വീട്ടിൽ നല്ല വിറക് ഉണ്ടോ, ചാർക്കോൾ ഇനി ക്യാഷ് കൊടുത്തു വാങ്ങേണ്ട.
കാതൽ ഉള്ള മരക്കഷ്ണങ്ങൾ ഒരു ഉരുകി പോകാത്ത ടിൻലാക്കി അടച്ചു ചുറ്റും കത്തിക്കൂ
ചാർക്കോൾ റെഡി
തയ്യാർ ചെയ്യാൻ ആവശ്യമുള്ള സമയം ഏകദേശം 1 മണിക്കൂർ
ട്രൈ ചെയ്യ്ത് നോക്കി കമന്റ് ചെയൂ
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
Негізгі бет Тәжірибелік нұсқаулар және стиль കുക്കിങ് ചാർക്കോൾ ഇനി വീട്ടിൽ തയ്യാറാക്കാം | How to make charcoal at home | zilzila kaladi
Пікірлер: 33