ഒരേ tune ഉള്ള songs എന്റെ കയ്യിൽ 79 ണ്ണം ണ്ട്. ഞാൻ എന്റെ ഡയറി യിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്
@nimishajollykj7200
2 ай бұрын
കൊള്ളാലോ ☺️✨
@bhubhu123
2 ай бұрын
Kollalo😂😂😂 ithokke aano😂😂😂
@Flowers589s
2 ай бұрын
@@bhubhu123 അല്ല വേറെയാ. 😁😄😆 ചുമ്മാ ഒരു പ്രാന്ത് ന് കണ്ടുപിടിച് എഴുതിയതാ 😄...
@bhubhu123
2 ай бұрын
@@Flowers589s hmm vere level🤣🤣🤣keep continue brohhh🤣🫂🤝
@sanojr.s772
Ай бұрын
Share ചെയ്യു... അതുപോലെ ഭ്രാന്ത് ഉള്ളവർക്ക് ഇഷ്ടപെട്ടാലോ
@hlf-ev3339
3 ай бұрын
എന്തൊക്കെ ആയാലും ഈ പാട്ടുകൾ ഏറ്റവും ഹിറ്റ് ആയാത് തമിഴിൽ തന്നെ... ചിലപ്പോൾ അന്ന് തെലുങ്കു പടങ്ങൾ മറ്റ് industry യിൽ വലിയ popularity ഉണ്ടാക്കാത്ത സമയം ആയത് കൊണ്ട് ആകാം...
@dd-pv1hp
24 күн бұрын
പക്ഷേ allu അർജുൻ്റെ telugu songs തമിഴ് il കുറെ എടുത്ത് hit ആകാതെ പോയിട്ടുണ്ട്, പിന്നെ ജയം രവിടെ film il ഉൾപ്പെടുത്തിയ പല songs um അന്ന് telugu il super hit ആണ്
@Flowers589s
3 ай бұрын
കൊള്ളാം പെട്ടെന്ന് എല്ലാം clear ആയിട്ട് അവതരിപ്പിച്ചു
@muhammadthahakm
3 ай бұрын
അല്ലു അർജുന്റെ കൃഷ്ണ(പരുഗു )യിലെ രണ്ട് tunes ധനുഷിന്റെ മാപ്പിളൈ സിനിമയിൽ ഉണ്ട് ---മണി ശർമ
അല്ലു അർജുൻ and Dsp 🔥 മലയാളത്തിൽ വരുമ്പോൾ അത് vere level aakum🔥 special (parugu) കൃഷ്ണ movie മണി sarna💎
@anualexsilva
3 ай бұрын
Telugu- slow Tamil - fast
@ajithvasudev3677
3 ай бұрын
കൊറേ ഒക്കെ അറിയാമായിരുന്നു കുറച്ചൊക്കെ പുതിയ അറിവ് ആയിരുന്നു 👍
@vasudevkrishnan5476
2 ай бұрын
Jr NTR ന്റെ Naaga എന്ന സിനിമയിലെ രണ്ട് പാട്ടുകൾ ദൂൾ സിനിമയിൽ നിന്നും മൂന്ന് പാട്ടുകൾ ഖുശി സിനിമയിൽ നിന്നും ചുരണ്ടിയതാണ്
@afzalrahim3709
3 ай бұрын
Sura (Mani Sharma) (1) Naan Nadanthaal Athiradi - My Name is billa telugu (2)Thanjavoor Jillakari - Bommayi telugu (3) Siragadikum Nilavu - Tagilinadi rabba telugu (4)Sura bgm - Billa bgm telugu
@JithuRaj2024
3 ай бұрын
4:40 വസ്നത മുല്ലൈ old ശിവാജി ഗണേശൻ movie song ആണ്
@puthooramchannel
3 ай бұрын
Only Lyrics. Music is different.
@firetail006
3 ай бұрын
ഈ വിഷയത്തിൽ PHD എടുത്ത ആരെങ്കിലും ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് വേണ്ടി ഇനിയും ഇതുപോലെ റിച്ച് ആയ പോസ്റ്റുകൾ പോരട്ടെ 👍
@@ajithkshaji7628 മണ്ട മ്യൂസിക് ഡയറക്ടർ ആരാണ് എന്ന് നോക്ക് ആദ്യം തെലുങ്കിൽ പോയ് കംബോസ് ചെയ്തു എന്ന് മാത്രം പിന്നീട് തമിഴ് മൂവിസ് ഇറക്കിയപ്പോൾ അതേ മ്യൂസിക് ഡയറക്ടർ തന്നെ തമിഴിലും ചെയ്തു വെച്ചു സ്വന്തം ട്യൂൺ
@ajithkshaji7628
3 ай бұрын
അങ്ങനെ അല്ല പറഞ്ഞത് ഈ പാട്ട് ഹിറ്റ് ആയത് തമിൾ ഭാഷയിലൂടെ ആണെന്ന് @@ajeshmonk3179
@vishalvenu6913
3 ай бұрын
തമിഴിൽ നിന്ന് തെലുകിലേക്കും പോയിട്ടുണ്ടല്ലോ അടിവെര് അവിടുന്നും ഇവിടുന്നും ഉണ്ട്
@leo-messi61
3 ай бұрын
പവൻ കല്യാൺ ഗാരുവിന്റെ മിക്ക പടങ്ങളും റീമേക്ക് ആണ് 😂😂
@jaisonv1776
3 ай бұрын
Manisharma is Great Music Director 👍👍
@dd-pv1hp
2 ай бұрын
Block buster song, kalla sala,sura film song, അന്ത മൈന manasilo,unakkum enakkum film song, സന്തോഷ് സുബ്രഹ്മണ്യം film song..etc telugu super hit songs ആണ്😅🎉
Daddy mummy hindi 2015 aanu irangiyathu, Villu 2009 Sankara dada zindabad 2007 So telugu aanu first
@leo-messi61
3 ай бұрын
സുറയിലെ രണ്ട് സോങ്സ് പ്രഭാസിന്റെ ബില്ലയിൽ നിന്ന് (മണി ശർമ )
@CJ-rp8ym
3 ай бұрын
Ys💯
@sreejithtalks5116
2 ай бұрын
ഇടക്ക് gemini മ്യൂസിക് ചാനൽ വച്ചാൽ ഇതൊക്കെ കാണാം 🤓
@dd-pv1hp
24 күн бұрын
ഞാൻ കാണാറുണ്ട്, അപ്പോഴാണ് ചില dubbing nte originality മനസ്സിലാവാ
@drisyasajichannal5388
2 ай бұрын
ഇതിലെ എല്ലാ ട്യൂൺസും അത്യമേ അറിയാം. കാരണം ചെറുപ്പം മുതലേ തെലുങ്കു തമിൾ മൂവി ഉം സോങ്ങും കാണാനാണ് കൂടുതൽ ഇഷ്ടം ❤. ഇനിയും ഉണ്ട് ഒരുപാട്.
@harigovindhsreekumar950
3 ай бұрын
ധാരാള പ്രഭു സോങ്ങ് അനിരുധ്, നാനിയുടെ ഗാങ്ലീഡർ എന്ന തെലുങ്ക് സിനിമയിലെ 'ഗാങ്ങു ലീഡർ' എന്ന പാട്ടിന്റെ ട്യൂൺ reuse ചെയ്തതാണ്...
@harigovindhsreekumar950
3 ай бұрын
എസ് തമനും ഈ ലിസ്റ്റിൽ ഉൾപ്പെടുത്താം... സകലകലാവല്ലഭൻ അപ്പട്ടക്കർ എന്ന ജയം രവി പടത്തിലെ രണ്ട് പാട്ട് തമൻ തന്റെ തെലുങ്ക് സിനിമകളിൽ നിന്ന് reuse ചെയ്തതാണ്... ബുജ്ജി മാ ബുജ്ജി മാ - ബന്തി പൂലാ ജാനകി (ബാദ്ഷാ) ഹിറ്റ് സൊങ്ങ് മാമാ - സിനിമാ ചൂപിസ്ത മാവാ (റേസ് ഗുറം) കൂടാതെ 'ബ്ലോക്ക്ബസ്റ്റർ' എന്ന അല്ലൂന്റെ പാട്ട് 'വേറെ ലെവൽ' എന്ന പേരിൽ അയോഗ്യയിലും ഉപയോഗിച്ചിട്ടുണ്ട്...
@rakeshks1644
3 ай бұрын
Manisharma Beat❤❤❤❤❤
@jaisonv1776
3 ай бұрын
Exactly right 👍 He is beat King പുള്ളിയുടെ ബീറ്റ് ഒരു രക്ഷയും ഇല്ല ഡോല് ഡോല് താ ..... തഞ്ചാവൂർ ജില്ലക്കാരി ... കൃഷ്ണ യിലെ പാട്ട് പിന്നെ തെലുങ്കിൽ കുറേ പാട്ട് ഉണ്ട്
@rejithpkd1723
3 ай бұрын
Palnati brahmanayidu എന്ന ഒരു Telugu മൂവിയിലെ ഒരു പാട്ട് മണിശർമ അജിത്തിൻ്റെ ആഞ്ജനേയ എന്ന പടത്തിൽ ഉപയോഗിച്ചിട്ടുണ്ട്.... പിന്നെ Venghai Dhanush movie music DSP
@Sinister-o8k
2 ай бұрын
തെലുഗു പോക്കിരിയിലെ intro song ആണ് തമിഴ് പോക്കിരിയിലെ വിജയുടെ bgm
@sreekumars184
2 ай бұрын
നന്നായി. ഹോം വർക്ക് ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤
@fz_rider_96
3 ай бұрын
Sura movie യിൽ 3 or 4 songs telugu നിന്ന് എടുത്ത tune ആണ് Mani Sharma
@vbsvishnubsachu8245
3 ай бұрын
Sura movielle 6 Songum Teluguilletha
@deepakvijayan97
3 ай бұрын
All Songs
@TechTechy07
3 ай бұрын
Mani sharma സുറ(2010)മൂവിയിൽ songs ബില്ല(2009)യിൽ ninn റീമേക്ക് ചെയ്തതാണു Bommayi , my name is Billa songs and Billa bgm
@abhiramprabhu
3 ай бұрын
Cheliya Cheliya song from Kushi Telugu movie reused in Tamil movie youth, Padikkathavan song actually oru North Indian song aanu I think Marathi, Nammavemo Gaani reused in Arun Vijay Tamil movie, Harris Jayaraj used Manasa Nuvvunte to create some portion of Mudhal Mazhai from Bheema and then used entire song in Force Hindi movie - Main Chali Toh Jhoom uthi, He used Ye Chilipi song from Garshana tune in one Simbu movie with Gopika as heroine, He used same tunes in Engeyum Kandhal and Ram Charan movie Orange. Also Kaakha Kaakha songs reused in Garshana,Yuvan also reused his Pudupettai song Oru naalil in some Telugu movie.
@s.geethanjali7903
3 ай бұрын
2:40 aa tune allu arjunte aarya moviele songinte tune aaa
@kim_jong_un4342
2 ай бұрын
Rasathi unnai kaanatha nenju ath und telugil, Sachinle intro song bunny intro song aaittund Amma nana o tamil ammai adhinte remake m kumaran son of mahalekshmi athilum und
@adithyakiran4726
2 ай бұрын
All songs of Sura including Bgm are from various movies
@deepakvijayan97
3 ай бұрын
Telugu Pokiri Intro Song Jagadame Tune Reused in Tamil as Yuthame
@sksmusicstatushub6573
3 ай бұрын
അതിന് ഇപ്പൊ എന്താ സ്വന്തം song അല്ലെ വേറെ ഭാഷയിൽ ഉപയോഗിച്ചത് വേറെ ആരുടെയും അല്ലാലോ 🤷♀️
@abhiv606
2 ай бұрын
10.30 am local call le etho sayana song nte same tune telugu l paravasame nnoru paatinu gopi annan eduthond poyaarnnu
@deepaks1298
3 ай бұрын
Telegu billa and tamil sura
@afzalrahim3709
3 ай бұрын
നല്ല സംഗീതം റീമേക്ക് ചെയ്യപ്പെടണം!
@Flowers589s
3 ай бұрын
ധനുഷ് ന്റെ പഠിക്കാത്തവൻ ല്ലെ raangi റാങ്കമ്മ റാബിതെ എന്ന തമിഴും ....രാമ ചിലകമ്മ പ്രേമ.., എന്ന തെലുങ്കും ok. എങ്കിൽ ഇതിന്റെ മലയാളം ഉണ്ടല്ലോ... വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് എന്നാ film ലെ ജിഷ്ണു ഭാവന എന്നിവർ അഭിനയിച്ച ചിത്രത്തിലെ പാട്ടു. വാവ.. വായാടി പാടും രാപ്പാടി...പാവം... എന്ന പാട്ട്. ശേരിയല്ലേ 👍🏽? 3 ഉം ഒരേ tune .
@kannan8194
3 ай бұрын
Onnu pode adyam aa paattu nallapole kekku
@ZuhairSirius
2 ай бұрын
ഇങ്ങിനെ ഉപയോഗിച്ചാൽ copyright ഇഷ്യൂ വരില്ലേ
@AjithappuzzzFilmyCafe
3 ай бұрын
Sura & Telugu movie billa song
@niyaskhanuk451
2 ай бұрын
തിരുപ്പാച്ചിയിൽ ദീന അല്ലേ മ്യൂസിക് ഡയറക്ടർ..?
@linsonlinson9906
3 ай бұрын
കോപ്പിയടിച്ചതൊക്കെ പോട്ടെ കേൾക്കാൻ രസം തമിഴ് അതൊരു ഫീൽ ആണ് വിജയ് സൂര്യ❤❤❤❤💎💎💎💎💙💙💙💙🎶🎶🎶🎶💎💎💎💓💓💓💓💓🎶🎶🎶🎶💎💎💎💎💎💎💎🎶🎶🎶
@Joice61763
3 ай бұрын
Copy adichathalla Same Music Director reuse cheythatha 😊
@BabuM-b2o
3 ай бұрын
മണി ശർമ്മയുടെ സോങ്ങ്സ് ഒക്കെ വേറേ ലെവൽ ആണ്, telugu filim paruguvil ഉപയോഗിച്ചിട്ടുണ്ട്.
@PrinceReacts6
3 ай бұрын
Mahesh annaaa❤❤❤
@manureji7581
Ай бұрын
Enthokke anenkilum songs ellam hit aaa 😁
@AryaSuresh-e8u
Ай бұрын
Mani sharma . Kannada movie Ajay kannada .song is ..Yeny Aagali❤
@SivaPrakash-wq9gu
2 ай бұрын
വിദ്യ ജി.. Thamil songs എല്ലം എടുത്തു.. മലയാളത്തിൽ വെച്ചിട്ടുണ്ട്
@dd-pv1hp
24 күн бұрын
തിരിച്ചും മറിച്ചും chythittund 😅
@adhilnoushadnn369
3 ай бұрын
ജയം രവി അരവിന്ദ് സ്വാമി കേന്ദ്ര കഥാപാത്രങ്ങളായി മോഹൻ രാജ സംവിധാനം ചെയ്ത തനി ഒരുവനിലെ Theemai dhaan vellum എന്ന പാട്ട് ഇതിൻ്റെ തന്നെ തെലുങ്ക് റീമേക്ക് മോഹൻ രാജ തന്നെ സംവിധാനം ചെയ്ത് ജയം രവിക്ക് പകരം റാം ചരണൻ അഭിനയിച്ച Druvaയിൽ സിദ്ധാർഥ് അഭിമന്യുവിൻ്റെ theme song ആയി തന്നെ ഉപയോഗിച്ചിട്ടുണ്ട്. രണ്ട് സിനിമകളുടെയും music Hip Hop തമിഴ ആയിരുന്നു. പുള്ളി തന്നെയാണ് ഈ രണ്ട് പാട്ടുകൾ പാടിയതും അരവിന്ദ് സ്വാമി ആണ് രണ്ടിലും ഡയലോഗ് പറഞ്ഞതും. ഒരു വടക്കൻ സെൽഫിയുടെ തെലുങ്ക് റീമേക്കായ മേട മേട അബ്ബായിയിൽ കൈക്കോട്ടും, നീലാംബരിൻ എന്നീ പാട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ കൈക്കോട്ടിൻ്റെ തെലുങ്ക് വേർഷനിലും വൈക്കം വിജയലക്ഷ്മി തന്നെയാണ് പാടിയിരിക്കുന്നതും അതേ പോലെ ഷാൻ റഹ്മാൻ ആണ് രണ്ട് പടത്തിൻ്റെയും music director.
@VFKCREATIONZ-v1m
3 ай бұрын
Tamil better 🙌
@Akhil12321
3 ай бұрын
അത് നിന്റെ തോന്നൽ മാത്രം
@VFKCREATIONZ-v1m
3 ай бұрын
Ath ninkk anu 🤣
@VFKCREATIONZ-v1m
3 ай бұрын
@@Akhil12321 poda 🤣
@dd-pv1hp
2 ай бұрын
നമുക്ക് പണ്ട് allunte മലയാളം songs ഇഷ്ട്ടപെട്ടു, ഇപ്പോൾ ഒറിജിനൽ songs തന്നെ super. അവരുടെ നാട്ടിൽ അത് വൻ hit ആണ്
@VFKCREATIONZ-v1m
2 ай бұрын
@@dd-pv1hp Ayin 🤣
@kim_jong_un4342
2 ай бұрын
Altota Bhoopathi Telugil Prebasinte Oru Padathil Und Aadhyam Eath Aanenn Ariylla
@RasiKhadheejas
3 ай бұрын
നല്ല അവതരണം 👌🏻
@lekshmyms91
2 ай бұрын
Remake songs aanelim kelkan rasam tamil aanu.❤
@abhisheksoman8855
3 ай бұрын
Aata kavala 🔥
@AjithappuzzzFilmyCafe
3 ай бұрын
Vijay movie youth & Prabhas Ragavendra movie Song
@rambo32932
2 ай бұрын
Daddy mummy kettitund
@rishwinvn6867
3 ай бұрын
Polii 🔥
@AryaSuresh-e8u
Ай бұрын
Sura Tamil movie 3. song in billa Telugu original tune please search for
@Aazikka
3 ай бұрын
Telugu vibe 🔥
@AryaSuresh-e8u
Ай бұрын
Thriupaachi is 3 third copy tune 😄😄gotha bro .second tune in Ajay Kannada song. is Yeny Aagali
@sree3932
3 ай бұрын
Thanks
@TheGodman-gb8ef
3 ай бұрын
Kushi 2000Tamil aan 2001l telugu tamil cenimayude remakaan Telugu kushi idhokke anneshichi parayande bro
Пікірлер: 121