പാലം നിർമ്മാണം കാരണം പൊട്ടി പൊളിഞ്ഞു കിടക്കുന്ന കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം ജംഗ്ഷനുകളിലൂടെ കടന്നു പോകുന്ന റോഡിന് നാഷണൽ ഹൈവേ ടോൾ പിരിക്കുന്ന അരൂർ കുമ്പളം ടോൾ പ്ലാസയിൽ ഇപ്പോൾ എനിക്കുണ്ടായ അനുഭവം ആണിത്. ഫാസ്റ്റാഗിൽ പൈസ ഉണ്ടായിട്ടും പല സമയത്തും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഇവിടെയും പാലിയേക്കരയിലും ഉണ്ടായിട്ടുണ്ട്. ഫാസ്റ്റാഗ് ഉള്ളവർക്കുള്ള ഡെഡിക്കേറ്റഡ് ലെയിൻ പോലും അരൂരിൽ ഇല്ല. വണ്ടികളുടെ നിര നീണ്ടാലും ടോൾ പ്ലാസ അധികൃതർക്ക് യാതൊരു കുഴപ്പവുമില്ല. കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ടോൾ കൊടുത്ത് യാത്ര ചെയ്യുന്ന നമ്മൾ പൊതുജനങ്ങളാണ് മണ്ടന്മാർ. #techtraveleat
PS: I am using Paytm Fastag and having 450 rupees balance in the wallet. The issue with Fastag users are very common in toll plazas of Kerala #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
Негізгі бет കുമ്പളം ടോൾ പ്ലാസയിലെ അതിക്രമം - Fight for Justice, Paytm Fastag Issue
Пікірлер: 5 М.