ഒരു കുറ്റ കൃത്യം നടന്നാൽ അത് സമൂഹത്തെ അറിയിക്കാൻ മാധ്യമങ്ങൾക്കു ഉത്തരവാദിത്തം ഉണ്ട്. എന്നാൽ അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ദിവസവും പുതിയ പുതിയ കഥകൾ മെനഞ്ഞു കേസിനെ തന്നെ പരാജയപെടുത്തുന്ന തരത്തിലേക്ക് നമ്മുടെ മാധ്യമങ്ങൾ മാറുന്നു. ഇത് അവരുടെ റേറ്റിംഗിന് വേണ്ടിയാണ്. ഇതൊരു നല്ല പ്രവണത അല്ല. കോടതികൾ ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. മനുഷ്യത്വം ഉള്ളവർക്ക് ഒരു കൊച്ചു കുഞ്ഞുൾപ്പടെ ആറുപേർ കൊല്ലപ്പെട്ടത് ഹൃദയഭേദകമാണ് എന്നാൽ മാധ്യമങ്ങൾക്കു ഇത് സന്തോഷവും ആഘോഷവുമാണ്. ദയവുചെയ്ത് കേസ് നല്ല രീതിയിൽ അനേഷിക്കാൻ അനുവദിക്കൂ.
@sreelekshmysoman6294
5 жыл бұрын
E news reader mar valya show kaanippanu... Avanmar theliyichapolee... Salute symon sir
@jabirmkm7112
5 жыл бұрын
മൊട്ട സൂപ്പറാ
@JS-qm3jh
5 жыл бұрын
Motta aalu puliya...appol Alooro?
@vinodvarghese2399
5 жыл бұрын
S N swamy എത്രയും വേഗം ഒരുഅടിപൊളി സ്ക്രിപ്റ്റ് തയ്യാറാക്കുക
@thayyilfarook9116
5 жыл бұрын
ഈ വിജയകുമാർ ചേട്ടന് സൂട്ട് ആയ ഡ്രസ്സ് ഒന്നും 24 ൽ ഇല്ലേ?.എപ്പോൾ കാണുമ്പോളും ഈ ചേട്ടന്റെ ഡ്രസ്സ് ഇങ്ങനെത്തന്നെ
@npshakeel
5 жыл бұрын
News 24 number 1
@jpj803
5 жыл бұрын
Plot plot plot??? Police should probably take a look at books he read.
@rash9991
5 жыл бұрын
എന്റെയൊരു സംശയം മോഹൻലാലിനെ പട്ടാള ഓഫീസറാക്കിയ ഗവൺമെന്റിന് മൊട്ടയെ സി.ബി.ഐ ലേക്ക് എടുത്ത് കൂടെ ?
@JS-qm3jh
5 жыл бұрын
Exactly I too doubts in it
@mathewlukose7522
5 жыл бұрын
“Empathy” in criminology theories is correctly defined by Dr.Elsa here. Mr. Sandeep’s definition of empathy is not perfect; he may need to update his theoretical knowledge and it’s applicability. Thanks madam for defining it in the right way and applying it here according to the respective situation. Hoping the victims family members get peace finally. Tragic situation😥
@jayangeorge7040
5 жыл бұрын
ഷാജുവിന് ഇതിൽ ഏന്തെങ്കിലും പങ്ക് ഉണ്ട് എങ്കിൽ ഒരു അഴ്ച്ചക്ക് അകം ഷാജു തന്നെ അതിന് ഉത്തരം തരും തിർച്ച ഇത് ഓർമ്മ വച്ചോ ഞാൻ പറഞ്ഞത് ???
@sambhuaneesh
5 жыл бұрын
എന്തിനാണ് ഒരാഴ്ച !?
@jayangeorge7040
5 жыл бұрын
@@sambhuaneesh അതിനുള്ളിൽ അവൻ തെറ്റുകാരൻ ആണ് ഏങ്കിൽ തൂങ്ങും തീർച്ച ??
@anuk8244
5 жыл бұрын
Njn orthu pulli kili poya pole anello varthanm paryunnth.last pulli aa ethaanu njn paranjth ennu paranju sammathikkum
@ushashetty165
5 жыл бұрын
പ്രതികൾക്ക് അനുകൂലമാകുന്ന വിതത്തിലെ ചോദ്യങ്ങൾ ഒഴിവാക്കണം
@shajikannadan1485
5 жыл бұрын
Aval appavum panavum kond elupathil purth varum.
@minijoseph2890
5 жыл бұрын
Can you proof she was a Sunday school class teacher?
@mathaithomas3642
5 жыл бұрын
He is not trying to hide anything. Look at how pleasant is he while talking. Seems like he has a dump personality. That is good in one way and bad in another way. If a disaster happens they recover very easily. We cannot judge him guilty based on the fact that a criminal minded person accuse his involvement. There is a chance he is innocent
@Flyinghigh-s1f
5 жыл бұрын
I did feel the same
@renjithkachappilly66
5 жыл бұрын
Shaju is innocent. Media just trying to plot.
@arunchemparathy199
5 жыл бұрын
Renjith Kachappilly , maybe innocent with murders but greedy of money and property
@mathewlukose7522
5 жыл бұрын
I think so too. Seems to be his dump personality and may be the prolonged complex grief reaction after the death of his child, if he is innocent of his child’s death. Complex-grief could totally change a person. Anyways this would be a horrible disaster for Jolly’s kids and Shaju’s kids. Wish these kids will find their peace and life long support.😥
@muhammedsameer9160
5 жыл бұрын
Climax
@4youreyes
5 жыл бұрын
ദൃശ്യമാധ്യമങ്ങൾ എഴുതാപ്പുറം വായിച്ചു നോവലുകൾ അച്ചടിക്കുന്നു.
@axiomservice
5 жыл бұрын
Respected justice.... Kanakavum kaminiyum ok. But Ithinte pinnil pravarthicha Soothradharan purushanallee.... Zeenu chungom east alpy dist Kerala state
@malathkrishnanunni
5 жыл бұрын
ജോളിക്ക് ഷാജുവിനെ വേണം ഷാജുവിന് പണം വേണം ഇതിനു തടസ്സമാകുന്ന എല്ലാ ഇല്ലാതാക്കി
this all operation hide one hand ഇതെല്ലാം ഒരു കൈ മറയ്ക്കുന്നു
@Diya59653
5 жыл бұрын
അദ്യാപഹയൻ
@Pkraju123
5 жыл бұрын
Arun sangi minded, check previous. Epic
@naveencv3793
5 жыл бұрын
Ee mottakku oru aattin soup kodukkumo aarenkilum
@ചിത്രശലഭം-ഥ3ര
5 жыл бұрын
പാവം അല്ലെ
@sureshkuriakose561
5 жыл бұрын
ഷാജു ഒരു ശാമളനോ?
@kdrmakkah5510
5 жыл бұрын
ഇത്തരം ആളൂകൾ പൊലീസിലും രാഷ്ട്രീയത്തിലും ഒന്നും എത്താതിരിക്കെട്ട
@trjt1334
5 жыл бұрын
ശ്രീകണ്ഠൻ നായരേ .. അയ്യേ .. ആ വിജയകുമാർ ചേട്ടന് ചേരുന്ന ഒരു പാന്റും കോട്ടും കൊടുത്തുവിടൂ . എന്തുവാ ?..ഒക്മേറ്റഡ് റിയാലിറ്റിയൊ എന്തായാലും ഫുൾ ഫ്രെയിം കാണിക്കുമ്പോൾ ശരീരത്തിന് ഫിറ്റ് ആയ ഡ്രസ്സ് ഇടിപ്പിച്ചുവിടുക .. അല്ലാതെ .. ഇത് ഒരുമാതിരി വവ്വാൽ ലുക്ക് ആയി പോയി .🎃
@4youreyes
5 жыл бұрын
🤣
@sudheeshks7777
5 жыл бұрын
Sathaym pinne Dr Arun kumarinte..onja Englishum..oru nala spoken English classnu ayakanam sirr
@anilalexander925
5 жыл бұрын
I think Jacket is big size. Look Aruns coat is correct fitting,
@nishadtheyyampattil5777
5 жыл бұрын
😂😂
@nishadtheyyampattil5777
5 жыл бұрын
🤣🤣
@johnsonanthoney2617
5 жыл бұрын
Poor Jolly....These stupid guys convicted her
@muhammedsameer9160
5 жыл бұрын
Cinemayakkan nokkunnund
@jimbruttan-nopoliticsnorel4795
5 жыл бұрын
സത്യത്തിൽ 24 ആണോ ക്രൈംബ്രാഞ്ച് .... ഓഫീസ് ഇങ്ങോട്ട് മാറ്റിയോ? മാധ്യമങ്ങൾ തേങ്ങാക്കൊല..... ഷാജു വിചാരിക്കുന്നുണ്ടാവും ഇതിനെക്കാൾ ഭേദം ക്രൈംബ്രാഞ്ച് ആണെന്ന്.....😀😀😀😀
@amuthalib98
5 жыл бұрын
this all marder someone hide behind curtain ഇതെല്ലാം തിരശ്ശീലയ്ക്ക് ആരെങ്കിലുംപിന്നിൽ മറഞ്ഞിരിക്കുന്നു
@UTUBEVISIONPLUS
5 жыл бұрын
ഡോ.എൽസി ഉമ്മൻ😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁 ജോളിയുടെ തലച്ചോർ എൽസി ഉമ്മന് പഠിക്കണം.....നിങ്ങൾ ഇത്രയും മെയ്ക്കപ്പ് ചെയ്തത് എന്തുകൊണ്ടെന്ന് നിങ്ങളുടെ തലച്ചോറും പഠിക്കണം....ക്രൈം ചെയ്യുന്നവർ എല്ലാം ഇങ്ങനെ ആണ്...ഓരോ സാഹചര്യങ്ങളും മാനസികാവസ്ഥയും ആണ്....ചുമ്മാ കിടന്ന് തള്ളി മറിക്കാതെ
ചുരുക്ക് എഴുത്ത്. കഥ അറിയാതെ ആട്ടഠ തുള്ളണവരെ കാണുഠബോ ഹ ഹ ഹ ചിരി വരുന്നു
@JSVKK
5 жыл бұрын
What are you trying to say?
@jithumonjithu3587
5 жыл бұрын
വികാര ജീവികൾ എവിടെ എപ്പോൾ സൻധിക്കുഠ എന്ന് ഈശ്വരനല്ലാതെ ചിലപ്പോ രൻജിക്ക് പോലുഠ അന്വോഷിക്കാൻ നിയമഠ പോലുഠ അനുവദിക്കുന്നുൺടോ?
@jithumonjithu3587
5 жыл бұрын
JSVKK plz follow all videos. sorry I am little busy
@jithumonjithu3587
5 жыл бұрын
ഈ വിദേശാന്വഷണഠ ആ നാടിന് പൊൻ തൂവൽ ഇവിടമോ? ജനഠ ഭാവിയിൽ ഈ കൺടു പിടുത്തഠ ചിരിച്ച് തള്ളുഠ. നഗഠ, മുടി ഇതൊക്കെ ആസിഡ് ഇഫക്ടിൽ വരണെ ഇനി പല കേസുഠ വിദേശഠ കാണുഠ. ടോട്ടൽ... ഇക്കണക്കിന് കേസ് കൂടുഠ! ഉളള കോടതി തികയാതാവുഠ. വൈറസ് ചെക് പൂനെ എന്ന പോലെ ഹ ഹ ഹ
Пікірлер: 82