Ente Amma 33days enik vendi koodunundayirunu.This was my 4th attempt 29th ente exam arnu.Result innale vannu enik required score mathavu thannu anugrahichu.❤🙏
@bindhubiju650
Жыл бұрын
Kfc
@bindhubiju650
Жыл бұрын
😢😊
@bindhubiju650
Жыл бұрын
@@anujoseph6084r
@bindhubiju650
Жыл бұрын
@vinsyanoop5317
2 ай бұрын
ഇതൊരു അത്ഭുതപ്രാത്ഥനയാണ് ഇത്എഴുതിയ സ്റ്റാർസൺ അച്ചനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏 ഈ പ്രാർത്ഥന ലോകം മുഴുവൻ എത്തട്ടെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹
@minititus7614
Ай бұрын
🙏😍
@shinyshabu5439
Жыл бұрын
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ..
@minititus7614
Жыл бұрын
ആമേൻ 🙏
@jincykuriakose9210
Жыл бұрын
Amen
@rosammajose9467
Жыл бұрын
Amme joli illathe vishamikkunna ente moleku nalla oru job koduth anugrahikkaname.
@vismayautsav7473
Ай бұрын
❤
@nayanajoseph5021
19 күн бұрын
Amme mathave. Enik nalla oru job vangi thannu angrahikaname
@dolly0235
4 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാകുരുക്കുകളും അഴിച്ചു മാറ്റണമേ 😭
@minititus7614
4 ай бұрын
ആമേൻ 🙏
@fancysugathan6278
Ай бұрын
33 ദിവസം എൻ്റെ പ്രാർത്ഥന കഴിയുന്നതിന് മുമ്പ് എൻ്റെ മകന് സ്ഥിരമായി ജോലിയിൽ പ്രവേശിക്കാൻ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏😭
@minititus7614
Ай бұрын
🙏😍🙏
@nimarose4745
2 жыл бұрын
വളരെ ശക്തിയുള്ള പ്രാർത്ഥനയാണ്. ഉടൻ തന്നെ ഫലം ഉറപ്പാണ്. അമ്മ കൂടെ നടക്കുന്ന അനുഭവം കിട്ടും.
@carolynesedric1457
Жыл бұрын
True
@girijagiri3703
Жыл бұрын
ആമേൻ 🙏🙏🙏🙏
@syamamenon6101
Жыл бұрын
Daily എത്ര തവണ ചൊല്ലണം
@shortmoviesentertainment2458
Жыл бұрын
Chechinithil noki choliya matgyo.etra pravasyam
@aryaaravind3644
Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്..പക്ഷേ ഞാൻ മാതാവിലും കർത്താവിലും വിശ്വസിക്കുന്നു...ഇങ്ങനെയുള്ള നോവേന ആദ്യമായി കേൾക്കുകയാണ്..ഇതിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്..ഇതിൽ അച്ഛൻ പറയുന്ന ഏതു വരികൾ ആണ് പ്രാർത്തിക്കേണ്ടത്...ഒരു ദിവസം എത്ര പ്രാവശ്യം പ്രാർത്ഥിക്കണം?ദയവായി പറഞ്ഞു തരു.. എനിക്ക് രോഗ ശാന്തിയാണ് വേണ്ടത്... നടുവ് വേദന ആണ്...
@minititus7614
10 ай бұрын
അമ്മയുടെ ഈ നൊവേനപ്രാർത്ഥന ചൊല്ലി പ്രാർര്ഥിച്ചതിന്റെ അനുഗ്രഹമായി എന്റെ മോന് കാനഡയിൽ ജോലി ലഭിച്ചതിന് ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minititus7614
10 ай бұрын
😍😍😍😍😍
@Family_times20
9 ай бұрын
Amen🙏🙏🙏
@sunithaajithkumar3305
8 ай бұрын
Amen🙏🙏🙏
@seemajak9336
7 ай бұрын
Amen 🙏
@sreejamg
6 ай бұрын
Eth full chollanamo
@danigeorge8800
2 жыл бұрын
മാതാവേ എന്റെ ഈ കുരുക്ക് നീ കയ്യിൽ എടുക്കണം ഈൗ കുരുക്ക് നീ അഴിച്ചു തരണം 🙏🙏
@thresiammasoman8871
Жыл бұрын
Mathave monum kudumbhathinum manasandram kodukane
@ghoxxtly2717
Жыл бұрын
🙏🏻🙏🏻
@lijiraphy9090
Жыл бұрын
മാതാവേ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി tharaname🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭
@thresimmakuruvilla714
Жыл бұрын
Mathave ente makanu oru Joly kitty daiy twentyseven
@honeythomas2025
Жыл бұрын
Amme ente 3 prarthanakal sadichutarane.
@bincyroy7213
20 күн бұрын
കുരിക്ക് അഴിച്ചു മാറ്റുന്ന അമ്മേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക തകർച്ചയുടെ കുരി ക്ക് അഴിച്ചു തരേണമേ
നൊവേന തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ പ്രാർത്ഥിച്ച ഒരു കാര്യം അമ്മയുടെ മാധ്യസ്ഥം വഴി സാധിച്ചു ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി ❤
@minititus7614
Жыл бұрын
🙏🙏🙏😍
@valsammathomas7286
4 ай бұрын
അമ്മേ മാതാവേ ഒരു ജോലിക്ക് കിട്ടുവാൻ വേണ്ടി തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളും മാറ്റി തരണേ 🙏🙏🙏🙏🙏
@minititus7614
4 ай бұрын
🙏🙏🙏
@mincydayan9389
2 ай бұрын
Amen
@bettyjames1972
2 ай бұрын
🙏🙏🙏
@alicethomas5618
Ай бұрын
എന്റെ ഈശോയെ... എന്റെ മക്കളുടെ വിവാഹ തടസ്സം, ജോലി തടസ്സം എന്നിവ മാറ്റി അവരെ അനുഗ്രഹിക്കേണമേ. അതുപോലെ ബുദ്ധിമുട്ട് നേരിടുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ
@minititus7614
Ай бұрын
🙏😍🙏
@reshmajohn8680
Жыл бұрын
പരിശുദ്ധ അമ്മയുടെ മധ്യസ്ഥം വഴി എൻ്റെ മകൾക്ക് Bsc first ക്ലാസ്സ് കിട്ടി പാസ്സായി, ഈശോ മിശിഹായ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏
@minititus7614
Жыл бұрын
ആമേൻ
@pushpampv6542
18 күн бұрын
അമ്മേ പ്രാർത്ഥിക്കണമേ
@shajukj2496
Жыл бұрын
എന്റെ മനസ്സിൽ ഒരു പാട് മുറി പാടുകൾ ഈ നൊവേന വഴി മാറി കിട്ടി ഒരായിരം നന്ദി മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
@minititus7614
Жыл бұрын
അമ്മേ 😪🙏
@sukumaransn7592
8 ай бұрын
🙏
@timmydasv821
4 ай бұрын
സുഖമില്ലാത്ത എന്റെ കുഞ്ഞിന് cbse പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി പാസ്സാകുവാൻ അനുഗ്രഹിച്ച എന്റെ കുരുക്കഴിക്കുന്ന മാതാവേ അമ്മയ്ക്ക് ഒരായിരം നന്ദി.ഇനിയും അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ എപ്പോഴും ഉണ്ടായിരിക്കേണമേ. ആമേൻ 🙏🙏🙏. അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കില്ല അമ്മ. 🙏🙏🙏
@ranigeorge9610
2 ай бұрын
Ente kunju makan nannay samsarkannameAmme mathave Avante Ella bhuthimuttukal Matti tharename Esho ye kunjinu vendi prathikaname acha 🙏
@sreelekshmi9500
Ай бұрын
ഞാൻ ഒരു ഹിന്ദു ആണ് ഇന്നുമുതൽ ഞാൻ ഈ പ്രാർത്ഥന പ്രാർത്ഥിയ്ച്ചു തുടങ്ങി.അത്ഭുതം എന്ന പോലെ ആണ് കുരുക്ക് അഴിയ്ക്കുന്ന മാതാവിന്റെ പ്രാർത്ഥന ഞാൻ കാണുന്നത്.33 ദിവസത്തിന് ഉള്ളിൽ വെയ്ച്ചു എന്റെ പ്രാർത്ഥന മാതാവ് കേൾക്കും എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു ആമേൻ. 33 ദിവസം കഴിയുമ്പോൾ ഇവിടേ സാക്ഷ്യം എഴുതാൻ എനിയ്ക് കഴിയണമേ
@minititus7614
Ай бұрын
🙏😍🙏
@vasanthadev1963
15 күн бұрын
Amen❤❤❤❤❤
@RiyaArun-cz9kv
11 ай бұрын
33 ദിവസം മാതാവിൻ്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചു എൻ്റെ ജോലി തടസ്സം അമ്മ മാറ്റി തന്നു. ഇന്ന് ഞാൻ ജോലിക്ക് കയറാൻ പോകുന്നു..Thank you mother Mary and jesus Christ for all the blessings ❤️❤️
@minititus7614
11 ай бұрын
ആമേൻ 😍😍😍😍
@remyaraman8745
6 ай бұрын
🫂
@mollychacko6119
2 жыл бұрын
അമ്മേ എൻ്റെ മോടെ പരീക്ഷാവിജയത്തിന് തടസ്സമായിരിക്കുന്ന എല്ലാ കുരുക്കുകളെയും അമ്മേ അഴിച്ച് വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
@minititus7614
Жыл бұрын
അമ്മോ 😍
@sophiakp2333
Жыл бұрын
ഈ നൊവേന വഴി എന്റെ മകന് നൽകിയ അനുഗ്രഹങ്ങൾ കു ഒരായിരം നന്ദി പറയുന്നു
@minititus7614
Жыл бұрын
ആമേൻ 😍
@jessyjoseph9361
Ай бұрын
ഇന്ന് ഓഗസ്റ്റ് 1 ഞാൻ ഈ നൊവേന ഇന്ന് 25 ദിവസം ആയി പ്രാർത്ഥിക്കുന്നു.. മൂന്നു നിയോഗത്തിൽ ഒന്ന് ഇന്ന് മാതാവ് സാധിച്ചു തന്നു.. ഇന്ന് എന്റെ മോന് ജോലി കിട്ടി
@minititus7614
Ай бұрын
🙏😍
@nancyjolly2950
Жыл бұрын
അമ്മേ തകർന്ന വിവാഹ ജീവിതം നയിക്കുന്ന എല്ലാ ദമ്പതികളേയും സമർപ്പിക്കുന്നു. അവരുടെ ഇടയിലുള്ള എല്ലാ കുരുക്കളും അമ്മ അഴിച്ച മാറ്റി സന്തോഷകരമായ കുടുംബ ജീവിതം നൽകി അനുഗൃഹീക്കണമേ
@minititus7614
Жыл бұрын
അമ്മ 🤍
@manjuaswathy
Жыл бұрын
Aamen
@sheebahailson9989
Жыл бұрын
Amen
@Sijo-f1z
Жыл бұрын
ആമേൻ 😭😭😭😭
@mercythomas8257
Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ 😭😭😭🙌🙌🙌ആമ്മേൻ 🙏🙏
@simlapaul1400
Жыл бұрын
33 ദിവസം നൊവേന ചൊല്ലി പ്രാത്ഥിച്ചപ്പോൾ എന്റെ ആവശ്യം സാധിച്ചുതന്ന അമ്മ മാതാവേ ഒരായിരം നന്ദി അർപ്പിക്കുന്നു
@minititus7614
Жыл бұрын
Amen ♥️🙏
@minithankachan8965
Жыл бұрын
❤❤❤❤.
@annmariyaanju9731
Ай бұрын
എന്റെ ലോൺ ഒന്ന് pass ആകാൻ പ്രാർത്ഥിക്കോ... 😭😭😭അല്ലേൽ ഞാൻ ആല്മഹത്യ ചെയ്യേണ്ടി വരും.. എനിക്ക് പേടി ആകുന്നു 🙏🙏
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ നന്നായി എക്സാം എഴുതി പാസ് ആകുവാനുള്ള കൃപ എല്ലാ മക്കൾക്കും നൽകണമേ.... ആമേൻ 🙏🙏🙏🙏
@dollyjose6504
Жыл бұрын
Elizabeth jose, writing exam today, mother Mary bless her,help her to write exam well and give her agood results.😢
@cicigeorge3974
Жыл бұрын
എന്റെ മോനു 24ഏപ്രിൽ നു എക്സാം തുടങ്ങും 🙏🙏വിജയം നൽകണെ മാതാവേ 🙏🙏🙏
@minititus7614
Жыл бұрын
ആമേൻ 🙏
@sgvlogs3055
2 ай бұрын
അമ്മേ മാതാവേ എന്റെ നൊവേന ചൊല്ലി കൃത്യം 33 ആം ദിവസം എന്റെ മോന് ഇന്റർവ്യൂ വിന് വിളിച്ചു. ബാക്കി എല്ലാം ഇനി അമ്മ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നന്ദി ആയിരമായിരം നന്ദി ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minititus7614
Ай бұрын
🙏🙏🙏🙏
@SimiBinil-g6k
11 ай бұрын
അമ്മേ ഒരുപാട് നന്ദി... ആകെ സങ്കടപെട്ടിരുന്ന ഒരു കാര്യം ഈ നൊവേന കൂടിയ സമയത്ത് ഞാൻ പ്രാർത്ഥിച്ചു... നൊവേന തീരുന്നതിനു മുൻപ് തന്നെ അത് നടന്നു... ശരിക്കും മാതാവേ അമ്മ വന്നു 🙏🙏🙏
@minititus7614
11 ай бұрын
Amen 😍🙏
@grassammama4479
2 ай бұрын
ഞാൻ നൊവേന ചൊല്ലി തുടങ്ങിയപ്പോൾ മോനു ജോലി കിട്ടി അമ്മ മാതാവേ അവൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്നാലേ എക്സ്പീരിയൻസ് ആകൊത്തൊള്ളൂ മാതാവേ
@minititus7614
Ай бұрын
🙏😍
@pushpampv6542
18 күн бұрын
അമ്മേ പ്രാർത്ഥിക്കണമേ
@selinasiju6638
Жыл бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലി 24 ആം ദിവസം എഡ്യൂക്കേഷൻ ലോൺ പാസ്സ് ആക്കിയ അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏❤❤❤
@minititus7614
Жыл бұрын
😍🙏
@AdithyaLal-gu1hz
Ай бұрын
അമ്മയേ എന്റ എല്ലാ വിഷമങ്ങളും മാറ്റി തരേണ്മേയ്. അമ്മയേ കൈവിടലെയേ. എല്ലാത്തിനും ഒരു പരിഹാരം കാട്ടി തരേണമേയ് 🙏🙏🙏
@minititus7614
Ай бұрын
😍🙏
@beenafelix5794
2 жыл бұрын
മനസ്സ് തകർന്നവർക്കു ആശ്വാസം നൽകുന്ന അത്ഭുത നൊവേന. ❤️ ഹൃദയം നിറഞ്ഞ നന്ദി!!!🕯️🩸
@sani9361
2 жыл бұрын
🙏🙏🙏🙏
@rathnakumariac5830
2 жыл бұрын
മാതാവിന്റെ നീലമേലങ്കിയുടെ സംരക്ഷണം അച്ഛന്റെ കൂടെ എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@menosaju9294
Жыл бұрын
Ave mariya praise the Lord hallelujah
@RenyShaji-p3l
6 ай бұрын
Amme ennum ente koode undakanamae🙏
@anilasunny6537
Жыл бұрын
33 ദിവസത്തെ നൊവേന കഴിയുന്ന ദിവസംതന്നെ എന്റെ മകന്റെ ജോലി ശരിയായതിന് മാതാവേ നന്ദി നന്ദി.
@jubyanil3464
Жыл бұрын
അമ്മ മേരി, നിങ്ങൾ എന്റെ കുടുംബത്തിൽ വർഷിച്ച മഹത്തായ അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാം തീയതി മുതൽ 33 ദിവസത്തെ നൊവേനയ്ക്കായി ഞാൻ എന്റെ നൊവേന ആരംഭിച്ചു. ഇന്ന് എന്റെ പതിനഞ്ചാം ദിവസമാണ്, അമ്മ മേരി എന്റെ പ്രാർത്ഥന കേൾക്കുകയും അനുവദിക്കുകയും ചെയ്തു.
@minititus7614
Жыл бұрын
ആമേൻ 🙏
@sumolkm4201
Жыл бұрын
അമ്മേ എനിക്ക് ഈ നൊവേന ചൊല്ലിയ നിമിഷം മുതൽ ഇന്നുവരെ ഒത്തിരി അനുഗ്രഹങ്ങൾ നേടിത്തന്നു... അമ്മേ ആയിരമായിരം നന്ദി.. 🙏🏻🙏🏻❤️❤️❤️ 😘😘😘 🫂 എന്നും കൂടെ ഉണ്ടാവണേ അമ്മേ.. 🙏🏻🙏🏻🙏🏻 ഈ prayer ചൊല്ലുന്ന എല്ലാവർക്കും നിയോഗവും സാധിച്ചു കൊടുക്കണേ അമ്മേ..❤❤❤❤
@minititus7614
Жыл бұрын
ആമേൻ ♥️
@minikumarib8622
Ай бұрын
വൈഷ്ണവിനെ എൻ്റെ മകനെസൗഖ്യമാക്കിയതിന് നന്ദി അപ്പാ ആരാധന മഹത്വം . കോടാനു കോടി നന്ദി..🙏🙏🙏🙏🙏🙏🌹 ആയിസും ആരോഗ്യ.വും തരണേ. അവനെ കാത്തോളണേ. അവനോടൊപ്പം എപ്പോഴും ഉണ്ടാവണേ🙏🙏🙏🌹
@jessys9648
2 жыл бұрын
അമ്മേ കുരുക്കഴിക്കുന്ന മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ വിധ കുരുക്കുകളും അഴിച്ചു കളയണമേ.
Amme orupad nanni enikku visayum ticketum kitti njan mudangath e prarthana kelkunnund amme entt jeevithathile ella kurukkukalum mattithanna ammakk 0rayiram nanni amme 🙏🙏🙏🙏🙏orupad kadangal und amme athellam therkkuvan amma yud anugrahathal kittiyathanu enikk e വിസയും ticketum 🙏🙏🙏🙏🙏🙏🙏kurukashikkunna mathave entt chettayiyeyum kunjungaleyum kathukollename e masam 15 an ticket amme നന്ദി 🙏🙏🙏🙏🙏
@PrincyShaji-ev6di
6 ай бұрын
Amma prarthana kelkanama
@prameelakm7928
6 ай бұрын
മലയാളം പ്രാർത്ഥന
@RenyShaji-p3l
6 ай бұрын
Amen ente bhavanathilae Ella kurukukalum azhikanamae🙏
@meeramanojmeeramanoj1522
Жыл бұрын
സ്ഥിരം മായി ജോലി ഇല്ലാതെ വിഷമിച്ച രണ്ടു പേർക്കും ഞാൻ ഈ പ്രാർത്ഥന അയച്ചു കൊടുത്തു അവർക്കും ജോലി കിട്ടി അതും പോലെ എന്റെ ചേട്ടനും നല്ല ഒരു ജോലി കിട്ടി അമ്മേ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏ഒരുപാട് ഇഷ്ടംമായി ഈ പ്രാർത്ഥന മടികൂടാത് ഞാൻ ഈ പ്രാർത്ഥന കുടും അത്രയ്ക്കും നല്ല പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏
@minititus7614
Жыл бұрын
അമ്മ 💗
@joyaljoseph2072
Жыл бұрын
Amma mathaveentekudumbatheettedukaname
@sophiyasoja7391
Жыл бұрын
അമ്മയെ എനിക്കും സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@meeramanojmeeramanoj1522
Жыл бұрын
@@sophiyasoja7391 ഈ പ്രാർത്ഥന മടി കൂടാതെ ചൊല്ലിയാൽ മതി ജോലി കിട്ടിയിരിക്കും സത്യം
@sumolkm4201
Жыл бұрын
❤❤
@layajoseph4012
Жыл бұрын
കുരുക്കഴിക്കുന്ന മാതാവിൻ്റെ നൊവേന കൂടി 27ദിവസമായപ്പോൾ എൻ്റെ നിയോഗം സാധിച്ചു തന്ന മാതാവിനെ ഒരായിരം നന്ദി ❤❤❤❤❤❤❤
@minititus7614
Жыл бұрын
ആമേൻ ♥️🙏
@gracycherian3528
Жыл бұрын
എന്റെ ഈശോയെ എന്റെ മാതാവേ രഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kochumariyam8644
11 ай бұрын
ഈ പ്രാർത്ഥന 33 ദിവസം ചൊല്ലുവാണോ അതോ ഈ വീഡിയോ കണ്ടു പ്രാർത്ഥിച്ചാൽ മതിയോ.. ഒന്നു പറഞ്ഞു തരണേ
@anilmarattukalam
10 ай бұрын
@@kochumariyam8644വീഡിയോ കണ്ടു പ്രാർത്ഥിച്ചാൽ മതി
@layajoseph4012
10 ай бұрын
@@kochumariyam8644 വീഡിയോ കണ്ട് കൂടെ ചൊല്ലി പ്രാർത്ഥിക്കുക
@ShijiBaiju-p3f
10 күн бұрын
പരിശുദ്ധ അമ്മ വഴി എന്റെ കുടുംബത്തിന് നൽകിയ ഒരായിരം അനുഗ്രഹം നന്ദി ഈ പ്രാർത്ഥനയിലൂടെ വിദേശത്ത് പോകാൻ വഴിയൊരുക്കി തന്ന എന്റെ മകൻ ഒരായിരം നന്ദി പറയുന്നു ഇന്ന് ജോലി പ്രവേശിക്കുന്ന മകനെ അനുഗ്രഹിക്കണമേ ആമേൻ
@KavithaPrasad-x1c
Жыл бұрын
കുരുക്കരിക്കുന്ന മാതാവിന്റെ നോവേന കൂടി എന്റെ 2 ആവിശ്യം സാധിച്ച് തന്ന മാതാവിനും ഈശോകും നന്ദി 🙏🏻
@minititus7614
Жыл бұрын
😍😍🙏🙏
@minititus7614
Жыл бұрын
ഈ നോവനപ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മോന് കാനഡയിൽ പോയി പഠിക്കാനുള്ള വിസ അപ്രൂവൽ ആയതിനു എന്റെ അമ്മ മാതാവിന് ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏😘😘😘🙏🙏🙏 ആമേൻ ഈശോയെ 🙏
@minititus7614
Жыл бұрын
ആമേൻ 😍😍🙏🙏
@sunnymerinmary9644
Жыл бұрын
amen
@sabuvarghese4123
Жыл бұрын
Amen 🙏🙏🙏
@naveenapauljeespaulvd9992
Жыл бұрын
മാതാവിൻ്റെ അനുഗ്രഹത്താൽ മകന് വിദേശത്ത് പോകാൻ സാധിച്ചു ഒരായിരം നന്ദി മാതാവേ
@minititus7614
Жыл бұрын
ആമേൻ 😍
@shigyanto5466
Ай бұрын
നൊവേന ചൊല്ലി പ്രാർത്ഥിച്ചു തുടങ്ങി അധികം ദിവസം ആകുന്നതിനു മുൻപ് നിയോഗം സാധിച്ചു കിട്ടി. 33 ദിവസം കഴിഞ്ഞു. വളരെ അത്ഭുതം നടത്തി തന്നു. അമ്മേ നന്ദി
@minititus7614
Ай бұрын
😍🙏
@anitshano6345
Жыл бұрын
33 ദിവസം കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലിയതിന്റെ ഫലമായി പരിശുദ്ധ അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചു. അമ്മയ്ക്ക് ഒരായിരം നന്ദി.
@minititus7614
Жыл бұрын
അമ്മേ 🙏🙏🙏🙏
@josevj621
Жыл бұрын
@@minititus76141¹11111
@renisharakhul3413
Жыл бұрын
Amen
@deepikadeepika5011
Жыл бұрын
Ithu ithupole paranju prarthichathano
@neethumoljoseph7431
Жыл бұрын
അമ്മേ മാതാവേ ഈ നൊവേനയിലൂടെ കിട്ടിയ അനുഗ്രിഹത്തിന് നന്ദി പറയുവാൻ ഇട വരുത്തണമേ. ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@minititus7614
Жыл бұрын
ആമേൻ 🙏
@sherilathatheuse5872
Жыл бұрын
അമ്മേ മാതാവേ ഭവനമില്ലാതെ വലയുന്ന എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ
@minititus7614
Жыл бұрын
ആമേൻ 🙏
@mercythomas8257
11 ай бұрын
👏👏🥺🥺🙏🙏
@RenyShaji-p3l
6 ай бұрын
Amen enikum oru bavanam tharanamae 🙏
@sonysebastian9375
2 күн бұрын
മാതാവേ ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 😢🙏🏻
@anitasunny9263
Жыл бұрын
ഈ നൊവേനവഴി അമ്മ മാതാവ് എന്റെ അപേക്ഷയായിരുന്ന, പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പാസ്സ് ആകാൻ സാധിച്ചതിനു ഞാൻ ഒരായിരം നന്ദി പറയുന്നു.❤😘
@minititus7614
Жыл бұрын
ആമേൻ 😍🙏
@AbhijithAntonyJames-x6e
Жыл бұрын
Sathyam🎉
@jisyjohnkp156
10 ай бұрын
Mathave🙏
@alphyputhumanakunnath8238
2 жыл бұрын
33 ദിവസം കുരുക്ക് അഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലിയതിന്റെ ഫലമായി പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിലേക്ക് നൽകി. അമ്മയ്ക്ക് ഒരായിരം നന്ദി. Thank you Jesus.
@sebyjoseph3075
2 жыл бұрын
ആമേൻ
@leenajacab6623
2 жыл бұрын
മാതാവേ എന്റെയും മക്കളുടെയും എല്ല ബന്ധനങ്ങളും എടുത്ത് മറ്റേണമെ എന്റെ യേശുവിന്റെ അമ്മേ എന്റെ അമ്മേ🙏🙏🙏🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭
@amminijoseph7508
Жыл бұрын
Thanku jeess
@baijujoseph6060
Жыл бұрын
Njangal orupad sabathikamayi buthimut
@linis.l8257
Жыл бұрын
I pray for all disabled people. Give them strength to live. Holy mother bless them. Amen🙏🙏🙏🙏
@jincyvimosh5328
Жыл бұрын
6 months anubhavikunna stomach pain aayrunnu...orupad hospitalil poyi. Kidney stone aanenna ellarum paranjath...pakshe enik vedana kurayunnillayrunnu...bahrainil teacher job polum resign cheyendi vannu...angane irikumpol aanu ee prayer pray cheythu thudangyath..5 days kazhnjapol thanne ente asugam chronic appendicitis aanennu kandupidikukayum surgery nadathukayum cheythath..angane ente 6 masathe kashtapadukalum vedanakalum aanu ee prayer kondu mariyath..it's really a miracle..everyone pls pray this prayer everyday..your all problems will be resolved...faith is must.
@josephabraham7006
Жыл бұрын
Mathave Ella vedhanakalkum soughyam nalkaname....🙏
@minititus7614
Жыл бұрын
Amen 🙏
@beenarajeevan8147
Жыл бұрын
Amen 🙏
@sheebaivan1625
5 ай бұрын
Amen
@eapenpmathew9366
Ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ഈശോയെ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sheenamilton8300
Жыл бұрын
വർഷങ്ങളായി നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന ഞങ്ങളുടെ ഭൂമിയുടെ എല്ലാ തടസ്സങ്ങളും മാതാവിൻറെ അത്ഭുത നൊവേന ചൊല്ലി മൂന്നാം നാൾ മുതൽ എല്ലാ കുരുക്കുകളും നീക്കി തന്നതിന് പരിശുദ്ധ അമ്മയ്ക്ക് ഒരായിരം നന്ദി🙏
@lissypm375
Жыл бұрын
ഈ അത്ഭുത നൊവേന ചൊല്ലി പ്രാത്ഥിച്ചതിന്റെ ഫലമായി എന്റെ 95 വയസ്സായ അമ്മയുടെ കാൽ മുറിച്ചതിനുശേഷമുള്ള ഉറക്കമില്ലായ്മ യും കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോകാനുള്ള തോന്നലും മാറ്റി തന്ന അമ്മ മാതാവിന് ആയിരം നന്ദി
@tejiroy5958
Жыл бұрын
Å
@minititus7614
Жыл бұрын
🙏🙏🙏
@mablekappil413
Жыл бұрын
യേശുവേ നന്ദി, യേശുവേ ആരാധന..... 33 ദിവസം മുടങ്ങാതെ നൊവേന ചെല്ലിയപ്പോൾ മാതാവ് വഴി എന്റെ പ്രാർത്ഥന കേട്ട ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു.....
@minititus7614
Жыл бұрын
ആമേൻ 🙏
@elsammajoseph9334
Жыл бұрын
Amen
@snehamolvarghese4897
Жыл бұрын
ആമേൻ
@jespinkiran2417
Жыл бұрын
7വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന എനിക്ക് മാതാവ് കുഞ്ഞിനെ നൽകി. മാതാവിന് നന്ദി.
@mercythomas8257
Жыл бұрын
🥰🥰🙏🙏🙏
@minititus7614
Жыл бұрын
ആമേൻ
@mariy59
9 ай бұрын
🙏🙏
@deepaaugustine7070
8 ай бұрын
🙏🙏🙏
@Jijisunny-b4d
8 ай бұрын
Nagaludakudubathila kutukkukal mattitharanma❤
@azrael6076
14 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകള് azhichumatti എന്നെയും എന്റെ കുടുംബത്തെയും anugrahikkane
@mercythomas8257
2 жыл бұрын
വിശ്വാസം ഇല്ലാതെ ജീവിക്കുന്ന എല്ലാ മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുവാനും ക്ഷമിക്കാനുള്ള കൃപയാൽ അനുഗ്രഹിക്കണമേ 👏👏👏😭😭😭😭😭🙏🙏🙏🙏🙏
@minititus7614
Жыл бұрын
ആമേൻ 🙏
@minimolc5122
2 жыл бұрын
പരിശുദ്ധ അമ്മവഴി ഈ നൊവേനയിലൂടെ എനിക്ക് കിട്ടിയ വലിയ ഒരു സാഷ്യമാണ് ഇത്.എന്റെ മകന് കുറെ മാസങ്ങൾ ആയി ജോലി കഴിഞ്ഞു ഒരു പാട് ഇരുട്ടിയെ വീട്ടിൽ വരാറുള്ളൂ ചോദിച്ചാൽ ഫയങ്കരമായി ദേഷ്യപ്പെടുകയും വീട്ടിൽ നിന്നും ഇറങ്ങി പോവുകയും ചെയ്യും. ഞാൻ ഈ നൊവേന ചൊല്ലാൻ തുടങ്ങി മൂന്നാമത്തെ ദിവസം അതിന്റെ കാരണം ഞങ്ങൾ അറിയുകയും ഈ നൊവേനയിൽ അവനു വേണ്ടി കരഞ്ഞുപ്രാര്ഥിക്കുകയും അത്ഭുതമെന്നു പറയട്ടെ അവൻ പഴയതുപോലെ നല്ല കുട്ടിയായി മാറി ഇപ്പോൾഞാൻ മുടങ്ങാതെ എല്ലാ ദിവസവും നൊവേന ചൊല്ലുന്നു അമ്മേ മാതാവേ കോടാനുകോടി നന്ദി ഈശോയെ ആരാധന നന്ദി. എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും മാറുന്നതിനു മകനുഗൾഫിൽ ജോലി ലഭിക്കുന്നതിനും വേണ്ടിയും പ്രാർത്ഥിക്കുന്നു എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു ആമേൻ
@pushpavalli6787
2 жыл бұрын
അമ്മേ മാതാവേ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുവാൻ സഹായിക്കേണമേ എനിക്കുവേണ്ടി മാന്യ സംരക്ഷിക്കേണമേ
@pushpavalli6787
2 жыл бұрын
ഒരു കഴിക്കുന്ന മാതാവേ എന്റെ സ്ഥലത്തിന് പട്ടയം പതിച്ചു കിട്ടുന്നതിനുവേണ്ടി എനിക്കുവേണ്ടി എന്നെ സഹായിക്കണം എന്ന്
അമ്മേ മാതാവേ നിന്റെ തുരു നാമത്തിൽ ഇത്രയും നല്ല ഒരു നൊവേന നൽകിയ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ.... Amen
@sajishaju7038
2 жыл бұрын
Amme mathave ente makante jermmen language inte B2 Examinu Nalla vijayam nalki anugrahikkaname September il Exam inu date Kittanning amme shayikkaname aamen
എനിക്ക് മാതിവിന്റെ അനുഗ്രഹത്താൽ കിട്ടിയ ഗർഭസ്ഥ കുരുന്നുകളെ പൂർണ വളർച്ചയും ആയുസും നൽകി കാത്തുരക്ഷിക്കണമേ 🙏🙏🙏
@mercythomas8257
Жыл бұрын
ആമ്മേൻ 👏👏🥰🥰🙏🙏🙏
@mercythomas8257
Жыл бұрын
🙌🙌🥰🥰🙏🙏🙏
@salomyvarghese1363
Жыл бұрын
🙏🏻🙏🏻🙏🏻
@minititus7614
Жыл бұрын
ആമേൻ 😍🙏
@jerryjohnson19
Жыл бұрын
Praarthikkunnu
@leenatomy7179
Ай бұрын
ഈശോയെ കുരി കഴിക്കുന്ന മാതാവേ നൊവേന കൂടി 33 ദിവസമായി മാതാവേ എന്റെ മക്കൾക്ക് ഒരു ജോലികിട്ടുവാനുള്ള അനുഗ്രഹം നൽകണമേ മക്കൾ ന്യൂസിലാൻഡിൽ ക്യാപ് കോഴ്സ് കഴിഞ്ഞിരിക്കുകയാണ് അവർക്ക് എത്രയും വേഗം ജോലി തരപ്പെടുത്തി കൊടുക്കണമെന്ന് ഒരു കഴിക്കുന്ന മാതാവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏
@minititus7614
Ай бұрын
ആമേൻ
@rosilyjohn7100
Жыл бұрын
ഈ നൊവേന ചൊല്ലി 33മത്തെ ദിവസം പരിശുദ്ധ അമ്മയുടെ അനുഗ്രഹം ലഭിച്ചു. അമ്മയ്ക്ക് ആയിരം നന്ദി 🙏🙏🙏🙏
@antonyp6106
Жыл бұрын
അമ്മേ എന്റെ മക്കൾക്ക് പഠിക്കാൻ മനസ്സ് തരണമേ എല്ലാ . അനുഗ്രഹങ്ങളും എന്റെ മക്കൾക്ക തരണമേ നല്ലാ മക്കൾ ആയി വളർന്നു വരുവാൻ അനുഗ്രഹിക്കണമേ എന്റെ ജീവത പങ്കാളിയെ അനുഗ്രഹിക്കണമേ എല്ലാ രോഗ പീഡകളിൽ നിന്ന് എന്റെ കുടുബത്ത് കാത്തു കൊള്ളണമേ കുരുക്കഴിക്കുന്ന മാതവേ എല്ലാ കുരുക്കുകളു അഴിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
@shortmoviesentertainment2458
Жыл бұрын
Ith nokiyano chollunne
@rosilyjohn7100
Жыл бұрын
@@shortmoviesentertainment2458 അതേ.
@minititus7614
Жыл бұрын
ആമേൻ 🙏
@nishageorge7684
2 жыл бұрын
അമ്മേ മാതാവേ ഈ എളിയ കുടും ബത്തിനുവേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@pgcentre345
2 жыл бұрын
Mary matha please pray for us🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracykuttypaulose432
Жыл бұрын
Visa For U K Delivery Daugher Ammak Poland vending ano Date November 19 ano Parithikanm apshikkunu
@minititus7614
Жыл бұрын
ആമേൻ 🙏
@sgvlogs3055
Ай бұрын
ഈ നൊവേനയിൽ എന്റെ അമ്മയുടെ വേദന വർഷങ്ങളായി സഹിച്ചുകൊണ്ടിരുന്ന ശരീര വേദന സമർപ്പിച്ചുപ്രാർത്തിച്ചതിന്റെ ഫലമായി 75% വേദനമറി. ഇന്ന് അമ്മ വർഷങ്ങൾക്കുശേഷം മുട്ടുകുത്തി കുമ്പസാരിച്ചു. എങ്ങനെ നന്ദി പറയണമെന്നറിയില്ല അമ്മേ. കോടാനുകോടി നന്ദി നന്ദി നന്ദി ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@sheebaivan1625
Ай бұрын
Amen🙏🙏🙏🙏
@ign.aswin_
10 ай бұрын
അമ്മേ തകർന്ന് നിൽക്കുന്ന സമയം ആണ്... എങ്കിലും അമ്മേടെ ഈ നൊവേനയിൽ പങ്കെടുത്തതിന് ശേഷം ഇന്ന് വരെ മുടക്കിയിട്ടില്ല.. മുന്നോട്ടും അമ്മേടെ അനുഗ്രഹം ഉണ്ടാകണമേ... 🙏🙏🙏🙏
@minititus7614
10 ай бұрын
ആമേൻ 😍🙏🙏
@jincyjomy7402
10 ай бұрын
Amen🙏🙏
@sajithafrancis6679
10 ай бұрын
Ammen
@ranithomas4738
10 ай бұрын
@@jincyjomy7402 ,,I,..,
@MalavikaMalu-zt3dq
10 ай бұрын
Matave anugrahikaname
@shaletpauldcruz4944
7 ай бұрын
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എൻ്റെ മക്കളെ കാത്തുപരിപാലിക്കുന്ന അമ്മേ എപ്പോഴും എല്ലാ മക്കളുടെ മേലും പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന എല്ലാ മക്കളുടെ മേലും അവരുടെ തടസങ്ങൾ നീക്കി ദൈവഭയത്തിലും വിശ്വസ്തതയിലും അവരെ ജീവിക്കാൻ അനുഗ്രഹിക്കണമെ. സുരക്ഷിതമായ ജോലി അവർക്ക് നൽകി അനുഗ്രഹിക്കണമെ. എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമെ..
@minititus7614
7 ай бұрын
ആമേൻ 🙏
@rakhisebastian6864
Жыл бұрын
അമ്മേ മാതാവേ, എന്റെ അപേക്ഷ സ്വീകരിച്ച നിന്റെ അനന്തമായ കൃപയ്ക്ക് ഒരായിരം നന്ദി.🙏🙏 എന്റെ കുടുംബത്തെയും ജോലിയെയും നിന്റെ മുമ്പിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ.
@minititus7614
Жыл бұрын
അമ്മേ 🙏
@santhyjohn1456
Ай бұрын
മാതാവേ എന്റെ അമ്മക്ക് ക്യാൻസർ രോഗത്തിൽ നിന്നും സൗഖ്യയം നൽകി ആയുസും ആരോഗ്യവും നല്കണമേ, എന്റെ സഹോദരൻ നല്ലൊരു ജോലിയും വിവാഹവും നല്കണമേ, എന്നെ പരീഷയിൽ വിജയിപ്പിക്കണമേ
@anjithasebastian3946
Жыл бұрын
അമ്മേ എനിക്ക് IELTS നന്നായി പഠിക്കാനും പരീക്ഷയിൽ വിജയിക്കാൻ ഉള്ള കൃപയും തന്ന് അനുഗ്രഹിക്കണമേ അമ്മേൻ ..🙏🙏
@minititus7614
Жыл бұрын
അമ്മ 💚
@shinyshabu5439
Жыл бұрын
കുരുക്കുകൾ അഴിക്കുന്ന മാതാവേ എന്റെ ജീവിതത്തിലെ കുരുക്കുകളെ അഴിക്കണമേ.
@antonypulikan3018
Жыл бұрын
Prasie the lord
@ancyaugustinepulickal
Жыл бұрын
ß😅വർക്ക് 😍😍
@anjuraj7441
Жыл бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ നിയോഗം അമ്മ സാധിച്ചു തന്നു. അമ്മേ ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏💐💐💐💐
@minititus7614
Жыл бұрын
ആമേൻ 🙏🙏🙏😍😍😍
@neelandniyajoseph4029
Жыл бұрын
Amen
@fancysugathan6278
Ай бұрын
മാതാവേ എൻ്റെ മക്കളുടെ കുരുക്ക് ആഴിച്ച് അവരെ കാത്ത് രക്ഷിക്കണമേ മാതാവേ🙏🙏🙏🙏
@minititus7614
Ай бұрын
🙏🙏🙏🙏
@tejiroy5958
2 жыл бұрын
പനി വന്ന് കൂടി ഫിറ്റ്സ് വന്ന കുഞ്ഞിൻ്റെ അസുഖം അമ്മയോട് പ്രാർത്ഥിച്ച് ഒരു മണിക്കുർ കഴിഞ്ഞപ്പോൾ കുഞ്ഞ് സുഖപ്പെട്ടു അമ്മേ മാതാവേ നന്ദി
@belsybaby2283
2 жыл бұрын
Praise the lord
@simijenet5721
2 жыл бұрын
Praise the lord 🙏🙏
@valsalakandamuthanvalsala1875
Жыл бұрын
🙏🙏
@minititus7614
Жыл бұрын
♥️🙏
@minititus7614
Жыл бұрын
♥️🙏
@annatomy761
Жыл бұрын
അമ്മേ മാതാവേ എന്നെ അങ്ങയുടെ സാക്ഷി ആകേണമേ. സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏
@minititus7614
Жыл бұрын
Amen 🙏
@RenyShaji-p3l
6 ай бұрын
Amen
@mercythomas8257
Жыл бұрын
എന്റെ അമ്മേ മദ്യത്തിനും മയക്കുമരുന്ന്, പുകവലി എന്നിവക്ക്( കുടുംബം നശിച്ചു പോകുന്നു )അടിമയായിരിക്കുന്ന മക്കളെ അങ്ങ് മോചിപ്പിക്കാൻ പ്രാർത്ഥിക്കണമേ 😭😭😭🙌🙌🙌👏👏👏🙏🙏🙏🙏
@mincydayan9389
Жыл бұрын
🙏
@nijasibi7612
Жыл бұрын
🙏
@mollyjose8869
Жыл бұрын
@@nijasibi7612hi
@mollyjose8869
Жыл бұрын
🙏🙏🙏🙏🌹🌹🌹❤❤❤
@minititus7614
Жыл бұрын
ആമേൻ 🙏
@sgvlogs3055
Ай бұрын
അമ്മേ മാതാവേ നന്ദി കിട്ടിയ കൃപകൾക്ക് കോടാനുകോടി നന്ദി ❤️❤️❤️🙏🏻🙏🏻🙏🏻
@manojthomas9640
Жыл бұрын
ജീവിതത്തിൽ ഒത്തിരി ഇഷ്ടമായ ഒരു നൊവേന. 90 working days കൊണ്ടു മാത്രമേ നടക്കൂ എന്ന് പറഞ്ഞത്. നൊവേന തീർന്ന ആ ആഴ്ചയിൽ തന്നെ സാധിച്ച തന്ന പരിശുദ്ധ അമ്മയ്ക്കു ഒരായിരം നന്ദി ❤❤
@lissyjohn8827
Жыл бұрын
Amen 🙏🙏🙏
@stephyvipin1902
Жыл бұрын
ആമേൻ 🙏🏼
@minititus7614
Жыл бұрын
😍🙏😍🙏😍🙏
@sheebaivan1625
5 ай бұрын
Amen
@jeesongeorge95
6 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റിതരണ മേ രോഗം മൂലം കഷ്ട്ടപെടുന്ന എല്ലാ വരെയും സുഖപെടത്തണമേ വീട് ഇല്ലാത്ത മക്കൾക്ക് വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@minititus7614
6 ай бұрын
🙏🙏🙏🙏🙏🙏🙏
@RenyShaji-p3l
6 ай бұрын
Amen🙏
@dipinaalin4386
5 ай бұрын
Amme എനിക്ക് നല്ല സാലറിയിൽ വിദേശത്തു രജിസ്റ്റർഡ് നേഴ്സ് ആയി 20/10/24ന് മുൻപ് ജോലി നൽകി അനുഗ്രഹിക്കണേ. എന്റെ എല്ലാ കുരുക്കുകളും അഴിച്ചുമാറ്റാണമേ
@nancysaji4606
4 ай бұрын
🙏🏻🙏🏻🙏🏻
@elisabath5380
2 жыл бұрын
പരിശുദ്ധ അമ്മ വഴി എന്റെ കുടുംബത്തിനും അത്ഭുതങ്ങൾ നടക്കുവാൻ വേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@georgevarghese1260
Жыл бұрын
5un 5.j
@jerommarafael6899
Жыл бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംത്തിന്റ എല്ലാ കുരുക്കും അഴിച്ചു എന്റയും എന്റെ മക്കളുടെയും കുടുംബത്തിനും സമാധാനംനൽകുകയും എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രെഹിക്കണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼 🙏🏼🙏🏼 മാതാവേ
അടുത്ത ഡിവോഴ്സ് കേസ് ഒക്ടോബർ 22 ആണ് അതിനു മുമ്പ് ഭർത്താവിനും ഭർത്താവിൻെറ വീട്ടുകാർക്കും പൂർണ മാനസാന്തരം നൽകി ഡിവോഴ്സ് കേസ് പിൻവലിച്ചു ഞങ്ങളെ അൾത്താരയുടെ മുന്നിൽ വീണ്ടും കൂട്ടി യോജിപ്പിക്കണമേ. ഞാനും കുഞ്ഞും മാനസികമായി ശാരീരികമായി തളർന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങളെ സഹായിക്കാൻ ഇറങ്ങി വരണമേ കരുണയായിരിക്കണമേ പാപിയായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. എൻെറ കുഞ്ഞിൻെറ നാവിലെ എല്ലാ കെട്ടുകളും പൊട്ടിച്ചു തിരിച്ചു സംസാരിക്കാൻ സാധിക്കണമേ. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. എല്ലാം സഹിക്കാനും ക്ഷമിക്കാനും നിശ്ശബ്ദതയോടെ നാവിനെ നിയന്ത്രിക്കാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@maryjoseph6791
2 күн бұрын
Dear Sister, I m offering prayers for your intentions 🙏
@Avemaria1001
Жыл бұрын
Ante nalukalayi nadakkathe erunna veed vilppana... novana cholli prathichappol amma sathich thannu....amme mathave orayiram nanni 💝 Amma mathav anik veendum novena cholli prathichapm anugraham thann anne examin passakki nanni mathave❤ Novena vazhi veendum anik anugraham labhichu... Anne final yr bsc nursing examin passakki orayiram nannii eshoye ...mathave❤
@rejanandroose413
Жыл бұрын
❤
@minititus7614
Жыл бұрын
ആമേൻ 🙏
@simlapaul1400
Жыл бұрын
ഇത്രയും ശക്തി ഉള്ള പ്രാർത്ഥന തന്നതിന് ഒരായിരം നന്ദി.
@unnimaya2447
Жыл бұрын
Ethre days aayapol nadannu
@minititus7614
Жыл бұрын
ആമേൻ
@beenabeena6086
Жыл бұрын
അമ്മേ മാതാവേ എന്റെ അനുജത്തിയുടെ ഭവനത്തിൽ ശാന്തിയും സമാധാനം ഉണ്ടാകുവാനും അവളുടെ ഭർത്താവ് തിരിച്ചു വരുവാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവർക്കു മൂന്ന് പേർക്കും നല്ല വിദ്യാഭ്യാസം കൊടുക്കുവാനും അവളുടെ കടങ്ങൾ മാറി കിട്ടുവാനുംഅവളുടെ ആരോഗ്യത്തിന് അനുസരിച്ചുള്ള ഒരു ജോലി കിട്ടുവാനും അമ്മേ മാതാവേ അനുഗ്രഹിക്കണമേ. അവളുടെ മൈഗ്രൈൻ തലവേദന മാറുവാനും രണ്ടു കാലിന്റെ മുട്ട് വേദന മാറുവാനും അമ്മ മാതാവേ അനുഗ്രഹിക്കണമേ.
@maryjohnbritto4455
Жыл бұрын
🥲🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘
@mercythomas8257
Жыл бұрын
😢😢😢🙏🙏
@minititus7614
10 ай бұрын
ആമേൻ 🙏
@leenatomy7179
25 күн бұрын
കുരുക്കഴിക്കുന്ന മാതാവേ ഞാൻ 33 ദിവസമായി മാതാവിന്റെ നൊവേന യിൽ പങ്കെടുക്കുന്നു ന്യൂസിലാൻഡിൽ പോയിരിക്കുന്ന എന്റെ മക്കൾക്ക്ഒരു നല്ല ജോലി ലഭിക്കുന്നതിന് വേണ്ടിയാണ് കുരുക്കഴിക്കുന്ന മാതാവിന്റെ അനുഗ്രഹം ഞങ്ങളുടെ മക്കളിൽ ചൊരിയണമേ 🙏🙏
@jishajacob5266
Жыл бұрын
We have no child after 5 years of our Marriage.I prayed this novena for 33 days.We are blessed with a Child.It’s a miracle.Thank you Jesus and Mothermary.❤
@minititus7614
Жыл бұрын
Amen
@lalusreedharan4674
Жыл бұрын
Amen
@joyaljoseph2072
Жыл бұрын
Mathave ente kudumbathinte rogangalum kdangalum ettedukaname amen
@Remyajino87
Жыл бұрын
Amen
@ThankamaScaria-go2tl
Жыл бұрын
🙏🙏🙏🙏🙏🙏
@beena3062
Жыл бұрын
നൊവേന കൂടുന്ന എല്ലാ മക്കളെയും anukrahiketta amen
@minititus7614
Жыл бұрын
Amen 🙏
@mincydayan9389
Жыл бұрын
Amen
@sarageorge2420
Жыл бұрын
Amen
@lissyjohn8827
Жыл бұрын
Amen 🙏🙏🙏
@BinduAnil-aba23
Жыл бұрын
കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന കൂടി പ്രാർത്ഥിച്ചപ്പോൾ 30 ദിവസമായപ്പോൾ എന്റെ നിയോഗം സാധിച്ചു. അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🙏🌹🌹🌹🙏🙏🙏
@minititus7614
Жыл бұрын
അമ്മേ 😍🙏
@darktech2288
Жыл бұрын
ഇത് nammal ആമ്മേൻ പറയുക വേണ്ടേ alley അത് പറയുക വേണ്ടേ പറയാമോ njan muslim anh അത് കൊണ്ട
@fancysugathan6278
Ай бұрын
മാതാവേ എൻ്റെ മോൾക്ക് ഇന്ന് ഒരു interview ഉണ്ട് അത് പാസാകണമെ മോൾ ആ Hospital ജോലി കിട്ടാൻ മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകണമേ മാതാവേ കുരുക്കുകൾ അഴിച് കാത്ത് കൊള്ളേണമേ🙏🙏🙏🙏
@lomiyashaji7136
Жыл бұрын
നല്ല നൊവേനയാണ്... 🙏എത്ര കേട്ടാലും മതി വരില്ല... 💖 ഈ നൊവേനയിൽ പങ്കുചേർന്ന് എല്ലാദൈവമക്കളും അനുഗ്രഹം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏
@minititus7614
Жыл бұрын
ആമേൻ 😍🙏
@princyjoju3918
Жыл бұрын
🙏 🙏
@princyjoju3918
Жыл бұрын
Amen
@rajijoseph7874
2 жыл бұрын
ഇത് പോലെ ഇത്രയും ഭക്തി പരമായ നൊവേന ഇത് വരെ മനസ് തുറന്നു കരഞ്ഞു കേട്ട് പ്രാർത്ഥിച്ചിട്ടില്ല ഇതിൽ പറയുന്ന നീയോഗം മൂന്നും ആണ് എന്റെ ജീവിതത്തിൽ വേണ്ടത് അതെല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
@elsammababy7721
2 жыл бұрын
Grettene ielts p paskena 🙏🙏🙏🌹🌹🌹
@sinishinu9899
Жыл бұрын
അമ്മേ എന്റെ ജീവിതപങ്കാളി ക്കുവേണ്ടിയും മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ.. 🙏🙏🙏 എന്റെ കൂട്ടുകാരുടെ, പ്രിയപെട്ടവരുടെ എല്ലാ നിയോഗങ്ങളും അമ്മക്ക് സമർപ്പിക്കുന്നു അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ... 🙏🙏🙏
@minititus7614
Жыл бұрын
ആമേൻ 😍🙏
@lunapaulpaul7194
Ай бұрын
എൻ്റെ ജോലിയിൽ പ്രമോഷൻ നല്കി അനുഗ്രഹിക്കണം മോൾക്ക് ഉന്നത വിജയം നേടാൻ സഹായിക്കണം മോൾക്ക് ഫുഡ് ബോൾ കളിയിൽ വിജയം നൽകണം മോൻ ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നൽകണം
@dollybabu7949
Жыл бұрын
33 ദിവസം കഴിഞ്ഞപ്പോൾ എന്റെ മകന് ജോലി കൊടുത്ത് അനുഗ്രഹിച്ചതിന് അമ്മയോട് ഞാൻ നന്ദി പറയുന്നു🙏🙏🙏🙏🙏🙏
@fjaquatics3418
Жыл бұрын
🙏🏻മാതാവേ.. എന്റെ മോനെ നല്ലവണ്ണം പഠിക്കാൻ തോന്നിക്കണമേ 🙏🏻..
@amaldaison8952
Жыл бұрын
യുവജനങ്ങളെ നേരായ വഴിയിൽ നടത്തണമെ മകന് ലക്ഷ്യബോധവും ജോലിയും ദൈവഭക്തിയും നല്ല സ്വഭാവവും നൽകണമെ കുടുംബത്തിലെ നാഥയായിരക്കണമെ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെണ്മേ
@reshmajohn8680
Жыл бұрын
നോവേന കൂടി 4 ദിവസം ആയപ്പോഴേക്കും മാതാവിൻ്റെ അനുഗ്രഹം കിട്ടി ,അമ്മേ മാതാവേ നന്ദി 🙏🙏
@minititus7614
Жыл бұрын
Amen 🙏
@priyaumman5188
Жыл бұрын
Ammae enikkum oru anugraham tharanne
@ancyjoseph6596
Жыл бұрын
എന്റെ മക്കളുടെ വിദ്യാഭ്യാസം, പരീക്ഷ കൾ, ജോലി, വിവാഹ o, എല്ലാം തടസങ്ങൾ മാറ്റി എന്റെ ഈശോയും മാതാവും തിരുക്കുടുംബം ഒന്നിച്ചു തക്ക സമയം നടത്തി തരണേ. 🙏🙏🙏
@baijujoseph6060
Жыл бұрын
Amma enike oru kunjana tharama amma mathav
@reebasiby3557
Жыл бұрын
🙏🙏🙏
@shineshelvi5809
29 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളെക്കുറിച്ചുള്ള വേദനകൾ ഏറ്റെടുക്കണമേ അമ്മയുടെ നീല അങ്കിയ്ക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ
@soniajose146
2 жыл бұрын
അമ്മേ എന്റെ ജീവിതം മുഴുവൻ കുരുക്കുകളാണ് എല്ലാം അമ്മയ്ക്ക സമർപ്പിക്കുന്നു എന്നെ രക്ഷിക്കാണമേ
@maryrosexavier3402
2 жыл бұрын
Amme mathave ente asughangal samarppikkunnu. Ellam maatti tharaname.
@maryrosexavier3402
2 жыл бұрын
Parushudha Mariyame randamathe makanu pettennu oru kunjine kodukkane
@mercymathew8511
2 жыл бұрын
.Th ve e te kudumbathile ella kurukkum Shikk
@mercymathew8511
2 жыл бұрын
PrasDe ca cer sukPpeduthename
@sophyvagues7974
2 жыл бұрын
Amme ente maathaave ente magnate PR ethrayum vegam thannu anugrahikkane. Amma thanna ella anugrahangalkkum nanni. Amen.
@jinodavid714
Жыл бұрын
അമ്മ ഞങ്ങൾക്ക് നൽകിയ എല്ലാ നന്മകൾക്കായി ഒരായിയിരം സ്തുദിയും സ്തോത്രവും അർപ്പിക്കുന്നു. നന്ദി മാതാവേ നന്ദി.
@minititus7614
Жыл бұрын
ആമേൻ
@mariaemi5111
Жыл бұрын
വിസ്സ റെഡി ആക്കി തന്ന് ഞങ്ങളെ അനുഗ്രഹിച്ച അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏🙏ഞങ്ങളുടെ വിവാഹ തടസ്സം എടുത്തു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏
@jainammajames6826
Жыл бұрын
Eshoye nanni sthuthi aarathana
@jainammajames6826
Жыл бұрын
Amma mathave molcka 7 days nullil job koduthu anugrah ekkenama 🙏🙏
Пікірлер: 21 М.