എവിടെയാണ് യഥാർത്ഥ കൂത്താമ്പുള്ളി കൈത്തറി ?
അതെവിടെ വാങ്ങാൻ കിട്ടും ..?
നിങ്ങൾ യഥാർത്ഥ കൂത്താമ്പുള്ളി കൈത്തറി കാണാൻ , വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും കാണുക
കുത്താമ്പുള്ളി കൈത്തറി പേരുകേട്ടതാണ് ..!
500ലധികം വര്ഷങ്ങളുടെ നെയ്ത്തുപാരമ്പര്യമുള്ള കൈത്തറി ഗ്രാമമാണ് കുത്താമ്പുള്ളി ..
പരമ്പരാഗതതറികളിൽ കസവും നൂലും ചേർത്ത് നെയ്തെടുക്കുന്ന കുത്താമ്പുള്ളി പുടവകൾ ലോകപ്രശസ്തമാണ് ..
എന്നാൽ ഇന്ന് കുത്താമ്പുള്ളി കൈത്തറി എന്ന വ്യാജപരസ്യത്തിൽ വിറ്റഴിക്കുന്നത് തമിഴ്നാട്ടിലെയും കർണാടകത്തിലെയും യന്ത്രത്തറികളിൽ നിന്ന് പുറത്തെത്തുന്നവയാണ് ..
കാഴ്ചയിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജൻമാർ വാങ്ങി നമ്മളും കരുതുന്നു, ഇതാണ് കുത്താമ്പുള്ളി കൈത്തറിയെന്ന് ...!
യഥാർത്ഥ കൈത്തറിയുടെ കരവിരുതുകൾക്ക് കണ്ണീരും ദുരിതവും മാത്രം ബാക്കി ..!
ലാഭത്തിന്റെ കമ്പോളത്തിൽ തിളങ്ങാതെ പോകുന്ന യഥാർത്ഥ നെയ്തുകലയുടെ പൊൻതിളക്കം മങ്ങാതെ സൂക്ഷിക്കേണ്ടത് കാലത്തിന്റെ കടമ തന്നെ !
Негізгі бет Ойын-сауық കുത്താമ്പുള്ളി കൈത്തറി തട്ടിപ്പോ ? Kuthampully Handloom Village Reality I Kerala saree Onam shopping
Пікірлер: 108