ഇത്രയും മികവുറ്റ ഒരു മലയാളം teacher നെ ഞാൻ കണ്ടിട്ടില്ല. 🙏
@niranjanan868
Жыл бұрын
Eth ath university aanu
@prasannamv7104
8 ай бұрын
കുചേലവൃത്തം എഴുതിയ കാലം കവിയുടെ സമകാലികരായ കവികളും അന്നത്തെ കാവ്യരചനാരീതികളും കൂടി സൂചിപ്പിച്ചിരുന്നെങ്കിൽ തികച്ചും പൂർണ്ണത കൈവന്നേന്ദേ
@dr.jaisymols5448
8 ай бұрын
രാമപുരത്തുവാര്യരെ കുറിച്ചുള്ള മറ്റൊരു Video ഈ ചാനലിൽ തന്നെ ഉണ്ട് കാണുക
@sajithakannan7165
Күн бұрын
👍🏼👍🏼🥰super class
@dileepchennithala6261
Жыл бұрын
ഏറ്റവും കൂടുതൽ ഞങ്ങളും ഉപയോഗിക്കുന്ന വരികളാണ് ഇത്. സന്ദർഭം ഒന്ന് തന്നെ ആറന്മുള വള്ളസദ്യക്ക്. ഒന്നുകൂടെ ടീച്ചറെ ധാരാളം സാന്ദർഭിക വരികളുണ്ട്... ഞങ്ങൾ ആറന്മുളക്കാർക്ക് ജീവനാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്
@homieeandme7126
Жыл бұрын
Super classss
@anilathomas6749
3 жыл бұрын
Misaa super class.missinta anufavam super.visappu.😂😁❤️❤️❤️
@അക്ഷരി-ട6പ
2 жыл бұрын
നല്ലൊരു ക്ലാസ്സ് ആയിരുന്നു.... എല്ലാം പെട്ടന്ന് മനസിലാക്കാൻ സാധിച്ചു ❤
@snehand5586
2 жыл бұрын
😍😍😍😍
@sheebavn3893
Жыл бұрын
Super class teacher❤👍👍
@Jiamariajaison
3 жыл бұрын
Thankyou miss for this super class👌👌👌❤❤❤
@ashishanu426
2 жыл бұрын
മിസ്സേ കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി സിലബസ് ക്ലാസ്സ് എടുക്കുമോ plzzz മിസ്സ് എനിക്ക് മിസ്സ്ടെ ക്ലാസുകൾ വളരെ ഇഷ്ട്ടമാണ് ഒപ്പം ഉപകാരപ്രതവും
@ahanyavloge5281
3 жыл бұрын
Miss thanks. Enikku exanami 5 markinde chodyam vannu appo ellam najan ezhudi enikku aa 5um markum kitti Thanks 😇😇
@dr.jaisymols5448
3 жыл бұрын
Very good
@georgev.p5659
2 жыл бұрын
വൃത്തനിബന്ധിതമായി വിരചിതമായ കവിത, ശ്ലോകം ഇവ തനത് ഇനത്തിലും രാഗത്തിലും ചൊല്ലിയാൽ മനോഹരമാണ്. ടീച്ചർ അത് വൃത്തിയായി ചെയ്തു. വളരെ നല്ലത്.
@jasnaak1345
2 жыл бұрын
Good class
@hemavathyr3554
Жыл бұрын
Thank u Madame. Wonderful and touching presentation. May The Almighty bless u to present more such topics for the present generation for their welfare.
@bindhukumaran2349
Жыл бұрын
Teacher... 🙏ethra nalla avathranam... Thankyou..
@aswathick1553
2 жыл бұрын
Misse Kuchelavrthathile baliyakala sadhipini asrama kadhakal okka ara parayunna kuchelano or krishnano?
@dr.jaisymols5448
2 жыл бұрын
കവിതയിൽ ആ വിധം അവതരണമില്ല കൃഷ്ണൻ പറയുന്നതായി സങ്കല്പിക്കുകയാണ്
@adhithyakn3084
Жыл бұрын
❤
@kozhikodekaranantevlog3912
Жыл бұрын
🕉️🙏 മനോഹരമായ ക്ലാസ്🙏
@blackboard1221
3 жыл бұрын
Thnks exam aanu. Usefull claas and ur presentation🤩🤩🤩🤩
@vinodkp555
Жыл бұрын
Thank you. First of all. എന്തു മനോഹരമായി അവതരിപ്പിച്ചു. No word's. 🙏🙏🙏. ഞാൻ ഒരു കുചേല വേഷം ചെയ്യുന്ന ആൾ കൂടി ആണ്
@dr.jaisymols5448
8 ай бұрын
Thankyou
@BibinpsTheNewBeginning
2 жыл бұрын
ബ്യൂട്ടിഫുൾ ക്ലാസ്സ്, ടീച്ചർ 😻😻 വളരെ മികച്ച ശൈലിയും അവതരണവും 👍
Ma am നവോഥാന മലയാളം എന്ന വിഷയത്തെ കുറിച് ഒരു ക്ലാസ്സ് എടുക്കുമോ... 🙏
@dr.jaisymols5448
2 жыл бұрын
ഏതുവിധമാണ് സാംസ്കാരികം,or സാഹിത്യം - സാഹിത്യമെങ്കിൽ ഏതു തലം
@Meenuzzz-z5m
2 жыл бұрын
മിസ്സ് നവോഥാനവും മലയാളവും ആണ് വിഷയം.സാഹിത്യമാണ് വേണ്ടത് അതിൽ കഥ, കവിത എന്നിവ. പിന്നെ എന്താണ് നവോത്ഥനവും മലയാളവും എന്നുകൂടി ഒരു ചെറു വിവരണം നൽകാമോ മിസ്സ്..
@jollyambu8537
Жыл бұрын
Teacherey ith phd class allalllo lalithamaayi parayu
@dr.jaisymols5448
Жыл бұрын
ഇത് degree Level Class ആണ്കേട്ടോ ,ഇത്രയെങ്കിലും degree Studentട അറിയണം
Пікірлер: 49