I had bought 125 cocunut plants from mr. Sabu in june 2021. I planted them in my farm in Malappuram. Now after two and half years most of them are flowered and became big bunches with 35 coconuts on each bunch. My father was caring very well and it reached in good result. The noted thing is the seeds he supplied were perfect. Very thanks for him.
@nkgnkg4990
8 күн бұрын
Congrats Sir.God had been kind❤
@bijeshgeorge
3 жыл бұрын
ഇത് വളരെയധികം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോയാണ്
@24DigitalFrames
3 жыл бұрын
Thanku sir
@monipilli5425
3 жыл бұрын
കുറ്റ്യാടി തെങ്ങുകൾക്ക് കുറ്റ്യാടിയിലേതിന് വ്യത്യസ്തമായ കാലാവസ്ഥയുള്ള കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വളർച്ചയും ,വിളവും എങ്ങിനെയാണ് ...കുറ്റ്യാടിയിലും ,പരിസരപ്രദേശങ്ങളിലും കിട്ടുന്ന വിളവ് അവിടെയും കിട്ടുന്നുണ്ടോ ....
@24DigitalFrames
3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം ....
Is kuttiady coconut variety is suitable for tamilnadu region. Particularly in Theni district
@vijayannair3680
3 жыл бұрын
മ്യൂസിക് സൗണ്ട് കുറയ്ക്
@orma6249
3 жыл бұрын
കുഴിക്ക് തീരെ വട്ടം ഇല്ല ആഴവും മില്ല, താങ്കൾ ശരിയായ രീതി അറിയില്ല കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞാൽ മറ്റ് വളം നൽകാം
@tkjayeshkumar5658
2 жыл бұрын
ശരിയായ കുഴിയുടെ അളവ്...?
@Rashiishappy
2 жыл бұрын
Rs. 10-14 for a Coconut, but when it is plant it costs Rs. 150. Making too much profit than a Farmer with the license of Government.
@sandeepbaby7314
2 жыл бұрын
Good 👍👍👍
@24DigitalFrames
2 жыл бұрын
Thank u
@flutesolo
2 жыл бұрын
മ്യൂസിക് പൊളി ❤❤
@24DigitalFrames
2 жыл бұрын
Thanks
@hayy1900
3 ай бұрын
ഗാഗോ കുള്ളൻ തെങ്ങിൽ നിന്ന് നല്ല തേങ്ങ കിട്ടുന്നത് ആണൊ അത് വെളിച്ചെണ്ണ ആകാൻ പറ്റുന്ന ത് ആണൊ. ഒന്ന് പറഞ്ഞു തരു.. 199രുപ് ക് ഗ്രൂപ്പിൽ കൂടി കൊടുക്കുന്നു ണ്ട്
@24DigitalFrames
3 ай бұрын
നമ്പറിൽ വിളിക്കൂ
@gabhisheksabu1402
3 жыл бұрын
Nice
@24DigitalFrames
3 жыл бұрын
Thanks
@mohammedrafeek3212
8 ай бұрын
2021 ജൂണിൽ ഞാൻ ശ്രീ സാബുവിൽ നിന്ന് 125 തെങ്ങിൻ ചെടികൾ വാങ്ങിയിരുന്നു. മലപ്പുറത്തെ എന്റെ ഫാമിൽ ഞാൻ അവ നട്ടു. ഇപ്പോൾ രണ്ടര വർഷത്തിനുശേഷം അവയിൽ ഭൂരിഭാഗവും പൂവിട്ടു, ഓരോ കുലയിലും 35 തെങ്ങകൾ വീതമുള്ള വലിയ കുലകളായി. എന്റെ പിതാവ് നന്നായി പരിപാലിക്കുകയും അത് നല്ല ഫലത്തിൽ എത്തുകയും ചെയ്തു. അദ്ദേഹം വിതരണം ചെയ്ത വിത്തുകൾ തികഞ്ഞതായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അദ്ദേഹത്തിനു വളരെ നന്ദി.
@vijesh1815
2 жыл бұрын
Nanum vachu 1kuttyadi thai
@gknair3199
2 жыл бұрын
എന്റെ തെങ്ങിൻ തൈ തടി വിരിഞ്ഞു വരുന്നതേ ഉള്ളു. അതിന്റെ നാമ്പ് ഒന്നു രണ്ട് ഓല കുറെ ഓണങ്ങുന്നതായി കാണുന്നു. അതിന് എന്താണ് ചെയ്യണ്ടത്.? അതുപോലെ എന്ത് വളം ആണ് ഇപ്പോൾ ചെയ്യേണ്ടത് ?
@24DigitalFrames
2 жыл бұрын
വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിച്ചാൽ പറയും
@swathymanasa5326
2 жыл бұрын
Which place
@24DigitalFrames
2 жыл бұрын
Kuttiadi ottakandam
@PradeepPK-nf7ws
10 ай бұрын
ഇതു എവിടെ യാണ് മൊബൈൽ നമ്പർ
@24DigitalFrames
10 ай бұрын
നമ്പർ വീഡിയോയിൽ ഉണ്ട്
@rjkottakkal
2 жыл бұрын
കുട്യാടി തെങ്ങിൻ തൈ കയ്ക്കാൻ എത്ര വർഷം എടുക്കും
@24DigitalFrames
2 жыл бұрын
5 വർഷം
@thomaskv6325
3 жыл бұрын
വയനാട്കാർക്സഹായകരമായ ഒരു വീഡിയോ
@24DigitalFrames
3 жыл бұрын
Thanks
@monipilli5425
2 жыл бұрын
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
@24DigitalFrames
2 жыл бұрын
ok ശ്രമിക്കാം
@വാനമ്പാടി-റ8റ
8 ай бұрын
എനിക്കും ഇത്തരത്തിലുള്ള നഴ്സറി തുടങ്ങാൻ ആഗ്രഹമുണ്ട് മ്യൂസിക്കിന്ന് ഏത് സിസ്റ്റം സൗണ്ടാണ് ഉപയോഗിക്കേണ്ടത്
@24DigitalFrames
8 ай бұрын
എറ്റവും കൂടിയത് എടുത്തോ അതാവും നിങ്ങൾക്ക് പറ്റുന്നത്
@prakashbabunambiar1852
3 жыл бұрын
നല്ല ഇനം തെങ്ങു തൈ ആണു എങ്
@hayy1900
3 ай бұрын
ഈ കുറ്റ്യാടി തെങ്ങിന്റെ പ്രേത്യേകത എന്താ
@24DigitalFrames
3 ай бұрын
കായ് ഫലം കൂടുതൽ രോഗം കുറവാണ്
@dayanandand9528
2 жыл бұрын
0 0 0 and ask them to do the right things
@muhammedct5549
10 ай бұрын
കുമ്മായം ഇട്ടു രണ്ടാഴ്ച കാത്തിരിക്കണ്ടേ?
@johnnj3409
2 жыл бұрын
ഈനേഴസ്റീ എവിടെ
@24DigitalFrames
2 жыл бұрын
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാംമൂഴി ഡാമിന് അടുത്ത് ഒറ്റക്കണ്ടം
@jijalineesh7058
3 жыл бұрын
Very good
@unknown-gs7wy
3 жыл бұрын
Sotham comment cheyunathe arum ariyunilato
@muralib.8720
2 жыл бұрын
പത്തനംതിട്ട ജില്ല യിൽ ഡോർ ഡെലിവറി ഉണ്ടോ
@24DigitalFrames
2 жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
@kkchacko
Жыл бұрын
What tasteless music choice for an otherwise informative video
@wadmadhushan4434
3 жыл бұрын
Super
@24DigitalFrames
3 жыл бұрын
Thanks
@adhnan1577
2 жыл бұрын
അയച്ച് തരുമോ
@24DigitalFrames
2 жыл бұрын
നമ്പറിൽ വിളിക്കൂ
@jijojoseph8101
3 жыл бұрын
Alappuzha supply undo
@24DigitalFrames
3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
@veeralisuhail4880
2 жыл бұрын
ഇന്ന് കേരവികസന ബോർഡിൽ വിളിച്ചപ്പോൾ 45 രൂപ മാത്രമേ മാക്സിമം സബ്സിഡി ലഭിക്കുള്ളൂ എന്ന് അറിയാൻ കഴിഞ്ഞത്. മലയോര മേഖലകൾക് മാത്രം 90 രൂപ കിട്ടും. 01-10-2021
@24DigitalFrames
2 жыл бұрын
അല്ല ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
Пікірлер: 64