ഏത് കമ്പനിയാണ് ചെയ്യുന്നത്.കമ്പനിയുടെ പേര് പറയുന്നില്ല
@jazzjazzik6808
8 ай бұрын
ഡ്രോണിലേക്കു അപ്ഡേറ്റ് ചെയ്യൂ , നിങളുടെ സൗണ്ട് കൊള്ളാം പക്ഷെ വീഡിയോ ഡ്രോൺ വീഡിയോ ആണു നല്ലത് കാണാൻ
@nishadpadhinhattumuri442
8 ай бұрын
Waiting 👍👍👍
@MuhammedAli-h4z
8 ай бұрын
ഈ കുമ്പിടി റെഗുലേറ്റർ കം ബ്രിഡ്ജ് ന്റ നാലോ അഞ്ചോ കിലോമീറ്റര്‍ മുകളിൽ (കിഴക്ക് ഭാഗത്ത് തൂതപ്പുഴ ഭാരതപ്പുഴ യോട് ചേരുന്ന ഭാഗത്ത്) മറ്റോരു റെഗുലേറ്റർ കം ബ്രിഡ്ജ് ന്റ വർക്ക് നടക്കുന്നുണ്ട് അതിന്റെ പേര് കൂടല്ലൂര്‍ കൂട്ടക്കടവു റെഗുലേറ്റർ കം ബ്രിഡ്ജ് എന്നാണ് മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്ത് നെ പാലക്കാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് ആണത് അതിന്റെ വർക്ക് കൂടി കാണിക്കുക കൂടാതെ മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിലെ മൂർക്കനാട് പഞ്ചായത്ത് നെ പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്ക് ലെ തിരുവേഗപുറ പഞ്ചായത്ത് നേയും ബന്ധിപ്പിക്കുന്ന ഒരു റെഗുലേറ്റർ കം ബ്രിഡ്ജ് ന്റ വർക്ക് നടക്കുന്നുണ്ട് അതിന്റെ പേര് മോതിക്കയം കീഴ്മുറി റെഗുലേറ്റർ കം ബ്രിഡ്ജ് കൂടാതെ പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാട്നെ യും കൂട്ടായിയേയും ബന്ധിപ്പിക്കുന്ന നായര്‍ തോട് പാലം കൂടി കാണിക്കുക വീഡിയോ വളരെ നന്നായിട്ടുണ്ട് നന്ദി thanks
@nishadpadhinhattumuri442
8 ай бұрын
മോതിക്കയം കം ബ്രിഡ്ജിന്റെ വീഡിയോ എന്റെ ചാനലിൽ ഉണ്ട്👍 Plz watch next video കൂട്ടക്കടവ് 👍👍👍👍👍👍
@MuhammedAli-h4z
8 ай бұрын
@@nishadpadhinhattumuri442 മോതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് വീഡിയോ മൂന്ന് മാസം മുമ്പ് ഉളലത് ആണ് ഞാന്‍ കണ്ടിട്ടുണ്ട് പക്ഷേ അതിനു ശേഷം വലിയ വർക്ക് പുരോഗതി ഉണ്ടാകാന്‍ സാധ്യത ഉണ്ട് ചിലപ്പോ വർക്ക് തീരാറായി കാണും
@MuhammedAli-h4z
8 ай бұрын
@@nishadpadhinhattumuri442 മോതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് ന്റ വീഡിയോ മൂന്ന് /നാല് മാസം മുമ്പ് ഉള്ളത് ആണ് അത് ഞാന്‍ കണ്ടിട്ടുണ്ട് (ഞാന്‍ നിഷാദ് ന്റ മിക്ക വീഡിയോ കളും കാണാറുണ്ട്) പക്ഷേ നാല് മാസത്തിനു ശേഷം ഉളള വർക്ക് പുരോഗതി എന്താണെന്ന് അറിയില്ല ചിലപ്പോള്‍ വർക്ക് തീരാനായിട്ടുണ്ടാകാം ചിലപ്പൻ വർക്ക് കഴിഞ്ഞു കാണും അതൊക്കെ അറിയാന്‍ വേണ്ടി ആണ് മോതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് സൂചിപ്പിച്ചത്
@saidalikuttypm6893
8 ай бұрын
കുറ്റിപ്പുറം , കുമ്പിടി ടൗൺ കളിൽ നിന്നും ഈ പാലത്തിലേക്ക് പോകുന്ന വഴികൾ ഏത്ആണ്
@ASHRAFbinHYDER
8 ай бұрын
കുറ്റിപുറത്ത് തിരൂര്‍ റോഡു തുടങ്ങുന്ന അവിടെ ഒപോസിറ്റ്
@nishadpadhinhattumuri442
8 ай бұрын
💯👍👍
@Mustafa-ry7jm
8 ай бұрын
കുറ്റിപ്പുറം ഹോമിയോയുടെ അടുത്ത്
@rasibcmp
8 ай бұрын
Eth company aan ee work cheyyunnath
@Royal-K4
8 ай бұрын
Kurians construction Kochi
@ASHRAFbinHYDER
8 ай бұрын
നല്ല കാഴ്ചകള്‍ നായര്‍തോട് ചമ്രവട്ടം ഒരു പാലം പണി ഉണ്ട് ,, അതൊന്നു കാണിക്കൂ
@AsifAsif-bz6mg
8 ай бұрын
ബ്രോ ഇത് എത്ര വരെയാണ് റോഡ്
@nishadpadhinhattumuri442
8 ай бұрын
എവിടെ?
@Mustafa-ry7jm
8 ай бұрын
ഈ വീഡിയോ എന്ന് എടുത്തതാണ്? പുതിയതല്ലാ എന്ന് തോന്നുന്നു
@nishadpadhinhattumuri442
8 ай бұрын
Three days before...👍
@Mustafa-ry7jm
8 ай бұрын
Ok
@alibavam
8 ай бұрын
Kuttipuram to kumbidi, only 7km
@alibavam
8 ай бұрын
ചമ്രവട്ടം പാലത്തിന്റെ ചോർച്ച ഇപ്പോഴും അത് പോലെ തന്നെ. .നിർമാണത്തിലെ പകപിഴവ് കാരണം.
Пікірлер: 32