സങ്കി സാജനെയും ഇദ്ദേഹത്തെയും താരതമ്യം ചെയ്യരുത് പ്ലീസ്. ഇദ്ദേഹം തീവ്രവാദി അല്ല
@kuttusee
2 ай бұрын
❤❤
@kuttusee
2 ай бұрын
Big salute
@karunakarankadiyaan648
2 ай бұрын
Mr , പാലക്കാരാ, സൂക്ഷിക്കണം,,കൊറോണയെക്കാൾ ഭീകരമാണ്, ഇപ്പോഴത്തെ മാർക്കിസം
@themctig
2 ай бұрын
താങ്കളെയാണ് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് - പുരുഷൻ❤
@jabirmullungal1254
2 ай бұрын
നീ പാന്റ് അഴിച്ചു നോക്കിയോ
@sadhanandhanpilla7809
2 ай бұрын
@@jabirmullungal1254നിനക്കു കുരു പൊട്ടിയോ
@mansoorpattambi3467
2 ай бұрын
👍
@themctig
2 ай бұрын
@@kavirajan3735 താ അല്ല തീ ആണ് തീ 🔥
@rajeevrajeev2493
2 ай бұрын
ഇതാണ് ഒർജിനൽ ഇരട്ട ചങ്ക്ൻ 👍👍👍.
@MuhammadMuhammad-uj2vx
2 ай бұрын
നട്ടെല്ല് ആരുടെയും മുമ്പിൽ പണയം വെക്കാത്ത പാലാക്കാരന് നേരുന്നു ആയിരമായിരം അഭിനന്ദനങ്ങൾ
@alextheofin4918
2 ай бұрын
നിനക്ക് നട്ടെല്ല് ഇല്ലെ
@MuhammadMuhammad-uj2vx
2 ай бұрын
@@alextheofin4918 ഞായീകരണ തൊഴിലാളിയാണല്ലേ?
@XD123kkk
2 ай бұрын
@@alextheofin4918 ..ningalkku undenkil ee karyathil ithrayenkilum prathikarikkan thayyarakooo....
@babupt5445
2 ай бұрын
@@alextheofin4918ഈ പറയന്ന ആൾക്ക് ഉണ്ടോ, ഒന്ന് തപ്പി നോക്കേന്നേ,അതിന് വലിയ പണചിലവില്ലല്ലോ, 😮😮😮
@dhaneeshem2617
Ай бұрын
😊
@nazarpunnapra3656
2 ай бұрын
എന്റെ സഹോദരാ...ഈ രാജ്യത്തെ മുഴുവൻ ജനങ്ങളുടെ യും രോഷമാണ് നിങ്ങളുടെ നാവിലൂടെ പുറത്തുവന്നത്...ഒരുകോടി സല്യൂട്ട്...
@neyyarragesh
2 ай бұрын
ഒരു സാധാരണക്കാരൻ പറയുന്ന അതേ രീതിയിൽ പറഞ്ഞ പാലാക്കാരന് അഭിനന്ദനങ്ങൾ ❤
@praveenviswa863
2 ай бұрын
പൊലയടി മോനെ എന്ന തെറിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤
@praveenviswa863
2 ай бұрын
@Kmk2024 തെറ്റായ വാക്ക് എന്ന് ഞാൻ പറഞ്ഞോ സുഹൃത്തേ. നമ്മൾ തെറി ആയി ഉപയോഗിക്കുന്ന വാക്കുകളെല്ലാം തെറി ആണോ. മനുഷ്യൻ്റെ മനസ് വേദനിപ്പിക്കാൻ നമ്മൾ തന്നെ മനസ്കൊണ്ട് അംഗീകരിച്ച കുതുവാക്ക് അതാണ് തെറി.എന്നുവച്ച് തെറി എന്നൊരു സാധനം ഉണ്ടെന്നല്ല. അങ്ങനെ നമ്മൾ കരുതുന്നു എന്നാണ്. കുത്തുവാക്ക് വിളിച്ചതിൽ എൻ്റെ പിന്തുണ അറിയിച്ചു അതവർ അർഹിക്കുന്നു. അതിനു എന്നെ പഠിപ്പിക്കാൻ നിക്കേണ്ട കാര്യം ഉണ്ടോ സുഹൃത്തേ
@NAYANAAR
2 ай бұрын
പുലയാട്ട് (നാമം) വ്യഭിചാരം എന്നൊരു അർത്ഥം കൂടിയുണ്ട് ..പുലയാട്ട് നടത്തുന്ന ആൾ പുലയാടി ...അവരുടെ മകൻ ..വേശ്യാപുത്രൻ എന്നും പറയാം
@kunjumonkunjachan4819
2 ай бұрын
. അയ്യേ
@midhunshankar747
2 ай бұрын
@Kmk2024 UFF !!!! Pwoli 👌👌
@Sabarinathan1970
2 ай бұрын
സൂരജ് കേരളത്തിന്റെ മുത്താണ് ഇത്രയും ചങ്കൂറ്റമുള്ള സഹോദരാ ബിഗ് സല്യൂട്ട്💪
@user-bt5sm7fo3l
2 ай бұрын
ഈ ജനാധിപത്യ രാജ്യത്ത് നീതി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് പ്രിയ വാർത്താ റിപ്പോർട്ടർ ആയിരം അഭിനന്ദനങ്ങൾ
@aswathyachu299
2 ай бұрын
അമ്മോ ഇയാളുടെ ധൈര്യം സമ്മതിച്ചു ഇങ്ങനെ സത്യങ്ങൾ പറയാനും വേണം ചങ്കുറപ്പു 🙏🏻
@abrahambabybaby1518
2 ай бұрын
പാലാക്കാരൻ്റെ വാക്കുകൾ കേട്ടിട്ട് - തൊലി ഉരിഞ്ഞ് പോകുന്ന പോലെ ' തോന്നുന്നു. -- മേലാളന്മാടെ തൊലിക്കട്ടി - 'അപാരം
@themctig
2 ай бұрын
അവർക്ക് തൊലിയേ ഇല്ല ചേട്ടാ... അത് കൊണ്ടാണല്ലോ ഇങ്ങനെ ആയതു
@user-gx2oy5lj7k
2 ай бұрын
ബസിലിരുന്നു മേയരുടെ കാലിന്റെ ഇടയിൽ വിരലിട്ടു എന്നു പറഞ്ഞില്ലാലോ ഭാഗ്യം 😄😄😄😄😄
@krishna5001
2 ай бұрын
😂😂
@aneesentertainments351
2 ай бұрын
😂
@babuvillamthanam583
2 ай бұрын
@@user-gx2oy5lj7k😂😂😂
@roseammajohn2317
2 ай бұрын
എന്തു കാര്യവും ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന സൂരജ് പാലാക്കാരന് അഭിനന്ദനങ്ങൾ❤
@ambilygopi8588
2 ай бұрын
❤
@GokulamPress
2 ай бұрын
പ്രിയ സഹോദരാ നിങ്ങളെ പോലെയുള്ള ചങ്കുറ്റമുള്ള മത്യമപ്രവർത്തകർ ആണ് ഈ നാടിന് വേണ്ടത് ബിഗ് സല്യൂട്ട് ❤❤
@bijijayan6123
2 ай бұрын
നികേഷ് ഒരു പാഴ്ജന്മം. സ്വന്തം അച്ഛനെ മറന്നവൻ.. സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിചിക്കേണ്ടിവരും പാലക്കാരാ. കേരള ജനതക്കു എല്ലാം മനസ്സിലാകുന്നുണ്ട് എങ്കിലും പ്രതികരിച്ചാൽ കരിങ്കല്ലിൽ തലയിട്ടടിച്ചാലുള്ള അവസ്ഥയല്ലേ? കേരള പോലീസിന് നിയമം സാത്യ സന്തമായി നടപ്പിലാക്കാൻ കുറച്ചു അധികം സമയം വേണം. നമുക്ക് ഉമ്മൻചാണ്ടി യെന്ന മുഖ്യമന്ത്രി ഉണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനും
@PriyaNN-bn9km
2 ай бұрын
സുരാജ് പാലാക്കാരന് അഭിനന്ദനങ്ങൾ
@aaradhyasworld1990
2 ай бұрын
സൂരജ് പാലക്കാരന് നിങ്ങക്കിരിക്കട്ടെ ഒരു കുതിരപ്പാവന് ,,,,,,,,ഇത്രയും ധൈര്യം ഞാന് ഒരു മാധ്യമപ്രവ്രൃത്തകന് ബിഗ്സലൂട്ട്
@gopakumarv5607
2 ай бұрын
Nenum oru big salute
@HarisMuhammad-vf6rp
2 ай бұрын
*സൂരജ് പാലാക്കാരാന്റെ ശബ്ദം🔥🔥👌*
@user-vl8lz6bi4o
2 ай бұрын
സൂരജ് പാലക്കാരന് കേരളത്തിലെ ജനകോടികളുടെ ആദരം 🌹🌹
@jothomas4342
2 ай бұрын
സൂരജ് പാലാക്കാര........ നിങ്ങളാണ് യഥാർത്ഥത്തിൽ തന്തക്കു ജനിച്ചവൻ...... ഹാറ്സ് ഓഫ് ഡിയർ 🥰
@kunhambut6396
2 ай бұрын
ഒരായിരം ബിഗ്സലൂട്ട് പാലക്കാരന്
@Mr.MachuOfficial
2 ай бұрын
പൊതു ജനം തന്നെ മുന്നിട്ടിറങ്ങണമെന്നു തോന്നുന്നു പട്ടം മുതൽ പാളയം വരെയുള്ള കടകളിലെ CCTV FOOTAGES യൂട്യൂബിൽ ഇടാൻ കടക്കാരെ നിര്ബന്ധിക്കണം . പൊതു ജനം കഴുതയല്ല എന്ന് തെളിയിക്കണം
@socialfighter3954
2 ай бұрын
Good Disition
@renukadevi9011
2 ай бұрын
Yes aru chaiyum
@niano987
2 ай бұрын
ചേട്ടാ ഇതുകൂടി പറഞ്ഞു കൊടുക്കല്ലേ .. എല്ലാ പാർട്ടി ക്കാരും കൂടി ഇപ്പോൾ തന്നെ അത് നീ ക്കും...
@user-ld8gc1ck2d
2 ай бұрын
പൊതു ജനം മുന്നിൽ നിന്നും അടി വാങ്ങണോ. വോട്ട് ചെയ്യാൻ പോകാത് ഇരിക്കു ജനാധിപത്യം വിജയിക്കുകയല്ല ഇത് സാധാരണക്കാർക്ക് ഒരു നീതിയും ഇല്ല. കോടതിയും സത്യങ്ങൾ വളച്ചൊടിച്ചു കള്ളത്തരം ത്തിനു വേണ്ടി നില കൊള്ളുന്നു.
@jojyvm1625
2 ай бұрын
Not like that, you should help to collect all and help dr8ver to produce in court as soon as possible else they destroy all from shops as well
@renjurajan3747
2 ай бұрын
എന്റെ പൊന്നോ.... സമ്മതിച്ചു അണ്ണാ സമ്മതിച്ചു.... ഓരോ മലയാളിയും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ താങ്കൾ പച്ചക്ക് സധൈര്യം public platform ൽ പറയുന്നതിന് അഭിനന്ദനങ്ങൾ...👍
@sunnymathew6324
2 ай бұрын
ഈ ഒരു കാര്യത്തിൽ ജനങ്ങൾ എല്ലാം സർക്കാരിന് എതിരായി കൊണ്ടിരിക്കുന്നു. സത്യത്തിന് ഒരു വിലയും ഇല്ലാതായിരിക്കുന്നു
@mohanvachur7236
2 ай бұрын
പാലാക്കാരൻ സുരാജ് ശരിക്കും ഒരു തന്തക്ക് പിറന്നവൻ... അമ്മയുടെ മുലപാലിന്റെ മഹത്വം കാണിച്ച സഹോദരാ നിങ്ങൾക്ക് ഹൃദയത്തിൽ നിന്നും ഒരു big സല്യൂട്ട്.. 🙏 👌 👏👏👏
മേയറാമേടെ സീക്രട്ട് പോയിന്റിൽ ഒളുപ്പിച്ചു കാണും മെമ്മറി കാർഡ് ,
@sasivarma989
2 ай бұрын
താങ്കളുടെ പ്രതികരണത്തോ ട് , നെറികേട് കാണിച്ചവരോ ടുള്ള പ്രതിഷേധത്തോട്, ഇ രയായി പിടഞ്ഞു കൊണ്ടിരി ക്കുന്ന നിരപരാധിയായ ഒരു പൗരനോടുള്ള സ്നേഹം ഇ തെല്ലാം അങ്ങയുടെ വ്യക്തി ത്വത്തിന് മാറ്റ് കൂട്ടുന്നു , ഉച്ച വെയിലത്ത് ഇനി റാന്തൽ വിളക്കുമായി മനുഷ്യനെ തി രണ്ടാ ഇവിടെ ഒരു പാലാക്കാ രനുണ്ട്, കോട്ടയം ജില്ലയുടെ അഭിമാനമാണ് അങ്ങ്, നമസ്കാരം,❤
@joyjoseph6746
2 ай бұрын
ഇതിലും നല്ല ' എരിവും പുളിയും ' ഉള്ള മറുപടി ആര്യ ......മോൾക്ക് സ്വപ്നങ്ങളിൽ മാത്രം! ഒരിക്കൽക്കൂടി അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ശ്രീ. പാലാക്കാരൻ .👍👍👍
@sportsmedia4252
2 ай бұрын
ഇനിയും ഇവന്മാർക്ക് വോട്ട് ചെയ്യുന്ന അന്തംങ്ങൾ ഉണ്ടല്ലോ
ചേട്ടായി ഞാൻ പറയാനൊരുന്ന കാര്യം എന്റെ ചേട്ടായി പറഞ്ഞു.... നന്ദി 💕💞👍🙏❤️❤️❤️❤️
@fiyamanzilfiyamanazil8337
2 ай бұрын
അന്തസ്സോടെ ജോലിയെടുക്കാൻ ഒരു പോലീസുകാരും കേരളത്തിൽ ഇല്ല എന്ന് മനസ്സിലായി
@jaimangal3695
2 ай бұрын
അന്തസ്സോ ഇന്നത്തെ കേരള പോലീസിലോ.... തമാശ പറയാതെ സഹോ
@daffodils7398
2 ай бұрын
സൂരജ് സാർ സൂക്ഷിക്കണം ഈ @@#മക്കൾ എന്തും ചെയ്യാൻ മടിക്കാത്തവന്മാരാണ് Big സല്യൂട്
@pramodanpv5973
2 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ, തന്റെടത്തോടുകൂടി പറയുന്ന നിങ്ങളെപ്പോലുള്ളവർ മാത്രമാണ് ഇപ്പോൾ പ്രതിപക്ഷം ❤️
@UnnikrishnanNair-bz5bx
2 ай бұрын
ഇങ്ങനെ ഹൈ പവർ ഉള്ളവർ വേണം... സമ്മതിച്ചു 🌹🌹🌹
@user-si6fv6zm7c
2 ай бұрын
സാധാരണക്കാരുടെ ആത്മരോഷം ആണ് താങ്കളുടെ നാവിൽ കൂടി വരുന്നത് താങ്കൾക്ക് ഒരായിരം നന്ദി
@jayakumar5128
2 ай бұрын
👍
@manojar7546
2 ай бұрын
ഇത് വെറും പുലിയല്ല പുപ്പുലി തന്നെ .പാലാക്കാരന് ബിഗ് സല്യൂട്ട്
@sjsignature3156
2 ай бұрын
സാറെ നിങ്ങൾ എന്ത് ഭാവിച്ചാണ്.. ഇങ്ങനെ ഒരു ചങ്കൂറ്റം വേറെ ആർക്കും ഇല്ല..
@evanelroy6353
2 ай бұрын
ചങ്കുറ്റം കാണിച്ച മോഹന വൈദ്യർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ശ്രദ്ധ നല്ലതാണു. എപ്പോഴാണ് പണിയുന്നത് എന്ന് പറയാൻ പറ്റില്ല.
@Lp-ql2np
2 ай бұрын
നാട്ടുകാർ വിളിക്കാനിരുന്ന തെറി അങ് വിളിച്ചു thankyou sir
@mariapratrisha7022
2 ай бұрын
😊😂😂😂😂😂😂😂😂😂😂😂😂namaste
@KadampathKadampath
2 ай бұрын
ഇതാവണം പാലക്കാരൻ സപ്പോർട്ട്
@vincysince7269
2 ай бұрын
ബിഗ്ഗ് സല്യൂട്ട് പാലാക്കാരാ, ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ സാധാരണക്കാരായ ജനങ്ങൾ സത്യം അറിയും, ❤❤❤❤
@samthomasjoby
2 ай бұрын
നമിച്ചു അണ്ണാ.... ഇത്രയും പച്ചക്കു സത്യങ്ങൾ വിളിച്ചു പറയാൻ നിങ്ങളെക്കൊണ്ടേ പറ്റൂ 🥰🥰🥰🥰
@user-ir3hi8sg5u
2 ай бұрын
പോലീസിനെ പറഞ്ഞിട്ട് കാര്യമില്ല അവൾ പിണറായിയുടെ അടിമകളായി പോയി
@velayudhanvr7767
2 ай бұрын
പിന്നെ എന്ത് പിണ്ണാക്കിനടോ പോലീസ്.. അടിമാപ്പണി ചെയ്യാനോ..
@Sasura7349
2 ай бұрын
@@velayudhanvr7767ys correct
@jaimangal3695
2 ай бұрын
പോലീസിൽ പച്ച പോലീസും കമ്മിപോലീസും മാത്രമേ ഇന്നുള്ളു... അന്തസ്സും അഭിമാനവും ഉള്ള ഒരെണ്ണം പോലും ഇല്ല
@rajannn8480
2 ай бұрын
POYI CHATHOODE.. .????
@Mjv-fu6og
2 ай бұрын
Policino pattaalathino onnum cheyyaanavillaaa ..athaa political power...
@NITHIplayzz
2 ай бұрын
ഇതാണ് ഇരട്ട ചങ്ക് എന്ന് പറയുന്നത്. ചേട്ടൻ്റെ ധൈര്യം സമ്മതിച്ചു 👍👍👍👍👍
@Sreekumar-qh6oj
2 ай бұрын
എനിക്കുറക്കെ പറയാൻ തോന്നിയത് താങ്കൾ പറഞ്ഞു .ഈ സംഭവം തുടങ്ങിയത് മുതൽ ജനങ്ങളുടെ മനസിലുള്ള അമർഷം ഇതായിരുന്നു .ജനങ്ങളുടെ ശബ്ദമാണ് താങ്കളിലൂടെ പുറത്തു വരുന്നത് ബിഗ് സല്യൂട്ട്
@unnikrishnans3065
2 ай бұрын
സമ്മതിച്ചു 🤝🤝🤝🤝🤝🤝🤝
@user-qd2ru1qc6b
2 ай бұрын
സുരാജ് പാലകാരൻ❤❤❤ ഫുൾ സപ്പോർട്ട്....
@devadaramvideovision7128
2 ай бұрын
തന്റേടം... തലയെടുപ്പ് എന്തും പറയാനുള്ള ധൈര്യം പാലാക്കാരൻ ♥️
@shajiramadas5031
2 ай бұрын
എടാ ഭയങ്കരാ നീ ആള് കൊള്ളാല്ലോ,,,, കേരളത്തിൽ ഒരു ആൺകുട്ടിയുണ്ട്,,,, വേണം ഇങ്ങനെ വേണം,,,, മിടുക്കൻ മിടുമിടുക്കൻ സൂരജ് അഭിനന്ദനങ്ങൾ,,,,,,,
@Madhukm777
2 ай бұрын
പാലക്കാരന് ഒരു ബിഗ്ഗ് സല്യൂട്ട്❤❤
@kumargoa9886
2 ай бұрын
ഇത്രയും മാന്യമായി കേരള പൗലോസിനെ തെറി വിളിച്ച ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ.. ഇത്രയും ഭംഗിയായി ജനങ്ങൾ പറയാൻ കൊതിച്ചതൊക്കെ താങ്കൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ
മെമ്മറി കാർഡ് അല്ലേ പോയുള്ളൂ ഇടിവെട്ടി ബസ് നശിക്കാഞ്ഞത് ഭാഗ്യം 😂😂😂😂
@josephgoebbels112
2 ай бұрын
കുണു വാവ ഒരു വാക്ക് പറഞ്ഞാല് സ്വന്തം അമ്മയെയും പെങ്ങളെയും ഭാര്യയെയും 1000 പേരുമായി ഒരേസമയം വ്യഭിചാരം നടത്തി എന്നും പറഞ്ഞ് കേസ് എടുത്ത് അകത്താക്കാൻ റെഡി ആണ് കേരള പോലീസ്...
@gopalanadapattuchakkan1034
2 ай бұрын
😄😄😄😄😄
@akshayy157
2 ай бұрын
അണ്ണാ നിങ്ങൾ പൊളിച്ചു 🔥🔥🔥👏🏻👏🏻നിങ്ങൾ നമ്മളുടെ ശബ്ദം ആകുന്നു ❤️
സൂരജിന് ഒരു big സല്യൂട്ട്. ഒന്നും പറയാനില്ല. 👌👌👌👍👍👍🙏🙏🙏🌹🌹🌹.
@majeedpulikoor9637
2 ай бұрын
ഇത്രയും തന്തയിടത്തിൽ പറയാൻ നിങ്ങൾ തന്നെ വേണം ബിഗ് സല്യൂട്ട്
@madhut1644
2 ай бұрын
നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ, ഇത്ര തന്റേടം കാണിച്ചതിന്
@muralinairkrishnasree9300
2 ай бұрын
നിങ്ങളുടെ തന്റേടം സമ്മതിക്കുന്നു... ഇവിടുത്തെ ഓരോ സാദാരണക്കാരെന്റെയും ശബ്ദമാണ് നിങ്ങൾ. 🤝🔥
@riyasurendaran8937
2 ай бұрын
ഇത് ജനങ്ങളുടെ ശബ്ദം ചത്താൽ എന്താ ശക്തമായി അനീതിക്കു വേണ്ടി rand😌 വാക്ക് പറഞ്ഞാൽ ഒരു സുഖമാണ് thankq sir
@chandrikv9702
2 ай бұрын
സൂരജ് പാലാക്കരാ!കലക്കി ❤🎉എന്നാൽ എന്തു പറഞ്ഞാലും ഇവറ്റകൾക്ക് ഉളുപ്പില്ലെങ്കിൽ എന്തൂ ചെയ്യും?
@sheejak3528
2 ай бұрын
താങ്കൾക്ക് ഇരിക്കട്ടെ ഇന്നത്തെ സലൂട്ട്👌🙏
@raghavanpk6698
2 ай бұрын
ഈ വിഷയത്തിൽ പാലക്കാരൻ പ്രതികരിച്ചതിനു നൂറു നുറു അഭിനന്ദനങൾ
@prasadnair7546
2 ай бұрын
വളരെ നല്ല മാന്യമായ രീതിയിൽ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ച പാലാക്കാരന് അഭിനന്ദനങ്ങൾ.
@Byju55
2 ай бұрын
നാണവും മാനവുമില്ലാതെ സർക്കാർ...സമ്മതിചു നിങ്ങളുടെ അവതരണം
@mohanl432
2 ай бұрын
നമിച്ചു അണ്ണാ 🙏🙏🙏ഇങ്ങനെയും ഉണ്ടോ ഒരു ഭരണകൂടം. ഈ പാഴ് ജനങ്ങളെ ചുട്ടെറിക്കണം
@user-qo6kh2ku4s
2 ай бұрын
ഈ ചങ്കൂറ്റത്തെ നമിക്കാതിരിക്കാൻ ആർക്ക് കഴിയുംം ???? big salute sir !
@josephreetha9974
2 ай бұрын
ഈ അവരാതിച്ച പാർട്ടിയെ ജനങ്ങൾ പുറത്താക്കണം.
@sindhusisukumarsindhusisuk604
2 ай бұрын
കാണുന്ന പുരുഷൻമാരൊക്കെ മോശം കണ്ണ് വച്ച് കണ്ടതാണ് ആര്യടെ പ്രശ്നം. ഒരു സഹോദരൻ സ്ഥാനത്ത് യദുവിനെ കണ്ടിരുന്നെങ്കിൽ ആര്യക്ക് കണ്ടവരുടെ വായിൽ നിന്ന് ഒന്നും കേൾക്കേണ്ടി വരില്ലായിരുന്നു 🤭🤭
പാലക്കാര very good ഇവൻ മാരുടെ വിവരമില്ലായ് മക്ക് നല്ല മറുപടി കൊടുത്തോളു. നീ ധി യേയും സത്യ ത്തേയു. സ്നേഹി കുന്ന Lakshങ്ങൾ കൂടയുണ്ട് 1
@suseelanachary
2 ай бұрын
സൂരജ് പാല താങ്കൾക്ക് മാത്രമേ കേരളത്തിൽ ഇതുപോലെ പറയാൻ കഴി അനീതിക്കെതിരെ ശബ്ദമുയർത്താൻ താങ്കളെങ്കിലുമുണ്ടല്ലോ..... എങ്ങനെ ഒരു സാധാരണക്കാരൻ ഈ😅 ഈ പാർട്ടിയിൽ നിൽക്കും.... താങ്കൾക്ക് Big Salut♥️♥️♥️♥️♥️
@artist.vinod4226
2 ай бұрын
കലക്കി, തിമിർത്തു.തൃപ്തിയായി👍 ഇത് ഒരു ഡ്രൈവറുടെ മാത്രമല്ല ഏതൊരു സാധാരണക്കാരനും വരാൻ പോകുന്ന അനുഭവം 😡
@ratheeshkl9386
2 ай бұрын
ഇതാണ് കേരളഗവർമെന്റ്ഭരണം ലജ്ജിക്കുന്നുകേരളമേ
@JayaPrakash-fo5wc
2 ай бұрын
തകർത്തു 🙏👍ഇനി ശത്രുക്കൾ കൂടും സൂക്ഷിച്ചു മുന്നേറുക ❤️
@ashokans49
2 ай бұрын
പാലക്കാരന് അഭിനന്ദനങ്ങൾ
@joseabraham2951
2 ай бұрын
ജനകീയ കോടതി യിൽ നിന്ന് വിജയിച്ചവർ... ജനങ്ങൾ വോട്ട് ചെയ്തു അതാണ്.😊😊😊
പാലക്കാരൻ ഒരു മഹാ സംഭവമാണ് സത്യം ആ രുടെ മുഖത്തു നോക്കിയും പറയാൻ തന്റെടമുള്ളവൻ താങ്ക്സ് ബ്രദർ
@user-eh6bz9wv4x
2 ай бұрын
ഇത് പോലുള്ള സൂരജ് പാലക്കാരൻമാർ കേരളം മുഴുവൻ ഉണ്ടായിരുന്നെങ്കിൽ കേരള ജനതക്ക് ഇങ്ങനെ മോങ്ങേണ്ടി വരില്ലായിരുന്നു....
@sugathakumari5432
2 ай бұрын
മന്ത്രി ജനങ്ങളുടെ ഇടയിൽ നല്ല പിള്ള ചമഞ്ഞതാണ്. അന്നേ തോന്നി രഹസ്യമായി ഇവരെ രക്ഷിക്കുമെന്ന്.
@TripBuddy46
2 ай бұрын
സൂരജ് പാലക്കാരൻ well said it 💯💯💯💯🔥
@penginbaskett-ze9gx
2 ай бұрын
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളു , നിനക്കെവിടുന്നു കിട്ടി കുട്ടീ ഈ ധൈര്യം 👍
@babujohn9387
2 ай бұрын
മേയർ അമ്മച്ചിയും സച്ചിൻ ദേവ് സാറും ഭാവി കേരളത്തിൻ്റെ വാഗ്ദാനം
@ManiMani-pj4dz
2 ай бұрын
പാലക്കാരൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@user-mr5er4jy8g
2 ай бұрын
ഒരായിരം സല്യൂട്ട്
@kumarkwt9968
2 ай бұрын
Sooraj ഭായ് നിങ്ങളൊരു സംഭവം തന്നെ മലയാളികൾക് എത്ര കൊണ്ടാലും പഠിക്കില്ല
@sureshkumar-ty6nw
2 ай бұрын
നല്ല നട്ടെല്ലു വർ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി. സൂരജ് സാറേ . നമോവാകം.🙏🙏🙏🙏🙏🙏
@user-hx4br5uf1z
2 ай бұрын
പാലക്കാരാ........ സമ്മതിച്ചു.........
@vimalemmanuel4514
2 ай бұрын
സൂരജ് പാലാക്കാരൻ ശബ്ദം കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ് ''ദൈവമെന്ന ശക്തി ഒരിക്കലും ഇത് കണ്ട് നിൽക്കുകയില്ല.ആ പാവപ്പെട്ടവനെ ക്രൂശിൽ കയറ്റുന്ന ആരെയുംശിക്ഷിക്കാതെ വിടുകയില്ല.ആ സ്നേഹിതന് വേണ്ടീട്ട് കേരളത്തിലെ ഒരു കൂട്ടം സമൂഹമുണ്ട് ദൈവത്തോട് പ്രാർത്ഥിക്കാൻ 'അതാരും മറന്നു കളയരുത്
@thomasselvin1792
2 ай бұрын
പറഞ്ഞത്. പോരാ കുറച്ചുകൂടി കടുപ്പിച്ചാലും കുഴപ്പമില്ലായിരുന്നു. പക്ഷേ എന്തു പ്രയോജനം . അതൊക്കെ നാണവും മാനവും ഉള്ളവർക്കു മാത്രമേ ഏൽക്കുകയുള്ളൂ. വീഡിയോ കലക്കി. Super.
Пікірлер: 1,9 М.