@RFInformationServices
വാഴക്കുല മുഴുവന്‍ വിരിഞ്ഞ ശേഷം മൂപ്പ് എത്തുന്നത് വരെ 80 ദിവസം വരെ ദിവസം 1 എന്ന കണക്കില്‍ കൂംബ് വിരിഞ്ഞു ചെറിയ കായ്കള്‍ വരും. കൂംബ് ഒടിക്കുന്നതിലൂടെ ഇനങ്ങനെ അവസാനം വരുന്ന ഭാഗം ഒഴിവാകുകയും അതിലൂടെ അത്ര വളര്‍ച്ചക് ആവശ്യമായ വളങ്ങള്‍ കുലയുടെ വളര്‍ച്ചയ്ക്ക് സഹായകമാവുകയും ചെയ്യും. ഇത് മൂലം 1.5 കിലോ മുതല്‍ 2 കിലോ വരെ തൂക്കം കൂടാന്‍ കൂംബ് ഓടിക്കുന്ന കൊണ്ട് സാധിയ്ക്കും. കൂടാതെ അണ്ണാന് വാവല് തുടങ്ങിയ തേന്‍ കുടിക്കുന്ന ജീവികള്‍ വരുന്നത് കൊണ്ട് വാഴക്കുലയില്‍ വരകള്‍ ഉണ്ടാകുന്നത് കൂമ്പ് ഒടിക്കുന്നത്തിലൂടെ ഒഴിവാകും.
Негізгі бет കുലച്ച വാഴയില്‍ കൂമ്പ് ഒടിക്കുന്നതിന്റെ ഗുണം | Removal Male Flower for better production of Banana
Пікірлер