🙏 ചാനലുകൾ ഉണ്ടായതും ഫോൺ കണ്ടുപിടിച്ചതും എല്ലാവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ പങ്കു വയ്ക്കാനും കാണാനും കേൾക്കാനും ഒക്കെയാണ് എന്നു തോന്നുന്നു. അല്ലായെങ്കിൽ ഇങ്ങനെ ഉള്ള അറിവുകൾ സാധാരണക്കാർക്കു കിട്ടില്ലായിരുന്നു 🙏🙏🙏
@sreejac8052
21 сағат бұрын
അതെ അതെ
@animohandas4678
Жыл бұрын
ഒരു മുരുകഭക്ത യായ എനിക്കു ഈ ഷഷ്ടി വൃതസമയത്തു തന്നെ ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ ഭഗവാന്റെ അനുഗ്രഹമായി തോന്നുന്നു. ബാക്കി കേൾക്കാൻ ഭയങ്കര ആകാംഷഉണ്ട്. ഉടനെ തന്നെ പ്രതീക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@blissfullife_5
Жыл бұрын
Actor കമലഹാസന്റെ face cut ഉള്ള ഈ അണ്ണൻ വളരെ അനുഗ്രഹീതൻ തന്നെ. ഇത്രയധികം ദൈവീകമായ അറിവും അനുഭവവും പലരും ധ്യാനത്തിലൂടെയും മറ്റും സ്വായത്തമാക്കുമ്പൊൾ ദൈവം ഇദ്ദേഹത്തെ അങ്ങോട്ട് ചെന്ന് സെലക്ട് ചെയ്തപോലുണ്ട്. ഭാഗ്യവാൻ
@vasuki583
Жыл бұрын
വരട്ടെ..ഓരോന്ന് തെളിഞ്ഞു ഉയർന്നു വരട്ടെ.. go ahead.. ഹര ഹര മഹാദേവ..
@harikrizz_
Жыл бұрын
ഞാൻ ജീവിതത്തിൽ ഇതുവരെ പളനിമലയിൽ പോയിട്ടില്ല.. പക്ഷെ എന്റെ വീട്ടിൽ ഒരു മാസം ആയി അമ്മ പളനിയിൽ പോകണം ന്ന് പറഞ്ഞോണ്ടിരിക്കുന്നു.. അതിനിടയിൽ ഈ വീഡിയോ കണ്ടപ്പോൾ ഒരു അത്ഭുതം
അപ്പോൾ മലയാളി ... മലയെ ആളിയവൻ.. എന്നായിരിരിക്കും അല്ലെ 😂😂
@rajanpanicker1710
Жыл бұрын
ഞാൻ ഇത് വീണ്ടും വീണ്ടും കാണുന്നു 😊, എന്തു കൊണ്ടെന്നു അറിയുന്നില്ല, പലരോടും ഈ video കാണുവാൻ ആവശ്യപ്പെടുകയും ചെയുന്നു, ഓം ഷാഡാ നാനായ വിദ് മഹേ, ശക്തി ഹസ്തായ ധീ മഹി തന്നോ, തന്നോ സ്കന്താ പ്രചോദയാത് 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹
@rajeswarisoman
Жыл бұрын
കന്യാകുമാരിയെക് സമീപം കടലിലെയെക് താഴ്ന്നുപോയ സഥലം കുമാരിഘണ്ടം 😍🙏🙏
@apsanthoshkumar
Жыл бұрын
ശ്രീ M K രാമചന്ദ്രൻ സാറിന്റെ ഒരു ഹിമാലയ യാത്ര രചനയിൽ നിന്നാണ് ആദ്യമായി 18 സിദ്ധ യോഗീശ്വരന്മാരെ കുറിച്ച് മനസ്സിലാക്കുന്നത്, ഓരോ പേരുകളും , ആയുസ്സും പിന്നെ സമാധി സ്ഥലങ്ങളും വ്യക്തമായി പറയുന്നുണ്ട് 🙏🌹❤️
@praseethanpeedikakandi9119
Жыл бұрын
0 !
@rajeshsadasivanpillai4056
4 ай бұрын
M. K. Ramachandrante ദേവഭൂമിയിലൂടെ എന്നല്ലേ ബുക്കിന്റെ പേര്
@venugopalanm7973
Жыл бұрын
തത്വമയി ചാനലിൽ ഇദ്ദേഹത്തിന്റെ ഇൻറർവ്യൂ ഉണ്ടായിരുന്നു.Espചാനൽ നല്ലൊരു ഇൻറർവ്യൂ കൊടുത്തതിൽ സന്തോഷം.
@sajindas3928
Жыл бұрын
ഇദ്ദേഹം പറഞ്ഞ പോലുള്ള സ്വപ്നം എൻ്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ഞാൻ ഒരു പത്താം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ ആണ് അത് ഉണ്ടായിട്ടുള്ളത് അർധരാത്രി സമയത്ത് കണ്ണിലേക്ക് ഗോൾഡൻ കളർ ഉള്ള വെളിച്ചം അതിശക്തമായി കണ്ണിലേക്ക് അടിക്കുകയും പുരുഷശബ്ധത്തിൽ ഉള്ള ഒരാൾ എന്നോട് സംസാരിക്കുകയും ചെയ്തു ആശബ്ദം എന്നോട് പറഞ്ഞത് നീ ഇവിടെ ഒരു ക്ഷേത്രം പണിയണം മണ്ണിൻ്റെ അടിയിൽ പാർവ്വതി യുടെ വിഗ്രഹം ഉണ്ട് എന്നും എന്നെ അസ്ഥലം കൊണ്ട് കാണിക്കുകയും ചെയ്തു എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു നീ ഇവിടെ ഒരു ക്ഷേത്രം പണിയണം എന്നും അ സ്വപ്നം കണ്ടതിന് ശേഷം എനിക്ക് അസ്ഥലം കാണാൻ ആഗ്രഹം തോന്നി ഞാൻ സ്വപ്നം കണ്ട സ്ഥലം ഞാൻ ഉദ്ദേശിച്ച സ്ഥലം തന്നെ ആണെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു പക്ഷെ ഞാൻ അത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നിയത് ഞാൻ സ്വപ്നം കണ്ടതിൽ നിന്ന് അവിടെ കിടക്കുന്ന ശിലകൾക്ക് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ലാ അതിന് മുമ്പ് ഞാൻ അസ്ഥലത്ത് പോയിട്ടില്ലാ. അത് ശിവഭഗവാൻ്റ ശബ്ദം ആയിട്ടാണ് എനിക്ക് തോന്നിയത് കാരണം ഞങ്ങളുടെ നാട്ടിൽ ഒരു ശിവക്ഷേത്രം തകർന്ന് കിടക്കുന്നൂ എന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്
@nobysekhar3059
Жыл бұрын
അങ്ങയുടെ വീട് എവിടെയാണ് 🤔
@manjukm8928
Жыл бұрын
എന്നിട്ട് ക്ഷേത്രം പണിതോ...
@s.kumarkumar8768
Жыл бұрын
@@manjukm8928രണ്ടെണ്ണം പണിതു എന്ന് കേട്ടിട്ടുണ്ട് 😂
@LittleboyLITTLEBOY-wy5uk
Жыл бұрын
ചെലക്കാതെ പോടാ 🔥ട്ട കമ്മി... 😁
@miracletech3657
Жыл бұрын
Thankal oru dhurchaari aanu...paraashakthiye keri amma enn vilikunathinu pakaram Parvati enn...ennit maha devane shiva bhagavan ennum..moodan.. paraashakthiyude ambalalam paninjenkil aa parama shakthiye pereduth vilicha nee oru dhurchaari anu
@BinduAjay-o8p
9 күн бұрын
Lot. Of. Thanks. Renji. Sir. Om. Saravanabhava❤❤❤
@Wexyz-ze2tv
Жыл бұрын
നമസ്കാരം സാർ അത്ഭുതങ്ങളുടെ, ലോകം തന്നേ തുറക്കുന്നു,, നന്ദി
@jayasreejayachandran2989
Жыл бұрын
வெற்றிவேல் முருகனுக்கு அரோகரா 🙏 அரிய தகவல்கள் ஐயா 🙏 தங்கள் பாதம் போற்றி வணங்குகிறேன் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏
@girijadevi1155
Жыл бұрын
ഭഗവാനെ...എത്ര ഭാഗ്യവാൻ... ആണ് അങ്ങ്..waitng to hear the rest very soon.
Ultimate human creature with exact Lord muruga face(my perception) ❤. Divine creature , messenger of lord
@arjunkdileep9201
Жыл бұрын
മനോഹരമായ വിഷയം
@therealking6635
Жыл бұрын
സത്യം തന്നെ യുഗ പിറവി ബുക്ക് ഒരു പാട് അനുഭവം തന്നെ ആയിരുന്നു
@lathasantosh1958
Жыл бұрын
Interesting. Anxiously waiting for the next episode 😊
@pushpakumarib4306
Жыл бұрын
Super.Thank U both for giving us this Precious information.Waiting for more.Lord Muruka Bless You both.
@ESPParanormalsai
Жыл бұрын
So nice of you🙏🙏🙏🙏🙏🙏
@pmparameswary6112
Жыл бұрын
ഓം ശരവണഭവായ നമഃ🙏🙏🙏
@lekhaanu9376
4 ай бұрын
ഹര ഹരോ ഹര ഹര 🙏🏼🙏🏼🙏🏼🙏🏼ഞാൻ രണ്ടാഴ്ച മുൻപ് തിരിച്ചെന്ദുർ പോയിട്ട് വന്നേയുള്ളു ഭഗവാന്റെ അനുഗ്രെഹം 🙏🏼🙏🏼
@sheebam.r1943
4 ай бұрын
ഞങൾ മറ്റന്നാൾ പോകും
@jyothikrishnan2171
Жыл бұрын
ഓം മുരുക 🌹🌹🌹❤❤❤
@sreejayasree3110
Жыл бұрын
🙏🙏🙏വളരെ നന്ദി അറിവുകൾക്ക്.. Great soul 🙏🙏
@sammohan724
Жыл бұрын
Ente തമ്പുരാൻ മുരുകൻ സ്വാമി ശരണം 🙏🥰
@AnilKumar-hj6rr
Жыл бұрын
ഗംഭീരം ❤️🔥
@accountancystudyeasywithba1111
Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പഴനിമലയുടെ പ്രതേകത അറിയുവാൻ അക്ഷമയായി. എന്നാവും ബാക്കി . ആ സംഘടനയിൽ ചേരുവാൻ താൽപര്യമുണ്ട്.
@manoshpm8726
Жыл бұрын
2016 മുതൽ സിദ്ധ യുഗം തുടങ്ങി.നന്ദിയുടെ പുനർജൻമാണ് ബോഗർ.പഴനിയിലാണ് ജീവസമാധി.ബോഗർ നമ്മുടെ കേരളത്തിലുണ്ട്, അധികം ആർക്കും അറിയില്ല.ചിലപ്പോൾ ജ്യേഷ്ടനപ്പോലേ, ചിലപ്പോൾ പിതാവിനെപ്പോലെ, ചിലപ്പോൾ സുഹൃത്തിനെപ്പോലെ.... 2026 ന് മുൻപായി ലോകം നമ്മുടെ കേരളത്തിലേക്ക് ഒഴുകും, പ്രത്യകിച്ച് തമിഴ്നാട്ടുകാർ.
@remakanthana8316
Жыл бұрын
എവിടെ? കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
@manoshpm8726
Жыл бұрын
@@remakanthana8316 Pls wait
@SuryaAjithkumar-yb7ck
Жыл бұрын
ആരാ അത്
@manoshpm8726
Жыл бұрын
@@SuryaAjithkumar-yb7ck പറയാൻ അനുവാദം ഇല്ല.പക്ഷേ നിങ്ങൾ അറിയും,
@nrnr699
7 ай бұрын
@@manoshpm8726 ജില്ല പറയുമോ 🙏
@sudarsanmenon2781
Жыл бұрын
Excellent video. Awaiting for following parts...
@ESPParanormalsai
Жыл бұрын
Coming soon🙏🙏❤❤❤
@rajanpanicker1710
Жыл бұрын
Choosen one, blessed divine Soul, 🙏🌹 namasthe, 🙏🌹
@MolykuttyJoseph
3 ай бұрын
I used to watch LMRK videos'. Pray for me, too. Thank you
@naseer.knislpschoolpalottu4850
Жыл бұрын
Great .... Waiting for the next episode.
@soumyaraj4819
Жыл бұрын
എല്ലാം സമ്മതിച്ചു.അവസാനം : മുരുകൻ പറഞ്ഞു ഞാൻ വലിയ ബ്രാഹ്മണനാണ് ; അതു കൊണ്ട് പൂണൂലിട്ടവൻമ്മാരെ പുജിക്കണം എന്നു സ്ഥാപിക്കാനുള്ള പോക്കല്ലേ ? കുന്റ്റ കുറവൻ മുരുകനെയും , മഹത്തായ കുറവ സംസ്കാരത്തെയും അട്ടിമറിച്ച് ബ്രാഹ്മണ അടിമകളാക്കാനുള്ള ശ്രമം തന്നെയാണ്.. ലോക സംസ്കാരം കെട്ടിപ്പടുത്ത കുറവൻമ്മാരെ വെട്ടി നുറുക്കി പല ജാതികളാക്കി പീഡിപ്പിച്ചിട്ടും ഇന്നും അവർ ലോകത്തിന്റെ പല കോണിലും നിലനിൽക്കുന്നത് കുറവ കുല സംസ്കാരത്തിന്റെ ആഴവും, പരിശുദ്ധിയും കൊണ്ടാണ്. ഇത്രയേറെ മനസ്സിലാക്കിയ ഇയാൾ എന്തുകൊണ്ട് കുറവ സംസ്കാരത്തെ മറച്ച് വയ്ക്കുന്നു. കുറവകുല സംസ്കാരം വിട്ട് ഒരു കളിയും മുരുകനില്ലന്ന് ഓർത്താൽ നല്ലത്. 🙏🙏കുന്റ്ര കോ എക്ക🙏🙏
@KeralaVlog8
11 ай бұрын
ഓം മുരുകയാ നമഃ 🙏🙏❤️❤️
@peaceofmind9553
Жыл бұрын
THANK you very informative.....AUM NAMAH SHIVAYA ❤
@valymon
Жыл бұрын
Good to hear about all this.
@PrasanthS-j3o
Жыл бұрын
Powerful soul ....
@truce111
Жыл бұрын
Nice episode...waiting for part 2
@rajeshthiruthipulli8746
Жыл бұрын
ഇദ്ദേഹത്തെ എനിക്കറിയാം.... വടക്കഞ്ചേരിയിൽ സെക്ഷൻ ഓഫീസിൽ വച്ചു കണ്ടിരുന്നു, പിന്നേ അത്താണി സെക്ഷനിൽ വച്ചു കണ്ടിരുന്നു......... ഞാൻ ഈ ഫേസ് ഓർക്കുന്നു.
@mentalincubation6756
Жыл бұрын
ഞാനും കണ്ടിട്ടുണ്ട്, എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു ആലിനു ചുറ്റും നടക്കുന്ന മുരുഗഭഗവാൻ.
@BindhuPadmanabhan
4 ай бұрын
Sooper 😊
@RMN224
Жыл бұрын
ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻
@prasada9210
5 ай бұрын
മുരുകൻ തുണ
@sarathkrishnan6166
Жыл бұрын
Sambavam sathyanagilum nonayanekilum kelkhan nalla story ...👍👍
@savithrichandran
Жыл бұрын
ഭാരതം ധ്യാൻ ഭൂമിയും മറ്റു ദേശങ്ങൾ കർമ്മഭൂമിയും ആണ്
@sureshpulpparambil3549
Жыл бұрын
Waiting for the next episode 🙏🙏🙏
@sudheeshnairKannuz8614
Жыл бұрын
❤ സൂപ്പർ 🥰
@prasannakumarivineethan6133
Жыл бұрын
Bhagavane kodi pranamam. Om saravana bhavaya namaha
Very interesting.. Waiting for more updates... Thank You 🙏 ബിജു Sir..പഴയ ഗ്രീക്ക് കൃതികളിൽ പറയുന്ന Atlantis ആയിരിക്കുമോ അദ്ദേഹം വിവരിച്ച കുമാരികണ്ഠം ?
@keralacitizen
Жыл бұрын
അല്ല
@vikkuna3314
Жыл бұрын
കഷ്ടം,
@vikkuna3314
Жыл бұрын
@@VijuVasanikaലെമുറിയ എന്നത് സായിപ്പ് ഇട്ട പേര്
@WirelessElectricity
Жыл бұрын
@@vikkuna3314Why ? 🤔
@kkarthikeyan3948
Жыл бұрын
Haraharooharahara
@RAVIKUMAR-xu9ls
Жыл бұрын
ഓം ശരവണഭവായ നമഃ 🐓🦚
@prasada9210
5 ай бұрын
🙏 മുരുകൻ തുണ
@ushasukumaran6462
Жыл бұрын
Video not full please next part i am waiting for your second part SIR 🙏
@ESPParanormalsai
Жыл бұрын
Already uploaded
@ajithpanikar2860
Жыл бұрын
Very informative 👏
@sreejithvazhappallysreejit1837
Жыл бұрын
ഓം നമോ ശരവണഭവായ 🙏🙏🙏
@sandeepmundachali200
Жыл бұрын
Nice story
@MolykuttyJoseph
3 ай бұрын
Pray for me too.
@AnuHari
7 ай бұрын
In sanskrit, Paashana means stone. So Nava pashana can be 9 stones also. Paashaanam is visha in Malayalam only
@k.a.moosakunju9140
Жыл бұрын
Very interesting ❤ thank you. Where is that book available???
@ESPParanormalsai
Жыл бұрын
In the description.... Amazonil ഉണ്ട് 🙏🙏🙏
@ashaka5025
4 ай бұрын
കുടുതൽ ഭക്തി ഉണ്ടാവുന്നു
@k.r.seetharam4054
Жыл бұрын
ഓം മുരുഗാ
@prasada9210
5 ай бұрын
🙏 മുരുകൻ തുണ
@ranipandian2135
Жыл бұрын
🙏🙏🙏 Om Murugaaaa🙏🙏🙏 Om saravanabavaya Namaha🙏🙏😇😇
@malavikanishanth2670
5 ай бұрын
Yugapiravikkumunpil=എന്ന പുസ്തകം അയച്ചു തരുമോ? മണി variyathvalappil-മേലഴിയം -p-oആനക്കര (പാലക്കാട് -jilla
@ratnakumarivellolipallitho9925
4 ай бұрын
🙏🙏
@prasada9210
5 ай бұрын
നമസ്കാരം ജി, അങ്ങയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്...! എങ്ങനെ കഴിയും
@sukeshsukesh9864
Жыл бұрын
നമസ്കാരം
@sreedurgasreebhadrasreerud3485
Жыл бұрын
ഭോഗ സിദ്ധർ വിശ്വകർമ്മ കുലജാതനായ മഹായോഗി
@geethasasikumar1587
Жыл бұрын
GREAT
@r4uvlog43
Жыл бұрын
സർ 🙏നമസ്കാരം എന്റെ പേര് രാജേഷ് ഞാൻ കണ്ണൂർ ആണ് ഇപ്പോൾ വർക്ക് ചെയ്യുന്നത് ഹുബ്ലിയിൽ ആണ് കർണ്ണാടക ഇവിടെ ഒരു മുരുഗൻ അമ്പലം ഉണ്ട് ഒന്ന് ഈ അമ്പലത്തിന്റ പുനര്ദ്ധുരണം ഒന്ന് സാധിപ്പിച്ചു തരുമോ 🙏
@akhilts6405
Жыл бұрын
Amazing
@ESPParanormalsai
Жыл бұрын
Thank you! Cheers!❤❤❤
@swathykrishna9095
Жыл бұрын
🙏 waiting for next vedio....
@ESPParanormalsai
Жыл бұрын
Very soon🙏🙏🙏
@gopinathannair6320
Жыл бұрын
അമ്മേ 🙏
@Eyeofknowledge-y5c
Жыл бұрын
കുമരികണ്ടം, യഥാർത്ഥ ദ്വാരക 2030 ശേഷം, കണ്ട്പിടിക്കും 🙏❤
Пікірлер: 333