрын
ഈ കുടുംബത്തിന് ഇനി കേരളത്തിലാണ് രക്ഷയുള്ളൂ ഇനി ഇവരുടെ അമ്മ നിയമസഭ ഇലക്ഷന് വയനാട്ടിൽനിന്ന് മൽസരിക്കുന്നതായിരിക്കും
Пікірлер: 39