പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും, തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യുട്ടും സംയുക്തമായി സംഘടിപ്പിച്ച 'കുമാരനാശാൻ @ 150' - ഒരു വർഷം നീണ്ടുനിൽക്കുന്ന ആശാൻ കാവ്യാസ്വാദന പരിപാടികൾ ഉദ്ഘാടന ദിനത്തിൽ, രണ്ടാമത്തെ സെഷനിൽ 'ആശാനും മലയാള കവിതയും' എന്ന വിഷയത്തിൽ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തുന്നു.
2023 ഫിബ്രവരി 25 ശനി രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലാണ് പരിപാടി നടന്നത്.
Негізгі бет കുമാരനാശാൻ @ 150 | ആലങ്കോട് ലീലാകൃഷ്ണൻ | ആശാനും മലയാള കവിതയും | പ്രഭാഷണം |Palakkad District Library
Пікірлер: 2